?രാവണചരിതം 11 [LOVER][Climax] 1254

?രാവണചരിതം 11?
Raavanacharitham Part 11 | Author : Lover | Previous Part

” സൂക്ഷിച്ചു നോക്കണ്ട ക്ലൈമാക്സ്‌ തന്നെയാ .. . നിങ്ങളിൽ കുറച്ച് പേരെങ്കിലും ഇനിയും അധികം ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു എന്നറിയാം , പക്ഷെ കഥ കൈവിട്ട് പോവുന്നതിന്റെ മുന്നേ നിർത്തണ്ടേ അതാ .. ക്ലൈമാക്സ്‌ എന്ന് കാണുമ്പോ തന്നെ എന്നെ ചീത്ത വിളിക്കാൻ ഒരുങ്ങുന്നതിന്റെ മുമ്പ് പോയി വായിച്ചിട്ട് വാന്നേ… മുഴുവൻ വായിച്ച് തീരുമ്പോൾ നിങ്ങൾക്ക് എല്ലാം മനസ്സിലാവും.. അപ്പൊ കമെന്റ് ബോക്സിൽ കാണാം ?….

 

<<<<<<<<<<<<<<<<⭕️>>>>>>>>>>>>>>>>

 

“””” കീഈഈഈഈഈഈ… കി … കീ…………………. “”””………………… മുറ്റത്ത് നന്തൂന്റെ ബി എം ഡബ്ല്യൂ ഹോൺ മുഴക്കിക്കൊണ്ടിരുന്നു .. …….

 

 

“””” അളിയാ …. ഇയാൾക്ക് തലക്ക് വല്ല ഓളോണ്ടോ …. കൊറേ നേരായി ഇത് ……………. ‘”” തുടർച്ചയായി 5-6 തവണ വണ്ടീടെ ഹോൺ കേട്ടപ്പോൾ അജൂന് ശെരിക്ക് കലി കയറി …….

 

“”””” ഒറ്റ സെക്കൻഡ് നന്തൂ , ഇപ്പ വരാ . ……….. “””……….. അകത്ത് നിന്ന് ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു……

 

“””” ഓഹ് …. ഇനിയൊരു 2 മിനിറ്റത്തേക്ക് കാണൂല്ല … അത്കഴിഞ്ഞാ പിന്നേം തൊടങ്ങും .. പീ പീ അടിക്കാൻ ……… “””…….. അവൻ ആരോടെന്നില്ലാതെ പറഞ്ഞു …

 

“”” അളിയാ കൂൾ ….. നമക്ക് ഇനീം ടൈം ഉണ്ടല്ലോ ………. “”” ………….

 

“””” ഡാ കോപ്പേ …. കെട്ട് എന്റെയല്ല നിന്റെയാ …. നീയിവിടെ മെല്ലെ ഷർട്ടിന്റെ ബട്ടൻസും തലോടി ഇരുന്നോ …. ഇനീം അങ്ങേര് കിടന്ന് പീപിയടിച്ച് വെറുപ്പിച്ചാ അടിച്ച് ……………. “””………………… അവൻ പറഞ്ഞ് തുടങ്ങീപ്പോ ഞാൻ ഷർട്ടിടുവായിരുന്നു , അസ്ഥാനത്ത് വെച് അവൻ പറഞ്ഞ് വന്നത് നിർത്തീപ്പോ , ഞാൻ ഒന്ന് മുന്നിലെ കണ്ണാടിയിലൂടെ നോക്കി ………..

 

ഓങ്ങിപ്പിടിച്ച കയ്യുമായി പ്രതിമ കണക്ക് നിക്കുന്ന അവനെയാണ് ഞാൻ കാണുന്നത് ….., ഇവനിതെന്താ പറ്റിയേന്ന് വിചാരിച്ച് തിരിഞ്ഞ് നോക്കിയപ്പോഴാണ് ഞാൻ വാതിൽക്കൽ നിക്കുന്ന നന്തൂനെ കാണുന്നത് ………

 

“””” എന്താടാ , തീർന്നില്ലേ ….. മുഹൂർത്തം ആവാറായി ………… “”””…………………… അജൂനെ ഒന്ന് ഇരുത്തി നോക്കിയിട്ട് നന്തു എന്നോട് ചോദിച്ചു …..

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

260 Comments

Add a Comment
  1. ഒരു doubt ഈ വിനു എന്ന കഥാപാത്രം 8 ilo 9 ilo മറ്റോ പഠിക്കുന്ന കുട്ടി അല്ലെ.. പക്ഷേ കഥയില്‍ നോക്കുമ്പോള്‍ 2 ilo മൂന്നിലൊ ആണെന്ന് തോന്നി പോകുന്നു

    1. @ Gemini kuttan

      വിനു 8-9 ലോ ആണ് പഠിക്കുന്നത് എന്ന് ഞാൻ കഥയുടെ എവിടേലും പറഞ്ഞോ ?. അവന് 9-10 വയസ്സേ പ്രായം
      ഉളളൂ . എന്റെ അറിവിൽ ആ പ്രായത്തിൽ ആരും 8 ഇൽ പഠിക്കില്ല ?.

  2. കുട്ട്യേ ??????

    എന്നത്തേയും പോലെ നീളൻ കമെന്റ് പതിവ് തെറ്റിചില്ലാ ല്ലേ ??.. ഞാൻ ഒരുപാട് ആസ്വദിച്ചു വായിച്ച് മറുപടി തരുന്ന കമെന്റുകളിൽ ഒന്നാണ് നിന്റത് .

