?രാവണചരിതം 2 [LOVER] 1543

“” അത് കൊടുക്കുമ്പോൾ സന്തോഷം കൊണ്ടയാളുടെ മുഖത്ത് ഒരു ചിരി വിടർന്നു… അത് കാണാൻ വേണ്ടി തന്നെയാണ് ഞാനാ പ്രവൃത്തി ചെയ്തതും.. പക്ഷെ നിഷ്കളങ്കമായ , ആത്മാർത്ഥമായ ആ ചിരിക്ക് പോലും എന്നെ സന്തോഷിപ്പിക്കാൻ കഴിഞ്ഞില്ല …. മനസ്സിന്റെ ഉള്ളിൽ നിന്നല്ലാതെ ഒരു തരം അഭിനയത്തിൽ പൊതിഞ്ഞ ചിരിയും അയാൾക്ക് സമ്മാനിച് ഞാൻ തിരിഞ്ഞു…..

“” ഒരുപക്ഷെ അജു പറഞ്ഞത് നേരായിരിക്കാം…. എന്റെ ചിരി…. ഉള്ളുതുറന്ന് സന്തോഷത്തോടെ ഞാൻ ചിരിച്ചിട്ട് മാസങ്ങൾ പിന്നിടുന്നു……. ആദ്യമാദ്യം കണ്ണീരായിരുന്നു എന്റെ കൂട്ട്…….. പക്ഷെ, എനിക്കൊരു മൈരിന്റെയും കൂട്ട് വേണ്ടെന്ന് പറഞ്ഞ് ഞാൻ ഒഴിവാക്കിയത് കൊണ്ട് ഇപ്പൊ അങ്ങനെ വരാറില്ല… ദേഷ്യത്തിന്റെ പുറം ചട്ട കൊണ്ട് ഞാൻ മറച്ച്‌ പിടിക്കുന്നതാണ് എന്ന് എന്റെ മനസ്സിന് അറിയാമെങ്കിലും , അതങ്ങീകരിച്ചു കൊടുക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു….
ഇടക്ക് ദേഷ്യത്തിന്റെ മറ നീക്കി ചില നെഞ്ച് തകരുന്ന കാഴ്ചകളോ , വാക്കുകളോ കേൾക്കുമ്പോൾ അവൻ എന്നെ തോൽപ്പിക്കാൻ പുറത്തേക്ക് ഇറങ്ങി വരും…… പക്ഷെ, ക്ഷണനേരം കൊണ്ട് വിട്ട് കൊടുക്കാൻ തയ്യാറല്ലാതെ കോപാഗ്നി ആ നീരുറവയെ വറ്റിക്കും ..

” എന്നെ തോൽപ്പിച്ച കണ്ണീരിനെക്കൾ എന്നെ വിജയിപ്പിക്കാൻ ആഞ്ഞുശ്രമിക്കുന്ന, എന്നെ ഇതുവരെ തളർന്ന സന്ദർഭങ്ങളിൽ നിന്നും ഉയർത്തിയ ആ ” തീ “” , കോപം…, അതാണെനിക്ക് ഇഷ്ടം…

” ഞങ്ങൾ മെല്ലെ വണ്ടിയിലേക്ക് കേറി …. എല്ലാരും കഴിച്ചിട്ട് തിരികെ കേറുന്നേ ഉളളൂ…..
” ഒരൊറ്റ മനുഷ്യകുഞ്ഞ് പോലും ഞാൻ കഴിച്ചോ എന്ന് ചോദിക്കുന്നില്ല….. അല്ല, എങ്ങനെ ചോദിക്കും……. ഞാൻ ഒറ്റപ്പെട്ട ഒരു ജീവിയല്ലേ… എല്ലാരും കൂടി എനിക്ക് ചാർത്തിത്തന്ന ” സ്വവർഗാനുരാഗി ” യുടെ പട്ടം ഇപ്പോഴും ഉള്ളപ്പോ എന്നെ പറ്റി അന്വേഷിക്കാൻ ആർക്കു നേരം….

