?രാവണചരിതം 11 [LOVER][Climax] 1254

?രാവണചരിതം 11?
Raavanacharitham Part 11 | Author : Lover | Previous Part

” സൂക്ഷിച്ചു നോക്കണ്ട ക്ലൈമാക്സ്‌ തന്നെയാ .. . നിങ്ങളിൽ കുറച്ച് പേരെങ്കിലും ഇനിയും അധികം ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു എന്നറിയാം , പക്ഷെ കഥ കൈവിട്ട് പോവുന്നതിന്റെ മുന്നേ നിർത്തണ്ടേ അതാ .. ക്ലൈമാക്സ്‌ എന്ന് കാണുമ്പോ തന്നെ എന്നെ ചീത്ത വിളിക്കാൻ ഒരുങ്ങുന്നതിന്റെ മുമ്പ് പോയി വായിച്ചിട്ട് വാന്നേ… മുഴുവൻ വായിച്ച് തീരുമ്പോൾ നിങ്ങൾക്ക് എല്ലാം മനസ്സിലാവും.. അപ്പൊ കമെന്റ് ബോക്സിൽ കാണാം ?….

 

<<<<<<<<<<<<<<<<⭕️>>>>>>>>>>>>>>>>

 

“””” കീഈഈഈഈഈഈ… കി … കീ…………………. “”””………………… മുറ്റത്ത് നന്തൂന്റെ ബി എം ഡബ്ല്യൂ ഹോൺ മുഴക്കിക്കൊണ്ടിരുന്നു .. …….

 

 

“””” അളിയാ …. ഇയാൾക്ക് തലക്ക് വല്ല ഓളോണ്ടോ …. കൊറേ നേരായി ഇത് ……………. ‘”” തുടർച്ചയായി 5-6 തവണ വണ്ടീടെ ഹോൺ കേട്ടപ്പോൾ അജൂന് ശെരിക്ക് കലി കയറി …….

 

“”””” ഒറ്റ സെക്കൻഡ് നന്തൂ , ഇപ്പ വരാ . ……….. “””……….. അകത്ത് നിന്ന് ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു……

 

“””” ഓഹ് …. ഇനിയൊരു 2 മിനിറ്റത്തേക്ക് കാണൂല്ല … അത്കഴിഞ്ഞാ പിന്നേം തൊടങ്ങും .. പീ പീ അടിക്കാൻ ……… “””…….. അവൻ ആരോടെന്നില്ലാതെ പറഞ്ഞു …

 

“”” അളിയാ കൂൾ ….. നമക്ക് ഇനീം ടൈം ഉണ്ടല്ലോ ………. “”” ………….

 

“””” ഡാ കോപ്പേ …. കെട്ട് എന്റെയല്ല നിന്റെയാ …. നീയിവിടെ മെല്ലെ ഷർട്ടിന്റെ ബട്ടൻസും തലോടി ഇരുന്നോ …. ഇനീം അങ്ങേര് കിടന്ന് പീപിയടിച്ച് വെറുപ്പിച്ചാ അടിച്ച് ……………. “””………………… അവൻ പറഞ്ഞ് തുടങ്ങീപ്പോ ഞാൻ ഷർട്ടിടുവായിരുന്നു , അസ്ഥാനത്ത് വെച് അവൻ പറഞ്ഞ് വന്നത് നിർത്തീപ്പോ , ഞാൻ ഒന്ന് മുന്നിലെ കണ്ണാടിയിലൂടെ നോക്കി ………..

 

ഓങ്ങിപ്പിടിച്ച കയ്യുമായി പ്രതിമ കണക്ക് നിക്കുന്ന അവനെയാണ് ഞാൻ കാണുന്നത് ….., ഇവനിതെന്താ പറ്റിയേന്ന് വിചാരിച്ച് തിരിഞ്ഞ് നോക്കിയപ്പോഴാണ് ഞാൻ വാതിൽക്കൽ നിക്കുന്ന നന്തൂനെ കാണുന്നത് ………

 

“””” എന്താടാ , തീർന്നില്ലേ ….. മുഹൂർത്തം ആവാറായി ………… “”””…………………… അജൂനെ ഒന്ന് ഇരുത്തി നോക്കിയിട്ട് നന്തു എന്നോട് ചോദിച്ചു …..

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

260 Comments

Add a Comment
  1. ഇതിനേക്കാൾ മികച്ച review സ്വപ്നങ്ങളിൽ മാത്രം.Bro ഇതിൽ പറഞ്ഞ ഒട്ടുമിക്യ കാര്യങ്ങളും ഞാൻ പറയാൻ ആഗ്രഹിച്ചത് തന്നെയാണ്..!❤️❤️❤️

  2. രുദ്ര ശിവ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ?????????????
      ??????????
      ???????
      ?????
      ???
      ?