    ക്ലൈമാക്സ്‌ ആണെന്ന് നേരത്തേ പറഞ്ഞിരുന്നേല് നീയൊക്കെ എന്നെ വച്ചേക്കില്ലാന്ന് അറിയാവുന്ന കൊണ്ടാ ആ കാര്യം ഞാൻ പറയാതിരുന്നത് ?. മുഴുവൻ വായിച്ച് തീർന്നപ്പോ എല്ലാ തെറ്റിദ്ധാരണകളും മാറീലെ ?.

    //രഞ്ജുവിനെ പോലെ നിനക്കും കെമിസ്ട്രി ആണോ ഇഷ്ട വിഷയം?//

    ഏയ്യ് , ഇഷ്ട വിഷയം ഫിസിക്സാ , പിന്നെ സയൻസിന്റെ ഒരു ഭാഗമായതിന്റെ പേരില് കെമിസ്ട്രിയോടും ചെറിയ താല്പര്യോണ്ട്……..
    { പക്ഷെ ഫേവറിറ്റ് ബയോളജിയാ ? ? }.

    സ്കൂൾ ടൈമിൽ ആരും ഇങ്ങനൊരു സാധനത്തെ പറ്റി കേട്ടിട്ട് പോലും കാണില്ല , ഇത് കെമിസ്ട്രിയുടെ കുറച്ചൂടെ ഹയർ അപ്ലിക്കേഷനാണ് .

    കഴിഞ്ഞ പാർട്ടിന്റെ ഏൻഡ് കണ്ടപ്പഴേ ഉണ്ടായ കൺഫ്യൂഷൻ മാറ്റാൻ മാറ്റാൻ വേണ്ടി , തുടക്കത്തിലേ അവരുടെ കെട്ടങ് നടത്തി. ആ രംഗങ്ങളൊക്കെ നിനക്ക് ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം .
    പിന്നെ ഫസ്റ്റ് നൈറ്റ് , അത് ഞാനിവിടെ ഇട്ടില്ലേൽ എന്നെ വെട്ടാൻ തയ്യാറായി നിക്കുന്ന മഹാന്മാരെ നിനക്ക് അറിയാലോ ?.

    //നായനയുടെ കാൽ മാത്രം മുറിച്ചു കളഞ്ഞപ്പോൾ… നിന്നോട് ഉണ്ടായിരുന്ന ദേഷ്യം മുഴുവൻ ചെക്കന്മാരെ ആവി ആക്കിയപ്പോൾ തീർന്നുകിട്ടി മച്ചാനെ //

    എല്ലാം കണക്റ്റഡ് ആണ് കുട്ട്യേ . അന്ന് നയനയെ കൊന്നിരുന്നെങ്കി , ആ ഹോസ്പിറ്റൽ സീൻ ഉണ്ടാവില്ലായിരുന്നല്ലോ , തുടർന്നുള്ള സഞ്ജുവിന്റെയും അനൂജയുടെയും ജീവിതത്തിലെ വഴിത്തിരിവായതും ആ സീൻ ഉണ്ടായത്തിന്റെ പേരിലല്ലേ ..

    “കഥയുടെ പേര് തന്നെ ഇങ്ങനാവുമ്പോ അതിൽ വയലൻസും ആവശ്യമാണല്ലോ .. വയലൻസിനെ പറ്റി പറയുവാണേൽ , ഇത് ഞാൻ കുറച്ച് ഡോസ് കുറച്ചതാണ് . ആദ്യം പ്ലാൻ ചെയ്തത് പേഗൻ കൾച്ചറിൽ ഉള്ള ശിക്ഷയായ ” ബ്ലഡ്‌ ഈഗിൾ ” ആയിരുന്നു .. പിന്നെ മോഡേൺ വേർഡിൽ ഉള്ള രാവണനും കുറച്ച് ഹൈ ടെക്ക് ആവണ്ടേ.. അതോണ്ട് സയൻസ് കൂട്ട് പിടിച്ചു ..
    സൾഫ്യൂറിക് ആസിഡ് ഒക്കെ ശിശു , ഇവനല്ലേ യഥാർത്ഥ ഭീകരൻ . ഇനിയും വിശേഷണങ്ങളും , കഴിവുകളുമൊക്കെയുണ്ട് ഇവന് . പക്ഷെ എല്ലാം നീട്ടി പറഞ്ഞാ ബോറാവും , അതോണ്ട് ഷോർട് ആക്കി..

    ഇത് നീയെന്നെ പറഞ്ഞു പറഞ്ഞ് വയലൻസിന്റെ പര്യായമാക്കി മാറ്റ്വോഡേയ് ?..

    ഇത് തീർന്നതിൽ വിഷമിക്കണ്ട , തീർച്ചയായും ഞാൻ അടുത്ത കഥയുമായി ഇനീം വരും ?.

    ഒരുപിടി നല്ല വാക്കുകൾ സമ്മാനിച്ചതിന് ഒത്തിരി ഒത്തിരി സ്നേഹം കുട്ട്യേ ?????????.

    ?
    LOVER.

  3. അങ്ങനെ രാവണചരിതം അവസാനിച്ചു, രാജിയെ രാജുവിന് കൊടുത്തതിൽ സന്തോഷം ഒണ്ട്, അതുപോലെ തന്നെ, കഥ അവസാനിച്ചതിൽ നല്ല സങ്കടവും ഉണ്ട്.. ??

