“””” മർമ്മസ്ഥാനത്ത് തന്നെ ഏറ്റ പ്രഹരത്തിന്റെ പകപ്പ് അവനിൽ നിന്ന് വിട്ടു മാറും മുന്നേ ഞാൻ സൈഡിൽ നീക്കിയിട്ടിരുന്ന ഫൈബറിന്റെ കയറു കൊണ്ട് അവന്റെ കൈകൾ രണ്ടും പിന്നിലേക്ക് വലിച്ചു കെട്ടി …… അതിനിടയിൽ അവനൊന്ന് പിടക്കാൻ നോക്കിയെങ്കിലും മുതുകിൽ മുട്ടുകാല് മടക്കി ഒന്ന് കൊടുത്തപ്പോ അതും നിന്നു …… പാക്കേജിങ്ന്റെ വെയ്സ്റ്റ് വന്ന കുറച്ച് പ്ലാസ്റ്റിക് കവറുകൾ കൂടി അവന്റെ അണ്ണാക്കിലേക്ക് മടക്കിത്തിരുകി…. അവന്റെ കഴുത്ത് പിടിച്ച് പിന്നിലേക്ക് ആഞ്ഞൊരു തിരി കൂടി തിരിച്ചതും , പിടച്ചിൽ ഒക്കെ നിർത്തി ആള് നിലത്തേക്കിരുന്നു പോയി …….. അവന്റെ ആ രണ്ട് കാലുകൾ കൂടി വലിഞ്ഞു മുറുക്കി കെട്ടി ഞാൻ അരുണിന്റെ അരികിലേക്ക് ചെന്നു ……. അപ്പോഴും ചലനമില്ലാതെ കിടന്നിരുന്ന അവന്റെ കൈകാലുകൾ കൂട്ടികെട്ടിയ ശേഷം ആ വായിലും ഞാൻ കൊറേ കവറുകൾ കുത്തിത്തിരുകി ……
രണ്ട് പേരെയും ഒരു മൂലയ്ക്ക് വലിച്ചു നീക്കിയ ശേഷം ഞാൻ, നേരത്തേ കണ്ട് വച്ചിരുന്ന ചാക്കുകൾ എടുത്ത് വന്നു …..
ആദ്യം അരുണിനെ കമിഴ്ത്തി കിടത്തിയ ശേഷം പിന്നിലേക്ക് കെട്ടിയിരുന്ന അവന്റെ രണ്ട് കൈകളും ഞാൻ മേലേക്ക് ഉയർത്തി….. എത്ര ശ്രമിച്ചിട്ടും ഉയരാതിരുന്ന ആ കൈകൾ അവന്റെ മുതുകിൽ മുട്ട് കാലിലൂന്നി ആഞ്ഞു പൊക്കിയപ്പോ ‘ ടക് -ട്രറാർർർടിക്… ‘……. എന്നൊരു ശബ്ദം കേട്ടു….. വല്ലാത്തൊരു അനുഭൂതി എന്റെ കാതുകൾക്ക് തരാൻ അവന്റെയാ രണ്ട് തോളെല്ലുകൾ ഒടിഞ്ഞു നുറുങ്ങുന്ന ആ ശബ്ദത്തിന് കഴിഞ്ഞു …….. ശേഷം അവനെ മലർത്തി കിടത്തിയ ശേഷം രണ്ട് കാൽമുട്ടുകളിൽ ചവിട്ടി നിന്ന് ഞാനാ കാലുകൾ മേലേക്ക് ഉയർത്തിയപ്പോ വീണ്ടും അതേ , എല്ല് നുറുങ്ങുന്ന ശബ്ദം……. ഇത്തവണ അവൻ വേദന സഹിക്കാനാവാതെ അലറുന്നത് ഒരു മൂളക്കം പോലെ എന്റെ ചെവിയിലെത്തി ……. കൈകാലുകൾ ഓടിച്ചിട്ട ശേഷം ഞാനവനെ ഒരു ചാക്കിനകത്തേക്ക് ആക്കി കെട്ടി അത് നീക്കി വച്ചു ……
“”” അടുത്തതായി ടോണിക്ക് നേരെ തിരിഞ്ഞപ്പോഴേക്കും അവൻ ഇത് കണ്ട് പേടിച്ച് നിലത്ത് ഇഴഞ് കുറച്ച് ദൂരം നീങ്ങിയിരുന്നു ………. പിന്നാലെ ചെന്ന് ഞാൻ ആ മുതുകിൽ ആഞ്ഞൊന്ന് ചവിട്ടിയപ്പോ ‘ മ്മ്മ്മ്ഹഹ്ഹ’……. എന്നൊരു നിലവിളി അവനിൽ നിന്നുയർന്നു ……. അരുണിന്റെ കൈകാലുകൾ ഒടിച്ച് നുറുക്കിയ രീതിയിൽ തന്നെ ഇവനിലും ആവർത്തിച്ച ശേഷം മറ്റൊരു ചാക്കി ലാക്കി അതും കെട്ടിവച്ചു ……..
“”” രണ്ട് ചാക്ക് കെട്ടുകളും വലിച്ചു നീക്കി ഷട്ടറിന്റെ അടുത്തേക്ക് നീക്കിവച്ച ശേഷം , ഞാൻ മെല്ലെ ഷട്ടർ തുറന്നു …… എന്നിട്ട് ഒന്നും അറിയാത്ത ഭാവത്തിൽ തൊട്ട് മുന്നിൽ തന്നെ പാർക്ക് ചെയ്ത വാനിന്റെ പിന്നിലെ ഡോർ തുറന്നിട്ട് , സാധാരണ സാധനങ്ങൾ കയറ്റുന്ന പോലെ ഓരോ ചാക്ക് കെട്ടും വണ്ടിയിലേക്ക് കയറ്റി … ഒന്നൂടെയൊന്ന് കണ്ണോടിച്ച് നോക്കിയപ്പോ ആരും എന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പായി …….

ഇത് എപ്പോ തിരിച്ച് വന്നു.. അറിഞ്ഞില്ലല്ലോട.. ഒരുപാട് കെടന്നു കെഞ്ചിയതാ പണ്ട് ഇതു ഡിലീറ്റ് ആക്കിയപ്പോ.. ഹോ Made my day man.. thank you so much Kuttetta and Lover for bringing back one of my most favourite stories from Lockdown days, 2020 🥹❤️❤️
ഒരിക്കലും തിരിച്ച് വരില്ല എന്ന് കരുതിയ കഥയാ, അവൻ ഒടുവിൽ തിരിച്ച് കൊണ്ടുവരാൻ സമതിച്ചല്ലോ..Thank u da muthe Lovereee ❤️❤️❤️
ഇതിൻ്റെ പിഡിഎഫ് ഇടാമോ കുട്ടേട്ടാ