“”” എട്ടനുള്ള ചായ എവിടേ പൊന്നൂസേ………….. “””……………. ഉടുത്തൊരുങ്ങി നിക്കുന്ന പെണ്ണിന്റെ കയ്യിൽ ചായ കപ്പിന്റെ അഭാവം മനസ്സിലായപ്പോ ഞാൻ തിരക്കി …..
“””” അയ്യടാ …. ഒരേട്ടൻ വന്നിരിക്കണു …… പോയി പല്ല് തേക്ക് ചെക്കാ……… “””……………… കിട്ടി അപ്പൊ തന്നെ തലക്കിട്ട് നല്ലൊരു കിഴുക്ക് …….
“”” എന്റെ തലക്കിട്ട് തോണ്ടി പെണ്ണ് കൈ പിൻവലിക്കുന്നതിന്റെ മുന്നേ ഞാനവളെ പിടിച്ച് ബെഡിലേക്ക് വലിച്ചിട്ടു …… അവള് വന്ന് വീണത് ഞാൻ വട്ടം പിടിച്ചിരുന്ന കയ്യിലും ….
“”””” വേദനയുണ്ടോ എന്റെ പൊന്നൂന് ………….. “”””………….. ഞാനാ ചുവന്ന് തുടുത്ത കവിളിണയിൽ മെല്ലെ വിരലോടിച്ചോണ്ട് ചോദിച്ചു …..
“”””” കൊറച് ….. മുള്ളുമ്പോ ജീവൻ പോണ പോലെ തോന്നി ഞ്ഞിയ്ക്ക് …. പക്ഷെ ഇപ്പൊ കുഴപ്പൊന്നൂല്ല്യാട്ടോ ……………… “””……………….. എന്റെ മൂക്കിൽ പിടിച്ചു വലിച് പെണ്ണ് പറഞ്ഞു …..
“”””” രാവിലത്തന്നെ , അവളുടെ ആ കൊഞ്ചിയുള്ള സംസാരവും , പിന്നെയാ ചെഞ്ചുണ്ടുകളുടെ ആകർഷണവും കൂടിയായപ്പോ ഞാൻ മെല്ലെ ആ അധരങ്ങളെ നുകരാൻ മുഖം പെണ്ണിലേക്ക് അടുപ്പിച്ചു ……….
“”””” യ്യേയ്യ്യ്യ്….. ഛീ …….. “””……….. ആ പവിഴങ്ങളെ എന്റെ ചുണ്ടുകൾ തൊട്ടു തൊട്ടില്ല എന്ന സ്ഥിതി ആയപ്പോഴേക്കും പെണ്ണ് എന്നെ തള്ളിമാറ്റി ബെഡിൽന്ന് ഇറങ്ങിയോടി ………
“””” രാത്രി എവിടൊക്കെ കൊണ്ടോയ വായാ ഇത് …. ഹയ്യേ…. അതോണ്ടാ ന്നെ ഉമ്മവെക്കാൻ വരണേ …. … പോയി വാ കഴുകീട്ട് വാ ചെക്കാ ………………. “””……….. ഓടുന്നതിന്റെ ഇടയിൽ ഒന്ന് തിരിഞ്ഞ് നോക്കീട്ട് ഇതും പറഞ്ഞ് പെണ്ണ് മുറിവിട്ടോടി ., കുറച്ച് നേരത്തെ ഇപ്പൊ വേദനയൊന്നൂല്ലന്ന് പറഞ്ഞ ആളുടെ കാല് കവച്ചു വച്ചുള്ള ഓട്ടമാണ് ഞാനപ്പോ ശ്രദ്ധിച്ചത് … ..

ഇത് എപ്പോ തിരിച്ച് വന്നു.. അറിഞ്ഞില്ലല്ലോട.. ഒരുപാട് കെടന്നു കെഞ്ചിയതാ പണ്ട് ഇതു ഡിലീറ്റ് ആക്കിയപ്പോ.. ഹോ Made my day man.. thank you so much Kuttetta and Lover for bringing back one of my most favourite stories from Lockdown days, 2020 🥹❤️❤️
ഒരിക്കലും തിരിച്ച് വരില്ല എന്ന് കരുതിയ കഥയാ, അവൻ ഒടുവിൽ തിരിച്ച് കൊണ്ടുവരാൻ സമതിച്ചല്ലോ..Thank u da muthe Lovereee ❤️❤️❤️
ഇതിൻ്റെ പിഡിഎഫ് ഇടാമോ കുട്ടേട്ടാ