    പക്ഷെ എന്നാണേലും അവസാനിക്കേണ്ടത് അല്ലെ, അതുകൊണ്ട് ഞാൻ ഒന്നും പറയാനില്ല തെണ്ടി, പക്ഷെ നീ പറഞ്ഞ പോലെ ഇപ്പൊ അവസാനിക്കാൻ കാരണം എന്താണെന്നു വായിക്കുമ്പോൾ മനസിലാകും എന്ന് പറഞ്ഞെങ്കിലും എനിക്ക് അങ്ങനെ നിർത്തേണ്ട കാര്യം ഉണ്ടായിരുന്നു എന്ന് തോന്നിയില്ലല്ലോ ?

    തുടക്കം തന്നെ കൺഫ്യൂഷൻ ആയിരുന്നു, പക്ഷെ സാധാരണ കഥകളിൽ ഇനി തെറ്റി പോയോ എന്ന് ഡൗട്ട് അടിച്ചു കഴിഞ്ഞ പാർട്ട്‌ എടുത്ത് നോക്കുന്ന ഞാൻ ഇതിൽ നോക്കിയില്ല, കാരണം അനുഭവം തന്നെ, ലാസ്റ്റ് പാർട്ടിലെ പോർഷൻ പിന്നെ വരും എന്ന് ഉറപ്പായിരുന്നു, അതുകൊണ്ട് സീൻ ഇല്ലായിരുന്നു…!

    ഫസ്റ്റ് നൈറ്റ്‌ സീൻ ഒക്കെ കലക്കി, നീ ഇത് ആദ്യമായി എഴുതുവാനോ എന്നൊന്നും എനിക്ക് അറിയില്ല, എങ്കിലും നിനക്ക് ഇപ്പോ ഒരു എക്സ്പീരിയൻസ് ആയില്ലേ, ഇനി അങ്ങോട്ട് ഉള്ള കഥകളിൽ ഇച്ചിരി കൂടി പൊലിപ്പിച്ച എഴുതണം, ഇതിൽ നീ ട്രൈ ചെയ്തു, അതെനിക്ക് ഇഷ്ടപ്പെട്ടു, ഇന്റെറാക്ഷൻസ് ഒക്കെ മൂഡ് ആയിരുന്നു, ബട്ട്‌ കളിയിലേക്ക് കടന്നപ്പോ പെട്ടെന്ന് ഓടിച്ചു വിട്ട പോലെ തോന്നി, അതു ഇത്തിരി കൂടി ആടിപ്പൻ ആകയിരുന്നു എന്ന് തോന്നി, അതു ഞാൻ പറഞ്ഞ പോലെ അടുത്ത കഥയിൽ പൊളിക്കാം, എന്തായാലും ഇതിൽ ഞങ്ങള് പറഞ്ഞിട്ട് തന്നല്ലോ, ഞങ്ങളാണോ, അതോ ഞാൻ ആണോ, ആ എന്തായാലും നീ തന്നല്ലോ, ഇനി രാജിയെ പറ്റി ഓർക്കുമ്പോ എനിക്ക് ഓർക്കാൻ ഒരുപാട് ഇണ്ടല്ലോ അതുനു ഒരുപാട് നന്ദി മുത്തേ… ❤️?

    നീ വിശ്വസിക്കുവോ എന്ന് എനിക്ക് അറിയില്ല പക്ഷെ ഞാൻ സത്യം പറഞ്ഞ ഊഹിച്ചതാ അനൂജക്ക് നമ്മടെ സഞ്ജുവിനെ (അതല്ലേ അവന്റെ പേര്, മറന്നു പോകും അവന്റെ നെയിം) കിട്ടും എന്ന്, അല്ലെങ്കിൽ അവര് ഒന്നിക്കും എന്ന്, ഞാൻ ഇങ്ങനെ ചുമ്മാ ഇരിക്കുമ്പോ ഓരോ കഥകളെ പറ്റി ആലോചിക്കും, അപ്പോ ഇതിനെ പറ്റി ആലോചിച്ചപ്പോ, എവിടെയും എത്തി നിക്കാത്ത ക്യാരക്ടർസ് അവര് മാത്രേ ഒള്ളു, അപ്പൊ ചുമ്മാ അങ്ങോട്ട് ഊഹിച്ചു അവര് ഒരുമിക്കും എന്ന്, അതു ഞാൻ ഇത് വായിച്ചോണ്ട് ഇരുന്പോ ചിന്തിക്കുവായിരുന്നു, അതു കണ്ടപ്പോ കിടുങ്ങി പോയി, പല വട്ടം ഞാൻ പല കഥകളിൽ ഞാൻ ചിന്തിച്ചു കൂട്ടുന്നത് നടന്നിട്ടുണ്ട്, അതോർക്കുമ്പോ ഒരു സന്തോഷം ആണ്, ഇതിലും അതു സംഭവിച്ചു… ??

    പക്ഷെ രാജിക്ക് ഇങ്ങനെ ഒരു അനുഭവം വരുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചില്ല, ഹോ ആ സീൻ ഓടിച്ചു വിടണം എന്ന് ഞാൻ പല വട്ടം ചിന്തിച്ചത, പിന്നെ അനുജ എങ്ങനെ കണ്ടു എന്ന് അങ്ങനെ ഓടിച്ചു വിട്ടാൽ അറിയാൻ പറ്റില്ലല്ലോ എന്ന് ഓർത്തത് കൊണ്ട് മാത്രം ആണ് ഞാൻ വായിച്ചേ, ഞാൻ അവന്മാർ ജസ്റ്റ്‌ പിടിച് വിടും എന്നെ കരുതിയോള്ളൂ, അപ്പൊ അനുജ വന്നു രക്ഷിക്കും എന്ന് കരുതി, പക്ഷെ അവളെ നഗ്ന ആക്കി പിടിച്ചു നശിപ്പിക്കാൻ നോക്കി എന്നൊക്കെ കണ്ടപ്പോ, ചങ്കു കത്തി പോയെടാ ഉവ്വേ, ഹോ അതു മനസിന് പോകാണില്ല, പാവത്തിന്റെ അവനു കൊടുക്കാൻ വെച്ചെച്ചത് എല്ലാം അവര് ബലം പ്രയോഗിച്ചു എടുക്കൻ ശ്രെമിച്ചു എന്ന് കൂടി കണ്ടപ്പോ കരഞ്ഞു പോയി… ??

