?രാവണചരിതം 11 [LOVER][Climax] 1254

?രാവണചരിതം 11?
Raavanacharitham Part 11 | Author : Lover | Previous Part

” സൂക്ഷിച്ചു നോക്കണ്ട ക്ലൈമാക്സ്‌ തന്നെയാ .. . നിങ്ങളിൽ കുറച്ച് പേരെങ്കിലും ഇനിയും അധികം ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു എന്നറിയാം , പക്ഷെ കഥ കൈവിട്ട് പോവുന്നതിന്റെ മുന്നേ നിർത്തണ്ടേ അതാ .. ക്ലൈമാക്സ്‌ എന്ന് കാണുമ്പോ തന്നെ എന്നെ ചീത്ത വിളിക്കാൻ ഒരുങ്ങുന്നതിന്റെ മുമ്പ് പോയി വായിച്ചിട്ട് വാന്നേ… മുഴുവൻ വായിച്ച് തീരുമ്പോൾ നിങ്ങൾക്ക് എല്ലാം മനസ്സിലാവും.. അപ്പൊ കമെന്റ് ബോക്സിൽ കാണാം ?….

 

<<<<<<<<<<<<<<<<⭕️>>>>>>>>>>>>>>>>

 

“””” കീഈഈഈഈഈഈ… കി … കീ…………………. “”””………………… മുറ്റത്ത് നന്തൂന്റെ ബി എം ഡബ്ല്യൂ ഹോൺ മുഴക്കിക്കൊണ്ടിരുന്നു .. …….

 

 

“””” അളിയാ …. ഇയാൾക്ക് തലക്ക് വല്ല ഓളോണ്ടോ …. കൊറേ നേരായി ഇത് ……………. ‘”” തുടർച്ചയായി 5-6 തവണ വണ്ടീടെ ഹോൺ കേട്ടപ്പോൾ അജൂന് ശെരിക്ക് കലി കയറി …….

 

“”””” ഒറ്റ സെക്കൻഡ് നന്തൂ , ഇപ്പ വരാ . ……….. “””……….. അകത്ത് നിന്ന് ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു……

 

“””” ഓഹ് …. ഇനിയൊരു 2 മിനിറ്റത്തേക്ക് കാണൂല്ല … അത്കഴിഞ്ഞാ പിന്നേം തൊടങ്ങും .. പീ പീ അടിക്കാൻ ……… “””…….. അവൻ ആരോടെന്നില്ലാതെ പറഞ്ഞു …

 

“”” അളിയാ കൂൾ ….. നമക്ക് ഇനീം ടൈം ഉണ്ടല്ലോ ………. “”” ………….

 

“””” ഡാ കോപ്പേ …. കെട്ട് എന്റെയല്ല നിന്റെയാ …. നീയിവിടെ മെല്ലെ ഷർട്ടിന്റെ ബട്ടൻസും തലോടി ഇരുന്നോ …. ഇനീം അങ്ങേര് കിടന്ന് പീപിയടിച്ച് വെറുപ്പിച്ചാ അടിച്ച് ……………. “””………………… അവൻ പറഞ്ഞ് തുടങ്ങീപ്പോ ഞാൻ ഷർട്ടിടുവായിരുന്നു , അസ്ഥാനത്ത് വെച് അവൻ പറഞ്ഞ് വന്നത് നിർത്തീപ്പോ , ഞാൻ ഒന്ന് മുന്നിലെ കണ്ണാടിയിലൂടെ നോക്കി ………..

 

ഓങ്ങിപ്പിടിച്ച കയ്യുമായി പ്രതിമ കണക്ക് നിക്കുന്ന അവനെയാണ് ഞാൻ കാണുന്നത് ….., ഇവനിതെന്താ പറ്റിയേന്ന് വിചാരിച്ച് തിരിഞ്ഞ് നോക്കിയപ്പോഴാണ് ഞാൻ വാതിൽക്കൽ നിക്കുന്ന നന്തൂനെ കാണുന്നത് ………

 

“””” എന്താടാ , തീർന്നില്ലേ ….. മുഹൂർത്തം ആവാറായി ………… “”””…………………… അജൂനെ ഒന്ന് ഇരുത്തി നോക്കിയിട്ട് നന്തു എന്നോട് ചോദിച്ചു …..

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

260 Comments

Add a Comment
  1. എന്താ പറയാ……. രാവണൻ്റെ ചരിതം ഇവിടെ അവസാനിച്ചിരിക്കുന്നു………?????

