?രാവണചരിതം 11 [LOVER][Climax] 1288

മനസിലാക്കുകയായിരുന്നു ആ നിമിഷം ….. പക്ഷെ ഇതൊക്കെ കണ്ടിട്ടും താൻ ചെയ്തതിൽ ഒരു തരി പോലും കുറ്റബോധം അവളുടെ മനസ്സിൽ ഉടലെടുത്തില്ല …..

 

“”””” കുറച്ച് നേരം അനങ്ങാതെ ഇരുന്ന ശേഷം അയാൾ അവളുടെ ആഗമനോദ്ദേശം തിരക്കിയപ്പോൾ അവൾ ആ റെസിഗ്നേഷൻ ലെറ്റർ അയാൾക്ക് നേരെ നീട്ടി …….

 

“”” അതിൽ മൊത്തത്തിൽ ഒന്ന് കണ്ണോടിച്ച ശേഷം … അയാൾ തല വീണ്ടും ബക്കറ്റിലേക്ക് കൊണ്ട് പോയി വായ കാലിയാക്കി …..

 

“””” ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ രാജികാ… …. “”…………. ആ ലെറ്റർ ടേബിളിൽ വെയിറ്റ് ഹോൾഡറിന്റെ അടിയിൽ വച്ചിട്ട് അയാൾ വീണ്ടും കൈ ഐസ് ബോക്സികേക്ക് കൊണ്ട് പോയി.. ….

 

“”””” ഇപ്പോഴത്തെ ലൈഫിൽ നിന്ന് കുറച്ച് ബ്രേക്ക് എടുക്കുകയാണ് സർ …, ഇപ്പൊ ഈ ജോലി എനിക്ക് ആവശ്യമില്ല ….., എന്ന് മാത്രം രാജി പറഞ്ഞു ………..

 

“”””” ആദ്യം ഒരു ലോങ്ങ്‌ ലീവിൽ ഒതുക്കി അവളെ അവിടെ പിടിച്ച് നിർത്താൻ അയാളൊരു ശ്രമം നടത്തിയെങ്കിലും അവളുടെ ഉറച്ച തീരുമാനത്തിന് മുന്നില് അയാൾക്ക് ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു ……… അവളുടെ ആ റെസിഗ്നേഷൻ അയാൾക്ക് സ്വീകരിക്കേണ്ടി വന്നു …….

 

“””” കൊണ്ട് വന്ന ഫയലുകൾ ഒക്കെ അയാളെ ഏൽപ്പിച്ച ശേഷം അവൾ ചെയറിൽ നിന്നെഴുന്നേറ്റു ………

 

 

“”””” ഹംമ്മ്മ്….. “””…………….. അവിടുന്ന് എത്രയും പെട്ടെന്ന് ഇറങ്ങി പോവാൻ ഒരുങ്ങിയ അവൾ അയാൾ എന്തോ പറയാൻ ഒരുങ്ങിയപ്പോ അവിടെ നിന്നു …………

 

“””” വായിലുള്ള ഐസ് ശെരിക്ക് കഷ്ടപ്പെട്ട് കടിച്ച് പൊട്ടിച്ചും , കുറച്ച് ഇറക്കിയിട്ടും അയാൾ വായ കാലിയാക്കി …….

 

 

“”””” ഞാനും പോവാണ് രാജിക ….. ഈ മാസം യുകെ യിലേക്ക് …. താൻ കണ്ടില്ലേ … ഇതാണ് എന്റെ അവസ്ഥ ….. നമ്മടെ നാട്ടിലെ എല്ലാ പേര് കേട്ട ഡോക്ർമാരെയും കാട്ടി നോക്കി …. എന്നിട്ടും ഈ എരിച്ചിൽ മാത്രം നിക്കുന്നില്ല …. എല്ലാരും പറയുന്നത് ഒരു കാര്യം തന്നെ , മാറാൻ 80% ചാൻസ് പോലുമില്ലാന്നാ …… തനിക്കറിയോ ഇത് വന്നേപ്പിന്നെ ഞാനൊന്ന് ശെരിക്ക് ഉറങ്ങീട്ട് കൂടിയില്ല …… ചിലപ്പോഴൊക്കെ തോന്നും ഒന്ന് ചത്തു കിട്ടിയാ മതിയെന്ന് ….. .

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

264 Comments

Add a Comment
  1. One time wonder item 🙌🏻🔥 വൈകിപ്പോയി പിന്നെ പറഞ്ഞാലും പുകഴ്ത്തിയാലും മതിവരില്ല അത്രത്തോളം ഉള്ളിൽ പതിഞ്ഞ കഥ. ഒരുപാട് നന്ദി ‘LOVER’ brother ❤️

  2. ഇത് എപ്പോ തിരിച്ച് വന്നു.. അറിഞ്ഞില്ലല്ലോട.. ഒരുപാട് കെടന്നു കെഞ്ചിയതാ പണ്ട് ഇതു ഡിലീറ്റ് ആക്കിയപ്പോ.. ഹോ Made my day man.. thank you so much Kuttetta and Lover for bringing back one of my most favourite stories from Lockdown days, 2020 🥹❤️❤️

    ഒരിക്കലും തിരിച്ച് വരില്ല എന്ന് കരുതിയ കഥയാ, അവൻ ഒടുവിൽ തിരിച്ച് കൊണ്ടുവരാൻ സമതിച്ചല്ലോ..Thank u da muthe Lovereee ❤️❤️❤️

  3. ഇതിൻ്റെ പിഡിഎഫ് ഇടാമോ കുട്ടേട്ടാ

Leave a Reply

Your email address will not be published. Required fields are marked *