“””” ഏട്ടാ ……. കണ്ണ് തുറന്ന് ഉറങേണോ….. മര്യാദക്ക് പറഞ്ഞോ……………. “”…………….. എന്റെ മടിയിലിരുന്ന് കഴുത്തിൽ തൂങ്ങി വിനു ഒച്ചയെടുത്തപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്ന് ഉണരുന്നത് ………..
“””””” ചിന്തകളിൽ നിന്നുണർന്ന എന്റെ ചുണ്ടുകളിൽ അപ്പോൾ ഒരു ചിരിയുണ്ടായിരുന്നു …., പകയുടെയും , പ്രതികാരത്തിന്റെയും ആൾരൂപമായ ആ രാക്ഷസരാജാവായ ലങ്കാധിപന്റെ അതേ വന്യമായ പുഞ്ചിരി …………
“”””” എനിക്ക് ദേഷ്യം വര്ണ് ട്ടാ എട്ടാ … കൊറേയായി ഞാൻ ചോദിക്കുന്നു ……………….. “”………….. വീണ്ടും പരിഭവം കലർന്ന എന്റെ അനിയൻകുട്ടന്റെ ശബ്ദം കേട്ട് ഞാൻ നോക്കുമ്പോ എന്നെ തന്നെ നോക്കി നിക്കുവാണ് പെണ്ണിന്റെ അച്ഛൻ………….
“””” ഏട്ടൻ ഓടിച്ച വണ്ടി കേടായി വിനൂട്ടാ ….. അതാ ……….. “””……………………… അവന്റെ മൂക്കിൽ ഒന്ന് മെല്ലെ പിടിച്ചു വലിച്ചിട്ട് ഞാൻ പറഞ്ഞു ……..
“””” മ്മ്മ് … തത്കാലം ഞാൻ ക്ഷമിച്ചു …. ഇനി എന്റെ ചേച്ചിയെ ഒറ്റക്കാക്കിയ ഏട്ടനാന്ന് നോക്കൂല്ല് ഇടി ച് ശെരിയാക്കും ഞാൻ……… ………………… “””…………….. അവന്റെ കുഞ്ഞു കൈകളാൽ എന്റെ തോളിൽ ഒന്ന് ഇടിച്ചിട്ട് കക്ഷി ഭീഷണി മുഴക്കി …….
“”””” ഹയ്യോ… ഇടിയൊന്നും വേണ്ടാ… ഞാൻ നന്നായി… ഇനി വിനൂട്ടന്റെ ചേച്ചിയെ ഏട്ടൻ ഒറ്റക്കാക്കൂല്ലട്ടാ …………. ……. “”…… അവന്റെ മുന്നിൽ പേടിച്ച് വിറച്ച പോലെ ഞാൻ പറഞ്ഞപ്പോ ആള് വല്യ ഹാപ്പിയായി …
ഇതൊക്കെ കേട്ട് തലയും കുമ്പിട്ട് ചിരിക്കുവാണ് അച്ഛൻ ……………………
“””” കുറച്ച് നേരം കൂടി അവിടെ ഇരുന്ന ശേഷം, ഒന്ന് നടന്നിട്ട് വരാന്ന് പറഞ്ഞ് മൂപ്പര് പുറത്തേക്കിറങ്ങേപ്പോ വിനുവും പുള്ളിയുടെ കൂടെ കൂടി …..
“””””” ഇത്രേം നേരായിട്ടും ചായ കിട്ടീല്ലല്ലോ …. ഈ പെണ്ണിത് എവിടെ പോയി കിടക്കാണാവോ …
“”””””” പൊന്നൂൂ……. “”…………………. “””……………. എഴുന്നേൽക്കാൻ മടി ആയോണ്ട് ആ തിണ്ണയിലിരുന്ന് തന്നെ ഞാൻ ഉറക്കെ വിളിച്ചു ……….

ഇത് എപ്പോ തിരിച്ച് വന്നു.. അറിഞ്ഞില്ലല്ലോട.. ഒരുപാട് കെടന്നു കെഞ്ചിയതാ പണ്ട് ഇതു ഡിലീറ്റ് ആക്കിയപ്പോ.. ഹോ Made my day man.. thank you so much Kuttetta and Lover for bringing back one of my most favourite stories from Lockdown days, 2020 🥹❤️❤️
ഒരിക്കലും തിരിച്ച് വരില്ല എന്ന് കരുതിയ കഥയാ, അവൻ ഒടുവിൽ തിരിച്ച് കൊണ്ടുവരാൻ സമതിച്ചല്ലോ..Thank u da muthe Lovereee ❤️❤️❤️
ഇതിൻ്റെ പിഡിഎഫ് ഇടാമോ കുട്ടേട്ടാ