    ഞാൻ ഏറെ ഇഷ്ടപ്പെടുന്ന കഥകളിൽ ഒന്നാണ് ഇത്…… അത്രക്ക് മനോഹരമായ രചന.
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    രഞ്ജുവും രാജിയും എല്ലാം.മനസ്സിൽ എപ്പോഴും
    ഉണ്ടാവും…… അവനിലെ.പാവം സാധാരണ പയ്യനെ ഒരു രാവണൻ ആക്കി തീർത്ത കഥ….?????????

    അവരുടെ കല്യാണം കഴിഞ്ഞത് vaayichappozha ഞാൻ ആലോചിച്ചത് അനൂജ വിളിക്കുന്ന സീൻ എവിടെ എന്ന് ഹോ…അവൻ്റെ പ്രതികാരം അങ്ങനെ ഒരു സീൻ.പറയാത്തത് കൊണ്ട് തന്നെ ഞെടിപ്പിച്ച് കളഞ്ഞു….. അവന്മാരെ.പോലെയുള്ളവർ ഭൂമിയിൽ വേണ്ട എന്ന് തന്നെയാണ് …..

    അവളെ അറിയിക്കാതെ അവൻ നടന്നിട്ടും.ദൈവം അവള്.അറിയാൻ ഉള്ള തെളിവുകൾ കാണിച്ച് കൊടുത്തു……..

    ഇതുപോലെയുള്ള കുറച്ച് പേര് മതി നാട് നന്നാവാൻ.?

    എത്ര പറഞ്ഞാലും തീരില്ല……… എഴുത്തിൻ്റെ രീതിയും അവൻ അവൻ്റെ ജീവിതവും.വരച്ചു കാട്ടിയ lovere…?????? ഇതുപോലെയുള്ള ഒരു അടിപൊളി സ്റ്റോറി സമനിച്ചത്തിന്.❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️

    ഇനിയും ഇതിലും മനോഹരമായ രചനകൾ പ്രതീക്ഷിക്കുന്നു
    …❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. സിദ്ധൂ ???

      നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ ?? . രാവണന്റെ ചരിതം അവസാനിക്കുവല്ല , ഇവിടെ തുടങ്ങുവാണ് ?.

      രഞ്ജിത്തിനെയും, രാജിയെയും ഒക്കെ ഏറ്റെടുത്തതിനും
      ഇത് പോലെ മനസ്സിൽ സന്തോഷം നിറയ്ക്കുന്ന കമെന്റ് തന്നതിലും ഒത്തിരി സന്തോഷം സിദ്ധൂ ?.

  2. അളിയാ പൊളിച്ചു… ഒന്നും പറയാൻ ഇല്ല…

    എന്തോ കഥ തീർന്നപ്പോ വല്ലാത്തൊരു സങ്കടം. ഇനി ഇ കഥക്ക് വേണ്ടി കാത്തിരിക്കാൻ പറ്റില്ലല്ലോ.

    എന്തായാലും ഇതിലും മികച്ച കഥകളായി ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു

    1. ഹാഫിസ് ബ്രോ ? ??

      ഈ കഥ ഇഷ്ടായല്ലോ അത്
      മതി എനിക്ക് . തീർച്ചയായും മറ്റൊരു കഥയുമായി ഞാൻ വീണ്ടും വരും,

      ??

  3. Nic climax polichitto. Appo adutha kadhayumayit varanam

    1. താങ്ക്യൂ നൈറോബി ???

  4. Lover Bro ?
    ആദ്യമെ ക്ലൈമാക്സ് എന്ന് അറിഞ്ഞപ്പോള്‍ ചെറിയ വിഷമം വന്നത് അറിയിക്കുന്നു….

    കഥ നല്ല രീതിയല്‍ തന്നെ അവസാനിച്ചു എന്ന് വായിച്ചറിഞ്ഞപ്പോ സന്തോഷം… ?❤️

    പിന്നെ പണ്ട്‌ സ്കൂളിൽ പഠിക്കുമ്പോഴെ ഞാൻ സയൻസില് വീക്കാണ്… അതോണ്ട് അവസാനം പറഞ്ഞ കെമ്ക്റി ഒന്നും എനിക്ക് മൊത്തമായി മനസ്സിലായില്ല… എങ്കിലും ഏകദേശം ഒരു ഊഹം കിട്ടി…

    മോനുവും കൊള്ളാം പൊന്നൂസും കൊള്ളാം… ചക്കിക്കൊത്ത ചങ്കരൻ തന്നെ… ???

