?രാവണചരിതം 11 [LOVER][Climax] 1284

ഡബിൾ ലെയെർഡ് ടെഫ്ലോൺ ഗ്ലൗസും നീ പറഞ്ഞത്ര ടഫ് പി.ടി.എഫ്.ഈ. ഷീറ്റും ലെവൽ എ പോട്ടെക്റ്റീവ് സ്യൂട്ടും, സർജിക്കൽ നൈഫും എല്ലാം ബാഗിന്റെ ഏറ്റോം അടിയിലുണ്ട് ട്ടാ……….. “””””………………….. അവൻ ഞാൻ പറഞ്ഞതൊക്കെ ഒപ്പിച്ച കഥ എന്നോട് ചുരുക്കി പറഞ്ഞു … ഇതിന്റെ റേറ്റിനെ കുറിച്ചൊക്കെ ഒരേകദേശ ധാരണ ഉണ്ടായിരുന്നതിന്റെ പേരില് അവൻ വാങ്ങാൻ കൂട്ടാക്കാഞ്ഞിട്ടും ഞാൻ കടയിലെ വരുമാനത്തിൽ നിന്ന് കുറച്ചധികം തുക തന്നെ നിർബന്ധപൂർവ്വം അവന്റെ അക്കൌണ്ടിലേക്കിട്ട് കൊടുത്തിരുന്നു ……..

“”””” കുറച്ചു നേരം കൂടി സംസാരിച്ചിരുന്ന ശേഷം അവൻ പോവാൻ തിരക്ക് കൂട്ടി ……….. ഇറങ്ങുന്നതിന്റെ മുമ്പ് എനിക്കീ സാധനങ്ങൾ കൊണ്ടുള്ള ഉപകാരമറിയാൻ കക്ഷി ഒന്നൂടെ ഒരു ശ്രമം നടത്തിയെങ്കിലും , എന്നിൽ നിന്ന് അതറിയില്ലെന്ന് ഉറപ്പായപ്പോ അവൻ ആ ശ്രമം ഉപേക്ഷിച്ചു ………….. കുറച്ച് ദിവസങ്ങൾക്കകം എന്റെ കല്യാണം ഉണ്ടാവും അതൂടി കൂടിയിട്ട് പോവാന്ന് ഞാനവനോട് പറഞ്ഞെങ്കിലും , അവിടെ പ്ലേസ്മെന്റും ഇന്റർവ്യൂവും ഒക്കെ നടക്കുന്ന ടൈം ആയതോണ്ട് വേഗം ഒന്ന് വീട്ടില് തല കാണിച്ചു മടങ്ങണമെന്നായിരുന്നു അവന്റെ മറുപടി ………..

 

 

ഒടുക്കം എന്റെ ആദ്യത്തെ കുട്ടിയുടെ പേരിടൽ ചടങ്ങിന് മുമ്പിങ്ങെത്താമെന്ന് വാക്കും തന്നിട്ടാണവൻ തിരിച്ചു പോയത് ……….

 

” അവൻ മുറിവിട്ടിറങ്ങിയ ശേഷം ഞാനാ ബാഗിലുള്ള ഐറ്റംസ് ഒരോന്നൊരാന്നായി പുറത്തേക്കെടുത്തു …..

 

നേരത്തെ തുറന്ന് നോക്കാൻ കഴിയാതിരുന്ന ആ ബോക്സിലാണ് ആദ്യം എന്റെ കൈ പതിഞ്ഞത് ……….

 

 

ടൈറ്റ് ആയി സീൽ ചെയ്ത് വച്ചിരിക്കുന്ന ആ ബോക്സ്‌ ഞാൻ വളരെ ശ്രദ്ധയോടെ തുറന്നു ……. അഴിച്ചു വന്നപ്പോ അതിന്റെ അകത്ത് കട്ടിയുള്ള ടേപ്പുകളാൽ ചുറ്റപ്പെട്ട മറ്റൊരു സിലിണ്ടർ ആകൃതിയിലുള്ള ഒരു ബോക്സ്‌ ……. വളരെ പാട് പെട്ട് ആ ടേപ്പ് ഊരിയിട്ടും എനിക്കാ കണ്ടെയ്നർ കാണാൻ അതിനുമേൽ ചുറ്റപ്പെട്ട കട്ടിയുള്ള ഒരു പ്രത്യേക തുണിയുടെ ആവരണവും അതിന് ശേഷം ഒരു ബബിൾ ലയറിങ്ങും കൂടി നീക്കണമായിരുന്നു ……………..

 

 

“”””” ഇതെല്ലാം അഴിച്ചു നീക്കിയപ്പോ ഒരു വലിയ സിൽവർ കാൻ എനിക്ക് മുന്നിലിരുന്ന് തിളങ്ങി ….. അതിൽ ഒട്ടിച്ചു വച്ചിരിക്കുന്ന വലിയ ലേബലിലെ അക്ഷരങ്ങൾ കണ്ടതും ഞാനറിയാതെ എന്റെ ചുണ്ടിൽ ഒരു വന്യമായ ചിരി പടർന്നു …..

 

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

263 Comments

Add a Comment
  1. ഇത് എപ്പോ തിരിച്ച് വന്നു.. അറിഞ്ഞില്ലല്ലോട.. ഒരുപാട് കെടന്നു കെഞ്ചിയതാ പണ്ട് ഇതു ഡിലീറ്റ് ആക്കിയപ്പോ.. ഹോ Made my day man.. thank you so much Kuttetta and Lover for bringing back one of my most favourite stories from Lockdown days, 2020 🥹❤️❤️

    ഒരിക്കലും തിരിച്ച് വരില്ല എന്ന് കരുതിയ കഥയാ, അവൻ ഒടുവിൽ തിരിച്ച് കൊണ്ടുവരാൻ സമതിച്ചല്ലോ..Thank u da muthe Lovereee ❤️❤️❤️

  2. ഇതിൻ്റെ പിഡിഎഫ് ഇടാമോ കുട്ടേട്ടാ

Leave a Reply

Your email address will not be published. Required fields are marked *