?രാവണചരിതം 11 [LOVER][Climax] 1254

 

“””””” എന്റെ ലക്ഷ്യം നടപ്പിലാക്കാൻ എനിക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കെമിക്കൽ വ്യവസായത്തിന് പേര് കേട്ട ഗുജറാത്തിൽ എത്തണമായിരുന്നു ………….. പക്ഷെ ഇങ്ങനോരവസ്ഥയിൽ എന്റെ പെണ്ണിനെ തനിച്ചാക്കിയിട്ട് മാറി നിക്കുന്ന കാര്യം എനിക്ക് ചിന്തിക്കാൻ കൂടി കഴിഞ്ഞില്ല …. എന്ത് ചെയ്യുമെന്ന് അങ്ങനെ തലപുകഞാലോചിച്ചപ്പോഴാണ് അവിടെ ഐ . ഐ . ടി യിൽ പഠിക്കാൻ പോയ എന്റെ 10 ആം ക്ലാസ് മുതലേയുള്ള ആത്മമിത്രമായ അലൻ ന്റെ മുഖം മനസ്സിൽ വന്നത് ………..

 

“””””” ഒരുപാട് നാൾക്ക് ശേഷം ഞാൻ വിളിച്ചൊരാവശ്യം പറയുമ്പോൾ അവൻ അത് നിരസിക്കില്ലെന്ന എന്റെ നിഗമനം തെറ്റിയില്ല … ഞാൻ പറഞ്ഞതിന്റെ 6 ആം നാൾ അവൻ വന്നു എന്നെകാണാൻ ….. പെണ്ണിന്റെ കണ്ണിൽപ്പെട്ടാൽ ഒരുപാട് ചോദ്യങ്ങൾ ഉയരുമെന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ ഒരു റൂമെടുത്ത് അവനെ അങ്ങോട്ട് വിളിപ്പിക്കുകയായിരുന്നു ………….

<<<<<<<<<<<<<<<<<<<>>>>>>>>>>>>>>>

 

“”””” ഡാ രഞ്ജു….. …. രണ്ട് മൂന്ന് വർഷം ഞാൻ വിട്ട് നിന്നപ്പോഴേക്കും നീ കട്ട സൈസ് ആയല്ലോ അളിയാ …. ………… “”…………………. കേറി വന്നപ്പോ തന്നെ എന്റെ രൂപമാറ്റം കണ്ടപ്പോ അവന് അത്ഭുതം …..

 

“”””” കൊറേ നാള് കൂടി കാണുമ്പോൾ ഒരുപാടുണ്ടായിരുന്നു അവന് എന്നോട് പറയാൻ… …. പക്ഷെ അപ്പോഴത്തെ എന്റെ മാനസികാവസ്ഥ അധികം നേരം അതൊന്നും കേട്ട് നിക്കാനുള്ള ക്ഷമ എനിക്ക് തന്നില്ല …….

 

“””””” മച്ചൂ …. നിനക്കെന്തിനാ ഇമ്മാതിരി ഐറ്റംസ് ഒക്കെ … ഇത് നിന്റെ വിഷയല്ലല്ലോ ………………… “””…………….

“””” അല്ലളിയാ… പക്ഷെ ഇതോണ്ട് എനിക്ക് കുറച്ച് പണിയുണ്ട് ………. “”……………. അവന്റെ ചോദ്യത്തിന് ഞാൻ അത്ര മാത്രേ ഉത്തരം നൽകിയുള്ളൂ ……………..

 

‘”””” ഹാ … എന്തേലും ആവട്ടെ ….. നീ ദാ ഇത് പിടി ……………… “”…………….. പിന്നെയും എന്തൊക്കെയോ ചോദിക്കാൻ വന്നെങ്കിലും , എന്റെ മുഖഭാവം കണ്ടിട്ടാവണം അവൻ പറയാൻ വന്നത് വേണ്ടെന്ന് വച്ച് ഒരു വലിയ ബാഗ് എന്നെ ഏല്പിച്ചു ……….

 

 

“”””” അളിയാ ….. ഇതിന്റെ മിക്സ്ചർ റേഷ്യോ ശെരിക്കും കൂടുതലാണ് കേട്ടോ ….. അബ്സൊല്യൂട്ലി ഫക്കിങ് ഡേയ്ഞ്ചർ സ്റ്റഫ്‌ …… നീ പറഞ്ഞ ഈ പ്രൊപ്പോഷൻ തന്നെ ഒപ്പിക്കാൻ കുറച്ച് പാട് പെട്ട് മോനേ …………… “””…………………… ഞാൻ ആ ബാഗ് തുറന്നു നോക്കുമ്പോ അവൻ എന്നോട് പറഞ്ഞു …….

 

“”” അതൊക്കെ ഒന്ന് മൂളികേട്ട് കൊണ്ട് ഞാൻ ആ ബാഗിൽ നിന്നും രണ്ട് വലിയ ബോക്സ്‌ എടുത്ത് പുറത്ത് വച്ചു …….

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

260 Comments

Add a Comment
  1. 💚❤️

  2. Machane puthiya story onnum elley

  3. Bro ithinta next part vennnam…athikam violence onnulaathe avrude romancum…pinna renjithum avnta amma okke aai koodunna rangavum…bro 25 pages aayalum mathi….pettannu ethiku brooo…please….athu koodi kainjat rest eduk broo…apeksha aanu bro please…..kai vidallee

    1. അമ്രപാലിയുടെ കാമുകൻ

      എന്റെ ഉൾപ്പടെ ഒരുപാട് പേരുടെ ഒരു വലിയ ആഗ്രഹമാണ് king ബ്രോ, താങ്കൾ ഇപ്പൊ പറഞ്ഞത്….

      Lover bro…

      please do it for us…. full calm, happy mood ആയിട്ടു ഒരു പാർട്ടും കൂടെ……..

      Will waiting for this….❤️❤️

    2. Same feeling bro

    3. ഇങ്ങനെ ഒരു കിടിലം കഥ വായിക്കാൻ ഒരുപാടു വൈകിപ്പോയി… ക്ലൈമാക്സ് ലേശം വയലൻസ് കൂടിപ്പോയി എന്നത് ഒഴിച്ചാൽ ഒരുപാട് ഇഷ്ടമായി. കൊന്നത് മാത്രം അല്ല. അത്രയും നാൾ ഇല്ലാത്ത ഒരു പക രാജിയോട് അരുണും ടോണിയും കാണിച്ചത് കുറച്ച് അസാധാരണ പോലെ തോന്നി…

      ബാക്കി എല്ലാം കിടിലം. പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളും. നന്ദി രേഖപ്പെടുത്തുന്നു

  4. രാഹുൽ പിവി ?

    ക്ലൈമാക്സ് ഭാഗം വന്ന അന്ന് തന്നെ കണ്ടെങ്കിലും മറ്റ് കഥകൾ വായിക്കാൻ ഉള്ളത് കൊണ്ടും പേഴ്സണൽ കാര്യങ്ങളുടെ പേരിലും നടന്നത് കൊണ്ട് ഇന്നാണ് വായിക്കാൻ കഴിഞ്ഞത്.വായിച്ച് കഴിഞ്ഞ് ഇപ്പൊ എന്താ പറയേണ്ടത് എന്ന് അറിയാൻ വയ്യാത്ത അവസ്ഥയിലാണ് ഞാൻ. നീയാ DKയുടെ കൂടെ നടന്ന് ആണോ ഇങ്ങനെ വയലൻസ് എഴുതാൻ പഠിച്ചത്.ആദ്യ രണ്ട് കഥയും വലിയ വഴക്കും അടിയും ഇല്ലാതെ ഇരുന്നപ്പോൾ ഈ കഥയിൽ വന്നപ്പോ ക്ലൈമാക്സ് ഒന്നൊന്നര വയലൻസ് നിറഞ്ഞ ഒരു ഭാഗം??????????

    കഴിഞ്ഞ ഭാഗത്ത് അനൂജ എന്തിനാണ് ഫോൺ വിളിച്ചത് എന്ന് ആലോചിച്ച് ആണ് വായന നിർത്തിയത്.ഈ ഭാഗം വായന തുടങ്ങിയപ്പോ ആദ്യം കരുതിയത് നീയാ ഭാഗം പറയും എന്നാണ്.പക്ഷേ നീ അവിടെയും മാറ്റം വരുത്തി.കഴിഞ്ഞ തവണയും ഇതുപോലെ ആയിരുന്നു.അവസാനിക്കുന്ന ഭാഗത്ത് അല്ലാതെ മറ്റൊരു ഭാഗത്ത് നിന്ന് കഥ തുടങ്ങുന്ന രീതി.എന്തായാലും അത് കഥയ്ക്ക് നന്നായി ഉപകാരപ്രദമായി മാറി???????

    സത്യം പറയാമല്ലോ ഇത്ര പെട്ടന്ന് ക്ലൈമാക്സ് വരുമെന്ന് ഞാൻ കരുതിയില്ല.ഇതൊരു 2 ഭാഗം ആയിട്ട് ഇട്ടാൽ മതിയായിരുന്നു.വേറെ ഒന്നും കൊണ്ടല്ല.എനിക്ക് കമൻറ് ഇടുമ്പോൾ ഒരു സംതൃപ്തി കിട്ടില്ല.കാരണം പേജ് കൂടുമ്പോൾ അതിനു അനുസരിച്ച് കമൻറ് വലുതാക്കണം എന്നാണ് ആഗ്രഹം.പക്ഷേ പലപ്പോഴും അത് നടക്കാറില്ല എന്നതാണ് സത്യം?

