“” ഈ പറഞ്ഞത് വിശ്വസിക്കണം അല്ലേ…., നിന്നോട് നേരെ ചൊവ്വേ ഒന്ന് മിണ്ടിയിട്ട് കൂടി ഇല്ലാത്ത ഒരുത്തി.. അതും ആ പാവം കൊച്ചിന് നിന്നോട് ശത്രുത തോന്നി ഇതൊക്കെ ചെയ്‌തെന്ന നിന്റെ പൂഞ്ഞാറ്റിലെ വാദം ഞങ്ങള് വിശ്വസിക്കണം അല്ലേടാ പൂറ… ഇങ്ങനത്തെ ഒരുത്തനാണ് എന്ന് തുറന്ന് പറയാനും ആണത്വം വേണോടാ.., അതെങ്ങനാ , പെണ്ണുങ്ങളെ പോലെ നിനക്ക് ആണുങ്ങളോടല്ലേ കാമം പിന്നെ പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല…….
“” ആ പിന്നെ , നിന്റെ ഈ അളിയാന്നും വിളിച്ചുള്ള വരവൊന്നും ഇനി വേണ്ടാ……………
പിന്നെ എന്നെ ഒരൊറ്റ തള്ളായിരുന്നു അമിത്ത്……
“” എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കതെ അവര് വണ്ടിയും എടുത്ത്, പോയി….
” ഇത്രയും നാള് എന്റെ കൂടെ നടന്നിട്ടും എന്റെ അടുത്ത ഫ്രണ്ട്സിനു പോലും എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ……. എന്ന കാര്യം എന്നെ വീണ്ടും തളർത്തിക്കൊണ്ടിരുന്നു…
“” ആരും ഞാൻ പറയുന്നത് വിശ്വസിക്കുന്നില്ല… എല്ലാരും കൂടി എന്നെ കുണ്ടനെന്ന് മുദ്രകുത്തി……
“” ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങുന്ന എല്ലാരും എന്നെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചിട്ടല്ലാതെ പോവുന്നില്ല ……
” ഇനിയും അവിടെ നിന്ന് അതൊക്കെ കണ്ടാൽ ഞാൻ നെഞ്ച് പൊട്ടി മരിക്കും എന്ന് തോന്നിയത് കൊണ്ട് ഞാൻ വണ്ടിയെടുത്ത് വീട്ടിലേക്ക് ചെന്നു…
“” മുറ്റത്ത് തന്നെ അച്ഛന്റെ കാറ് കിടക്കുന്നുണ്ട്… അത് കണ്ടപ്പഴേ എന്റെ എല്ലാ ധൈര്യവും ചോർന്നു…
” മെല്ലെ വണ്ടിയൊതുക്കി അകത്തേക്ക് കേറി ചെന്നു.. …
“” അകത്തെ ദിവാനിൽ രണ്ടുപേരും ഇരിക്കുന്നുണ്ട് .. തലയൊക്കെ താഴ്ത്തി….
“‘ അമ്മാ….. “”” ഞാൻ മെല്ലെ വിളിച്ചു….
“” ആരാടാ , നായെ നിന്റെ അമ്മ…. ഇല്ല എനിക്കിങ്ങാനൊരു മകനില്ല…… അത് വരെ നിശ്ശബ്ദയായിരുന്ന അമ്മ ഞാൻ വിളിച്ചതും പുലിയെപ്പോലെ ചീറി…
“” ഞാൻ പറയുന്നതൊന്ന് കേൾക്കമ്മാ………….. ഞാൻ കെഞ്ചി പറഞ്ഞു …
“” അമ്മ എന്റെ അടുത്തേക്ക് ഓടി വന്നു…,
ഇപ്പോ ഞാൻ പറയുന്നതൊക്കെ കേൾക്കും എന്ന് വിചാരിച്ച എനിക്ക് തെറ്റി….
“” എന്റെ അരികിൽ വന്നിട്ട് ഒരൊറ്റ അടിയായിരുന്നു വലത്തെ കവിളിൽ… അതിന് ശേഷം ചറപറാ എന്റെ രണ്ട് കവിളത്തും മാറി മാറി അടിച്ചു….
‘” എന്റെ ഭഗവാനെ എന്തിനാ ഇങ്ങനൊരു ജന്മത്തിന് നീ എന്റെ വയറ്റിൽ തന്നെ ജന്മം കൊടുത്തത് ….. ഇങ്ങനൊരു അസുര ജന്മം ആയിരിക്കുമിതെങ്കിൽ ഗർഭത്തിൽ വച്ച് തന്നെ ഇല്ലാതാക്കാമായിരുന്നില്ലേ ഇതിനെ………. അമ്മ സ്വന്തം നെഞ്ചത്തടിച്ചു കരയുകയാണ്.. ..
“” അമ്മയെ തടയാൻ ചെന്ന എന്നെ അമ്മ തലക്ക് പിടിച്ച് ഒരു തള്ളായിരുന്നു……
“” തൊടരുതെന്നേ പിഴച്ചവനെ….. അറപ്പാ എനിക്കിപ്പോ നിന്നോട്….. ഇങ്ങനൊരു വൃത്തികെട്ടവനെയാണല്ലോ ഈശ്വരാ ഇത്രയും കാലവും ഞാൻ വളർത്തിയെ…………
അമ്മയുടെ ഓരോ വാക്കുകളും എന്നെ കീറി മുറിക്കുകയായിരുന്നു , ..
