” ആരുംടെയും കണ്ണിൽ പെടാതെ ഞാൻ മെല്ലെ ഡ്രോൺ വണ്ടിയുടെ മോളിൽ നിന്ന് താഴേക്ക് എത്തിച്ചു … അവനെ മടക്കി ആ ബാഗിൽ ആക്കി അതും തോളത്ത് തൂക്കി ഞാൻ അടുത്തുള്ള പെട്ടി കടയിലേക്ക് നടന്നു…..
“‘ അപ്പാപ്പാ …. ഒരു ചായ…… “” അവിടെ പുറത്തിട്ടിരുന്ന ഒരു ബെഞ്ചിൽ ഇരുന്ന് കൊണ്ട് ഞാൻ അകത്തേക്ക് വിളിച്ച് പറഞ്ഞു…
” 3 മിനിറ്റ് തികയും മുമ്പേ , കയ്യിൽ ആവി പറക്കുന്ന ചായഗ്ലാസും ആയി നമ്മടെ അപ്പാപ്പൻ എന്റെ മുന്നിൽ എത്തി….
“” വിശപ്പ് ഒന്നും തോന്നുന്നില്ല , അത് കൊണ്ട് തന്നെ ഞാൻ ഒന്നും കഴിക്കാനും നിന്നില്ല…..
” അപ്പാപ്പാ… ഇവിടുന്ന് വലിക്കുന്നത് കൊണ്ട് പ്രശ്നമൊന്നുമില്ലല്ലോ “……………….. ഇനി കത്തിച്ചു കഴിയുമ്പോൾ ഉടക്ക് വരാതിരിക്കാൻ ഞാൻ ആദ്യമേ ചോദിച്ചു…….
“” ഇല്ല , മോൻ ദൈര്യമായിട്ട് വലിച്ചോ……… എന്നയാൾ മോണ കാട്ടി ചിരിച്ചോണ്ട് പറഞ്ഞു….
“” ബാഗിൽ നിന്ന് സിഗരറ്റിന്റെ പാക്കറ്റും , ലൈറ്ററും എടുത്തപ്പോഴാണ് ഞാൻ അപ്പാപ്പന്റെ മുഖo വാടുന്നത് ശ്രദ്ധിച്ചത്….. അടുത്ത് ഒരു വലിയ സൂപ്പർമാർക്കറ്റ് ഉള്ളത് കൊണ്ട് അയാൾക്ക് വലിയ കച്ചവടം ഒന്നുമില്ല., എന്നെപോലെ ആരേലും, ചായേം സിഗരറ്റും ഒക്കെ വാങ്ങുന്നതാ അയാളുടെ വരുമാനം…. ഞാൻ വേഗം ആ സിഗരറ്റ് പാക്കറ്റ് എടുത്ത് പോക്കെറ്റിൽ തിരുകി.. .
” അപ്പാപ്പാ…. ഒരു കിങ്‌സ് കൂടി എടുത്തോ…… എന്ന് ഞാൻ പറഞ്ഞപ്പോൾ അയാളുടെ മുഖo ഒന്ന് തെളിഞ്ഞു…
“” സമയം നട്ടുച്ചയാണെങ്കിലും വെയിലിന്റെ ആക്രമണം കുറവാണ്… ഇളം വെയിലിൽ ആ ബെഞ്ചിൽ ഇരുന്ന് ഒരു ചായയും, ഒപ്പം ആ സിഗരറ്റിന്റെ പുകയും കൂടി ആയപ്പോ ഒരു ആശ്വാസം തോന്നി….
വീണ്ടും , വീണ്ടും ഞാൻ ആഞ്ഞു വലിച്ചുകൊണ്ടിരുന്നപ്പോ എന്റെ തോളത്ത് ഒരു കൈ അമർന്നു…..
” ആശാൻ ഇവിടന്ന് നല്ല വലിയാണല്ലേ………. “” ……….. തിരിഞ്ഞ് നോക്കുമ്പോൾ അജു…
” അളിയാ നീയൊന്നും കഴിച്ചില്ലേ……. “””
എന്റെ കയ്യിലിരിക്കുന്ന എരിയുന്ന സിഗരറ്റിലേക്കും , ആവി പറക്കുന്ന ചായ ഗ്ലാസ്സിലേക്കും മാറി മാറി നോക്കി അവൻ ചോദിച്ചു…..
“” വേണ്ടെടാ , വിശപ്പില്ല….. ഞാൻ കുറച്ച് നീങ്ങിയിരുന്ന് ബെഞ്ചിൽ അവന് കൂടി ഇരിക്കാനുള്ള സ്ഥലം ഒരുക്കി….
“” അവനെ കാര്യമാക്കാതെ ഞാൻ വീണ്ടും വലി തുടർന്നു…. ആ സിഗരറ്റിന്റെ അവസാന പുകയും പുറത്തേക്ക് ഊതി വിട്ട് , ചായ ഗ്ലാസും കാലിയാക്കി ഞാൻ എഴുന്നേറ്റു… അപ്പോഴും എന്നെ തന്നെ നോക്കി ഇരിക്കേണ് അജു, ..