    എന്ത് പറ്റി കല്യാണം ഗ്രാൻഡ് ആയിട്ട് നടത്താതെ ഇരുന്നത്.അവരുടെ പ്രായ വ്യത്യാസം കൊണ്ടാണോ.എന്തായാലും ആ ഭാഗമൊക്കെ നല്ല രീതിയിൽ കടന്നു പോയി. അച്ഛനും അമ്മയും ആയുള്ള പിണക്കം ഒരു പരിധി വരെ മാറിയല്ലോ.അവസാനം എത്തുമ്പോൾ പൂർണ്ണമായി മാറി സ്നേഹിക്കുന്നത് കാണും എന്നാണ് കരുതിയത്.പക്ഷേ ഒന്നും ഉണ്ടായില്ല❣️❣️??❣️❣️

    കല്യാണം കഴിഞ്ഞു.രഞ്ജിത്തും രാജിയും ആഗ്രഹിച്ചത് പോലെ തന്നെ ഇരുവരും ഒന്നായി.ആദ്യ രാത്രിയിലേയ്ക്ക് പോയ സമയത്ത് ഇപ്പൊ വരാം എന്ന് പറഞ്ഞ് രഞ്ജിത്ത് പുറത്തേക്ക് പോയപ്പോ എനിക്കായിരുന്നു ദേഷ്യം വന്നത്.കാരണം ഒരു ഫ്ളോയിൽ വായിച്ച് വന്നതായിരുന്നു. ബെഡ് റൂം സീൻ അടുത്തത് ആയത് കൊണ്ട് അത് വായിക്കാം എന്ന ചിന്തയിൽ ഇരുന്നപ്പോൾ ആണ് അവൻ്റെ ഒരു ഉത്തരവാദിത്വം.എന്തായാലും പോയിട്ട് 4 മണിക്കൂർ കൊണ്ട് അവൻ തിരിച്ച് വന്നല്ലോ ❤️❤️❤️❤️

    പിന്നെ അവിടെ യുദ്ധം ആണ് പ്രതീക്ഷിച്ചത്.പക്ഷേ അവൾക്ക് ചെക്കനെ അധികം വേദനിപ്പിക്കാൻ ആഗ്രഹം ഇല്ലാത്ത കൊണ്ട് തന്നെ കുറച്ച് ടീസ് ചെയ്തിട്ട് മനസ്സ് കൊണ്ട് ഒന്നായവർ ശരീരം കൊണ്ടും ഒന്നായി മാറി.+2 മുതൽ രാജിക കണ്ട സ്വപ്നത്തിന് നിറം വെച്ചു?❣️❣️?❣️❣️??

    കഴിഞ്ഞ തവണ വിനുക്കുട്ടനെ കാണാൻ കഴിഞ്ഞില്ല എന്ന് പരാതി പറഞ്ഞപ്പോ ഇത്തവണ അത് മാറ്റി തന്നു.അത്യാവശ്യം നല്ല രീതിയിൽ തന്നെ അവനെ കാണാൻ കഴിഞ്ഞു.അവനും ജീവിതത്തിൽ ആദ്യമായി കഥ ഒക്കെ കേൾക്കാൻ പറ്റിയല്ലോ.രാജിയുടെ മാതാപിതാക്കൾക്ക് ഒരു ആൺകുട്ടിയെ കളിപ്പിച്ചു വീട്ടിൽ ഇരിക്കാനുള്ള ഭാഗ്യം കിട്ടി.വീട് നോക്കാൻ മകൻ്റെ സ്ഥാനത്ത് തന്നെ മരുമകൻ നിലകൊണ്ടു.ഇതിൽ കൂടുതൽ എന്നാ വേണം?????

    ഇനി ഈ കഥയിലെ തന്നെ ഏറ്റവും കൂടുതൽ ആസ്വദിച്ച് വായിച്ച ഭാഗത്തേക്ക്. രാവണൻ എന്ന വില്ലനെ അല്ല രാവണൻ എന്ന നായകനെയാണ് ഇഷ്ടമെന്ന് വിനുക്കുട്ടൻ പറഞ്ഞത് എന്തിൻ്റെ പേരിലാണ് എന്നറിയില്ല.പക്ഷേ അത് ഒരു രാവണൻ്റെ വേട്ടയിലേക്ക് വിരൽ ചൂണ്ടുന്നത് ആണെന്ന് മനസിലായില്ല✌️✌️✌️✌️✌️

    അനൂജ വിളിച്ചത് വല്ല ട്വിസ്റ്റും ഉണ്ടാക്കാൻ ആകുമെന്ന് കരുതിയിരുന്നു.പക്ഷേ ഇത്രയും വലിയ സംഭവങ്ങളിലേക്ക് ആകുമെന്ന് കരുതിയില്ല.അങ്ങനെ സ്വന്തം പ്രണയം വിധി മൂലം നഷ്ടമായ 2 പേര് അതേ വിധിയിലൂടെ തന്നെ ഒന്നായി മാറി. സഞ്ജുവും അനൂജയും ഒന്നായി.ഇനി അവരുടെ ജീവിതം ഇതിൻ്റെ ബാക്കിയായി കാണിക്കും എന്ന് കരുതുന്നു.അവരുടെ മാത്രമല്ല രാവണൻ്റെ പ്രണയ ജീവിതത്തിൻ്റെയും ബാക്കി കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു????

    സത്യം പറഞ്ഞാല് നല്ല മൂടോടെ വായിച്ച് വന്ന കഥയായിരുന്നു.പക്ഷേ രാജി രാജിക്കത്ത് കൊടുക്കാൻ പോകുന്ന ഭാഗം മുതൽ എൻ്റെ മൂട് പോയി കിട്ടി. അരുണും സോണിയും ഇമ്മാതിരി പണി കാണിക്കും എന്ന് കരുതിയില്ല. അന്ന് കോളേജിൽ വെച്ച് ഒക്കെ ഇവന്മാരുടെ പെരുമാറ്റം കണ്ടപ്പോ 2 എണ്ണം കിട്ടിയിരുന്നു എങ്കിലെന്നു ആഗ്രഹിച്ചിരുന്നു. അന്നത് കിട്ടാത്ത കൊണ്ട് ഇന്ന് അവന്മാർ അതിലും വലിയ പണി കാണിച്ചു???

    പ്രിൻസിക്ക് രാജി കൊടുത്ത പണി അടിപൊളി.ഒരിക്കൽ കൂടെ അയാള് നരകിക്കുന്നത് കാണാൻ പറ്റി. എവിടെ പോയാലും അയാളുടെ അസുഖം മാറില്ല എന്ന് മനസ്സിലായില്ലല്ലോ.പാവം.രാവണൻ്റെ പെണ്ണ് ആയാൽ ഇങ്ങനെ തന്നെ വേണം??????

    സത്യം പറഞ്ഞാല് എനിക്ക് ആ ആസിഡിനെ കുറിച്ച് വലുതായി അറിയില്ല.കാരണം +2 വരെയുള്ള കാലത്ത് ലാബിൽ പോലും ചെയ്യേണ്ടി വന്നിട്ടില്ല.മനുഷ്യനെ നിമിഷ നേരം കൊണ്ട് ഉരുക്കി കളയുന്ന ആസിഡ് ഉണ്ടെന്ന് വായിച്ചിട്ടുണ്ട്.കേരളത്തിൽ അങ്ങനെ ഒരു കൊലപാതകം എന്തോ നടന്നതായി പണ്ടെങ്ങോ വായിച്ച് കേട്ടിട്ടുണ്ട്.ആകെ ഞാൻ കേട്ടിട്ടില്ല അപകടകാരിയായ ആസിഡ് എന്നത് സൾഫ്യൂരിക്ക് ആസിഡ് മാത്രമാണ്.പക്ഷേ അതിലും അപകടമുള്ള ആസിഡ് ഈ ലോകത്ത് ഉണ്ടെന്ന് ഇന്നാണ് അറിഞ്ഞത്.എനിക്ക് പിന്നെ ഈ കെമിസ്ട്രിയിൽ അത്ര ബോധം ഇല്ലാത്ത കൊണ്ട് വലുതായി ആ വഴിക്ക് പോയിട്ടുമില്ല??

    എന്തായാലും 4 മണിക്കൂറോളം മാറി നിന്നത് രാവണ യുദ്ധത്തിന് ആകുമെന്ന് കരുതിയില്ല.ഇപ്പോഴാണ് കഥയുടെ പേര് നന്നായി യോജിച്ചത്.ഇത്രയും കാലം ആഗ്രഹിച്ചത് രാവണൻ എന്ന പേര് ഇട്ടിട്ടും അതിനു ചേരുന്ന ഒരു പ്രകടനം രഞ്ജിത്ത് നടത്തിയില്ലല്ലോ എന്നായിരുന്നു.ഇത്തവണ ആ വിഷമം അങ്ങ് മാറിക്കിട്ടി ?????

    അങ്ങനെ ആ നികൃഷ്ട ജന്മങ്ങൾ രണ്ടും വേദന അറിഞ്ഞ് വീട്ടുകാർക്ക് കാണാൻ പോലും പറ്റാത്ത വിധത്തിൽ ഒരു തെളിവ് പോലും ബാക്കിയില്ലാതെ ഇല്ലാതായി.സന്തോഷമായി.നരകിച്ച് തന്നെ ചത്തല്ലോ.അവൻ്റെ കൈ കൊണ്ട് കുറച്ച് കൂടെ കൊടുക്കേണ്ടത് ആയിരുന്നു.അങ്ങനെ ആസിഡിൽ കുളിപ്പിച്ച് തന്നെ രണ്ടിനെയും തീർത്തു????????

    എല്ലാം അവൻ്റെ പോന്നൂസ് അറിഞ്ഞില്ല എന്ന സന്തോഷത്തിൽ ഇരുന്നപ്പോൾ എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത പോലെ നടന്ന രാജികയെ സമ്മതിച്ചു.ഇതാണ് പറയുന്നത് കുറ്റം ചെയ്തവരെ തിരിച്ചറിയാൻ ദൈവം എന്തെങ്കിലും തെളിവ് ബാക്കി വയ്ക്കും.നിയമത്തിന് മുന്നിൽ വന്നില്ല എങ്കിലും അവൻ്റെ പാതി ആ സത്യം മനസിലാക്കി. എന്തായാലും ഒരു രഹസ്യവും ഇല്ലാതെ തന്നെ അവരുടെ ജീവിതം മുന്നോട്ട് പോകട്ടെ.ഞാൻ ഒരിക്കൽ കൂടെ പറയുന്നു.ഇതിൻ്റെ ബാക്കി ഉണ്ടാകും എന്ന് കരുതിക്കോട്ടെ ?

    1. പിവി ?

      നിന്നെ കണ്ടില്ലല്ലോന്ന് ഓർത്തിരിക്കുവായിരുന്ന് ഞാൻ. ആ ഏതായാലും വന്നല്ലോ അതും പതിവ് പോലെ ഒരു നെടുനീളൻ കമെന്റും കൊണ്ട് ?.

      ഇത് ഒറ്റ പാർട്ടിൽ ആയാലേ അതിന്റെ ആ ഒരു ഫ്ലോ കിട്ടുള്ളു ടാ അതാ മുറിക്കാതിരിരുന്നെ .