  3. ithrem correct ayitt chemicals nte peru onnum parayandarnu ജോളി okke kanda താങ്കളെ guru akkum

    1. കിഷൻ ബ്രോ ??

    1. ഓക്കേ ❣️

  4. സ്ലീവാച്ചൻ

    അമ്പോ. എജ്ജാതി കഥ. ഒരുപാട് ഇഷ്ടായി. രഞുൻ്റെ ഉള്ളിലെ രാവണൻ തിമിർത്ത് ആദുകയായിരുന്നൂ അവസാനം. ഇനിയും തുടരാവുന്നതാണ്. നന്ദി Lover. മനോഹരമായ ഈ കഥ സമ്മാനിച്ചതിന്.

    By
    സ്ലീവാച്ചൻ

    1. സ്ലീവാച്ചോയ് ???

      കഥ ഒരുപാട് ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം .

      ??

  5. Ithinu mumbthe partm ithm vayichittilla. Inn vayichitt nale parayamtta

    1. ഓക്കേ

  6. Super bro waiting for nxt kadha

    1. താങ്ക്സ് RKd ❣️

  7. next kadha ennann broo…..ith vayichittilallo…..adipowli ayirikum enn ariyaa nale vayikkamm next kadha udanee venottoo…….

    1. Providencer … Matte kadhayude nxt part evide

      1. ithokke vach compare cheytha athokke oru kadha anoo ….??? …..ennalum bakki ezhuthumm bro ..

    2. @ providencer

      ഓക്കേ ബ്രോ . ബ്രോയുടെ കഥ ഞാൻ വായിച്ചിട്ടില്ല ,തീർച്ചയായും വായിക്കും

  8. A barbaric revenge ???

    1. ഉവ്വ്‌ , അത് പിന്നെ അങ്ങനെ തന്നെ വേണംലോ ?.

  9. Superb ??. വളരെ വ്യത്യസ്തമായ കഥ. ഇനിയും ഇത് പോലെ ഉള്ള കഥകള്‍ ആയി വരണം

    1. നന്ദി കിച്ചൂ ???

  10. LOVER BRO,
    ORU NALLA KADHA PETTENU AVASANICHADHIL CHERIYA VISHAMAM UNDU. THANGALUDE KADHAKALIL ETTAVUM ISHTAPETTADHU E KADHAYANE. SUSPENSE+ TWIST+ PRANAYAM ELLAM KONDUM O.K. SAMAYAM KITTUMPOL ORU PUDHIYA KADHAYUMAI VARU.
    ORU SAMSAYAM . BRO ENGINEER ANO ?

    1. പ്രവീൺ ബ്രോ ?

      കഥ ഇഷ്ടായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. തീർച്ചയായും അടുത്ത കഥായുമായി ഞാൻ വീണ്ടും വരും.

      //BRO ENGINEER ANO ?//

      എഞ്ചിനീയറിംഗ് ആണ് പഠിക്കുന്നത് .

      ❣️

  11. ഞാൻ വിചാരിച്ച ഒരു ക്ലൈമാക്സ് ആണ് തുടക്കത്തിൽ കണ്ടെ പക്ഷെ പിന്നീട് ഞെട്ടിച്ചു കളഞ്ഞു… unbelievable… എത്ര പ്രൊഫഷണൽ ആയിട്ടാണ് അവരെ ഇല്ലാതാക്കുന്നത് അന്ന്യായ സ്കിൽ ആണ് ബ്രോ..

  12. polllliiiiii……………………..
    Lover മുത്തേ..?? ഒരു രക്ഷയുമില്ല, എല്ലാം നന്നായിട്ടുണ്ട്.

    1. താങ്ക്സ് ചിക്കൂ ?

  13. അത് മാസ്സ്

    1. Ashik ?

  14. സെക്കന്റ്‌ പാർട്ട്‌ loading…?

    1. ടൈഗറേ ?

  15. No comment I like it ?????????????

    1. താങ്ക്യൂ കർണാ ??

  16. Dear Lover

    ഇത്ര പെട്ടെന്ന് cliamax പ്രതീക്ഷിച്ചില്ല ..എന്നാലും സംഭവം കലക്കി ..രഞ്ജുവിൽ നിന്നു ഇത്രയും വലിയ രക്ഷസഭാവം പ്രതീക്ഷിച്ചേ ഇല്ല…വല്ലാത്ത ഒരു tentionodu കൂടിയാണ് ഈ പാർട് വായിച്ചത് ..ഒരുപാട് ഇഷ്ടമായി ..രാജി രഞ്ജുവിന്റെ ആകുന്ന നിമിഷങ്ങൾ ഒരുപാട് നന്നായിരുന്നു ..എന്തായാലും കഥക്ക് നല്ല ഒരു ക്ലൈമാക്സ് താനെ വന്നതിൽ സന്തോഷം ..അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു

    വിത് ലൗ

    കണ്ണൻ

    1. കണ്ണാ ?