” ഞാൻ കഴിച്ചാലെന്തു , കഴിച്ചില്ലെങ്കിലെന്ത്….. സ്വന്തം അച്ഛനും അമ്മയ്ക്കും പോലും അതിലൊരു പ്രശ്നോം ഇല്ല .. പിന്നല്ലേ ഇവർക്ക്………

“” വിഷമങ്ങൾ വേട്ടപ്പട്ടികളെ പോലെ പിന്തുടരാൻ ഇറങ്ങിയപ്പോ ഞാൻ വീണ്ടും ഒറ്റപ്പെട്ടു…

ഇനിയവയുടെ അക്രമത്തിന് നിന്ന് കൊടുക്കകയല്ലാതെ വേറെ നിവർത്തിയില്ല ….. വന്നക്രമിച്ചു തൃപ്തിയടങ്ങി അവറ്റകൾ പോട്ടേ…. അതിലൊന്നും ഇനി ഒരിക്കലും ഞാൻ തളരില്ല ….. …

“” ആദ്യം എന്നെ ആക്രമിക്കാൻ എത്തിയത് എന്റെ ബാഗിൽ നിന്നും അതൊക്കെ കണ്ടെടുത്തതിന്റെ പിറ്റേ ദിവസമാണ്…..

“” തലേന്ന് വൈകീട്ട് മുതൽ പച്ചവെള്ളം പോലും ഞാൻ കുടിച്ചിട്ടില്ല , ആ വെറും നിലത്തു, എല്ലു മരവിക്കുന്ന തണുപ്പത്ത് ഗ്രാനൈറ്റ്ന്റെ തറയിൽ ഞാൻ തളർന്നു കിടന്ന് ഉറങ്ങുമ്പോഴും ആരും എന്നെ തിരിഞ്ഞ് കൂടി നോക്കിയില്ല………

“” ഉറക്കമുണർന്ന എനിക്ക് വാശിയായി… ആരും എന്നെ വിശ്വസിക്കുന്നില്ല അല്ലേ., അവളുടെ വായീന്ന് തന്നെ ഞാൻ അത്… കേൾപ്പിക്കും .. അപ്പൊ വിശ്വസിച്ചാ മതി എല്ലാരും….. ”

” വീട്ടിൽ ആരോടും ഒന്നും പറയാതെ ഒന്ന് മുഖo , മാത്രം കഴുകി തലേന്നിട്ട അതേ വേഷത്തിൽ ഞാൻ വണ്ടിയെടുത്തു കോളേജിലേക്ക് പോയി…

“” എന്നെ പുച്ഛത്തോടെ നോക്കുന്നവരെ മൈൻഡ് പോലും ചെയ്യാതെ ഞാൻ അകത്തേക്ക് നടന്നു…

“” വളരെ , നേരത്തെ എത്തിയതിന്റെ പേരിൽ കോളേജിൽ അതികം പിള്ളേരൊന്നും ഉണ്ടായിരുന്നില്ല…,

തലേന്ന് രാവിലെ കഴിച്ചതാണ് വല്ലതും, ഇന്നീ നേരം വരെ, പട്ടിണിയാണ് എന്ന ചിന്ത എന്റെ കാലുകളെ ക്യാന്റീനിലേക്ക് നയിച്ചു…….

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

186 Comments

Add a Comment
  1. Bro onnudi venel submit aaku story vannillatto

    1. Ok bro

  2. Innele ayachitum kaanunillalo…. Oru divasam kazhinjallo….? ?

    1. അറിയില്ല ബ്രോ… കുട്ടേട്ടൻ തിരക്കിൽ ആവും

  3. എവിടെ ബ്രോ
    ഇതിപ്പോ രണ്ടാഴ്ച ഒക്കെ എപ്പോഴോ കഴിഞ്ഞല്ലോ

    1. സോറി മുത്തേ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…, ഉടൻ പ്രതീക്ഷിക്കാം…

      1. ഹോ..ആശ്വാസം കാണാതിരുന്നപ്പോൾ വിചാരിച്ചു ഇനി വരില്ലെന്ന്?

