” അവനെ എന്റെ അടുത്തുന്ന് പിടിച്ച് മാറ്റുക കൂടി ആയപ്പോ അതുവരെ തളർന്ന് കിടന്ന എന്റെ നാവുകൾക്ക് കുറച്ച് ഭലം വച്ചു….
“” അമ്മാ….. ഞാൻ ആണയിട്ട് പറയുവാ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല …. ഇവനെ കൂടി എന്റടുത്ത്ന്ന് അകറ്റിയാലുണ്ടല്ലോ……………………..
“” ദേഷ്യo കൊണ്ട് വിറച്ച എന്റെ വാക്കുകൾ മുഴുവിക്കുന്നതിന് മുന്നെ അച്ഛന്റെ കാല് എന്റെ വയറ്റിൽ പതിഞ്ഞിരുന്നു….
“” പ്ഫ , എന്റെ വീട്ടിൽ കിടന്ന് കൊരക്കല്ലേട നായേ….. ഇത് വരെ കാണിച്ചു കൂട്ടിയ ഒന്നും പോരാഞ്ഞിട്ട് കിടന്ന് ചെലക്കുന്ന്…….. ഇനി നീ ഒരക്ഷരം മിണ്ടിയാ ഞാൻ ഒണ്ടാക്കിയതാണെന്നൊന്നും നോക്കില്ല കൊന്ന് കളയും പെഴച്ചവനെ…………………….. “””
“” തല്ലിക്കൊ… തല്ലി കൊന്നോ…. പക്ഷെ എനിക്ക് പറയുന്നള്ളത് കൂടി നിങ്ങള് കേൾക്കണം… …… സത്യായിട്ടും അതെന്റെ അല്ല , ആ പെണ്ണ് എന്റെ ബാഗിൽ ഇട്ടതാ അതൊക്കെ …………………….. വീണിടത്തു കിടന്ന് കൊണ്ട് തന്നെ ഞാൻ പറഞ്ഞു…
“” മിണ്ടരുത് , പന്നീ നീ…. നാണമില്ലല്ലോടാ സ്വന്തം കുറ്റം വെറുതെ വല്ലോന്റേം തലയിൽ വച്ച് കൊടുത്ത് രക്ഷപ്പെടാൻ നോക്കാൻ… അല്ല , ഇനി പറയുവാണേൽ വല്ല വിശ്വസിക്കാൻ പറ്റുന്ന കള്ളമെങ്കിലും പറയ്യ്…. നിന്നോട് പൂർവ്വ വൈരാഗ്യം ഉണ്ടായി, ഇതൊക്കെ ചെയ്യാൻ നീ അവളുടെ പണ്ടമോ , പണവോ മറ്റോ കട്ടോണ്ട് പോയാ….. ചുമ്മാ ഒരുത്തി ഇങ്ങനൊക്കെ ചെയ്‌തെന്ന് വിശ്വസിക്കാൻ നിനെപോലെയുള്ള ആണും പെണ്ണും കെട്ട വർഗ്ഗത്തിന്റെ പറ്റൂ…………
“” അച്ഛന്റെ വാക്കുകളേക്കാൾ എനിക്ക് വേദനിച്ചത് അന്ന് വിനു എന്നെ നോക്കിയ ആ നോട്ടമായിരുന്നു……
” ഒരുതരം പേടിയോടെ…. “””
” പിന്നെയും അവിടെ കിടന്ന് ഞാൻ കരഞ് കെഞ്ചി പറഞ്ഞു എല്ലാരോടും………
“” ഇല്ല…. ഞാൻ തെറ്റുകാരനല്ല….. അതൊന്നും എന്റെയല്ലാ……….. “”
നൂറാവർത്തി തൊണ്ടപൊട്ടി കരഞ് പറഞ്ഞിട്ടും ആരും എന്നെ തിരഞ്ഞു നോക്കിയില്ല…. ആരും എന്നെ വിശ്വസിച്ചില്ല..
.
..
“” അമ്മേ….. നിങ്ങളെങ്കിലും എന്നെ മനസ്സിലാക്ക്….. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല………”””””””
—
” ടാ , എഴുന്നേൽക്ക് എല്ലാരും കഴിക്കാൻ ഇറങ്ങുന്ന്……….
” അജുവിന്റെ വിളിയാണ് എന്നെ പഴയ കാലത്തിൽ നിന്നും ഉണർത്തിയത്…..
“” എന്താ അളിയാ വല്ലാണ്ടിരിക്കുന്നെ , വയ്യേ നിനക്ക്……………….. എന്റെ കണ്ണും മുഖവും ആകെ വിളറിയിരിക്കുന്നതു കണ്ടാണ് അവനത് ചോദിച്ചേ…….
“” പിന്നെയും പഴേതൊക്കെ ഓർത്തിട്ടുണ്ടാവും അല്ലേ മൈ®€€…. നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് വെറുതെ കഴിഞ്ഞതൊക്കെ ഓർത്ത് കിടന്ന് മോങ്ങരുതെന്ന്……….
” ഞാൻ മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോ അവന് കാര്യം മനസ്സിലായി.. ”
” അജൂ…., നീ ചെല്ല് ,… ചെന്നു കഴിച്ചോ…. “” …………………. …….. …
‘” ഇല്ല മൈരെ . നീ വന്നാലേ ഞാൻ പോവോള്ളൂ … നീ ഇങ്ങനെ ഒറ്റക്കിരിക്കണ്ട അളിയാ……………. .. എത്രയൊക്കെ ഉന്തിത്തള്ളി വിടാൻ നോക്കിയിട്ടും അവൻ എന്റടുത്തുന്ന് പോവുന്നില്ല…..