      ക്ലൈമാക്സ്‌ ഇനിയും വൈകിയിരുന്നേല് ശെരിയാവില്ലായിര്ന്നു .
      ഈ പാർട്ടും വായിച്ചിഷ്ട്ടായല്ലോ അത് മതി ? . ക്ലൈമാക്സും കഥയിലെ സീനുകളും ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം .

      സ്നേഹത്തോടെ ,
      LOVER.

  17. Kidilowski Bro ❤️

    1. താങ്ക്യൂ loki ??

  18. ഇതിന് ഇപ്പൊ എന്താ പറയുക,പറയാൻ വാക്കുകളില്ല. കിടു ക്ലൈമാക്സ്. ❤️❤️???
    Lover bro ഒരുപാട് ഇഷ്ടമായി എഴുത്ത്

    1. നന്ദി ജാങ്കോ ??

      ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം ??

  19. Enta ponnoo ore poli….. Aa perinoru artham vannat ippazhaanu….

    1. Ezio ??

      ഇഷ്ടപ്പെട്ടല്ലോ അത് മതി എനിക്ക് ??

  20. വളരെയധികം tension അടിച്ചാണ് ഞാൻ ഈ part വായിച്ചത്.. ! എന്നെ നിരാശപ്പെടുത്തിയില്ല. പറയാൻ വാക്കുകൾ ഇല്ലാത്ത ഒരു അവസ്ഥയിലാണ് ഞാനിപ്പോൾ. ഈ കഥയൊടുകൂടി ഈ സൈറ്റിലെ എൻ്റെ favourite എഴുത്തുകാരൻ Lover bro ആണെന്ന് ഞാൻ വളരെ സന്തോഷത്തോടെ അറിയിക്കുന്നു. വെറുതെ പൊക്കി പറയുന്നതല്ല കേട്ടോ.അത്രയും ഹാപ്പിയാണ് ഞാനിപ്പോൾ. ഇത്രയും കഴിവുള്ള എഴുത്തുകാരിയാണ് ഈ സൈറ്റിനും ഞങ്ങൾക്കും വേണ്ടത്. Brokk എല്ലാവിധ ഭാവുകങ്ങളും നേരുന്നു. Bro ഇനിയും ഉയരങ്ങളിലേക്ക് എത്താൻ ഞാൻ പ്രാർത്ഥിക്കാം. ഇതുപോലുള്ള കഥകളുമായി വീണ്ടും വരണമെന്ന് അപേക്ഷിക്കുന്നു. വളരെ പ്രധീക്ഷയോടെയും സ്നേഹത്തോടെയും കാത്തിരിക്കുന്നു.

    ഒത്തിരി സ്നേഹം..❤️❤️❤️

    ഒന്നും പറയാനില്ല അടിപൊളി..!???

    Yours, Jomin paul

    1. ജോമിൻ ????

      മനസ്സ് നിറയ്ക്കുന്ന നല്ല വാക്കുകൾക്ക് കൊറേ സ്നേഹം ബ്രോ ????.
      കഥ വായിച്ച് ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിലും ഒത്തിരി സന്തോഷം .

      സ്നേഹത്തോടെ ?
      LOVER.

  21. Polichu bro
    parayaann vaakukal kittunnilaaa super bro

    1. താങ്ക്സ് ajazz ബ്രോ ?

  22. ഈ കഥയ്ക് രാവണചരിതം എന്ന് എന്തിന് പേര് കൊടുത്തു എന്നുള്ളതിന്റെ ഉത്തരം ആണ് ഈ ക്ലൈമാക്സ്… സൂപ്പർ???

    1. സ്യൂസ് അണ്ണാ ???

      ശീർഷകം അങ്ങനെ കൊടുത്തത് എന്തിനാണ്ന്ന് മനസ്സിലായില്ലേ ?

      ??

  23. machanee…parayaan vaakkukal illa..adipoli…kadhakku yojicha climax..oru rakshayum illa…..kidu…..

    1. Porus ബ്രോ ???

      കഥയും ക്ലൈമാക്സും ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം .

      ❤️

  24. ബ്രോ എന്താ പറയുക ഒറ്റവാക്കിൽ പറഞ്ഞാൽ അടിപൊളി.ഒരു റിക്വസ്റ്റ് ഉണ്ട് ഇതിന്റെ സീസൺ 2 പ്രതീക്ഷിക്കാമോ ..

    1. Sk ബ്രോ ??

      സീസൺ 2, അത് ചിലപ്പോൾ സംഭവിക്കാം . ഉറപ്പൊന്നും ഞാൻ പറയുന്നില്ല . ഇനി ഉണ്ടെങ്കി തന്നെ കുറച്ച് വൈകും .

