“””””””” അനൂജയെ കണ്ടപ്പോ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ഈ പീറ പെണ്ണ് എന്തൊലത്താനാ എന്ന ഭാവമായിരുന്നു അവർക്ക് …… ”
“”” നീയൊക്കെ ഇപ്പൊ മിസ്സിനെ വീട്ടില്ലെങ്കി ഞാനിപ്പോ ഒച്ചവെച്ച് എല്ലാരേം കൂട്ടും ………. “”……………. തന്നെ കാര്യമാക്കാതെ വീണ്ടും രാജിക്ക് നേരെ തിരിഞ്ഞ അവരെ നോക്കി അനൂജ വിളിച്ചു കൂവി ……..
“”””” അളിയാ ഈ മൈരിനെക്കൊണ്ട് വല്ലാത്ത ശല്യായല്ലോ ., ഇതിനേം വലിച്ച് കേറ്റിയാലോ ഇങ്ങോട്ട് ………….. “”………………. അനൂജയുടെ ഒച്ച കേട്ട് കലി കേറിയ ടോണി അരുണിനോട് ചോദിച്ചു……
“”””” ഉവ്വ … നീയൊക്കെ കൊറേ ഒണ്ടാക്കും…… നീയീ വാതില് തുറക്കാനെടുക്കുന്ന സമയം വേണ്ട എനിക്ക് ഇവിട്ന്ന് ഇറങ്ങിയോടി എല്ലാരേം വിളിക്കാൻ …. ……………. “”!…………………. രണ്ടും കൽപ്പിച്ചാണ് അനൂജ പറഞ്ഞപ്പോ അവരൊന്ന് കുഴങ്ങി …….
“”””” അരുണേ…. എനിക്കങ്ങോട്ട് പൊളിഞ്ഞു വരുന്നുണ്ട് ഇവളെ… ” ടോണി അനൂജയ്ക്ക് നേരെ തിരിഞ്ഞു ……….
“”””” മോള് ചെല്ല്…. പോയി ആരെയാന്ന് വച്ചാ വിളിച്ചോണ്ട് വാ… അപ്പോഴേക്കും ഞങ്ങളിവളെ തുണിയൊക്കെ ഉരിഞ്ഞു നിർത്താ…… എന്നിട്ട് എല്ലാരും വരുമ്പോ അങ്ങോട്ട് ഫ്രീ ഷോ തുടങ്ങും ………………. “”………….. ടോണി വിളിച്ചു പറഞ്ഞപ്പോ ഞെട്ടിയത് അനൂജ മാത്രമായിരുന്നില്ല , അരുൺ കൂടിയായിരുന്നു …….
“”””” ഈ പ്രശ്നം പുറത്തറിഞ്ഞാ അഡ്മിഷൻ എടുത്ത കാലം മുതലേ ആശിചിട്ട് ഒടുക്കം രഞ്ജിത്ത് ഒഴിഞ്ഞത് കൊണ്ട് മാത്രം കിട്ടിയ ക്യാപ്റ്റൻ സ്ഥാനം അങ്ങ് പോവും……….. ഇനിയൊരു പ്രശ്നത്തിൽ താൻ ചെന്ന് ചാടിയാ ഉറപ്പായും അടിച്ച് വച്ചിരിക്കുന്ന ഡിസ്മിസൽ ലെറ്ററിന്റെ ഡേറ്റ് മാറ്റി കയ്യീതരുംന്നാണ് കാട്ടാളൻ പറഞ്ഞിട്ടുള്ളത് ……. ഇനി ഇതൊക്കെ പോട്ടേന്ന് വച്ചാലും എങ്ങാനും ഇത് കേസ് ആയാ പിന്നെ ജയിലിലേക്ക് പോവാനൊന്നും പറ്റിയെന്നു വരില്ല അതിന് മുന്നേ അച്ഛൻ തന്നെ കൊന്ന് കുഴിച്ചുമൂടും , ഈ ഇലക്ഷന് മുന്നേ എന്തേലും പ്രശ്നത്തിൽ ചെന്ന് ചാടിയാ പിന്നെ മോനാന്ന് കൂടി നോക്കാതെ കൊന്ന് കളഞ്ഞേക്കും എന്ന് വധഭീഷണി മുഴക്കിയിട്ടാ ഇന്ന് രാവിലെക്കൂടി അങ്ങേര് ഇറങ്ങിപ്പോയത് …. .. ഇത്രൊയൊക്കെ ഉള്ളപ്പോ അതിന്റിടക്കാണ് ഈ കോപ്പൻ അവളെ വെല്ലുവിളിക്കുന്നത് …….. ഇതായിരുന്നു അരുണിന്റെ മനസ്സിൽ ………..
“”””” ടോണീ …. വേണ്ടടാ…. ഇവള്മാർക്കുള്ളത് നമ്മക് പിന്നെ കൊടുക്കാ ………. “”……………..
“”””” അവൻ പറഞ്ഞിട്ടും ടോണിക്ക് വല്യ കുലുക്കമൊന്നുമില്ലായിരുന്നു . ….

ഇത് എപ്പോ തിരിച്ച് വന്നു.. അറിഞ്ഞില്ലല്ലോട.. ഒരുപാട് കെടന്നു കെഞ്ചിയതാ പണ്ട് ഇതു ഡിലീറ്റ് ആക്കിയപ്പോ.. ഹോ Made my day man.. thank you so much Kuttetta and Lover for bringing back one of my most favourite stories from Lockdown days, 2020 🥹❤️❤️
ഒരിക്കലും തിരിച്ച് വരില്ല എന്ന് കരുതിയ കഥയാ, അവൻ ഒടുവിൽ തിരിച്ച് കൊണ്ടുവരാൻ സമതിച്ചല്ലോ..Thank u da muthe Lovereee ❤️❤️❤️
ഇതിൻ്റെ പിഡിഎഫ് ഇടാമോ കുട്ടേട്ടാ