    പിന്നെ അതു കഴിഞ്ഞ് രഞ്ജിത്തിന്റെ രാവണൻ വേഷം കാണിച്ചത് ഹെവി ആയിരുന്നു, നമ്മടെ അണിയൻകുട്ടൻ ആ വെട്ടി വന്നിട്ട് രാവണന്റെ കഥ കേട്ടോണ്ട് ഇരുന്നപ്പോഴേ ഞാൻ എന്തോ മണുതതാ, അപ്പൊ ഞാൻ ജസ്റ്റ്‌ രഞ്ജിത്തിന്റെ പാസ്ററ് അല്ലെങ്കിൽ ഈ കഥയുടെ ഒരു റെഫെറെൻസിനു വേണ്ടിയാ അതു നീ കൊണ്ടു വന്നേ എന്ന് വിചാരിച്ചു, അതു കഴിഞ്ഞ് ഫ്ലാഷ് ബാക്ക് കഴിഞ്ഞപ്പോ അല്ലെ, ഒരു ഇടിവെട്ട് പണി കൊടുക്കാൻ പോകുവാന് മനസിലായെ.. ??

    9ആം ക്ലാസ്സ്‌ തോറ്റു ചെമിസ്ട്രയും, ഫിസിക്സ്‌സും, മാക്സും വെറുത്തു തുടങ്ങിയ എനിക്ക് നീ പറഞ്ഞ ചെമിക്കൽസിനെ പറ്റി ഒന്നും മനസിലായില്ല, പക്ഷെ സൾഫ്യൂറിക് ആസിഡിന്റെ കാൽ ഭയാനകം ആണെന്ന് കേട്ടപ്പോ എല്ലാം ക്ലിയർ ആയി, ആ സനം ഇച്ചിരി മുറ്റ് ആണ് എന്ന് അറിയാവുന്ന കൊണ്ട് സീൻ ഇല്ലായിരുന്നു..?

    അതു കഴിഞ്ഞ് ഒടുവിൽ രാജി കുട്ടി എല്ലാം തിരിച്ചറിഞ്ഞതും, പിന്നെ അതു രഞ്ജിത്ത് അവള് അറിഞ്ഞിട്ടില്ല എന്ന് സ്വയം കരുതുന്നതും കാണിച്ച രീതി ഒക്കെ സൂപ്പർ ആയിരുന്നു, പാവം എനിക്ക് അതിനെ പറ്റി ഓർക്കുമ്പോ രജിത്തിന്‌ തോന്നിയതിനെ ഇരട്ടി സങ്കടം തോന്നും, പിന്നെ ശാരീരികമായി ജസ്റ്റ്‌ തൊട്ടേ ഒള്ളു എന്ന് കേട്ടപ്പോഴാ ഒരു സമാധാനം ആയെ, പക്ഷെ എങ്കിലും… പോട്ടെ ഞാൻ അതു മറക്കാൻ ശ്രെമിക്കുവാ, പിന്നെ രഞ്ജിത്തിന്റെ പ്രതികാര സീൻസ് വായിച്ചു വന്നപ്പോ രാജിക്ക് പറ്റിയ പീഡന സീൻ മറന്നു കൊറച്ചൊക്കെ, പക്ഷെ ഇപ്പ കമന്റ്‌ ഇട്ടപോ എല്ലാം പിന്നേം ഓർമ വരുന്നു, അതു പോട്ടെ… ?

    എന്തായാലും എന്താടാ ഞാൻ പറയുക, ആദ്യം ഈ കഥ വന്ന ദിവസം ഞാൻ വായിച്ചിട്ട് പിന്നെ 2-3 പാർട്ട്‌ ഒക്കെ വന്നിട്ടും വായിക്കാതെ ഇരുന്നത് ഇതൊരു പ്രതികാരം + ലവ് സ്റ്റോറി മാത്രം ആണെന്ന് കരുതിയ, പക്ഷെ അതു കഴിഞ്ഞ രാജി കുറ്റി വന്നപ്പോ വായിക്കാൻ എനിക്ക് തോന്നിയ മനസ്സിനോടും പിന്നെ നല്ല കഥ ആണെന്ന് പറഞ്ഞ എന്റെ ചുങ്ക വിഷ്ണുവും ഇല്ലായിരുന്നെങ്കിൽ ഞാൻ വായിക്കില്ലായിരുന്നു, ചേച്ചി കഥ എന്റെ ഫേവറിറ്റ് ആയതുകൊണ്ട് ഒരിക്കലും ഞാൻ മിസ് ചെയ്യില്ല, എന്റെ ഫേവറിറ്റ് ചേച്ചി കഥ ലിസ്റ്റിൽ എന്നും ഈ കഥക്ക് ഒരു സ്പെഷ്യൽ സ്പോട് ഉണ്ടാകും, അതുപോലെ തന്നെ രാജി എന്നാ എന്റെ ഫേവറിറ്റ് ചേച്ചി കുട്ടി ടീച്ചർക്കും, പിന്നെ നിനക്കും.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുലേ ????