“” എന്താടാ, കോപ്പേ, നോക്കുന്നെ….. ………
“” ഒന്നൂല്ല അളിയാ . നീ ഒരുപാട് മാറി ….. ചിരി പോലും മറന്നിരിക്കുന്നു ., എപ്പോ നോക്കിയാലും മുഖത്ത് ഒരു തരം ദേഷ്യ ഭാവം…. എപ്പോഴും നിന്റെ മുഖത്ത് കാണാറുള്ള ആ കുസൃതി ചിരി, ഇന്നതുപോലും നിനക്ക് അന്യമായിരിക്കുന്നു…
“” മതി, നിർത്തളിയാ നിന്റെ വർണ്ണിക്കൽ….. നീയെന്ത് പറഞ്ഞാലും ഞാൻ ഇനി പഴയത് പോലെ ആവാൻ പോണില്ല .. ഇനിയാ പഴയ രഞ്ജിത്ത് ആവാൻ എനിക്ക് പറ്റില്ല .. അവൻ മരിച്ചു… ഇനി ഇതാണ് ഞാൻ … ഇങ്ങനെയാണ് ഞാൻ ,……. .
ഞാൻ , അപ്പാപ്പന് പേഴ്സിൽ നിന്നും ഒരു 100 രൂപ എടുത്ത് കൊടുത്തു.. അയാള് ബാക്കി ചില്ലറ തരാൻ തിരിഞ്ഞപ്പോൾ ” അതിന്റെ ആവശ്യമില്ല .., എന്റെയൊരു സന്തോഷത്തിന് ഇതിരിക്കട്ടെ “” എന്നും പറഞ്ഞ് ഞാൻ തിരഞ്ഞു…….
Bro onnudi venel submit aaku story vannillatto
Ok bro
Innele ayachitum kaanunillalo…. Oru divasam kazhinjallo….? ?
അറിയില്ല ബ്രോ… കുട്ടേട്ടൻ തിരക്കിൽ ആവും
എവിടെ ബ്രോ
ഇതിപ്പോ രണ്ടാഴ്ച ഒക്കെ എപ്പോഴോ കഴിഞ്ഞല്ലോ
സോറി മുത്തേ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…, ഉടൻ പ്രതീക്ഷിക്കാം…
ഹോ..ആശ്വാസം കാണാതിരുന്നപ്പോൾ വിചാരിച്ചു ഇനി വരില്ലെന്ന്?
Bro schedule time paranjo kittettan
Ore poli
Jyothim vannilla..Theeyum vannilla..Oru mannankattem vannilla?
Submit cheythoon paranjitt??
? സബ്‌മിറ്റ് ചെയ്തതാണ്, കുട്ടേട്ടൻ എന്താ ഇടാത്തത് എന്നറിയില്ല , ചിലപ്പോൾ പുള്ളി വല്ല തിരക്കിലും ആവും.. അത് കഴിഞ്ഞാ ഇടുമായിരിക്കും.
Ee kadha bakki ennakittuka!?
അറിയില്ല ബ്രോ, ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്….
ഈ കഥ ഇനി ബാക്കി ഉണ്ടാവില്ലേ????
Triteya ബ്രോ…..
അങ്ങനെ പറയല്ലേ…. തീർച്ചയായും ഉണ്ടാവും…. എനിക്ക് ജീവനുണ്ടെങ്കി ഞാൻ ഈ കഥ പൂർത്തിയാക്കാതെ ഇരിക്കില്ല ….
ബൈദുബൈ കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….. ??
Pwoliiii❣️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കഴിയുന്നതും വേഗം എത്തിക്കാൻ ശ്രമിക്കുക. തിരക്കുകൾ മനസിലാക്കുന്നു.
Sajir ബ്രോ….. കഥ വൈകിപ്പിച്ചതിൽ സോറി… രണ്ടു ദിവസം മുന്നെയാണ് ഒന്ന് ഫ്രീ ആയത്….
എന്തായാലും കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ..
..
Varuo
പിന്നെ വരാതെ…. തീർച്ചയായും വന്നിരിക്കും… ??
Next part eppam ethum bro
അയച്ച് കൊടുയതിട്ടുണ്ട് ബ്രോ… ?
അടുതേങ്ങാനും വരുവോ..
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്
Ennum varum lover nte cmnt indo nokum pokum
സോറി sarath ബ്രോ…….. കഥ വൈകിപ്പിച്ചതിൽ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…
2 week ne paranje poya aaane
അയച്ചിട്ടുണ്ട് ബ്രോ
pidikitta pulli avaallee brooo…..
ഇല്ലാ മുത്തേ….. ???
Bro..Kadha kodutho..Enthaayi…Kore aayi waiting aanu
സോറി vydhehi … കഥ അയക്കാൻ വൈകിയതിൽ… ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….
?
End patte bro
കുറച്ച് തിരക്കിൽ പെട്ട് പോയി ബ്രോ, കാരണം ഞാൻ അടുത്ത പാർട്ടിൽ പറഞ്ഞിട്ടുണ്ട്…..
ബ്രോ കഥ ഇന്ന് വരുമോ????
ഇന്ന് 3rd പാർട്ട് വരുമെന്ന് പറഞ്ഞിരുന്നു.. കാണുന്നില്ല..
ചങ്ക് ബ്രോ….. ,
കുറച്ച് തിരക്കിൽ പെട്ടു പോയി…. എന്തായാലും കഥ സബ്‌മിറ്റ് cheythittund
അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ
Katha eppol ethum paranja 2 week aaayi
സോറി ബ്രോ,
കൊറേ നാളായി ഈ സൈറ്റ് പോലും ഓപ്പൺ ആക്കാൻ സമയം കിട്ടിയില്ലായിരുന്നു…..
ഇവിടെ വന്നു നോക്കിയപ്പോ കൊറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട് കഥ എവിടെ എന്നും ചോദിച്… അപ്പൊ പിന്നെ ഞാൻ വേഗം എഴുതി തീർത്തു……
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…..
Inch mughiyo
തിരുമ്പി വന്തിട്ടേ…. ……
???
Bro enthayi katta waiting aanu tto..?
താങ്ക്സ് ബ്രോ…. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…. ??
Appo 7 ne katha varum lle
??