      പിന്നെ വയലൻസ് ,… കഴിഞ്ഞ കഥകളിൽ അങ്ങനൊരു സിറ്റുവേഷൻ വേണ്ടി വന്നില്ല ,
      ഇവിടെ അത് അത്യാവശ്യമാണല്ലോ., രാവണന്റെ കഥ ആവുമ്പോ സ്വല്പം വയലൻസ് ഒക്കെ വേണ്ടേ, അതും ഇവിടെ കുറച്ച് ഡോസ് കുറച്ചതാ . അവന്മാരെ രണ്ടിനേം ആദ്യം ‘ബ്ലഡ്‌ ഈഗിൾ ‘ചെയ്യാനിരുന്നതാ , പിന്നെ സംഭവം കുറച്ച് ഹൈ ടെക് ആയിക്കോട്ടെന്ന് വിചാരിച്ചു ?.

      ‘ കഴിഞ്ഞ ഭാഗത്തിൽ നിർത്തീപ്പോ കല്യാണം നടക്കുമോ എന്നുള്ള കൺഫ്യൂഷൻ തീർക്കാൻ , തുടക്കം തന്നെ അത് നടത്തി . ഗ്രാന്റ് ആക്കാതിരുന്നത് രാജി മിസ്സിന്റെ അഭിപ്രായം കാരണാ , എത്രേം വേഗം അമ്പലത്തിൽ വച് ചെറിയ രീതിക്ക് നടത്താനായിരുന്നു കക്ഷിക്ക് താല്പര്യം ?. രഞ്ജിത്തിന്റെ അച്ഛനും അമ്മയുമായുള്ള പിണക്കം ഒക്കെ ഏറെക്കുറെ മാറി . അധികം വൈകാതെ തന്നെ അവൻ വീട്ടിലേക്ക് ചെല്ലാന്നും വാക്ക് കൊടുത്തല്ലോ .

      അങ്ങനെ അവര് രണ്ട് പേരും ശരീരം കൊണ്ടും, മനസ്സ് കൊണ്ടും ഒന്നായി . വിനുക്കുട്ടനെ കണ്ടില്ലല്ലോ എന്നുള്ള പരാതിയൊക്കെ ഈ പാർട്ടിൽ അങ്ങ് തീർത്തു ,. മിസ്സിന്റെ അച്ഛൻ പറഞ്ഞ കഥകളിൽ രാവണന്റെ ആ കഥാപാത്രവും ആ രീതികളും ഒക്കെ അവനും ഇഷ്ടായിട്ടുണ്ടാവും . പുള്ളി ഒരു ഐകോണിക് വില്ലൻ ആയിരുന്നല്ലോ .

      ഇവിടെ ഒരുമിക്കേണ്ടവരായിരുന്ന സഞ്ജുവും അനൂജയും അവസാനം ഒന്നിച്ചു , ചെയ്ത തെറ്റുകൾക്കൊക്കൊന്നും പകരമാവില്ലെങ്കിലും അനൂജ തന്നെ കൊണ്ട് പറ്റുന്ന പോലെ ശെരികൾ ചെയ്ത് ജീവിക്കുന്നു .

      തന്റെ പെണ്ണിനെ തൊട്ടവരെ വേണ്ട പോലെ രഞ്ജിത്ത് കൈകാര്യം ചെയ്തിട്ടുണ്ട്, പിന്നെ പണി കൊടുക്കുന്ന കാര്യത്തിൽ രാജിയും ഒട്ടും പിന്നിൽ അല്ലല്ലോ,, ഏത്… ?.

      കഥ നിനക്ക് ഇഷ്ടമായല്ലോ , അത് മതി എനിക്ക് ?.ഇതിന്റെ ബാക്കി ഞാനിപ്പോ ഉറപ്പ് പറയുന്നില്ല പിവി . 2 nd പാർട്ട്‌ ഉണ്ടെങ്കി തന്നെ ഈ അടുത്തൊന്നും കാണൂല ?.

      ഒരുപാട് സ്നേഹത്തോടെ ??
      LOVER.

  5. Machane next story ennna

    1. എഴുത്തിൽ നിന്ന് തത്കാലം ഒരു ബ്രേക്ക് എടുക്കുവാണ് അബൂക്കാ

      1. Shajiyetta.. ?

  6. അഗ്നിദേവ്

    ആഹാ അന്തസ്സ് അടിപൊളി കഥ പക അത് വിട്ടൻ ഉള്ളത് തന്നെയാണ് കലക്കി ബ്രോ. തുടക്കം ഞാൻ കരുതി അനൂജ ആണ് ഹീറോയിൻ എന്ന് രജിക ഒരു സൈഡ് character ആണ് എന്നാ കരുതിയത്. പക്ഷേ അവനോട് അവൾക് ഉള്ള സ്നേഹം കണ്ടപ്പോൾ അവള് തന്നെ അവന് മതി എന്ന് മനസ്സ് പറഞ്ഞു അത് പോലേ സംഭവിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. ആ നയന യകും അലിനയ്കും കൊടുത്ത പണി കുറഞ്ഞ പോയി എന്നാ എനിക്ക് തോന്നിയത്. ഏതായാലും പോളി കഥയായിരുന്നു കേട്ടോ. അപ്പൊ തൻ്റെ”മിസ്റ്റ്ററി” എന്നാ കഥ വയികൻ ഉണ്ട് അതും കൂടി ഒന്ന് വയിക്കാണം. അപ്പോഴത്തേക്കും പുതിയ കഥയുമായി വരും എന്ന് പ്രതീക്ഷിക്കുന്നു. all the best bro ???????????.

    1. അഗ്നിദേവാ ???

      നല്ല വാക്കുകൾക്ക് നന്ദി ബ്രോ ❣️. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം .

      ????

  7. ഓക്കേ അനസ് .

    കവർ ഫോട്ടോ മൂവി അല്ല , ഗൗതം
    മേനോന്റെ മ്യൂസിക്കൽ ആൽബം ആണ് ‘ulaviravu ‘

  8. Dear Lover Bro
    ക്ലയ്മാക്‌സ് നേരത്തെ കണ്ടെങ്കിലും വായിക്കാൻ പറ്റിയ മൂഡിൽ അല്ലായിരുന്നു അത് കൊണ്ടാണ് വൈകിയത് സോറി.വായിക്കഞ്ഞിട്ടു ആണേൽ ഞാൻ ആകെ പുകഞ്ഞിരിയ്ക്കുകയാണ്താനും.രാവണചരിതത്തിന്റെ തുടക്കം മുതൽ ഉള്ള വായനക്കാരൻ ആണ് ഞാൻ ആദ്യ ഭാഗം വായിച്ചപ്പോഴേ ഞാൻ മനസിലാക്കി ഇത് എണ്ണം പറഞ്ഞ ഒന്നായിരിക്കും എന്ന് എനിക്ക് തെറ്റിയില്ല നല്ല അസ്സൽ അടിപൊളി സ്റ്റോറി തന്നെയാണ് രാവണചരിതം.ക്ലായ്മക്‌സ് ആണെന്ന് കണ്ടപ്പോഴും ഞാൻ സംശയിച്ചില്ല കാരണം 79 പേജുകൾ ഉണ്ട് പിന്നെ നേരത്തെ നിർത്താൻ താങ്കൾ തീരുമാനിച്ച കഥ ഞങ്ങളുടെയെല്ലാം അഭ്യർത്ഥനമൂലം തുടർന്ന കഥ തട്ടിക്കൂട്ടിൽ അവസാനിപ്പിക്കിലെന്നു എനിക്ക് ഉറപ്പായിരുന്നു.

    തുടക്കം തന്നെ ഒരുപാട് ആഗ്രഹിച്ച അവരുടെ കല്യാണം ആയിരുന്നല്ലോ.കല്യാണ ചെക്കൻ ആയുള്ള അവന്റെ അണിഞ്ഞൊറിങ്ങിയുള്ള രഞ്ജുവിന്റെ വരവും പിന്നെ വിന്നെ എന്റെ കുഞ്ഞു വിനുവിന്റെ വരവും അവരുടെ കല്യാണവും എല്ലാം വളരെ നന്നായിരുന്നു.രഞ്ജു അച്ഛനോടും അമ്മയോടും തമ്മിൽ ഇപ്പോൾ പിണക്കം ഒന്നും ഇല്ലെങ്കിലും പാവം എന്തോ രണ്ടു പേരെയുടെയും അവസ്ഥ കാണുമ്പോൾ ഇപ്പോഴും സങ്കടമാണ്.പിന്നെ നന്ദുവിന്റെ ഇടപെടലും എല്ലാം സെറ്റ് ആക്കലും എല്ലാം ഒരേ പൊളി ആയിരുന്നു.പിന്നെ വിനുവും രാജിയുടെ അച്ഛനും തമ്മിൽ ഒരു നല്ല കെമിസ്ട്രി വർക് ഔട്ട് ആയിട്ടുണ്ട്.രാജികയുടെ നാണം എപ്പോഴും കാണുന്നത് ഒരു ഹരമാണ്.കല്യാണ രാത്രയിൽ രഞ്ജുവും അവന്റെ ജീവന്റെ പാതിയും തമ്മിൽ മനസ്സകൊണ്ടും ശരീരം കൊണ്ടും ഒരിക്കലും ആരാലും വേര്പിരിയാത്ത വിധത്തിൽ ഉള്ള ഇണചേരൽ കൊതിയോടെയുള്ള ഇരുവരുടെയും രതിസംഗമം ഉഫ്ഫ്ഫ് എന്നാ പറയാനാ മോനെ ഒരു രക്ഷയുമില്ല.ഫീൽ അങ്ങേയറ്റം ആണ് ഒരുപക്ഷേ തുടക്കം മുതൽ ഉള്ള അവരുടെ പ്രേമത്തിന്റെ സ്വാധീനം ആവാം ആ സങ്കമം ഇത്രയും മനോഹരമാക്കിയത്.