      പറഞ്ഞ പോലെ രാജിയെ അവനെ തന്നെ ഏല്പിച്ചു .

      നിനക്ക് നിർത്തേണ്ട കാര്യം ഇല്ലാന്നൊക്കെ തോന്നും , ചേച്ചിക്കഥ പ്രാന്തനായ നീ ഇതേ പറയൂന്ന് എനിക്കറിയാരുന്നു. ?. സമയമാവുമ്പോ നിർത്താതെ നിർവ്വാഹമില്ലല്ലോ മുത്തേ ?..

      //ഫസ്റ്റ് നൈറ്റ്‌ സീൻ ഒക്കെ കലക്കി, നീ ഇത് ആദ്യമായി എഴുതുവാനോ എന്നൊന്നും എനിക്ക് അറിയില്ല….//

      അത് എഴുതി ഒരു വഴിയാക്കാൻ ഞാൻ പെട്ട പാട് ?. അത്രയ്ക്കങ്ങോട്ട് പൊലിപ്പിക്കാതെ ഞാൻ ഷോർട്ട് ആക്കീത് തന്ന്യാ .. ആ രംഗങ്ങൾ ഈ ഞാൻ വിസ്തരിച്ചെഴുതിയാ ശെരിയാവില്ലെന്ന് തോന്നി .

      ആ ഹോസ്പിറ്റൽ സീൻ തന്നെ ഞാൻ കൊണ്ട് വന്നത് അനൂജയെയും സഞ്ജുവിനെയും ഒരുമിപ്പിക്കാനായിരുന്നു , ?.

      നിനക്കറിയോ രാജി മിസ്സിന്റെ അന്നത്തെ ആ അനുഭവം എഴുതുമ്പോ എനിക്കും ഉള്ളിൽ സങ്കടായിരുന്നു , എന്തോ ആ ക്യാരക്ടറിനോട്‌ വല്ലാത്ത ഒരു അറ്റാച്ച്മെന്റ് . ആ സീൻ വെട്ടിക്കളഞാലോ എന്ന് വരെ ഞാൻ പലതവണ ചിന്തിച്ചതാ.. പിന്നെ ആ ഇൻസിഡന്റ് അവിടെ അനിവാര്യമായതിന്റെ പേരില് ഞാൻ നിസ്സഹായനായി ..

      പക്ഷെങ്കിലെന്താ അതിനവർക്ക് നല്ല ഒന്നാന്തരം പണി തന്നെ തിരിച്ചു കൊടുത്തില്ലേ ?.

      കഥ നിന്നോട് വായിക്കാൻ പറഞ്ഞതില് വിഷ്ണൂനോടും ഞാൻ പ്രത്യേകം നന്ദി പറയുന്നു ,??. ക്ലൈമാക്സ്‌ ആക്കീതിന് എന്നെ കൊല്ലാൻ നടക്കേണ് അവൻ ??.

      നിന്റെ ഫേവറിറ്റ് ചേച്ചിക്കഥകളിൽ ഈ കൊച്ചു കഥയ്ക്കും ഒരു സ്ഥാനം ഉണ്ടാവും എന്നറിഞ്ഞതില് ഒത്തിരി ഒത്തിരി സന്തോഷം മുത്തേ … തിരിച്ചും കൊറേ കൊറേ സ്നേഹം ??????.

      ?
      LOVER

  4. Ini aduthe katha ayi udan varanam ennu pratheshikunnu

    1. വേഗം വരാൻ നോക്കാ ഉണ്ണ്യേ

  5. Ellam kondu polippan keep on this path

  6. Wowww awesome thanks

    1. താങ്ക്യൂ pream na

  7. Oru part yum kodi undarunnu engal nannayirunnu

  8. Ellam kondu climax gambeeram

  9. Uff polippan adipoli thakaruthu monuse

    1. താങ്ക്യൂ kabuki

  10. Vere level superb

  11. Vere level item georgeous

  12. Mind blowing up revenge

    1. താങ്ക്യൂ കാമുകി.

  13. Tnx for wonderful experience in the story

    1. താങ്ക്യൂ കാമുകൻ ?

  14. Super pettannu theerkkandayirunnu

    1. തീർക്കേണ്ടി വന്നു ?

  15. Katha valare adikam ishtappettu pakshe last partil cheriya oru clarification kurav. Athayath kalyanathin munne alle anuja vilikunne apozhalle avde pokunne kalyanathinte annu alle agare kollunne pakshe ithil adyam parayana vinu kalyanam kazhinjullla adya ratri evde poyen alle chothikunjn

    1. അവരെ കൊള്ളുന്നത് ആദ്യരാത്രിയുടെ ദിവസം ആണ്. വിനു ചോദിക്കുന്നതും അതു തന്നെ ആണ്.

    2. റോമൻ ബ്രോ

      അവരുടെ കല്യാണത്തിന് മുൻപാണ് സംഭവവാങ്ങളൊക്കെ രഞ്ജിത്ത് അറിയുന്നത് . അത് കഴിഞ്ഞിട്ട് അവൻ എല്ലാം പ്ലാൻ ചെയ്യുന്നു, ഒടുക്കം കല്യാണം കഴിഞ്ഞ അന്ന് രാത്രി കൃത്യം നിർവഹിക്കുന്നു. പിറ്റേന്ന് വിനു ചോദിക്കുന്നു എവിടെ പോയതായിരുന്നു എന്ന് .

