എന്റെ മുഖത്തിനു തൊട്ട് നേരെ വന്നിട്ടാണെങ്കിലും , 1 കിലോമീറ്റർ അകലെ വരെ കേൾക്കുന്ന തന്റെ ഒച്ചയിൽ കാട്ടാളൻ അലറി…..
“” ഇടി ഉണ്ടാവാൻ കാരണമായ സാഹചര്യവും , അവൻ പറഞ്ഞ കാര്യങ്ങളും , വേറെ ഒരാളറിയാനൊ , കേൾക്കാനോ ഇഷ്ടപ്പെടാത്തത് കൊണ്ട് ഞാൻ തലകുനിച്ചുനിന്നു……
എന്തെങ്കിലും പറഞ്ഞാ ഇതിൽ എന്റെ സ്വന്തം അമ്മയും സംസാര വിഷയം ആവും.., അവൻ പറഞ്ഞതൊക്കെ കേട്ട് അവരൊക്കെ ഉളളിൽ ചിരിക്കും…. ഇല്ല…… എന്നെ ആരെന്ത് പറഞ്ഞാലും ശെരി , എന്റെ അമ്മയെ ഞാനിതിലേക്ക് കൊണ്ട് വരില്ല….
“” മര്യാദക്ക് പറഞ്ഞോ , എന്താ അവിടെ നടന്നത്.. പോലീസ് സ്റ്റേഷൻ അടുത്തുണ്ടെന്നുള്ള കാര്യം മറക്കണ്ട….. വേഗം പറഞ്ഞോ.. “…………. കാട്ടാളൻ വീണ്ടും അലറി .
“” സാർ , ഞാൻ പറയാ.., എന്താ അവിടെ നടന്നതെന്ന്…….. “”””
” എല്ലാരും ആ ഒച്ച കേട്ടിടത്തേക്ക് നോക്കി, കൂട്ടത്തിൽ ഞെട്ടി ഞാനും…
” നോക്കുമ്പോൾ , അവൾ.. ” അനൂജ “” കണ്ണൊക്കെ ദേഷ്യത്തിൽ വീർത്ത് ചുവന്നിരിക്കുന്നു . … ….
“” ആ കുട്ടി, പറയ്യ് , എന്താ അവിടെ നടന്നെ………. “”
“” സാർ , ഞാൻ രാവിലെ കാന്റീനിൽ പോയിട്ട് വരുമ്പോൾ ഇവനവിടെ നിക്കുന്നുണ്ടായിരുന്നു…. അങ്ങോട്ട് നടന്ന് വന്ന ആ ചേട്ടനെ ഇവൻ വട്ടം കേറി പിടിച്ചു…. പിന്നെ………… ബാക്കി പറയാൻ എന്റെ സംസ്‍കാരം സമ്മതിക്കുന്നില്ല സാർ…… ഇവന്റെ ആശക്ക് വഴങ്ങാത്തത് കൊണ്ടാണ് അവിടെ തല്ല് നടന്നെ………………… ” എന്റെ മുഖത്ത് പോലും നോക്കാതെ അവള് പറഞ്ഞ് നിർത്തി…..
“” അവള് പറഞ്ഞതൊക്കെ കേട്ട് വായും പൊളിച് നിക്കാനേ എനിക്ക് പറ്റിയുള്ളു…, ആ സംഭവം നടക്കുന്ന ഏഴരികത്ത് ഇവൾ ഉണ്ടായിരുന്നില്ല എന്നെനിക്ക് ഉറപ്പാണ്., ഇവൾക്കെന്നോട് ഇത്രയും വൈരാഗ്യം തോന്നാൻ ഞാൻ ഒന്നും അറിഞ്ഞോണ്ട് ചെയ്തില്ലല്ലോ ഭഗവാനെ……… “”
” ഓഹോ , നീ നിന്റെ സ്വഭാവം പുറത്തെടുത്തു തുടങ്ങി,….. വല്യ ചേട്ടന്മാരെ തന്നെ വേണം നിനക്ക് നിന്റെ കേട് തീർക്കാൻ., അല്ലേടാ……………. “” എന്റെ കോളറിൽ പിടിച്ചു നിന്നു വിറക്കുകയാണ് കാട്ടാളൻ……
“” സാർ , അവള് പറയുന്നത് കള്ളമാണ്, അതൊന്നും അല്ല കാര്യം ” എന്ന് ഞാൻ പറഞ്ഞ് തുടങ്ങിയപ്പോൾ ,
“” ഇല്ല , സാർ, ഇത് തന്നെയാ അവിടെ നടന്നത് , വെറുതെ പോയ ഞങ്ങടെ മെക്കിട്ട് കേറിയത് ഇവനാണ് ” ………………. അരുണിന്റെ കൂടെ നടന്നവർ വരെ ഇങ്ങനാ പറഞ്ഞത്….
“” ഒരുത്തനെ ഇടിച്ചുചതച്ചിട്ടിരിക്കുന്ന കുണ്ടൻ എന്നു മുദ്രകുത്തപ്പെട്ട എന്റെ വാക്ക് എല്ലാരും പാടെ, തള്ളി…. പകരം എല്ലാവരും അവളുടെ വാക്കുകൾ വിശ്വസിച്… ” ഞാൻ എന്റെ കാമപ്രാന്തിന് ആണ് പിടിക്കാൻ നടന്നതിന്റെ പേരിൽ ആണ് തല്ല് നടന്നതെന്ന് ” അവരൊക്കെ വിശ്വസിച്ചു…………….