    രാജി മിസ് അത് എന്നും മനസില്‍ ഉണ്ടാവും… അത്രയ്ക്ക് ഇഷ്ടമായി മിസിന്റെ സ്നേഹവും കരുതലും… ♥️❤️?

    കാത്തിരിക്കുന്നു അടുത്ത കഥയ്ക്ക് വേണ്ടി… ???

    ഒത്തിരി സ്നേഹത്തോടെ
    ഖല്‍ബിന്‍റെ പോരാളി ?

    1. പോരാളീ ????

      ഇനിയും ഇത് നീട്ടിക്കൊണ്ട് പോയാ കഥ അതിന്റെ യഥാർത്ഥ സ്വഭാവത്തിൽ നിന്നും വഴുതി മാറിപ്പോവും എന്ന് തോന്നിയപ്പോ അവസാനിപ്പിക്കേണ്ടി വന്നു ബ്രോ .

      പിന്നെ മറ്റേ കെം വിവരണം ഞാൻ കുറച്ചൂടെ നീട്ടാൻ ഇരുന്നതാ , പക്ഷെ അങ്ങനെയായാൽ ബോറാവും എന്നുറപ്പുള്ളത് കൊണ്ട് ഇതിൽ ഒതുക്കീതാ , ശെരിക്കും ഒരുപാട്ണ്ട് അതിനെ പറ്റി പറയാൻ ?.

      //മോനുവും കൊള്ളാം പൊന്നൂസും കൊള്ളാം… ചക്കിക്കൊത്ത ചങ്കരൻ തന്നെ… ??? //

      ? അവനോടൊപ്പം പിടിച്ചു നിക്കണ്ടേ നമ്മുടെ നായികക്ക് .

      കഥയും ഇതിലേ മിസ്സിന്റെ കഥാപാത്രവും ഒക്കെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ .

      തിരിച്ചും ഒത്തിരി സ്നേഹം പോരാളീ ??????.

      LOVER.

  5. വെറുക്കപെട്ടവൻ

    ആദ്യം എന്റെ ദേഷ്യം പ്രകടിപ്പിക്കുന്നു ഇത് ക്ലൈമാക്സ്‌ ആക്കിയതിൽ ??
    ഒന്നും പറയാനില്ല ❤️❤️❤️❤️
    അസിഡിനെ പറ്റി ക്ലാസ്സ്‌ തന്നെ എടുത്തു പഹയൻ
    ഒരു റിക്വസ്റ്റ് സീസൺ 2ആയി വന്നൂടെ ഒരുപാട് ഇഷ്ടപ്പെട്ടു പൊന്നൂസിനെ ❤️

    1. സീസൺ 2 ചിലപ്പോഴെ സംഭവിക്കൂ ബ്രോ ?

  6. Ippoyane kadha kanunnath vayichu kayinju abiprayam parayam…kadha climax anenne first kandu ??? ..ee kadhaye munnotte kond payikude …ee aradhakante request onne parikanikkamo …. Entho ee kadhakke eppoyum kathirikkum….the story never end my mind ??? pattumenkil oru second series kond varanam…. with faithfully your fan boy Ezrabin ????

    1. തത്കാലം ഇതിന്റെ സെക്കന്റ് പാർട്ട്‌ ഈ അടുത്തൊന്നും ഉണ്ടാവില്ല ബ്രോ . ഭാവിയിൽ അങ്ങനൊരു പാർട്ട്‌ ഞാൻ എഴുതികൂടായ്കയുമില്ല .

      എന്തായാലും ഈ കഥ ഇത്രത്തോളം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️

  7. ♨♨ അർജുനൻ പിള്ള ♨♨

    ബ്രോ പറയാൻ വാക്കുകൾ ഇല്ല. രാവണൻ തന്നെയാണ് ഹീറോ. വായിച്ചു തീർന്നത് അറിഞ്ഞില്ല. ഇനിയും നിന്റെ കഥകൾക്കായി കാത്തിരിക്കുന്നു.???????

    1. പിള്ളേച്ചോയ് ??

      നല്ല വാക്കുകൾ തന്നതിൽ ഒത്തിരി സന്തോഷം മുത്തേ ???.

    1. താങ്ക്യൂ കിച്ചു ??