    അവളുടെ ശരീരത്തിന്റെ ചൂട് അറിയുമ്പോഴും കഥ വായിക്കുന്ന ഞങ്ങൾ അറിഞ്ഞിരുന്നില്ല അവന്റെ പെണ്ണിന്റെ മേളിൽ തൊട്ടവർ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാതാവുകയാണെന്നു.രാജികക്ക് ഇങ്ങനെയൊരു ദുരാവസ്ഥ ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല അത്രയും ബോൾഡ് ആയ അവളെ കുറച്ചു ദിവസത്തേക്കാണെങ്കിലും പിടിച്ചുലച്ചു കളഞ്ഞു ആ സംഭവം.അരുണും ടോണിയെയും ഇല്ലാതാക്കാൻ ഉള്ള തയ്യാറെടുപ്പുകളും വഴിയും വളരെ പുതുമായാണ്.ഒരു ക്രൈം ത്രില്ലർ സിനിമയിലെ റിവെഞ്ചു പോലെ അത്രയും ത്രില്ലിൽ അവൻ പൂർത്തിയാക്കി.”Floruantimonic acid” ഹും ഇതിനെയും ഇല്ലാതാക്കുന്ന ലായനി മിശ്രിതം തന്നെ തിരഞ്ഞെടുത്തു അവന്റെയുള്ളിലെ രാവണൻ. What a well plannned murder പറയാതെ വയ്യ.പിന്നെ സഞ്ജുവും അനൂജയും തമ്മിൽ ഒന്നായത് നന്നായിട്ടുണ്ട് അത് അവശ്യ കഥയായിരുന്നു.അനൂജയെ ഒരിക്കലും മാറ്റി നിർത്തുന്നില്ല ഒരുപക്ഷേ അവൾ ഇല്ലായിരുന്നെങ്കിൽ രാജിക ഇന്ന് ഈ കാണുന്ന നിലയിൽ ആയിരിക്കില്ല ഉണ്ടാവുക.അനൂജയുടെ അമ്മവീട് തലശ്ശേരി ആണല്ലേ ഞാനും തലശ്ശേരികാരൻ ആണ് കേട്ടോ താനോ?

    തുടക്കം മുതൽ അവസാനം വരെയുള്ള സീൻസ്‌ എല്ലാം ഇപ്പോൾ എനിക്ക് ഓർമ്മാവരുന്നു.രഞ്ജുവിനെയും രാജികയെയും ഒരിക്കലും മറക്കില്ല.ഈ സൈറ്റിലെ ബെസ്റ്റ്‌ ലൗ സ്റ്റോറീസിൽ ഇനി ഈ കഥയും ഉണ്ടാകും. ഇത്രയും മികച്ച ഒരു സ്റ്റോറി ഞങ്ങൾക്ക് സമ്മാനിച്ച ലവർ ബ്രോ Thanks Thanks a lot.

    ???സ്നേഹപൂർവ്വം സാജിർ❤️❤️❤️

    1. സാജിർ ബ്രോ ?

      കഥ വായിച്ചിഷ്ടപെട്ടല്ലോ അത് മതി എനിക്ക് ?. ഓരോ സീനുകളും ഇഷ്ടായി എന്ന് കൂടി അറിഞ്ഞപ്പോ മനസ്സ് നിറഞ്ഞു .

      രഞ്ജുവിനെയും രാജി മിസ്സിനെയും , ഈ കഥയും നെഞ്ചിലേറ്റിയതിന് ഒരുപാട് സ്നേഹം ??.

      //അനൂജയുടെ അമ്മവീട് തലശ്ശേരി ആണല്ലേ ഞാനും തലശ്ശേരികാരൻ ആണ് കേട്ടോ താനോ?//

      ഇപ്പൊ കുറച്ചായി എറണാകുളത്തുണ്ട് ?.

      ഈ നല്ല വാക്കുകൾക്കും , കഥയുടെ തുടക്കം മുതലുള്ള വിലയേറിയ അഭിപ്രായങ്ങൾക്കും ഞാനല്ലേ ബ്രോ അങ്ങോട്ട് നന്ദി പറയണ്ടേ ???.

      ഒരുപാട് സ്നേഹത്തോടെ
      LOVER.

      1. ????always????

  9. kambistories le heisenberg???

  10. അന്ധകാരത്തിന്റ രാജകുമാരൻ

    സൂപ്പർ ബ്രോ❤❤❤❤❤❤
    ക്ലൈമാക്സിൽ അവനിലെ രാവണൻ ഫുൾ നിറഞ്ഞടി ????
    ഉഫ് രോമാഞ്ചം ??????
    പൊളിച്ചടുക്കി
    നെക്സ്റ്റ് പാർട്ട്‌ തരണേ
    ഒരു അപേക്ഷയാണ്
    പെട്ടന്ന് നിർത്തിയതുപോലെ തോന്നുവാ
    ❤❤❤❤❤❤❤❤

    1. രാജകുമാരാ ???

      കഥയും , ക്ലൈമാക്സുമൊക്കെ ഇഷ്ടായി എന്നറിഞ്ഞതില് സന്തോഷം ❣️.

      ഇതിന്റെ അടുത്ത ഭാഗം ഉണ്ടാവുമെന്ന് ഉറപ്പൊന്നും ഇല്ല ബ്രോ.. ഇനി ഉണ്ടെങ്കിതന്നെ എന്തായാലും ഈ അടുത്തൊന്നും കാണില്ല.

      ??

  11. കൊള്ളാം സൂപ്പർ കഥ. എന്തായാലും പെട്ടന്ന് തീർന്നതിൽ വിഷമമുണ്ട്. പക്ഷെ കൈവിട്ടു പോവുമെന്ന് തോന്നിയാൽ അവിടെ നിർത്തുന്നതാണ് നല്ലത്. സ്വരം നന്നായിരിക്കെ പാട്ട് നിർത്തണം എന്ന് പറഞ്ഞ പോലെ. പ്രതികാരം ഒക്കെ വെറൈറ്റി ആയിരുന്നു. അനൂജയുടെ കേസ് പെർഫെക്ട് ആയിത്തന്നെ ക്ലോസ് ചെയ്തു. അതുപോലെ രഞ്ജിത്ത് അച്ഛനും അമ്മയും കൂട്ടുകാരുമായി ഒന്നിച്ചെന്ന് എഴുതി വയ്ക്കാത്തത് നന്നായി. അതുകൊണ്ട് തന്നെ ഈ കഥയ്ക്ക് പുതുമയുണ്ട്. അല്ലെങ്കിൽ ഇതും ഒരു ക്ലിഷേ എൻഡിങ് ആയിപ്പോയേനെ. ഇനി നല്ലൊരു പുതിയ കഥയുമായി വരിക

    1. അരുൺ ബ്രോ ?

      കഥ ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം.

  12. അഭിപ്രായം ഇടാൻ വൈകിയതിൽ ക്ഷമിക്കണം. എഴുത്തിനെക്കുറിച്ച് പറയാണെങ്കിൽ അപാരം എന്ന് തന്നെ പറയും. പിന്നെ പഴയ പാർട്ടിൽ രഞ്ജിത്തിലെ രാവണ ഭാവം ഇനി കാണുമോ എന്നൊരു സംശയം പ്രകടിപ്പിച്ചിരുന്നു. എല്ലാ മനുഷ്യരിലും ഉണ്ട് ഒരു രാവണൻ. സ്ത്രീകളിലെ ദുർഗ്ഗ, ഭദ്രകാളി എന്നൊക്ക പറയുന്നതു പോലെയാണ് ആണുങ്ങളിലെ രാവണനും. ആ രാവണൻ പുറത്തു വന്നാൽ ആരായാലും ഒന്നു ഭയപ്പെടും. ഞാനും ഇത്തിരി നേരത്തേക്ക് പേടിച്ചു. ക്ലാസ്സിലെ പഠിപ്പിയും അത്യാവശ്യം ബുദ്ധിയുമുള്ള ഒരു വിദ്യാർത്ഥിയിൽ ക്രൂര ഭാവം കേറിയാൽ സംഭവിക്കുന്നത് ശരിക്കും മനസിലായി. ആണൊരുത്തൻ തുനിഞ്ഞിറങ്ങിയാൽ ഇങ്ങനെയിരിക്കും. ഇതിലെ മറ്റൊരു ഹൈലൈറ്റ് ഇത് രഞ്ജിത്ത് ഒറ്റയ്ക്ക് എക്സിക്യൂട്ട് ചെയ്തതാണ്. ആസിഡ് കൊടുത്ത ആൾക്ക് പോലും അവന്റെ ഉദ്ദേശം അറിയില്ല. ഈ കഥ വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചത് രഞ്ജിത്ത് ചെയ്ത ഈ കൊലയ്ക്ക് ഒരാൾ സാക്ഷിയാകുന്നതും (അത് ആപത്തുകാലത്ത് തള്ളി പറഞ്ഞ അവന്റെ കൂട്ടുക്കാരിലൊരാളായാൽ അത്രയും നല്ലത്) ആ കാര്യം രാജിയോട് പറയുന്നതും. ആ കൊലപാതക രംഗം ആ സാക്ഷിയുടെ കാഴ്ചപ്പാടിലൂടെ വിവരിക്കുന്നതും അത് കേട്ടുള്ള രാജിയുടെ എക്സ്പ്രഷനും. എന്താ ഒരു രോമാഞ്ചം. എന്തായാലും ഈ എഴുതിയതൊക്കെ തകർത്തു. എന്നാലും കഥ ഇനിയും പൂർണ്ണമാവാത്ത പോലെ. എന്തായാലും നന്നായി. രണ്ടാം ഭാഗം എഴുതാൻ പ്ലാനുണ്ടെങ്കിൽ ഉപകാരപ്പെടും.

    1. നല്ലതാടെ ഉവ്വേ, ഇതെല്ലാം കഴിഞ്ഞ് അവൻ പുഴയിൽ മുങ്ങികുളിച്ച് നരസിംഹം സ്റ്റൈലിൽ സ്ലോ മോഷനിൽ എണീറ്റ് വരുന്നതു കൂടെ കാണിച്ചാൽ പൂർണമായി.

    2. Nikila, ക്ഷമയുടെ ഒക്കെ കാര്യം എന്താണ് . വായിച്ചല്ലോ അത് മതി എനിക്ക് . അഭിപ്രായം കൂടി പറയാൻ മനസ്സ് കാണിച്ചതിൽ സന്തോഷം .

      ആ സംബങ്ങൾക്കൊക്കെ ഒരു സാക്ഷി വന്നാ അതവിടെ വീണ്ടും കംപ്ലിക്കേഷൻ ആവും. അതിന്റെ ആവശ്യകത എനിക്ക് തോന്നിയില്ല . കഥ പൂർണ്ണമാവാത്ത പോലെ തോന്നുന്നത് ‘ തുടർന്നുള്ള കാലം അവർ സന്തോഷത്തോടെ ജീവിച്ചു ‘ എന്നെഴുതാതെ നിർത്തിയത് കൊണ്ടാണ് ?. അവർ ജീവിതം തുടങ്ങിയിട്ടേ ഉളളൂ .

      രണ്ടാം ഭാഗം ചിലപ്പോൾ സംഭവിച്ചേക്കാം., അങ്ങനെ ആണെങ്കിൽ തന്നെ ഈയടുത്തൊന്നും കാണില്ല .