      2. Bro schedule time paranjo kittettan

      3. Jyothim vannilla..Theeyum vannilla..Oru mannankattem vannilla?
        Submit cheythoon paranjitt??

        1. ? സബ്‌മിറ്റ് ചെയ്തതാണ്, കുട്ടേട്ടൻ എന്താ ഇടാത്തത് എന്നറിയില്ല , ചിലപ്പോൾ പുള്ളി വല്ല തിരക്കിലും ആവും.. അത് കഴിഞ്ഞാ ഇടുമായിരിക്കും.

  4. Ee kadha bakki ennakittuka!?

    1. അറിയില്ല ബ്രോ, ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്….

  5. ഈ കഥ ഇനി ബാക്കി ഉണ്ടാവില്ലേ????

    1. Triteya ബ്രോ…..

      അങ്ങനെ പറയല്ലേ…. തീർച്ചയായും ഉണ്ടാവും…. എനിക്ക് ജീവനുണ്ടെങ്കി ഞാൻ ഈ കഥ പൂർത്തിയാക്കാതെ ഇരിക്കില്ല ….

      ബൈദുബൈ കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….. ??

      1. Pwoliiii❣️

  6. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കഴിയുന്നതും വേഗം എത്തിക്കാൻ ശ്രമിക്കുക. തിരക്കുകൾ മനസിലാക്കുന്നു.

    1. Sajir ബ്രോ….. കഥ വൈകിപ്പിച്ചതിൽ സോറി… രണ്ടു ദിവസം മുന്നെയാണ് ഒന്ന് ഫ്രീ ആയത്….

      എന്തായാലും കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ..
      ..

    1. പിന്നെ വരാതെ…. തീർച്ചയായും വന്നിരിക്കും… ??

  7. Next part eppam ethum bro

    1. അയച്ച് കൊടുയതിട്ടുണ്ട് ബ്രോ… ?

  8. അടുതേങ്ങാനും വരുവോ..

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

  9. Ennum varum lover nte cmnt indo nokum pokum

    1. സോറി sarath ബ്രോ…….. കഥ വൈകിപ്പിച്ചതിൽ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…

  10. 2 week ne paranje poya aaane

    1. അയച്ചിട്ടുണ്ട് ബ്രോ

  11. pidikitta pulli avaallee brooo…..

    1. ഇല്ലാ മുത്തേ….. ???

  12. Bro..Kadha kodutho..Enthaayi…Kore aayi waiting aanu

    1. സോറി vydhehi … കഥ അയക്കാൻ വൈകിയതിൽ… ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….

    1. കുറച്ച് തിരക്കിൽ പെട്ട് പോയി ബ്രോ, കാരണം ഞാൻ അടുത്ത പാർട്ടിൽ പറഞ്ഞിട്ടുണ്ട്…..

  13. ബ്രോ കഥ ഇന്ന് വരുമോ????

    1. ചങ്ക് ബ്രോ

      ഇന്ന് 3rd പാർട്ട്‌ വരുമെന്ന് പറഞ്ഞിരുന്നു.. കാണുന്നില്ല..

      1. ചങ്ക് ബ്രോ….. ,

        കുറച്ച് തിരക്കിൽ പെട്ടു പോയി…. എന്തായാലും കഥ സബ്‌മിറ്റ് cheythittund

    2. അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ

  14. Katha eppol ethum paranja 2 week aaayi

    1. സോറി ബ്രോ,

      കൊറേ നാളായി ഈ സൈറ്റ് പോലും ഓപ്പൺ ആക്കാൻ സമയം കിട്ടിയില്ലായിരുന്നു…..

      ഇവിടെ വന്നു നോക്കിയപ്പോ കൊറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട് കഥ എവിടെ എന്നും ചോദിച്… അപ്പൊ പിന്നെ ഞാൻ വേഗം എഴുതി തീർത്തു……

      സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…..

    1. തിരുമ്പി വന്തിട്ടേ…. ……

      ???

  15. Bro enthayi katta waiting aanu tto..?

    1. താങ്ക്സ് ബ്രോ…. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…. ??

  16. Appo 7 ne katha varum lle

Leave a Reply

Your email address will not be published. Required fields are marked *