  8. കൊള്ളാം.. നന്നയി തന്നെ അവസാനിപ്പിച്ചു??? താങ്കളുടെ രചനകളിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട ഒന്നാണ് ‘മിസ്റ്ററി’ അത്പോലെ ഒരെണ്ണം എഴുതാമോ..? ഒരു request ആണ് പറ്റുമെങ്കിൽ പരിഗണിക്കണം??

    1. നന്ദി മനു ❣️

      അതുപോലൊരു നല്ല തീം മനസ്സിൽ തെളിഞ്ഞാ തീർച്ചയായും എഴുതിയിരിക്കും .

  9. Chettoi polichu ending oke poliayirun??. Pinn oru vishmam ullu ithe avasanichalo enne??

    1. Ash മോനേ ?.

      എപ്പഴായാലും അവസാനിക്കണ്ടതല്ലേ മുത്തേ ?

  10. Appol nxt katha ini udan kanan kariumo

    1. അധികം വൈകാതെ ഉണ്ടാവും

  11. Uff climax muthee nee kidu alle

  12. അപ്പൂട്ടൻ❤??

    ഇഷ്ടപ്പെട്ടു ഒരായിരം വട്ടം… ശുഭകരമായ ഒരു പര്യവസാനം… അതിന് ഒരായിരം നന്ദി..ഇനി ഇതുപോലെ നല്ല നല്ല കഥകളുമായി ഉടൻതന്നെ അങ്ങ് വരും എന്ന പ്രതീക്ഷയോടെ സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. അപ്പൂട്ടാ ???

      അപ്പൂട്ടന് കഥ ഇഷ്ടായല്ലോ, ഒത്തിരി സന്തോഷം ❣️❣️.

      മറ്റൊരു കഥയുമായി ഞാൻ വരുമ്പോ വീണ്ടും കണ്ട് മുട്ടാം ❤️❤️.

  13. വായിച്ച് നോക്കട്ടെ….??? Happy ending തന്നെ അല്ലേ……

    1. അതേ ബ്രോ ❤️

  14. എൻ്റെ പൊന്നു ബ്രോ.3ഹൃദയവും ഇട്ട് വായിക്കാൻ പോയപ്പോൾ ക്ലൈമാക്സ് ആകും എന്ന് വിചാരിച്ചില്ല.പിന്നെ first paragraph വായിച്ച് ക്ലൈമാക്സ് ആണെന്ന് അറിഞ്ഞപ്പോൾ ചെറിയ ഒരു സങ്കടം തോന്നി.ഞാൻ വളരെ അധികം ഇഷ്ടപ്പെട്ടു വായിച്ചിരുന്ന കഥകളിൽ ഒന്നാണ് ബ്രോ ഇതും.ഇതും പെട്ടെന്ന് തീർന്നു എന്ന് കേട്ടപ്പോൾ ഒരു ചെറിയ സങ്കടം.

    ഇനി കഥയെ പറ്റി.കഥയെ പറ്റി ഒന്നും പറയാൻ ഇല്ല.തുടങ്ങിയ part മുതൽ അവസാനിപ്പിച്ച ഈ part vare മനോഹരം.കഥ നമ്മൾ ചിന്തിച്ച വഴിക്കേ അല്ല ബ്രോ കൊണ്ടുപോയത്.ഓരോ part avasaanippikkumpozhum ഓരോ ട്വിസ്റ്റ്.മൊത്തത്തിൽ സൂപ്പർ ആണ് ബ്രോ.

    പിന്നെ ഒരു കാര്യം കൂടി.full part lag ഇല്ലാതെ തന്നതിന് സന്തോഷം .ഈ വർഷം തുടങ്ങിയത് ഈ വർഷം തന്നെ അവസാനിപ്പിച്ചു.അപ്പോ അടുത്ത വർഷം അടുത്ത കഥ??

    അപ്പോ ഇനി ഇതിലും നല്ല ഒരു കഥയുമായി വരുക.എന്തൊക്കെയോ പറയണം എന്ന് തോന്നുന്നു.പക്ഷേ ഒന്നും type ചെയ്യാൻ പറ്റുന്നില്ല.അടുത്ത കഥക്കായി കാത്തിരിക്കുന്നു.

    ❤️❤️??

    1. കിങ്ങേ ????

      തത്കാലം അവസാനിപ്പിക്കേണ്ടി വന്നു ബ്രോ .

      എന്തായാലും കഥ വായിച്ചിഷ്ടപ്പെട്ടല്ലോ , അത് മതി എനിക്ക് ❤️.

      തീർച്ചയായും അടുത്ത വർഷം വീണ്ടും മറ്റൊരു കഥയുമായി ഞാൻ വരും ?.

