?രാവണചരിതം 11 [LOVER][Climax] 1288

 

“””” തീർന്ന് …. നന്തു ചെന്ന് കാറിലേക്ക് ഇരുന്നോ ,, ഞങ്ങൾ ദേ ഇപ്പ തന്നെ വരാ …………… “”””…….. ഞാൻ മറുപടി കൊടുത്തപ്പോ പിന്നെ ഒന്നും മിണ്ടാതെ നന്തു പുറത്തേക്ക് പോയി.. പോവുന്നേന് മുന്നേ , അജൂനെ ഒന്ന് തറപ്പിച്ചു നോക്കീട്ടാ മൂപ്പര് പോയെ ……..

“””” നന്തു പോയിക്കഴിഞ്ഞിട്ടും അവൻ ആകെ ചമ്മി നിൽക്കേണ് …… ആഹാ …. എന്താ ആ സീൻ… ഒരു പിക് എടുത്ത് വച്ചേക്കാ , … ഞാൻ അപ്പൊ തന്നെ ഫോണിൽ അവന്റെയാ അളിഞ്ഞു നിക്കുന്ന ആ എക്സ്പ്രഷൻ അങ്ങ് ഒപ്പിയെടുത്തു…

 

 

“””” അളിയാ …. അപ്പൊ നീ എന്താടാ പറഞ്ഞ് വന്നേ…. അടിച്ച്…???……… “”””………………….. ഞാൻ അവസരം മുതലെടുത്ത് അവനിട്ടൊന്ന് താങ്ങി ….

 

“””” കൊണ പറയാണ്ട് ഇറങ്ങാൻ നോക്ക് മൈരേ ………. “””………….. അവൻ ആ ചമ്മല് മാറ്റി കുറച്ച് കലിപ്പിട്ടു …..

 

“””” ഉള്ളിൽ വന്ന ചിരിയൊതുക്കി ഞാൻ ആ കസവു മുണ്ടിന്റെ കര ഒന്ന് നേരെയല്ലേ എന്ന് ഉറപ്പ് വരുത്തി പുറത്തേക്ക് നടന്നു ….

 

“”” അവിടെ കാറിൽ ഞങ്ങളെയും വെയിറ്റ് ചെയ്ത് നിക്കുകയായിരുന്നു , നന്തുവും ഭാര്യ ദിവ്യേച്ചിയും ….

 

“””” ആ സമയം കളയാണ്ട് കേറ് കേറ്……….. “””……. നന്തു തിരക്ക് കൂട്ടീപ്പോ ഞങ്ങള് കാറിന്റെ പിന്നിലേക്ക് കേറി ഇരുന്നു …..

 

“””” എത്ര നേരായീട രഞ്ജു ….. അവരൊക്കെ അവിടെ നമ്മളേം നോക്കി നിക്കാ ………… “””………….. കേറിയ പാടെ ദിവ്യേച്ചി ….

 

“””” അതിന് ഞാൻ ഒന്ന് ചിരിച് കാണിച്ച് പിന്നിലേക്ക് ചാരി ഇരുന്നു …… മിററിലൂടെ നന്തു അജൂനെയൊന്ന് നോക്കിയ ശേഷം വണ്ടി സ്റ്റാർട്ട്‌ ആക്കി . കാറിൽ കേറിയപ്പോ തൊട്ട് നന്തൂന് മുഖം കൊടുക്കാതെ പുറത്തേക്കും നോക്കി ഇരിക്കേണ് അവൻ…..

 

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

264 Comments

Add a Comment
  1. One time wonder item 🙌🏻🔥 വൈകിപ്പോയി പിന്നെ പറഞ്ഞാലും പുകഴ്ത്തിയാലും മതിവരില്ല അത്രത്തോളം ഉള്ളിൽ പതിഞ്ഞ കഥ. ഒരുപാട് നന്ദി ‘LOVER’ brother ❤️

  2. ഇത് എപ്പോ തിരിച്ച് വന്നു.. അറിഞ്ഞില്ലല്ലോട.. ഒരുപാട് കെടന്നു കെഞ്ചിയതാ പണ്ട് ഇതു ഡിലീറ്റ് ആക്കിയപ്പോ.. ഹോ Made my day man.. thank you so much Kuttetta and Lover for bringing back one of my most favourite stories from Lockdown days, 2020 🥹❤️❤️

    ഒരിക്കലും തിരിച്ച് വരില്ല എന്ന് കരുതിയ കഥയാ, അവൻ ഒടുവിൽ തിരിച്ച് കൊണ്ടുവരാൻ സമതിച്ചല്ലോ..Thank u da muthe Lovereee ❤️❤️❤️

  3. ഇതിൻ്റെ പിഡിഎഫ് ഇടാമോ കുട്ടേട്ടാ

Leave a Reply

Your email address will not be published. Required fields are marked *