  25. പ്ലിങ്ങാൻ

    Uff poli climax.കിടുക്കി ഒന്നും പറയാനില്ല.സ്നേഹം മാത്രം❤️❤️❤️

    1. തിരിച്ചും ഒത്തിരി സ്നേഹം ബ്രോ ❤️❤️

      1. റിയാ ഞാൻ കൊടുക്കണ്ട സ്നേഹം ഞാൻ തന്നെ കൊടുത്തോളാ ??

    2. താങ്ക്സ് പ്ലിങ്ങാൻ ബ്രോ ????

      നല്ല വാക്കുകൾക്ക് തിരിച്ചും സ്നേഹം ??

  26. വായിച്ചിട്ട് വാ മുത്തേ , തത്കാലം ഇതിവിടെ തീർന്നു ??

  27. Lover മുത്തേ..?? ഒരു രക്ഷയുമില്ല, എല്ലാം നന്നായിട്ടുണ്ട്. രണ്ടു ദിവസം കഴിഞ്ഞ് വന്ന് Evidence എല്ലാം നീക്കം ചെയ്യുന്നത് കൂടി ചേർത്തിരുന്നു എങ്കിൽ കഥക്ക് കുറച്ചു ടി ഒരു അവസാനം കിട്ടിയേറനെ എന്ന് എനിക്ക് തോന്നി. Lover മുത്ത് “BREAKING BAD” കണ്ടിട്ടുണ്ട് എന്ന് മനസ്സിലായി.? എന്തായാലും ആ preferrence എനിക്ക് വളരെ ഇഷ്ടപ്പെട്ടു.?????

    1. നന്ദി അസ്ഗാർഡിയൻ ?

      എവിഡൻസ് ഒക്കെ നീക്കാതിരുന്നത് മനഃപൂർവം തന്നെയാണ് . ഇനി എന്നെങ്കിലും എനിക്ക് ഇതിന്റെ സെക്കന്റ് ഇറക്കാൻ വല്ലതും തോന്നുവാണെങ്കി സ്റ്റോറി മുന്നോട്ട് പോവണ്ടേ ?.

      “” വാൾട്ടർ വയിറ്റ് ആശാൻ വേറെ ലെവലല്ലേ … പക്ഷെ അതിന്റെ സയന്റിഫിക് എക്സ്പ്ലനേഷനിൽ കുറച്ച് പ്രശ്നമുണ്ട് ബ്രോ. അതിൽ ഉപയോഗിക്കുന്നത് എച്. എഫ് ആസിഡ്
      {HF./ hydroflouric acid } ആണ് … അതിന് ഒരു ബോഡി മുഴുവൻ അഴുകി അലിയിക്കാൻ കഴിയില്ലെന്ന വാദം ഉയരുന്നുണ്ട് .

      കോററോസീവ് പ്രോപ്പർട്ടി ആണ് ഒരു ആസിഡിന് എത്രത്തോളം ഒരു വസ്തുവിനെ അഴുകി അലിയിക്കാൻ സാധിക്കും എന്ന് നിർണ്ണായിക്കുന്നത് . ഇതിൽ ഉപയോഗിചിരിക്കുന്നത് ഫ്ലൂറൊആന്റിമണിക് ആസിഡാണ് , നിലവിൽ ലോകത്തിലെ ഏറ്റവും കോററോസീവ് ആസിഡ് എന്നത് ഇവന്റെ നൂറ് വിശേഷണങ്ങളിൽ ഒന്നാണ് .

      ഇതിനെ പറ്റി വിശദമായി പറയണം എന്നുണ്ടായിരുന്നെങ്കിലും , അത് ചിലർക്ക്
      അരോചകമായി തോന്നും എന്നതിന്റെ പേരിൽ ചുരുക്കിയതാണ് .

      ?

      1. എന്തൊക്കെ പറഞ്ഞാലും മതിയാവില്ല Bro അടിപൊളി. പിന്നെ എന്നെങ്കിലും ഇതിന്റെ രണ്ടാം ഭാഗം എഴുതാൻ തീരുമാനം എടുത്താൽ ഞാൻ അതിന് full support??

  28. ഒന്നേ പറയാനുള്ളു നിങ്ങ വേറെ ലെവൽ ആണ് ബ്രോ ഒരു രക്ഷയുമില്ല സൂപ്പർ

    1. താങ്ക്യൂ സുൽഫി ?????

    2. Lover bro muthaann
      ഇയാള് ഇവടെ ഒന്നും ഒതുങ്ങി നിക്കണ്ട ആളേ അല്ല. ഇജ്ജാതി കഴിവ്..!!???

Leave a Reply

Your email address will not be published. Required fields are marked *