നെഞ്ച് തകർന്ന് ഞാൻ നിക്കുമ്പോളും എന്റെ വിഷമം അമ്മ കരയുന്നതോർത്താണ്…
“” ഇല്ലമ്മേ….. അമ്മേടെ മോൻ അത്തരത്തിലുള്ള ഒരു വൃത്തികെട്ടവനല്ല എന്ന് നൂറാവർത്തി എന്റെ മനസ്സ് പറഞ്ഞെങ്കിലും അവ പുറത്തേക്ക് പറയാൻ മാത്രം ശക്തി എന്റെ നാവുകൾക്കില്ലായിരുന്നു…….
“” അങ്ങനെ തകർന്ന് ഞാൻ നിക്കുമ്പോളാണ് വിനു സ്കൂൾ വിട്ട് വരുന്നത്…
“” ഏട്ടാ…….. “” വന്നു കേറിയപാടെ അവൻ എന്നെ വന്ന് കെട്ടിപിടിച്ചു……
“” വിനു , വിടടാ അവനെ , “” എന്നലറിക്കൊണ്ട് അമ്മ അവനെ എന്നിൽ നിന്നും വലിച്ച് മാറ്റി…..
“” അമ്മയുടെ പിടി വിടീക്കാൻ വിനു പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അമ്മ അവനെ മുറുക്കി പിടിച്ചിരിക്കുകയാണ്……
“” ഇതൊക്കെ കണ്ട് നിക്കാൻ മാത്രേ എനിക്ക് സാധിച്ചുള്ളു…
Bro onnudi venel submit aaku story vannillatto
Ok bro
Innele ayachitum kaanunillalo…. Oru divasam kazhinjallo….? ?
അറിയില്ല ബ്രോ… കുട്ടേട്ടൻ തിരക്കിൽ ആവും
എവിടെ ബ്രോ
ഇതിപ്പോ രണ്ടാഴ്ച ഒക്കെ എപ്പോഴോ കഴിഞ്ഞല്ലോ
സോറി മുത്തേ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…, ഉടൻ പ്രതീക്ഷിക്കാം…
ഹോ..ആശ്വാസം കാണാതിരുന്നപ്പോൾ വിചാരിച്ചു ഇനി വരില്ലെന്ന്?
Bro schedule time paranjo kittettan
Ore poli
Jyothim vannilla..Theeyum vannilla..Oru mannankattem vannilla?
Submit cheythoon paranjitt??
? സബ്‌മിറ്റ് ചെയ്തതാണ്, കുട്ടേട്ടൻ എന്താ ഇടാത്തത് എന്നറിയില്ല , ചിലപ്പോൾ പുള്ളി വല്ല തിരക്കിലും ആവും.. അത് കഴിഞ്ഞാ ഇടുമായിരിക്കും.
Ee kadha bakki ennakittuka!?
അറിയില്ല ബ്രോ, ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്….
ഈ കഥ ഇനി ബാക്കി ഉണ്ടാവില്ലേ????
Triteya ബ്രോ…..
അങ്ങനെ പറയല്ലേ…. തീർച്ചയായും ഉണ്ടാവും…. എനിക്ക് ജീവനുണ്ടെങ്കി ഞാൻ ഈ കഥ പൂർത്തിയാക്കാതെ ഇരിക്കില്ല ….
ബൈദുബൈ കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….. ??
Pwoliiii❣️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കഴിയുന്നതും വേഗം എത്തിക്കാൻ ശ്രമിക്കുക. തിരക്കുകൾ മനസിലാക്കുന്നു.
Sajir ബ്രോ….. കഥ വൈകിപ്പിച്ചതിൽ സോറി… രണ്ടു ദിവസം മുന്നെയാണ് ഒന്ന് ഫ്രീ ആയത്….
എന്തായാലും കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ..
..
Varuo
പിന്നെ വരാതെ…. തീർച്ചയായും വന്നിരിക്കും… ??
Next part eppam ethum bro
അയച്ച് കൊടുയതിട്ടുണ്ട് ബ്രോ… ?
അടുതേങ്ങാനും വരുവോ..
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്
Ennum varum lover nte cmnt indo nokum pokum
സോറി sarath ബ്രോ…….. കഥ വൈകിപ്പിച്ചതിൽ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…
2 week ne paranje poya aaane
അയച്ചിട്ടുണ്ട് ബ്രോ
pidikitta pulli avaallee brooo…..
ഇല്ലാ മുത്തേ….. ???
Bro..Kadha kodutho..Enthaayi…Kore aayi waiting aanu
സോറി vydhehi … കഥ അയക്കാൻ വൈകിയതിൽ… ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….
?
End patte bro
കുറച്ച് തിരക്കിൽ പെട്ട് പോയി ബ്രോ, കാരണം ഞാൻ അടുത്ത പാർട്ടിൽ പറഞ്ഞിട്ടുണ്ട്…..
ബ്രോ കഥ ഇന്ന് വരുമോ????
ഇന്ന് 3rd പാർട്ട് വരുമെന്ന് പറഞ്ഞിരുന്നു.. കാണുന്നില്ല..
ചങ്ക് ബ്രോ….. ,
കുറച്ച് തിരക്കിൽ പെട്ടു പോയി…. എന്തായാലും കഥ സബ്‌മിറ്റ് cheythittund
അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ
Katha eppol ethum paranja 2 week aaayi
സോറി ബ്രോ,
കൊറേ നാളായി ഈ സൈറ്റ് പോലും ഓപ്പൺ ആക്കാൻ സമയം കിട്ടിയില്ലായിരുന്നു…..
ഇവിടെ വന്നു നോക്കിയപ്പോ കൊറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട് കഥ എവിടെ എന്നും ചോദിച്… അപ്പൊ പിന്നെ ഞാൻ വേഗം എഴുതി തീർത്തു……
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…..
Inch mughiyo
തിരുമ്പി വന്തിട്ടേ…. ……
???
Bro enthayi katta waiting aanu tto..?
താങ്ക്സ് ബ്രോ…. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…. ??
Appo 7 ne katha varum lle
??