?രാവണചരിതം 2 [LOVER] 1543

?രാവണചരിതം 2?
Raavanacharitham Part 2 | Author : Lover | Previous Part

” കഥ സ്വീകരിച്ച എല്ലാർക്കും എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി ഞാൻ അറിയിക്കുന്നു…..

“” എനിക്ക് വേണ്ടപ്പെട്ട ചിലർക്ക് എന്റെ സഹായം ആവശ്യമായ ഒരു ഘട്ടം വന്നിരിക്കുകയാണ്, അതുകൊണ്ട് എഴുത്ത് കുറച്ച് നാളത്തേക് മാറ്റി വക്കുകയാണ് … ഒരിക്കലും ഈ കഥ പകുതിക്ക് വച് ഇട്ടിട്ട് പോവില്ല.. 2 ആഴ്ച്ചക്ക് ഉള്ളിൽ ഞാൻ ഇതിന്റെ അടുത്ത ഭാഗം എത്തിക്കും ….., ?

“” ഈ കഥയുടെ മെയിൻ ട്രാക്കിൽ എത്താൻ വേണ്ടി ചിലയിടങ്ങളിൽ സ്പീഡ് ചെറുതായി കൂട്ടേണ്ടി വന്നിട്ടുണ്ട്… “” അടുത്ത ഭാഗം മുതൽ അത് ശെരിയാവും എന്ന് ഓർമ്മപ്പെടുത്തുന്നു…… തിരക്കിൻറെ ഇടയിൽ കഥ നിങ്ങളിലേക്ക് എത്തിക്കാൻ വേഗം എഴുതിയതാണ്… അത് കൊണ്ട്… തെറ്റ് കുറ്റങ്ങൾ ഒക്കെ ക്ഷമിക്കണം………
തീർച്ചയായും നിങ്ങളുടെ അഭിപ്രായം എന്നെ അറിയിക്കണം…….

 

°°°°°°°°°°°°°°°°°°°°°°°°

പക്ഷെ എന്റെ എല്ലാ സന്തോഷങ്ങളുടെയും അന്തക ആവാൻ പിറവിയെടുത്തവൾ .., ഞാൻ ചേർന്ന ആ കോളേജിൽ എന്നെ കാത്തിരിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞില്ലായിരുന്നു…

“” ആ ദിവസം…..

എന്റെ സന്തോഷവും സമാധാനവും നശിപ്പിക്കാൻ അവൾ തുടക്കമിട്ട ആ ദിവസം…………..

” അമ്മാ , ഞാൻ ഇറങാണ് ട്ടാ…………………… കോളേജിലേക്ക് ഇറങ്ങാൻ ഷൂ ഇടുമ്പോൾ ഞാൻ വിളിച്ചു കൂവി…..

“” സ്കൂളിൽ പോക്ക് തുടങ്ങിയ അന്ന് മുതലുള്ള ശീലമാണ് ‘ ഇറങ്ങാൻ നേരം എനിക്ക് അമ്മയെ വാതുക്കൽ കാണണം. “”.. അമ്മ വന്ന് എന്നെ ചിരിച്ചോണ്ട് യാത്രയാക്കിയാലെ ഞാൻ ഇറങ്ങൂ….. അത് അമ്മക്ക് നല്ലപോലെ അറിയേം ചെയ്യാ…… അതുകൊണ്ട് എത്ര തിരക്കിലാണെങ്കിലും അമ്മ ഞാൻ ഇറങ്ങാൻ നേരം വാതുക്കൽ ഉണ്ടാവും………

“” വിളിച്ചു കൂവാതെ , ചെക്കാ … ഞാൻ ദാ വരുന്ന്………………… ആദ്യമെത്തിയ ഈ ശബ്ദത്തിനു പിന്നാലെ കാല് നിലത്തുറക്കാതെ പകുതി ഓടിയും, പകുതി നടന്നും അമ്മ അങ്ങോട്ടേക്കെത്തി…

“” ആ എത്തിയോ…. അതേ , ഞാൻ വൈകീട്ട് വരാൻ ലേറ്റ് ആവും, ഫ്രണ്ട്‌സ് ഒക്കെ ആയിട്ട് ഒരു ചെറിയ പ്രോഗ്രാം ഉണ്ട്……… . ഷൂ ഇട്ടുകഴിഞ്ഞു ഞാൻ അമ്മയോട് പറഞ്ഞു…

“” ആ,… ലേറ്റ് ആവുന്നതൊക്കെ കൊള്ളാ …. വല്ല കള്ളും കുടിച്ചിങ്ങോട്ട് കേറി വന്നാ മുട്ട് കാല് ഞാൻ തല്ലിയൊടിക്കും… പറഞ്ഞില്ലാന്നു വേണ്ടാ………….

“” അത് കേട്ടപ്പോ ഞാൻ ഒന്ന് കിടുങ്ങി…. ഇതെങ്ങനെ ഇത്ര പെട്ടന്ന് അമ്മ അറിഞ്ഞു…. സൂരജിന് ക്ലാസ്സിലുള്ള ബ്യൂട്ടി ക്വീൻ സിത്താര സെറ്റ് ആയി… അതിന്റെ സന്തോഷത്തിനുള്ള വെള്ളമടി പാർട്ടിയാണിന്നു വൈകീട്ട്….. എന്നാലും അമ്മ ഇതെങ്ങനെ അറിഞ്ഞു…… എന്തായാലും പിടി കൊടുക്കാതെ വിഷയം മാറ്റാം…. . “””

“” എന്താ രാധികേ….. രാവിലെ തന്നെ ചൂടിലാണല്ലോ……………………… അച്ഛന്റെ ശബ്ദവും ഡയലോഗും അനുകരിച്ചു ഞാൻ ഒന്ന് നമ്പറിട്ട് നോക്കി…..