      1. Clear aai bro enthayalum adutha kathakkai katta waiting aanu

  16. ബ്ലൈൻഡ് സൈക്കോ

    ഇത് ചതി ആയി പോയി,
    ഒരു പാർട്ട് കൂടി എഴുതാം ആയിരുന്നു.
    അവരുടെ കുറച്ച് ലൈഫ് കൂടെനുണ്ടയിരുന്നേൽ പോളിച്ചേനെ..❣️❣️❣️

  17. ❤️❤️❤️❤️❤️❤️

    1. ??????

  18. 10 ആം ഭാഗം ഈ ഇടയ്ക്ക് വായിച്ചു 11നു കമെന്റിടാൻ കാത്തിരുന്ന് 11 വന്നപ്പോ ദേ ക്ലൈമാക്സ്……
    ???

    പക്ഷെ രാവണന്റെ ഈ ചരിതം പൊളിച്ചു രഞ്ജുവും രാജികയും ചേച്ചികഥകളുടെ കൂട്ടത്തിൽ ഇനി രാവണചരിതവും ഉണ്ടാവും.
    അവസാനം രാജികയ്ക്കുണ്ടായ ആഹ് ഇൻസിഡന്റ് വിഷമം ഉണ്ടാക്കി പക്ഷെ കഥയിലെ രാവണന് പ്രതികാരത്തിന് അത് വേണമായിരുന്നു.
    അവസാനം ശുഭം എന്നെഴുതി കണ്ടതുകൊണ്ട് മാത്രം വെറുതെ വിടുന്നു.

    അപ്പോൾ അടുത്ത കഥയുമായി വേഗം പോരെട്ടാ……
    സ്നേഹപൂർവ്വം…

    1. കുരുടി ബ്രോ ???

      കഥ ഇഷ്ടായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ ?.
      രാജി മിസ്സിന്റെ ആ ഇൻസിഡന്റ് കഥയ്ക്ക് അത്യാവശ്യമായി വന്നു . അല്ലെങ്കിൽ ഞാനാ കടുംകൈ ചെയ്യില്ലായിരുന്നു ?
      പക്ഷെ അതിനൊക്കെ നമ്മടെ രാവണൻ മറുപടി കൊടുത്തില്ലേ .

      യുഗം ഞാനിത്വരെ വായിച്ചു തുടങ്ങീട്ടില്ലാട്ടോ , എന്റെ ലിസ്റ്റിൽ ഉണ്ടാ കഥ . തീർച്ചയായും വായിച്ചിരിക്കും ?.

      ?
      സ്നേഹത്തോടെ

      LOVER.

      1. എന്റെ ഇരട്ടപ്പേരു നീ പൊക്കിയല്ലേ…..
        യുഗം സമയം പോലെ വായിച്ചാൽ മതീട്ടാ…

        1. ഇങ്ങള് പിന്നെ ഫേമസ് അല്ലേ ഭായ് ❣️

  19. Lover Bro,

    വളരെ വൈകിയാണ് ഞാൻ “രാവണ ചരിതം” വായിച്ചു തുടങ്ങിയത് 9 ആം ഭാഗം മുതലാണ് up-to-date ആയി വായിച്ചു തുടങ്ങിയത്. എനിയ്ക്ക് ചേച്ചി ക്കഥകളോട് ഒരു പ്രത്യേക ഇഷ്ടമുള്ളത് അറിയാവുന്ന എന്റെ ഫേസ്ബുക്ക് ചങ്ക് ആദിത്യൻ ആദി പറഞത് കേട്ടാണ് ഞാൻ ഈ കഥ വായിച്ചു തുടങ്ങിയത്.
    ആദ്യം ഭാഗം വായിച്ചപ്പോൾ കിട്ടിയ ഫീൽ ഈ അവസാന ഭാഗം വായിച്ചപ്പോഴും കിട്ടി അതാണ് താങ്കളുടെ ശൈലിയുടെ ഒരു പ്രത്യേകത.
    പിന്നെ കഥയുടെ പേര് എത്രത്തോളം യോജിക്കുന്നതാണെന്ന് ആ climax ഭാഗം വായിച്ചാൽ മതി മനസ്സിലാക്കാൻ എത്രത്തോളം ആ പേര് അതിന് യോജിച്ചതാണെന്ന്.
    പൂർത്തിയായ മികച്ച ചേച്ചി ക്കഥകളിൽ ടോപ് ടെണ്ണിൽ ഇനി “രാവണ ചരിതവും” കാണും. രഞ്ജുവും രാജികയും ഒക്കെ വായനക്കാരുടെ മനസ്സിൽ എന്നെന്നും മായാതെ ഉണ്ടാകും.

    ഒത്തിരി സ്നേഹത്തോടെ
    KAVIN P S ?

    1. കവിൻ ബ്രോയ് ?????

      ചേച്ചിക്കഥ നിന്റെം വീക്ക്നെസ്സ് ആണ്ലേ ?.. ഈ കഥയും ഇതിലെ കഥാപാത്രങ്ങളെയുമൊക്കെ ഇഷ്ടായി എന്ന് കേട്ടതിൽ ഒരുപാട് സന്തോഷം ബ്രോ .
      ശീർഷകത്തിന്റെ പ്രാധാന്യവൊക്കെ ഇപ്പൊ മനസ്സിലായില്ലേ ?.

      ഒരുപിടി നല്ല കഥകളുടെ കൂട്ടത്തിൽ ഇതിനും സ്ഥാനമുണ്ട് എന്ന് കേട്ടപ്പോൾ മനസ്സ് നിറഞ്ഞു ??.