      1. * സംഭവങ്ങൾക്കൊക്കെ

      2. കോംപ്ലിക്കേഷൻ വരുമെങ്കിൽ അങ്ങനെയെഴുതാത്തത് നന്നായി എന്നേ പറയൂ. അങ്ങനെ വന്നാൽ ഇതിന്റെ അടുത്ത സീസൺ കൂടി നിർബന്ധമായും എഴുതേണ്ടി വരും. ഇതാകുമ്പോൾ ഇനി തുടർന്നും എഴുതണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സാതന്ത്ര്യം നമ്മുക്ക് തന്നെയാവും. നമുക്ക് എന്ന് പറഞ്ഞാൽ താങ്കൾക്ക്.

  13. ❤️❤️❤️❤️

  14. Da ഞാൻ ഇവിടെ ഒന്നും പറയണ്ട എന്നു വിചാരിച്ചത് ആയിരുന്നു

    ഏതായാലും ഇപ്പോൾ ആണ് ഈ കഥക് ഈ പേര് തന്നെ യോജിച്ചത്

    പിന്നെ

    എനിക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത്, രാജി ഉപദ്രവിക്കപ്പെട്ടത്തിന് ശേഷം പറയുന്നത് ഇല്ലേ

    എന്റെ മോനു , അവൻ പോലും സമ്മതിക്കാതെ etc ആ ഡയലോഗ് ആണ്

    അവളുടെ അവനോടുള്ള അഗാധമായ സ്നേഹം പറയുന്നത്

    പിന്നെ ഇതിൽ എനിക് പറയാൻ ഉള്ളത്

    നീ നിർത്തിയത് ഒക്കെ നന്നായിതന്നെയാണ് എന്നാൽ ചിലഭാഗം നീ വളരെ വേഗം ആക്കി

    അതായത്

    അവന്റെ കല്യാണവും നിശ്ചയവും ഒക്കെ ആർക്കോ വേണ്ടി പറഞ്ഞപോലെ ആക്കി, പിന്നെ അവരുടെ മാതാപിതാക്കളുടെ ഭാഗം ഒക്കെ.

    പിന്നെ നിനക്കു അവരുടെ വിവാഹം കഴിഞ്ഞുള്ള കുറച്ച ദിവസം അല്ലേൽ പിറ്റേന്നാത്തതും , പിന്നെ അവന്റെ അച്ഛനും അമ്മയും ഒക്കെ വരുന്നതും ഒക്കെ ഉള്പെടുത്തമായിരുന്നു

    പിന്നെ ഇതിന്റെ 2 ആം സീസണ് പ്രദീഷിക്കുന്നു, പെട്ടന്ന് വേണ്ട എന്നാലും എഴുതണം

    പിന്നെ ഇനിയും നല്ല ചേച്ചി പ്രണയ കഥകൾ എഴുതട്ടെ എന്നു പറയുന്നു

    1. //Da ഞാൻ ഇവിടെ ഒന്നും പറയണ്ട എന്നു വിചാരിച്ചത് ആയിരുന്നു//

      ചുമ്മാ പറയ്‌ന്നെ ഞാൻ കേട്ടോളാ , കാര്യൊള്ള കാര്യമാണോന്ന് നോക്കാലോ ?.

      രാജിയുടെ ആ ഡയലോഗും ആ സ്നേഹവും ഒക്കെ നിനക്ക് ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ക്യൂരി ?.

      പിന്നെ വേഗത്തിലാക്കേണ്ട ഭാഗങ്ങൾ തന്നെയാണ് ഞാൻ വേഗത്തിലാക്കിയത് ., ആർക്കോ വേണ്ടിയൊന്നും ഞാൻ എഴുതിയിട്ടില്ല , ഇനി എഴുതുനൊട്ട് ഉദ്ദേശിക്കുന്നൂല്ല … , ഞാൻ എനിക്ക് വേണ്ടി തന്നെയാ എഴുതീട്ടുള്ളൂ , കല്യാണം ഒക്കെ ഇനിയും അവിടെ വലിച്ചു നീട്ടേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല , അതോണ്ട് നീട്ടിയില്ല ?.

      അച്ഛനും അമ്മയും ചെയ്തതൊക്കെ എല്ലാം പെട്ടെന്ന് മറന്ന് അവരോടൊപ്പം ഓടിപ്പോവാൻ അവൻ പറ്റൂല്ല , … പോവില്ലെന്നും അവൻ പറഞ്ഞിട്ടില്ല ,, അതിന് ഇനിയും കുറച്ച് ദിവസങ്ങള് പിടിക്കും. എന്തായാലും അവര് തമ്മിലുള്ള ദേഷ്യത്തിന്റെ മറ ഒക്കെ നീങ്ങിയല്ലോ,…. പോകെ പോകെ കാര്യം ഒക്കെ ശെരിയാവും….

      സീസൺ 2 , എന്തായാലും ഉടനെ തന്നെ ഉണ്ടാവില്ല. പക്ഷെ ‘ ഉണ്ടായേക്കാം ‘.

      എന്തായാലും നിന്റെ അഭിപ്രായം വ്യക്തമാക്കിയതിന് നന്ദി ……

      ?

  15. വിഷ്ണു⚡

    Lover മുത്തെ???

    ഒരുമാതിരി മറ്റെ പരുപാടി ആയിപോയി..അവൻ്റെ ഒരു സർപ്രൈസ്.അന്തസ്സ് ഉണ്ടല്ലോ മനുഷ്യൻ ആയാൽ..ഒന്നാമത് വായിക്കുന്ന കഥകൾ ഒന്നും ഈയിടയ്ക്ക് തീരല്ലെ എന്നും മനസ്സിൽ വിചാരിച്ച് ആണ് വായിക്കുന്നത്.ഒരു കഥ അത് എന്നെങ്കിലും അവസാനിക്കും എന്ന് അറിയാം.എന്നാലും തീരുന്നത് വായിക്കുമ്പോൾ ഒരു സങ്കടം ആണ്.നീ ഒന്നും പറയണ്ട ഈ ഭാഗം നിനക്ക് രണ്ടു ഭാഗങ്ങൾ ആയിട്ട് ഇടമായിരുന്നു തെണ്ടി?.എന്നിട്ട് ഈ ഭാഗത്ത് അടുത്ത ഭാഗത്തോടെ തീരും എന്ന് പറഞ്ഞിട്ട് അടുത്ത ഭാഗത്ത് അവസാനിപ്പിച്ച ഇത്ര സങ്കടം ഇല്ലായിരുന്നു.പിന്നെ സീസൺ 2 എന്ന് ഒരൊറ്റ വാക്ക് കെട്ടത്കൊണ്ട് മാത്രമാണ് ഞാൻ കൂടുതൽ ഒന്നും പറയാത്തത്.ആദ്യത്തെ ഭാഗത്ത് തന്നത് പോലെ ഒരു ഉറപ്പ് അടുത്ത സീസണിലും തരണം.അങ്ങനെ ആണെങ്കിൽ വല്യ പ്രശ്നം ഇല്ല.അതുകൊണ്ട് തൽക്കാലം വിടുന്നു…?

    ഇനി കഥയിൽ

    ഈ ഭാഗത്ത് തുടക്കത്തിലേ സീൻ വായിച്ചപ്പോ കല്യാണം ആണെന്ന് അറിയാമെങ്കിലും ഇത്ര പെട്ടെന്ന് അത് സംഭവിക്കും എന്ന് പ്രതീക്ഷിച്ചില്ല.പിന്നെ ക്ലൈമാക്സ് ആണല്ലോ അപ്പോ അതാവാം എന്ന് ഉറപ്പിച്ചു.എന്തൊക്കെ ആയാലും കല്യാണം ഒക്കെ എനിക്ക് വളരെ അധികം ഇഷ്ടായി.ഓരോ ഭാഗവും അത്രക്ക് ഇഷ്ടായി.രാജി നോക്കുന്നതും..സിന്ദൂരം തോടുവികുന്നത് എല്ലാം.രാജി ഇനി മുതൽ മോനുവിൻ്റെ സ്വന്തം ആണല്ലോ..അതൊക്കെ ഓർത്തപ്പോൾ വല്ലാത്ത ഫീൽ ആയിരുന്നു.?.അതേപോലെ ഈ ഭാഗത്ത് ക്രെഡിറ്റ് എല്ലാം കൂടെ നമ്മുടെ വിനു കുട്ടൻ കൊണ്ടുപോയി.മുണ്ടും ഉടുത്ത് വരുന്ന ആ ഓട്ടം ഇഷ്ടായി.രാജിയുടെ അച്ഛനെ വരെ അവൻ കൈയ്യിൽ എടുത്തില്ലേ ?.

    പിന്നെ നമ്മുടെ രാജിയുടെ ആ ഒരു സീൻ.അത് അത്രക്ക് വേണ്ടിയിരുന്നില്ല.എന്തോ അത് വായിച്ചപ്പോ അങ്ങ് സങ്കടം ആയി.അവള് അനുജയോട് പറയുന്നില്ലേ..എൻ്റെ മോനുവിന് പോലും കൊടുക്കാതെ ഞാൻ വെച്ചതാ…അത് വായിച്ചപ്പോ എനിക്ക് ഫീൽ ആയി എന്ന് പറഞാൽ നീ എന്നെ തെറി പറയും എന്ന് എനിക്കറിയാം.അങ്ങനെ ഒരു സംഭവം അവിടെ ഇല്ലായിരുന്നു എങ്കിൽ ഇതിൻ്റ ക്ലൈമാക്സ് ഇങ്ങനെ കൊണ്ട് നിർത്താൻ പറ്റില്ലല്ലോ.അതുകൊണ്ട് മാത്രം ഞാൻ അത് ഓക്കേ അങ്ങ് സഹിച്ചു.പിന്നെ രാജി അത് കഴിഞ്ഞ് വന്ന് രഞ്ജിത്തിനെ കെട്ടി പിടിച്ച് കഴിഞ്ഞ് ഉള്ള സീൻ ഉണ്ടല്ലോ..അത് വായിച്ചപ്പോ ഒരുപാട് സങ്കടം തോന്നി?