” ഓഹോ…. ഇവന്റെ കാമപ്രാന്ത് ഞാൻ തീർത്തോളാ….. മ്മ് , നിങ്ങളൊക്കെ ക്ലാസ്സിലേക്ക് പൊക്കോ ……………………. കാട്ടാളൻ ഭാക്കിയുള്ളവരെയൊക്കെ ക്ലാസ്സിലേക്ക് ഓടിച്ചു…..
“” സാർ … അതൊന്നും അല്ല………..
“” പ്ഫ , നീർത്തട , ഇനി ഒരുപാട് അക്ഷരം മിണ്ടിയാ എന്റെ കയ്യുടെ ചൂട് നീ അറിയും…. നിന്റെ തന്ത വരട്ടെ , എന്നിട്ട് ബാക്കി തീരുമാനിക്കാം… ഇനി നീ ഈ കോളേജിൽ വേണ്ടാ…………………… കാട്ടാളൻ തീർത്തു പറഞ്ഞു……
” അരമണിക്കൂർ കൊണ്ട് അച്ഛൻ വന്നു… , വന്നപ്പോൾ കണ്ട് നിന്നത് തല കുനിച്ചു നിക്കുന്ന എന്നെയും……
Bro onnudi venel submit aaku story vannillatto
Ok bro
Innele ayachitum kaanunillalo…. Oru divasam kazhinjallo….? ?
അറിയില്ല ബ്രോ… കുട്ടേട്ടൻ തിരക്കിൽ ആവും
എവിടെ ബ്രോ
ഇതിപ്പോ രണ്ടാഴ്ച ഒക്കെ എപ്പോഴോ കഴിഞ്ഞല്ലോ
സോറി മുത്തേ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…, ഉടൻ പ്രതീക്ഷിക്കാം…
ഹോ..ആശ്വാസം കാണാതിരുന്നപ്പോൾ വിചാരിച്ചു ഇനി വരില്ലെന്ന്?
Bro schedule time paranjo kittettan
Ore poli
Jyothim vannilla..Theeyum vannilla..Oru mannankattem vannilla?
Submit cheythoon paranjitt??
? സബ്‌മിറ്റ് ചെയ്തതാണ്, കുട്ടേട്ടൻ എന്താ ഇടാത്തത് എന്നറിയില്ല , ചിലപ്പോൾ പുള്ളി വല്ല തിരക്കിലും ആവും.. അത് കഴിഞ്ഞാ ഇടുമായിരിക്കും.
Ee kadha bakki ennakittuka!?
അറിയില്ല ബ്രോ, ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്….
ഈ കഥ ഇനി ബാക്കി ഉണ്ടാവില്ലേ????
Triteya ബ്രോ…..
അങ്ങനെ പറയല്ലേ…. തീർച്ചയായും ഉണ്ടാവും…. എനിക്ക് ജീവനുണ്ടെങ്കി ഞാൻ ഈ കഥ പൂർത്തിയാക്കാതെ ഇരിക്കില്ല ….
ബൈദുബൈ കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….. ??
Pwoliiii❣️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കഴിയുന്നതും വേഗം എത്തിക്കാൻ ശ്രമിക്കുക. തിരക്കുകൾ മനസിലാക്കുന്നു.
Sajir ബ്രോ….. കഥ വൈകിപ്പിച്ചതിൽ സോറി… രണ്ടു ദിവസം മുന്നെയാണ് ഒന്ന് ഫ്രീ ആയത്….
എന്തായാലും കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ..
..
Varuo
പിന്നെ വരാതെ…. തീർച്ചയായും വന്നിരിക്കും… ??
Next part eppam ethum bro
അയച്ച് കൊടുയതിട്ടുണ്ട് ബ്രോ… ?
അടുതേങ്ങാനും വരുവോ..
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്
Ennum varum lover nte cmnt indo nokum pokum
സോറി sarath ബ്രോ…….. കഥ വൈകിപ്പിച്ചതിൽ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…
2 week ne paranje poya aaane
അയച്ചിട്ടുണ്ട് ബ്രോ
pidikitta pulli avaallee brooo…..
ഇല്ലാ മുത്തേ….. ???
Bro..Kadha kodutho..Enthaayi…Kore aayi waiting aanu
സോറി vydhehi … കഥ അയക്കാൻ വൈകിയതിൽ… ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….
?
End patte bro
കുറച്ച് തിരക്കിൽ പെട്ട് പോയി ബ്രോ, കാരണം ഞാൻ അടുത്ത പാർട്ടിൽ പറഞ്ഞിട്ടുണ്ട്…..
ബ്രോ കഥ ഇന്ന് വരുമോ????
ഇന്ന് 3rd പാർട്ട് വരുമെന്ന് പറഞ്ഞിരുന്നു.. കാണുന്നില്ല..
ചങ്ക് ബ്രോ….. ,
കുറച്ച് തിരക്കിൽ പെട്ടു പോയി…. എന്തായാലും കഥ സബ്‌മിറ്റ് cheythittund
അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ
Katha eppol ethum paranja 2 week aaayi
സോറി ബ്രോ,
കൊറേ നാളായി ഈ സൈറ്റ് പോലും ഓപ്പൺ ആക്കാൻ സമയം കിട്ടിയില്ലായിരുന്നു…..
ഇവിടെ വന്നു നോക്കിയപ്പോ കൊറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട് കഥ എവിടെ എന്നും ചോദിച്… അപ്പൊ പിന്നെ ഞാൻ വേഗം എഴുതി തീർത്തു……
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…..
Inch mughiyo
തിരുമ്പി വന്തിട്ടേ…. ……
???
Bro enthayi katta waiting aanu tto..?
താങ്ക്സ് ബ്രോ…. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…. ??
Appo 7 ne katha varum lle
??