      അതൊക്കെ അവിടെ നിക്കട്ടെ ” ഒളിച്ചോട്ടം ” അടുത്ത ഭാഗം എന്തായി ?. അത് പെട്ടന്ന് പോന്നോട്ടെ ട്ടാ .

      ?
      സ്നേഹത്തോടെ
      LOVER.

      1. Lover Bro,

        നിന്റെ ഈ ചേച്ചി കഥ വായിച്ച് ഇഷ്ടമായിട്ട് തന്നെയാ ഞാനും ഒരു ചേച്ചിക്കഥ എഴുതി നോക്കിയത്. അതിന് എനിയ്ക്ക് കട്ട inspiration ആയത് രാവണ ചരിതം തന്നെയാ. പിന്നെ ഒരു കാര്യത്തിലെ വിഷമമുള്ളൂ രാവണ ചരിതം അവസാനിച്ചല്ലോന്ന് ഓർക്കുമ്പോ??
        എന്റെ കഥയുടെ മൂന്നാം ഭാഗത്തിന്റെ എഴുത്തു നടക്കുന്നുണ്ട്??

        ഒരുപാട് സ്നേഹത്തോടെ
        KAVIN P S ❤️

  20. മല്ലു റീഡർ

    ഈ പാർട്ടിൽ കഥ തീരും എന്നു ഒട്ടു പ്രദീക്ഷിച്ചില്ല…??

    ഓരോ പാർട്ടും ഇന്ന് വരെ വളരെ ആസ്വദിച്ചു തന്നെയാണ് വായിച്ചിട്ടുള്ളത് ഇത്തവണയും അതിൽ മാറ്റം ഒന്നും ഉണ്ടായില്ല…???

    പിന്നെ നമ്മുടെ രാവണന്റെ പ്രതികാരം എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല…ഇങ്ങനെ ഉള്ളവന്മാർക്കു മരണത്തിൽ കുറഞ്ഞ ശിക്ഷ ഇല്ല…പക്ഷെ ആ മരണം പോലും ഇത്ര വേദന ജനകവും വ്യത്യസ്ഥവും ആക്കിയത് രാജിത്തിനു ഒരു യഥാർഥ രാവണ പരിവേഷം നൽകുന്നുണ്ട്….

    പിന്നെ ആ പ്രതികാരം ചെയുന്ന രീതി ഉള്ളത് പറയല്ലോ വളരെ വെത്യസ്തമായിരുന്നു…ഞാൻ കണ്ടിട്ടില്ല സിനിമകളിൽ പോലും ഇത്തരം ഒരു പ്രതികാര രീതി കണ്ടിട്ടില്ല…

    രാജിത്തിനെയും രാജിയെയും പാട്ടി പറയുവാണെങ്കിൽ അതു ഒറ്റ സെന്റൻസിൽ തീരും?

    “????ചാക്കിക്കൊത്ത ചങ്കരൻ????”

    ഇതു പോലെ വളരെ മികച്ച ഒരു കഥ ഞങ്ങൾക്കായി സമ്മാനിച്ച LOVER നിനക്ക് വളരെ അധികം നന്ദി അതോടൊപ്പം ഇനിയും ഇതുപോലെ ഉള്ള നല്ല കധയുമായി വരാൻ കഴിയട്ടെ എന്നു അകമഴിഞ്ഞ ആശംസിക്കുന്നു…????

    സ്നേഹത്തോടെ ❤️❤️
    മല്ലു റീഡർ???

    1. റീഡറേ ???

      ഈ പാർട്ടിൽ തീർക്കേണ്ടി വന്നു മുത്തേ ,

      രാവണന്റെ പ്രതികാരവും ആ രീതിയും ഒക്കെ ഇഷ്ടായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ . രാവണന്റെ രീതികളൊക്ക എന്നും വ്യത്യസ്തമായിരുന്നല്ലോ അപ്പൊ ഇവിടെ ഈ ആധുനിക ലോകത്തിലെ രാവണനും അങ്ങനെ തന്നെ വേണ്ടേ ആവാൻ ?.

      //??ചാക്കിക്കൊത്ത ചങ്കരൻ???//
      നമ്മടെ രാവണന്റെ ഒപ്പം പിടിച്ചു നിക്കണ്ടേ ?.

      തന്ന സ്നേഹത്തിനൊക്കെ ഞാനും കൊറേ സ്നേഹം അങ്ങട് തരുവാ ???????..

      ?

      LOVER.

  21. നന്നായി ???

    1. താങ്ക്സ് മനു

  22. ആദ്യം കഥയു പോക്കുകണ്ടിട്ട് ക്ലെെമാക്സിന് ഇനിയു സമയമുണ്ടാകും എന്ന് തോന്നി. എന്നാൽ കഥ അവസാനിച്ചപ്പോൾ എന്തുകൊണ്ടും നല്ല തീരുമാനമായിരുന്നു അത് എന്ന് മനസ്സിലായി. കഥ നല്ലതായിരുന്നു. ഇനിയും ഇതിലും നല്ല കഥകളുമായി വരാൻ ആശംസിക്കുന്നു.???????????????

    1. വിജയ് ബ്രോ ?

      ക്ലൈമാക്സ്‌ ആക്കിയതിന്റെ ഉദ്ദേശം മനസ്സിലായല്ലോ.. സന്തോഷം. ???

  23. അതുൽ കൃഷ്ണ

    ഒരു രക്ഷ ഇല്ല maan അടിപൊളി ക്ലൈമാക്സ്.

    ???

    1. അതുലേ ???? .