    കഥയുടെ ഇടയ്ക്ക് വിനു കുട്ടന് രാജിയുടെ അച്ഛൻ ഒരു കഥ പറയുന്ന സീൻ പറയുന്നുണ്ടല്ലോ.സത്യത്തിൽ ആ ഒരു സീൻ വായിച്ചപ്പോ ഞാൻ അറിയാതെ മനസ്സിൽ വിചാരിച്ചു..ഈ കഥയ്ക്ക് രാവണചരിതം എന്ന് പേര് ഇടാൻ കാരണം എന്താണെന്ന്..?? വായിച്ചത് വരെ രഞ്ജിത്ത് ഒരു പാവം ആണ്.അത്ര പാവമല്ല എങ്കിലും രാവണൻ എന്ന് വിളിക്കാൻ പറ്റില്ലല്ലോ.പക്ഷേ അതിൻ്റെ ഓക്കേ കിളി പോയത് ഇതിൻ്റെ ലാസ്റ്റ് ഭാഗം വായിച്ചപ്പോ ആണ്.എൻ്റെ മോനെ ഈ ഹൈഡ്രോ ഫ്ലൂറിക്ക് അല്ലേ..സത്യത്തിൽ എനിക്ക് അതിൻ്റെ സംഭവം ഒന്നും തന്നെ മനസ്സിലായില്ല..പണ്ട് കെമിസ്ട്രി പഠിച്ചതിൻ്റെ ഗുണം തന്നെ?..പിന്നെ പണ്ട് എപ്പോഴോ കോടി banks എന്ന് ഒരു സിനിമ കണ്ടത് ഞാൻ ഓർത്തു.അതിൽ ഇതുപോലെ എല്ലാം നശിപ്പിക്കാൻ ഒരു സംഭവം കണ്ട് പിടിക്കുന്ന സീൻ ഉണ്ട്.അതൊക്കെ കണ്ട ഒരു ഊഹത്തിൽ അങ്ങ് വായിച്ച് പോന്നു.ബാക്കി വായന കഴിഞ്ഞ് യുട്യൂബ് കൂടി നോക്കി?.സംഭവം കൊള്ളാം കേട്ടോ..കോൺക്രീറ്റ് വരെ നശിപ്പിക്കാൻ കഴിവുണ്ട് എന്നൊക്കെ പറഞ്ഞത് കേട്ടപ്പോ..?രാജിയെ തൊട്ട അവന്മാർക്ക് അത് തന്നെ കിട്ടണം…?

    കഴിഞ്ഞ ഭാഗത്ത് അനുജ വിളിച്ച സീൻ എല്ലാം ഞാൻ മറന്ന് പോയിരുന്നു.പിന്നെ ഇതിൻ്റെ എല്ലാം കഴിഞ്ഞതിനു ശേഷം അവള് വിളിച്ച കാര്യം വീണ്ടും പറഞ്ഞപ്പോ ആണ് അതിനെ പറ്റി ഓർക്കുന്നത് തന്നെ.സത്യത്തിൽ അവളോടുള്ള എല്ലാ ദേഷ്യവും പോയെന്ന് പറയാം.അവൾക്ക് വേണമെങ്കിൽ രാജിയെ അവന്മാര് നശിപ്പിക്കുന്നത് എല്ലാം കണ്ടില്ല എന്ന നടിച്ച് പോവാമയിരുന്ന്.പക്ഷേ അവള് ഒറ്റ ഒരാള് കാരണം ആണ് രാജിക്ക് കൂടുതൽ ആയിട്ട് ഒന്നും സംഭവിക്കാതെ ഇരുന്നത്.
    എൻ്റെ ഊഹം ഏകദേശം ശേരിയയിരുന്ന്.ഞാനും ഇടയ്ക്ക് ഇങ്ങനെ ചിന്തിച്ചിരുന്നു..ഈ അനുജയും,സഞ്ജുവും തമ്മിൽ ചേരുന്ന സംഭവം.പക്ഷേ ഇവർ തമ്മിൽ അങ്ങനെ രസത്തിൽ അലാതത് കൊണ്ട് മാത്രമാണ് ആ ഒരു സംഭവം ഞാൻ അങ്ങ് വിട്ടു കളഞ്ഞത്.പക്ഷേ ക്ലൈമാക്സിൽ അതേപോലെ തന്നെ അവർ ഒരുമിച്ചു അത് ഇഷ്ടായി.സത്യത്തിൽ അവർ തന്നെ ആയിരുന്നു ഒന്നികേണ്ടിയിരുന്നത്♥️. സഞ്ജുവും ആയിട്ടുള്ള കാര്യവും പിന്നെ രാജിയെ രക്ഷിച്ചത് ഒക്കെ അറിഞ്ഞപ്പോ അനുജയോടു ഇപ്പൊ പണ്ടത്തെ ദേഷ്യം ഒന്നും തോന്നുന്നില്ല.

    പിന്നെ അച്ഛനും അമ്മയും..അവരുടെ സമ്മതം എല്ലാം ഉണ്ടായിരുന്നു എങ്കിലും ഇപ്പോഴും ഒരു ചെറിയ അകൽച്ച ഉണ്ടല്ലോ..പക്ഷേ അതിനെ കുറിച്ച് ഒന്നും പറയാൻ പറ്റുന്നില്ല..അവർ പണ്ട് ചെയ്ത കാര്യങ്ങൽ ഒന്നും തന്നെ മനസ്സിൽ നിന്ന് പോവുന്നില്ല.കാര്യം ഇപ്പൊ അവർക്ക് നല്ല കുറ്റബോധം ഉണ്ട് എന്നാലും…അതൊക്കെ ഇനി വരുമ്പോൾ കാണാം..

    ഇനി നമ്മുടെ ഫേവ് കളി സീൻ.സത്യത്തിൽ ഇതിൻ്റെ ഒരു പകുതി പോലും പ്രതീക്ഷിക്കാതെ വായിച്ച് വന്നതാണ്.അപ്പോ അതിൻ്റെ ഇരട്ടി ആയിട്ട് തന്നിട്ടുണ്ട്.ശെരിക്കും എൻജോയ് ചെയ്ത വായിക്കാൻ പറ്റി.അതിൻ്റെ തുടക്കം മുതൽ അവസാനം വരെ വളരെ നന്നായിട്ടുണ്ട്.നീ ആദ്യമായിട്ട് എഴുതുന്നത് ആണോ??പക്ഷേ അങ്ങനെ തോന്നിയില്ല.പിന്നെ പെട്ടെന്ന് തീർക്കാൻ വേണ്ടി എഴുതിയത് പോലെ ഒരു പകുതി ഒക്കെ വായിച്ചപ്പോ തോന്നി.എന്നാലും അത് എനിക്ക് ഒരുപാട് ഇഷ്ടമായി.സത്യത്തിൽ കഥയ്ക്ക് അത് അത്യാവശ്യം ആയിരുന്നു.പിന്നെ നമ്മുക്ക് വേണ്ടത് വെറും കളി മാത്രം അല്ലല്ലോ അതിൻ്റെ കൂടെ അവർ തമ്മിലുള്ള ആ സംഭവം കൂടി വേണം.അത് ആവശ്യത്തിന് ഉണ്ടായിരുന്നു.സത്യത്തിൽ ഞാൻ ഒരുപാട് എൻജോയ് ചെയ്ത വായിച്ച ഒരു ഭാഗം ആയിരുന്നു ഇത്.

    ഈ കഥയുടെ തുടക്കം വായിച്ചാൽ ഇത് ഇങ്ങനെ ഓക്കേ ആവുമെന്നോ അത് എനിക്ക് ഇത്രയ്ക്ക് ഇഷ്ടപ്പെടും എന്നൊന്നും എനിക്ക് തോന്നിയില്ല.പക്ഷേ രാജിയുടെ സീൻ വന്ന അപ്പോ തൊട്ട് അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരുന്ന കഥ ആയിരുന്നു ഇത്.എൻ്റെ ഏറ്റവും ഇഷ്ടമുള്ള കഥകൾ എടുത്താൽ അതിൽ ഒരു സ്ഥാനം രാവണചരിതത്തിന് ഉണ്ടാവും.മികച്ച എഴുത്തുകാരിൽ ഒരാള് Love അത് ഇതിന് മുൻപേ നീ തെളിയിച്ചതാണ്.പിന്നെ ഏറ്റവും ഇഷ്ടമുള്ള ക്യറെക്ടർ അത് രാജിയാണെന്ന് ഇനി എടുത്ത് പറയേണ്ടല്ലോ..എനിക്ക് അവളുടെ സ്വഭാവം എല്ലാം അത്രക്ക് ഇഷ്ടമാണ്..അതുകൊണ്ട് രാജിക്കും ഒരു സ്ഥാനം മനസ്സിൽ ഉണ്ടാവും.

    പിന്നെ ഇത് നിർതിയത് സീസൺ 2 ഉണ്ടാവും എന്ന കാര്യം പറഞ്ഞത് കൊണ്ട് മാത്രം ഞാൻ അങ്ങ് വിടുന്നു.ഇല്ലെങ്കിൽ കൊന്നേനെ തെണ്ടി?

    അപ്പോ കാത്തിരിപ്പ് തുടങ്ങുന്നു.പിന്നെ ഒരാഗ്രഹം ഉള്ളത് ഇതിൻ്റെ സീസൺ 2 ഹൈദർ തെണ്ടി തുടങ്ങുന്നതിന് മുമ്പേ നീ തുടങ്ങണം എന്നാണ്.അത് നിന്നെ കൊണ്ട് പറ്റും കാരണം അവൻ ഉടയിപ്പാണ് ??.അപ്പോ പതിവ് പോലെ ഒരുപാട് സ്നേഹത്തോടെ..♥️
    വിഷ്ണു..?

    1. വിഷ്ണൂ ?????

      മനപ്പൂർവം പറയാതിരുന്നതാടാ നാറീ ഞാൻ ? ഈ ക്ലൈമാക്സ്‌ ആവൂന്ന് അറിഞ്ഞാ നീയൊക്കെ എന്നെ വെറുതേ വച്ചേക്കുവോ ?.

       //ഈ ഭാഗത്ത് അടുത്ത ഭാഗത്തോടെ തീരും എന്ന് പറഞ്ഞിട്ട് അടുത്ത ഭാഗത്ത് അവസാനിപ്പിച്ച ഇത്ര സങ്കടം ഇല്ലായിരുന്നു//

      ഉവ്വ, നീയല്ലേ മൊതല് നീ അപ്പഴും ഇതന്നെ പറയും ?.

      കല്യാണത്തിന്റെ ആ ഭാഗവും , വിനുക്കുട്ടന്റെ ആ സീനുമൊക്കെ നിനക്ക് ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം മുത്തേ .

      എട മോനേ നിനക്കറിയോ രാജി മിസ്സിന്റെ അന്നത്തെ ആ സീൻ എഴുതുമ്പ ഞാനും വല്ലാത്തൊരു അവസ്ഥയിലായിരുന്നു , മനസ്സൊക്കെ അസ്വസ്ഥമാക്കിയ ആ സീനൊക്കെ അങ്ങട് ഒഴിവാക്കാൻ എത്ര തവണ ഞാൻ ശ്രമിച്ചെന്നറിയോ , പിന്നെ അതിന്റെ ആവശ്യകത നല്ലപോലെ നിനക്കും അറിയാലോ ….