      സ്നേഹത്തോടെ
      LOVER

  15. Lover മുത്തേ ???
    എന്താ ഇത്
    മുത്തേ ആദ്യമേ ഈ ❤️ തരുന്നു
    കഥയെ പറ്റി പറയുകയാനെങ്കിൽ ഒരു രക്ഷയും ഇല്ല
    രാവണചരിതം ഇപ്പോൾ ആണ് പൂർത്തിയായത്
    രഞ്ജിതന്റെ പ്രതികാരം പൊളിച്ചു ഇതിന്റെ ഉള്ളിൽ ഇത്രേം ഉണ്ടയിരുന്നു എന്നാ ഒരു സൂചന ഒന്നും കണ്ടതും ഇല്ല ശ്രെദ്ധിച്ചും ഇല്ല ഇനിയും ഇതു പോലെ ഉള്ള കഥകൾ എഴുതണം
    Love you
    സ്നേഹത്തോടെ മാരാർ

    1. മാരാരേ ????

      തന്ന സ്നേഹം ഒക്കെ കിട്ടി കേട്ടോ , തിരിച്ചും കൊറേ സ്നേഹം തരുന്നു ❤️❤️❤️❤️❤️❤️.

      ഇതല്ല , ഇതിലധികം ഉണ്ട് അവന്റെ കയ്യിൽ . രാവണന്റെ കഥ ശെരിക്കും ഇനി ആരംഭിക്കുന്നേ ഉളളൂ ?.

      ??

  16. 79 pages…?????

  17. വായിച്ചിട്ട് വരാം

    1. ഓക്കേ ബ്രോ ?

  18. വായിച്ചിട്ട് വരാം ?

    1. ഓക്കേ മുത്തേ ❣️

  19. മാടപ്രാവ്

    ???

  20. അങ്ങനെ വൺ ഓഫ് മൈ ഫേവറിറ്റ് കഥകൾ അവസാനിക്കുവാന് സുഹൃത്തുക്കളെ…

    79 പേജ് കണ്ടപ്പോ സന്തോഷിച്ചു, ലാസ്റ്റ് പേജ് എടുത്തു നോക്കിയപ്പോ ശുഭം കണ്ടപ്പോ ആ സന്തോഷം ഒക്കെ പോയി.. ??

    1. ? , നിനക്ക് മുഴുവൻ വായിച്ചു തീരുമ്പോൾ മനസ്സിലാവും ഞാനെന്തിനാ ഇപ്പൊ അവസാനിപ്പിച്ചത് ന്ന്.

  21. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    സൂപ്പർ ടാ അളിയാ…..???

    1. താങ്ക്സ് മുത്തേ ??

    2. Ajr, എവിടെയാണ് താങ്കളുടെ യക്ഷി ? മുങ്ങാനാണ് പ്ലാനെങ്കിൽ അത് മുൻകൂട്ടി പറഞ്ഞിരിക്കണം

    1. ❣️?

  22. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. പിള്ളേച്ചാ ????

  23. ❤️❤️❤️

  24. ഹീറോ ഷമ്മി

    ഡേയ്… Lover
    വായിക്കാൻ പോകുവാ… അവസാനം sad ആക്കിയ… കള്ള പന്നി ഞാൻ…??പോകും…

    1. ഷമ്മി ബ്രോ
      സാഡ് അല്ല , ധൈര്യായിട്ട് പോയി വായിച്ച് വാ .

  25. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

    1. ❤️❤️❤️?

  26. അതുൽ കൃഷ്ണ

    ??

    1. ❣️❣️

  27. ഹീറോ ഷമ്മി

    ഫസ്റ്റ് ??

    1. ഹീറോ ഷമ്മി

      യോ.. യോ.. ☺️

    2. ജസ്റ്റ്‌ മിസ്സ്‌ ?

      1. സൂപ്പർ ക്ലൈമാക്സ്❣️❣️❣️❣️
        പ്രതികാരം ആയാൽ ഇങ്ങനെ വേണം…
        ഒപ്പം എത്ര ശ്രമിച്ചാലും ഒരു തെളിവും ഇല്ലാതെ ആക്കാൻ പറ്റില്ല എന്ന നഗ്ന സത്യവും….❣️❣️❣️❣️❣️❣️??????

        1. താങ്ക്യൂ ബ്ലെസ് , കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❣️

Leave a Reply

Your email address will not be published. Required fields are marked *