  24. റിഹാൽ സമീൽ

    എന്താ പറയ ഒരോ പാർട്ടും എന്നും ആസ്വാദിച്ചാണ് വായിക്കാറുള്ളത് ഈ പാർട്ട് ഒരു വല്ലാത്ത പാർട്ടായി എന്റെ പൊന്നോ അത്രക്കും ത്രില്ലടിച്ചും ആസ്വാദിച്ചും കോരിത്തരിച്ചുമാണ് വായിച്ച് അവസാനിപ്പിച്ചത്

    ഇത് നിർത്തരുത് ഇതിനു രണ്ടാo ഭാഗ വേണം അതിനുള്ള എല്ലാ ത്രെണ്ടും ഇതിൽ ഭാക്കി വെച്ചാണ് നിർത്തിക്കുന്നത്
    ഇനി അവരുടെ റൊമാസും കാണാതായവരെ കുറച്ച്ള്ള അന്വശണവും അതിൽ നിന്നല്ലാം തന്ത്ര പരമായി രക്ഷപെടുന്ന രഞ്ചുവും രാജിയും അങ്ങനെ ഒരുപാട് ഭാഗങ്ങളിലൂടെ മുന്നോട്ട് പോവാം
    ഈ കഥാപാത്രങ്ങൾ വല്ലാതെ മനസിൽ കയറി പോയി പ്ലീസ് രാവണ ചരിതം രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു

    1. റിഹാൽ ബ്രോ ????

      2 ആം ഭാഗത്തിനുള്ള ത്രെഡ് ഒക്കെ ഞാൻ ബാക്കി വച്ചിട്ടുണ്ട് , ഇനി എന്നേലും എഴുതാൻ തോന്നിയാലോ ?. അങ്ങനെ
      സംഭവിക്കുവാണേല് അതീയടുത്തൊന്നും ഏതായാലും ഉണ്ടാവില്ല .

  25. എന്ടെപോന്നോ അടിപൊളി മച്ചാനെ ????????????????❤️❤️❤️❤️❤️❤️❤️❤️

    അടുത്ത കഥയുമായി വേഗം വരണേ ❤️❤️

    1. മുത്തൂ ????

  26. Pwolichadaa….❣️

    1. താങ്ക്സ് ബ്രോ ???

  27. 2part erak machaa
    Full support ?❤️❤️❤️❤️❤️❤️
    Oru rakshyumilla nee poliyann muthwe
    Nee ebde onnum ninakada allalla
    Ella supportum und machaa
    Onnum parayanj vare pattunnilla machaa

    1. Hrushi ???

      നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം സഹോ ? ?.

  28. Lover bro ❤️. കഥ എന്നത്തേയും പോലെ അടിപൊളി ആയി. രാജിക്ക് അങ്ങനെ ഒരു അവസ്ഥ വന്നപ്പോൾ ശെരിക്കും സങ്കടം വന്നു. അവനിൽ ഉറങ്ങിക്കിടന്ന രാവണൻ ഉയിർത്തെഴുന്നേറ്റു അല്ലേ. അവർ അർഹിച്ച ശിക്ഷ തന്നെയാണ് അവൻ നടപ്പാക്കിയത്.

    രാവണചരിതം❤️. ടൈറ്റിൽ എത്ര അപ്റ്റ് ആണെന്ന് ഈ പാർട്ട്‌ മനസിലാക്കിത്തന്നു ?.
    ഓരോ ആൾകാരിലും ഒരു രാവണൻ ഉറങ്ങിക്കിടക്കുന്നുണ്ടാകാം. ചിലപ്പോ അവരായിട്ട് പൂട്ടിയിട്ടതും ആകാം. എന്നാൽ ഒരു സമയം രാവണ വേഷം കെട്ടാൻ നിർബന്ധിതരാകുന്നു.
    അവനിൽ ഉറങ്ങിയ രാവണൻ ശക്തിയാർജിച്ചത് അവന്റെ പെണ്ണിനെ തൊട്ടപ്പോഴും.

    ഇഷ്ടായി bro ഒരുപാട്. അഭിപ്രായം പറയാൻ അറിയില്ല എങ്കിലും എന്തേലും ഒക്കെ പറയണം എന്ന് തോന്നി. അതാ മനസ്സിൽ തോന്നിയതൊക്കെ കുത്തിക്കുറിച്ചത് ?.

    പുതിയ ഒരു സ്റ്റോറി ആയ്ട്ട് വേഗം വാ ❤️

    1. കുട്ടപ്പാ ????

      ബ്രോ പറഞ്ഞത് ശെരിയാണ് , ഓരോരുത്തരുടെയും ഉള്ളിൽ രാവണന്റെ ഡാർക്ക്‌ സൈഡ് ഉണ്ട് . ഇതിൽ രഞ്ജിത്തിന്റെ മനസ്സിന്റെ അകത്തളങ്ങളിൽ ഒളിഞ്ഞു കിടന്ന രാവണൻ സാഹചര്യങ്ങൾ
      മൂലം ശക്തിയാർജിച്ചു പുറത്ത് ചാടി ….

      കഥ ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കുട്ടപ്പാ ??.

      ?
      LOVER.

  29. Parayan vakukal ella. Crime, suspense, love 3 in one combo ❤❤❤❤❤❤❤❤❤❤❤❤❤❤

    1. താങ്ക്സ് അമൽ ??

  30. Adipoli bro❤️
    Revenge okke pwolich
    This part was awesome and thanks for the wonderful story muthew ❤️

    1. താങ്ക്യൂ അബിൻ ? ?

Leave a Reply

Your email address will not be published. Required fields are marked *