“” എന്റെ പൊന്ന് അജു ,.. ഞാൻ മോളിലിരുക്കുന്ന ഐറ്റം എടുക്കട്ടെ… നീ പൊക്കോ എനിക്കിപ്പോ വിശപ്പൊന്നും ഒന്നൂല്ല……………… ഒടുവിൽ എന്റെ വാശിക്ക് മുന്നിൽ തോറ്റ് അവന് കഴിക്കാൻ പോവേണ്ടി വന്നു….
“” അവൻ പോയി കഴിഞ്ഞപ്പോൾ ഞാൻ വണ്ടിക്ക് പുറത്തേക്ക് ഇറങ്ങി …
“” കണ്ണൂർ…….. പാർട്ടി പൊളിറ്റിക്സിന്റെയും , തെയ്യത്തിന്റെയും നാട്…. സാംസ്കാരിക കലകൾ കൊണ്ടും, പ്രകൃതി ഭംഗി കൊണ്ടും സമൃദ്ധമായ സ്നേഹിക്കാൻ മാത്രം അറിയുന്ന കൊറേ നല്ല മനുഷ്യരുള്ള , ചരിത്രം ഉറങ്ങുന്ന നാട്….. അവിടെയാണ് ഞങ്ങളിപ്പോൾ……..
Bro onnudi venel submit aaku story vannillatto
Ok bro
Innele ayachitum kaanunillalo…. Oru divasam kazhinjallo….? ?
അറിയില്ല ബ്രോ… കുട്ടേട്ടൻ തിരക്കിൽ ആവും
എവിടെ ബ്രോ
ഇതിപ്പോ രണ്ടാഴ്ച ഒക്കെ എപ്പോഴോ കഴിഞ്ഞല്ലോ
സോറി മുത്തേ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…, ഉടൻ പ്രതീക്ഷിക്കാം…
ഹോ..ആശ്വാസം കാണാതിരുന്നപ്പോൾ വിചാരിച്ചു ഇനി വരില്ലെന്ന്?
Bro schedule time paranjo kittettan
Ore poli
Jyothim vannilla..Theeyum vannilla..Oru mannankattem vannilla?
Submit cheythoon paranjitt??
? സബ്‌മിറ്റ് ചെയ്തതാണ്, കുട്ടേട്ടൻ എന്താ ഇടാത്തത് എന്നറിയില്ല , ചിലപ്പോൾ പുള്ളി വല്ല തിരക്കിലും ആവും.. അത് കഴിഞ്ഞാ ഇടുമായിരിക്കും.
Ee kadha bakki ennakittuka!?
അറിയില്ല ബ്രോ, ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്….
ഈ കഥ ഇനി ബാക്കി ഉണ്ടാവില്ലേ????
Triteya ബ്രോ…..
അങ്ങനെ പറയല്ലേ…. തീർച്ചയായും ഉണ്ടാവും…. എനിക്ക് ജീവനുണ്ടെങ്കി ഞാൻ ഈ കഥ പൂർത്തിയാക്കാതെ ഇരിക്കില്ല ….
ബൈദുബൈ കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….. ??
Pwoliiii❣️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കഴിയുന്നതും വേഗം എത്തിക്കാൻ ശ്രമിക്കുക. തിരക്കുകൾ മനസിലാക്കുന്നു.
Sajir ബ്രോ….. കഥ വൈകിപ്പിച്ചതിൽ സോറി… രണ്ടു ദിവസം മുന്നെയാണ് ഒന്ന് ഫ്രീ ആയത്….
എന്തായാലും കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ..
..
Varuo
പിന്നെ വരാതെ…. തീർച്ചയായും വന്നിരിക്കും… ??
Next part eppam ethum bro
അയച്ച് കൊടുയതിട്ടുണ്ട് ബ്രോ… ?
അടുതേങ്ങാനും വരുവോ..
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്
Ennum varum lover nte cmnt indo nokum pokum
സോറി sarath ബ്രോ…….. കഥ വൈകിപ്പിച്ചതിൽ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…
2 week ne paranje poya aaane
അയച്ചിട്ടുണ്ട് ബ്രോ
pidikitta pulli avaallee brooo…..
ഇല്ലാ മുത്തേ….. ???
Bro..Kadha kodutho..Enthaayi…Kore aayi waiting aanu
സോറി vydhehi … കഥ അയക്കാൻ വൈകിയതിൽ… ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….
?
End patte bro
കുറച്ച് തിരക്കിൽ പെട്ട് പോയി ബ്രോ, കാരണം ഞാൻ അടുത്ത പാർട്ടിൽ പറഞ്ഞിട്ടുണ്ട്…..
ബ്രോ കഥ ഇന്ന് വരുമോ????
ഇന്ന് 3rd പാർട്ട് വരുമെന്ന് പറഞ്ഞിരുന്നു.. കാണുന്നില്ല..
ചങ്ക് ബ്രോ….. ,
കുറച്ച് തിരക്കിൽ പെട്ടു പോയി…. എന്തായാലും കഥ സബ്‌മിറ്റ് cheythittund
അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ
Katha eppol ethum paranja 2 week aaayi
സോറി ബ്രോ,
കൊറേ നാളായി ഈ സൈറ്റ് പോലും ഓപ്പൺ ആക്കാൻ സമയം കിട്ടിയില്ലായിരുന്നു…..
ഇവിടെ വന്നു നോക്കിയപ്പോ കൊറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട് കഥ എവിടെ എന്നും ചോദിച്… അപ്പൊ പിന്നെ ഞാൻ വേഗം എഴുതി തീർത്തു……
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…..
Inch mughiyo
തിരുമ്പി വന്തിട്ടേ…. ……
???
Bro enthayi katta waiting aanu tto..?
താങ്ക്സ് ബ്രോ…. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…. ??
Appo 7 ne katha varum lle
??