      ” അല്ല , അലോയ്… അതവിടെ നിക്കട്ടെ…. ആരാ എന്നോടിതൊക്കെ പറയണേ ,,, നീ ഹൃദയത്തിൽ സൂക്ഷിക്കാൻ 3 യില് എന്താടാ തെണ്ടി കാണിച്ചു വച്ചത് , അടുത്ത പാർട്ട്‌ ഇറങ്ങീട്ട് നിന്നെ ശെരിക്കൊന്ന് കാണാൻ ഇരിക്കേണ് ഞാൻ ???.

      ” ഡാ ഇത് ഹൈഡ്രോ ഫ്ലൂറിക്ക് നെ ക്കാള് സീൻ സാധനാ , കോറോസിവിറ്റി ഒക്കെ വേറെ ലെവലാ ഇവന്റെ .. നേരെ ചൊവ്വേ ഇവനെ വച് എക്സ്പിരിമെന്റ് ചെയ്യാൻ പോലും ആരും ഭയക്കും , നിലവിൽ നിനക്ക് എവിടെ ചെന്ന് നോക്കിയാലും ഇവന്റെ ട്രൂ ഫോം കാണാൻ പറ്റില്ല , കാരണം ആരും ജീവൻ പണയം വയ്ക്കാൻ തയ്യാറായിട്ടില്ല എന്നതാണ് സത്യം . ഒരുത്തൻ കുറച്ച് വർഷങ്ങൾക്ക് മുമ്പേ ഗ്ലവ്സ് പോലും ഇടാതെ ഇതാണെന്ന് പറഞ്ഞ് ആളുകളെ ഒന്നിരുത്താൻ നോക്കീതാ പക്ഷെ അടപടലം മൂഞ്ചി ?.

      അനൂജ , അവളെ സഞ്ജുവിനെ ഏല്പിക്കണം എന്നുള്ള ഉദ്ദേശം മനസ്സിൽ ഉള്ളത്കൊണ്ടാ ഞാനാ ഹോസ്പിറ്റൽ സീൻ പ്ലാൻ ചെയ്തെ., അങ്ങനെ അവരും ഹേപ്പി ആവട്ടെടാ മോനേ……. കൊറേ തെറ്റുകൾ ആവർത്തിച്ചിട്ടുള്ള അനൂജ ഈ ശെരിയെങ്കിലും ചെയ്യണ്ടേ….

      അച്ഛനും അമ്മയുമായി ഉള്ള ആ ഗ്യാപ് അങ്ങനെ പെട്ടെന്ന് മാറില്ലല്ലോ ,… തീരെ അവർ തമ്മിൽ അടുക്കില്ല എന്നല്ലല്ലോ , കുറച്ച് നാളുകൾ കഴിയുമ്പോ വീട്ടിലേക്ക് ചെല്ലാം എന്നും അവൻ പറയുന്നുണ്ട് ..

      “” ബെഡ് റൂം സീൻ… അതിനെ പറ്റി എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത് നീ ??… ഹെന്റെ മോനേ അതെഴുതി ഞാൻ ഒരു വഴിക്കായി ?. ഞാൻ അധികം വിശദീകരിച്ചാ ശെരിയാവൂല്ലെന്ന് അറിയാവുന്നോണ്ട് കുറച്ചൊക്കെ ഷോർട് ആക്കിയാ അതെഴുതിയെ….. ഹാ …. എന്തായാലും അത് നിനക്ക് ഇഷ്ടായല്ലോ അത് മതി ??.

      , എന്റെയീ കഥയ്ക്കും, രാജി മിസ്സിന്റെ കഥാപാത്രത്തിനും , പിന്നെ എനിക്കും നിന്റെ ഇഷ്ടങ്ങളിൽ സ്ഥാനമുണ്ട് എന്നറിഞ്ഞതിൽ ഒത്തിരിയൊത്തിരി സന്തോഷം മുത്തേ ???.

      സീസൺ 2 … നീ നോക്കിയിരുന്നോ ഇപ്പ കിട്ടും ???.. അതുണ്ടെങ്കി തന്നെ ഇനീം സമയമെടുക്കും മോനേ…. ഞാൻ എഴുത്തിൽ നിന്ന് ഒരു ലോങ് ബ്രേക്ക് എടുത്താലോ എന്നിങ്ങനെ ആലോചിച്ചിരിക്കേണ് അപ്പഴാ… ?

      സ്നേഹത്തോടെ ,
      LOVER.

      1. വിഷ്ണു⚡

        //മനപ്പൂർവം പറയാതിരുന്നതാടാ നാറീ ഞാൻ ? ഈ ക്ലൈമാക്സ്‌ ആവൂന്ന് അറിഞ്ഞാ നീയൊക്കെ എന്നെ വെറുതേ വച്ചേക്കുവോ ?.//

        നിനക്ക് അന്തസ്സ് തീരെ ഇല്ലെന്നും എനിക്ക് അറിയാട പന്നി..ഞാൻ മുകേഷ് ഏട്ടനെ വിളിക്കാൻ പോണെ ?

        /ഉവ്വ, നീയല്ലേ മൊതല് നീ അപ്പഴും ഇതന്നെ പറയും ?./

        ഞാനോ?

        //ഹൃദയത്തിൽ സൂക്ഷിക്കാൻ 3 യില് എന്താടാ തെണ്ടി കാണിച്ചു വച്ചത് , /

        അതിൻ്റെ ബാക്കി ഇനി അടുത്ത കൊല്ലെ ഒള്ളു??

        //ബെഡ് റൂം സീൻ… അതിനെ പറ്റി എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത് നീ ??… ഹെന്റെ മോനേ അതെഴുതി ഞാൻ ഒരു വഴിക്കായി //

        കഥകൾ.com uyir???

        / നീ നോക്കിയിരുന്നോ ഇപ്പ കിട്ടും ???.. അതുണ്ടെങ്കി തന്നെ ഇനീം സമയമെടുക്കും മോനേ…. //

        നീ ഉടനെ ഒന്നും എഴുതേണ്ട..ഈ എഴുത്ത് പണി ആണെന്ന് എനിക്കും അറിയാലോ.പ്രത്യേകിച്ച് സീരീസ്..പതിയെ മതി..പക്ഷേ വേണം.പിന്നെ നീ നമ്മുടെ കയിൽ തന്നെ ഉണ്ടല്ലോ.. നിന്നേകൊണ്ട് ഏഴുതിക്കും ??

        ???

        1. ഉവ്വ ?

  16. വേറെ ലെവൽ ?

    1. താങ്ക്സ് സഞ്ജു ?

  17. കാലം സാക്ഷി

    ആദ്യം തന്നെ കഥ വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കുറച്ചു കാലം ഈ സൈറ്റിൽ ആക്റ്റീവ് അല്ലാത്തത് കൊണ്ടാണ് ഇതിന്റെ ആദ്യ ഭാഗം വായിക്കാൻ കഴിഞ്ഞില്ലരുന്നില്ല.

    പിന്നെ കുറച്ചു ഫ്രീയായപ്പോൾ പഴയ കഥകൾ വായിക്കുന്നതിന് ഇടക്കാണ് ഇതിന്റെ ക്ലൈമാക്സ്‌ കണ്ടത്. പിന്നെ ഒന്നും നോക്കിയില്ല ആദ്യം മുതൽ ഇരുന്നങ്ങ് വായിച്ചു.

    ആദ്യം കുറച്ച് ലാഗ് തോന്നിയെങ്കിലും പിന്നീട് പല സീനുകളും എന്നെ ഒരുപാട് ഫീൽ ചെയ്യിച്ചു. രഞ്ജിത്തിന്റെ കയ്യിൽ നിന്നും ആ സാധനങ്ങൾ കണ്ടെത്തുന്ന സീൻ അത് എന്നെ ഒരുപാട് വിഷമിപിച്ചു.

    എന്നെ പഠിപ്പിച്ച അദ്ധ്യാപകരെ ഇന്നും സ്നേഹത്തോടെയും ബഹുമാനത്തോടെയും ഓർക്കുന്ന ആളാണ് ഞാൻ. അതിന് കാരണം അവർ തന്ന സ്നേഹം തന്നെയാണ്. അങ്ങനെ ഉള്ള ഒരു സാറെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കിൽ ഞാൻ ആഗ്രഹിച്ചു പോയി.

    പിന്നെ സീയിർസ് ചെയ്ത ക്രൂരതൽ അത് വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. കോളേജ് കാലത്ത് എന്തിനും കൂടെ ഉണ്ടായിരുന്ന ചങ്ക് സീനിയോഴ്സിന് ഞാൻ ഓർത്ത് പോയി. പിന്നെ അർജുൻ അവനെപ്പോലെ ഒരു ഫ്രണ്ടിനെ കിട്ടാൻ ആരും ആഗ്രഹിച്ചു പോയി.

    കഥയുടെ ആദ്യ ഭാഗങ്ങൾ വായിച്ചപ്പോൾ അനൂജ ആണെന്നാണ് ഞാൻ വിചാരിച്ചത്. ചേച്ചിക്ക് വേണ്ടി രഞ്ജിത്തിന്റെ പണി കൊടുത്ത അവളെ നായിക ആക്കത്തിന് ഒരുപാട് നന്ദിയുണ്ട്.

    പിന്നെ രാജി കഥയിലേക്ക് കടന്ന് വന്നതിന് ശേഷം ഒരുപാട് നല്ല മുഹൂർത്തങ്ങൾ ലഭിച്ചു.

    എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ട ഒരു സീൻ അത് ഇവിടെ പറയാതെ പോകുന്നത് ശരിയല്ല. നമ്മുടെ രഞ്ജിത്തിനോട് വലി നിർത്താൻ പറയുന്ന സീൻ അതിൽ അവന്റെ ഓർമയിൽ അവന്റെ മരണ ശേഷം മോളു വന്ന് അമ്മയോട് അച്ഛനെ കുറിച്ച് പറയുന്ന സീൻ എനിക്ക് ഒരുപാട് ഇഷ്ടമായി. അതിൽ ആ കുട്ടിയുടെ ഫ്രോക്കിനെ കുറിച്ചും റിബന്നെകുറിച്ച് പറഞ്ഞതും എല്ലാം വളരെ നന്നായിരുന്നു.

    ആ ചെറിയ ഒരു കാര്യം അവതരിപ്പിച്ച രീതിയിലാണ് താങ്കളുടെ ബ്രില്ലിയൻസ്.