” ഡാ , ഡാ … നല്ലത് കിട്ടൂട്ടോ എന്റെ കയ്യീന്ന്….. വന്നു വന്ന് ചെക്കനിപ്പോ വയസ്സിനു മൂത്തവരെ ഒരു ബഹുമാനവും ഇല്ലാണ്ടായി…………………………….. എളിക്ക് കയ്യും കൊടുത്തു അമ്മ എന്നെ ഒന്ന് തല്ലാൻ ഓങ്ങി…

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

186 Comments

Add a Comment
  1. Bro onnudi venel submit aaku story vannillatto

    1. Ok bro

  2. Innele ayachitum kaanunillalo…. Oru divasam kazhinjallo….? ?

    1. അറിയില്ല ബ്രോ… കുട്ടേട്ടൻ തിരക്കിൽ ആവും

  3. എവിടെ ബ്രോ
    ഇതിപ്പോ രണ്ടാഴ്ച ഒക്കെ എപ്പോഴോ കഴിഞ്ഞല്ലോ

    1. സോറി മുത്തേ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…, ഉടൻ പ്രതീക്ഷിക്കാം…

      1. ഹോ..ആശ്വാസം കാണാതിരുന്നപ്പോൾ വിചാരിച്ചു ഇനി വരില്ലെന്ന്?

      2. Bro schedule time paranjo kittettan

      3. Jyothim vannilla..Theeyum vannilla..Oru mannankattem vannilla?
        Submit cheythoon paranjitt??

        1. ? സബ്‌മിറ്റ് ചെയ്തതാണ്, കുട്ടേട്ടൻ എന്താ ഇടാത്തത് എന്നറിയില്ല , ചിലപ്പോൾ പുള്ളി വല്ല തിരക്കിലും ആവും.. അത് കഴിഞ്ഞാ ഇടുമായിരിക്കും.

  4. Ee kadha bakki ennakittuka!?

    1. അറിയില്ല ബ്രോ, ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്….

  5. ഈ കഥ ഇനി ബാക്കി ഉണ്ടാവില്ലേ????

    1. Triteya ബ്രോ…..

      അങ്ങനെ പറയല്ലേ…. തീർച്ചയായും ഉണ്ടാവും…. എനിക്ക് ജീവനുണ്ടെങ്കി ഞാൻ ഈ കഥ പൂർത്തിയാക്കാതെ ഇരിക്കില്ല ….

      ബൈദുബൈ കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….. ??

      1. Pwoliiii❣️

  6. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കഴിയുന്നതും വേഗം എത്തിക്കാൻ ശ്രമിക്കുക. തിരക്കുകൾ മനസിലാക്കുന്നു.

    1. Sajir ബ്രോ….. കഥ വൈകിപ്പിച്ചതിൽ സോറി… രണ്ടു ദിവസം മുന്നെയാണ് ഒന്ന് ഫ്രീ ആയത്….

      എന്തായാലും കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ..
      ..

    1. പിന്നെ വരാതെ…. തീർച്ചയായും വന്നിരിക്കും… ??

  7. Next part eppam ethum bro

    1. അയച്ച് കൊടുയതിട്ടുണ്ട് ബ്രോ… ?

  8. അടുതേങ്ങാനും വരുവോ..

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

  9. Ennum varum lover nte cmnt indo nokum pokum

    1. സോറി sarath ബ്രോ…….. കഥ വൈകിപ്പിച്ചതിൽ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…

  10. 2 week ne paranje poya aaane

    1. അയച്ചിട്ടുണ്ട് ബ്രോ

  11. pidikitta pulli avaallee brooo…..

    1. ഇല്ലാ മുത്തേ….. ???

  12. Bro..Kadha kodutho..Enthaayi…Kore aayi waiting aanu

    1. സോറി vydhehi … കഥ അയക്കാൻ വൈകിയതിൽ… ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….

    1. കുറച്ച് തിരക്കിൽ പെട്ട് പോയി ബ്രോ, കാരണം ഞാൻ അടുത്ത പാർട്ടിൽ പറഞ്ഞിട്ടുണ്ട്…..

  13. ബ്രോ കഥ ഇന്ന് വരുമോ????

    1. ചങ്ക് ബ്രോ

      ഇന്ന് 3rd പാർട്ട്‌ വരുമെന്ന് പറഞ്ഞിരുന്നു.. കാണുന്നില്ല..

      1. ചങ്ക് ബ്രോ….. ,

        കുറച്ച് തിരക്കിൽ പെട്ടു പോയി…. എന്തായാലും കഥ സബ്‌മിറ്റ് cheythittund

    2. അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ

  14. Katha eppol ethum paranja 2 week aaayi

    1. സോറി ബ്രോ,

      കൊറേ നാളായി ഈ സൈറ്റ് പോലും ഓപ്പൺ ആക്കാൻ സമയം കിട്ടിയില്ലായിരുന്നു…..

      ഇവിടെ വന്നു നോക്കിയപ്പോ കൊറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട് കഥ എവിടെ എന്നും ചോദിച്… അപ്പൊ പിന്നെ ഞാൻ വേഗം എഴുതി തീർത്തു……

      സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…..

    1. തിരുമ്പി വന്തിട്ടേ…. ……

      ???

  15. Bro enthayi katta waiting aanu tto..?

    1. താങ്ക്സ് ബ്രോ…. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…. ??

  16. Appo 7 ne katha varum lle

Leave a Reply

Your email address will not be published. Required fields are marked *