    രാജിയുടെയും രഞ്ജിത്തിന്റെയും സ്നേഹം അത് നന്നായി വരച്ച് കാട്ടാൻ താങ്കൾക്ക് കാഴിഞ്ഞു അതിന് പ്രതേക അഭിനന്ദനങ്ങൾ.

    പിന്നെ രാജികക്ക് സംഭവിച്ചത് അത് ആദ്യ രാത്രി കഴിഞ്ഞ് പറഞ്ഞത് നന്നായി ഇല്ലെങ്കിൽ ടെൻഷൻ അടിച്ച് ചത്തേനെ. പക്ഷെ അവളുടെ വസ്ത്രമൊക്കെ മാറ്റി അവളെ കേറി പിടിച്ചു എന്ന് കേട്ടപ്പോൾ ഒരുപാട് വിഷമമായി.

    പക്ഷെ റിവഞ്ച് അത് കിടുക്കി. അവന്മാരുടെ നിലവിളികൾ കുറച്ച് കൂടി എഴുതാമായിരുന്നു. നാറികൾ രാജിയോട് കാണിച്ചതിന്റെ കലി എനിക്ക് അടങ്ങിയിട്ടില്ല.

    മനോഹരമായ നൽകിയതിന് ഒരുപാട് നന്ദി

    സ്നേഹത്തോടെ

    1. കാലം സാക്ഷി ❣️

      ഇവിടെ ക്ഷമയുടെ ഒക്കെ ആവശ്യമെന്താണ്. ബ്രോ വായിച്ചു എന്നറിഞ്ഞത് തന്നെ സന്തോഷം .

      സാഹചര്യത്തെളിവുകൾ എല്ലാം പ്രതികൂലമായതിന്റെ പേരില് രഞ്ജിത്തിനെ അതിൽ നിന്ന് രക്ഷിക്കാൻ അവർ മുതിർന്നില്ല. പിന്നെ രണ്ടാം നാൾ നടന്ന സംഭവവും കൂടി ആയപ്പോ അവൻ അവരുടെയൊക്കെ കണ്ണിലെ കരടായി .

      രാജി മിസ്സിന്റെ കഥാപാത്രവും, അവരുടെ സ്നേഹവും ആ വലി നിർത്തുന്നതിന്റെ കാരണമായ സീനും ഒക്കെ ഇഷ്ടായി എന്ന് കേട്ടപ്പോൾ സന്തോഷായി .

      അവളുടെ മേല് കൈ വച്ചതിനൊക്കെ അവന്മാർക്ക് കിടിലൻ പണി തന്നെ കൊടുത്തില്ലേ … സംഭവം വേഗം തീർത്തിട്ട് പോവേണ്ടത് കൊണ്ട് അധികം നേരം നിലവിളി ആസ്വദിക്കാൻ അവന് സമയം കിട്ടീല ബ്രോ ?.

      സ്നേഹത്തോടെ ,
      LOVER

  18. (മെലിഞ്ഞ)തടിയൻ

    ..ഇപ്പോൾ ആ വായിച്ചത് ബ്രോ..
    ഇപ്പോൾ ആണ് സമയം കിട്ടിയത്..
    ഒരുപാട് ഇഷ്ട്ടമായി..
    2 പേരും അവരുടെ സീക്രട്ട് ഒളിപ്പിച്ചിരിക്കുമ്പോൾ അവർ തമ്മിൽ ഒരകൽച്ച ഫീൽ ചെയ്തു എനിക്ക്..
    അവർ ചെയ്ത കാര്യങ്ങൾ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടുമറിയിക്കണമായിരുന്നു എന്നൊരു തോന്നൽ വന്നു..
    എന്റെ കാര്യം പറഞ്ഞു എന്നെ ഒള്ളൂ ട്ടോ..
    അവർ രണ്ടും പരസ്പരം എല്ലാ കാര്യങ്ങളും കൈമാറി, വരുന്ന എല്ലാ വേലികളും ചാടികടക്കുന്ന ഒരു സീസണ് 2 തരുമോ?

    രാജിയും രഞ്ജുവും പ്രണയിച്ചു നടക്കട്ടെ അല്ലെ..

    തീർച്ചയായും ഇതിനു ഒരു സീസൺ 2 വേണം ബ്രോ.. തരില്ലെ??

    പ്രതീക്ഷിക്കുന്നു..
    ഇനിയും പറയാൻ ഒരുപാടില്ലേ..
    ഒരിക്കലും മറക്കില്ലയീ കഥ..
    സ്നേഹപൂർവ്വം തടിയൻ??..

    1. ബ്രോയുടെ അഭിപ്രായം തുറന്ന് പറഞ്ഞതിന് നന്ദി …

      താൻ ഇങ്ങനൊക്കെ ചെയ്തു എന്നറിഞ്ഞാൽ അവൾ തന്നെ വെറുക്കുമോ എന്നോർത്താണ് രഞ്ജിത്ത് ആ കാര്യം അവളിൽ നിന്ന് മറച്ചു വച്ചത് . പക്ഷെ അതെല്ലാം അറിഞ്ഞിട്ടും അവൾക്ക് മനസ്സിന്റെ കോണിൽ അവനോട് ഒരു തരി വെറുപ്പ് പോലുമില്ലെന്ന് അവൻ അറിയുന്നില്ല .. രണ്ട് പേരും പരസ്പരം എല്ലാം മനസ്സിലാക്കിയിട്ടുണ്ട് അത് തുറന്ന് പറഞ്ഞില്ലെന്ന് മാത്രം. ഇത് അവരെ അകറ്റുന്നുണ്ട് എന്നെനിക്ക് തോന്ന്ണില്ല. അവരുടെ സ്നേഹബന്ധത്തിന് ഇതൊരു തടസ്സമേയല്ല ,. അവിടെ ഈ രഹസ്യതിനൊക്കെ അത്ര പ്രസക്തിയേ ഉള്ളൂ …

      പിന്നെ സീസൺ 2 , എന്നേലും അതെനിക്ക് എഴുതാൻ തോന്നുവാണേലോ എന്ന് കരുതി തന്നെയാണ് എൻഡ് അങ്ങനെയാക്കീത് .. എന്തായാലും ഈ അടുത്തൊന്നും രണ്ടാം ഭാഗം ഉണ്ടാവില്ല .

      ?

      1. (മെലിഞ്ഞ)തടിയൻ

        എന്നാണെങ്കിലും തോന്നിയാൽ മതി??

        പിന്നെ രാജിയെ ഉപദ്രവിക്കുന്ന സീൻ ന്റെ കട്ടി കുറച്ചു കുറക്കാമായിരുന്നു.. ഇത് തന്നെ ആയിട്ട് ൻനെഞ്ചിൽ കല്ലെടുത്ത് വച്ച ഫീൽ ആയിരുന്നു..
        ഓതർ നെ വിമര്ശിച്ചതല്ല കേട്ടോ..
        ന്റെ അഭിപ്രായം പറഞ്ഞു എന്നെ ഒള്ളൂ..

        1. ആ സീൻ എഴുതുമ്പോ എന്റെ അവസ്ഥയും മറിച്ചായിരുന്നില്ല .. പലതവണ ഞാൻ ആ ഭാഗങ്ങൾ വെട്ടാൻ വരെ ഒരുങ്ങീതാ . പിന്നെ അവിടെ ആ അത് അനിവാര്യമായിരുന്നതിന്റെ പേരില് ഞാൻ നിസ്സഹായനായി .

  19. Pettanu nirthiyath mosham ayyi
    Vere kadha ayit vaa

    1. പെട്ടെന്നോ ?? 11 പാർട്ടായി

  20. സൂപ്പര്‍ ?????

    1. Ajuvinum kude arelum kodukamayirunnu

      1. Dd ?

        അവനങ്ങനെ ഫ്രീ ബർഡ് ആയിട്ട് നടക്കട്ടെന്നെ ?

  21. ❤️❤️❤️❤️love every bit✌️

  22. വിരഹ കാമുകൻ

    ❤❤❤❤❤❤❤❤10000000000000000000000 ഹൃദയങ്ങൾ മാത്രം

    1. ????

  23. ❤️

    1. ?❣️

  24. ??????????

    1. ?????

  25. ചാക്കോച്ചി

    മച്ചാനെ…. ഒന്നും പറയാനില്ല… പൊളിച്ചടുക്കി….. എല്ലാം കൊണ്ടും പൊളി….. പാവം രാജി…എന്തായാലും അവറ്റോൾക്ക് പണീടെ കൂലി കൊടുത്തു പറഞ്ഞയച്ചോണ്ട് കൊഴപ്പൊന്നുമില്ല….. ഹെപ്പി ആയി….. അവരും ഹെപ്പി ആവട്ടെ…. ഓകെ ബെയ്‌…..

    1. ചാക്കോച്ചീ ???

      ചാക്കോച്ചി ഹാപ്പിയായില്ലേ അപ്പൊ ഞാനും ഹാപ്പി

  26. നീല കുറുക്കൻ

    ഒറ്റക്കിട്ട് പോയതിന് ആദ്യ രാത്രി പട്ടിണിക്കിടാൻ കരുതിയ രാജി പേഴ്സ് രാത്രി തന്നെ കാണുകയും കാര്യങ്ങൾ മനസ്സിലാവുകയും അവൻ കുളിച്ചു വരുമ്പോൾക്കും എല്ലാ മാനസിക വിഷമങ്ങളും മാറി അവനെ സ്വീകരിക്കാൻ പാലുമായി വരുന്നതും ആയിരുന്നു കുറച്ചു കൂടെ നല്ലത്… എന്നാണെന്റെ അഭിപ്രായം..

    1. ശ്ശെടാ , ഇതറിഞ്ഞേൽ ഞാൻ നേരത്തേ താങ്കളെ ഏൽപ്പിക്കുവായിരുന്നല്ലോ ഈ കഥ ?

  27. വൈഷ്ണവ്

    മുത്തേ കലക്കി..
    ഹാപ്പി എൻഡിങ്…
    ♥️♥️♥️♥️

    1. വൈഷ്ണവ് ബ്രോ ??

      പറഞ്ഞില്ലേ ഹാപ്പിയായിരിക്കൂന്ന് ?

      ???

  28. Ippozha mwuthee vayiche theerne
    Sambavam kalki
    Nalla oru c
    omment tharanam enne inde
    Pakshe ithe vayichu kazhinje comment idunene munbe poyi ramboyude akale vayichatha
    Sed akki kalanju
    Appo with next story vannatte

    1. ജോക്കർ ഭായ് ???

      എന്തായാലും കഥ ഇഷ്ടായല്ലോ അത് മതി എനിക്ക് ??

Leave a Reply

Your email address will not be published. Required fields are marked *