” ഉണ്ടായ സംഭവം മുഴുവൻ എന്റെ കാമപ്രാന്തത്തിന്റെ ഫലമായി ഉണ്ടായതാണെന്ന് പൊടിപ്പും തൊങ്ങലും ചേർത്ത് കാട്ടാളൻ അച്ഛനോട് പറഞ്ഞു………..
“” വീണ്ടും ഒരു തല്ല് പ്രതീക്ഷിച്ച ഞാൻ കാണുന്നത് ആ കസേരയിൽ തലയും കുമ്പിട്ട് ഇരുന്ന് കണ്ണ് തുടക്കുന്ന അച്ഛനെയാണ്…….
“” സാർ , ഈ കാര്യം പുറത്തറിയാതെ ഇരിക്കാൻ ഞാൻ എന്ത് വേണമെങ്കിലും ചെയ്യാ…. ഞാൻ ചെയ്ത എന്തോ കൊടിയ പാപത്തിന്റെ ഫലമായിട്ടാണെങ്കിലും എന്റെ മകൻ ആയിട്ട് തന്നെ ഈ നായ ജനിച്ചു പോയില്ലേ…………… ഇത് പറയുമ്പോൾ അച്ഛന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു…
“” mr, പ്രഭാകരൻ ഇത് ഞാനായി പറയേണ്ട കാര്യം ഒന്നും ഇല്ല , ഇപ്പൊ തന്നെ ഇത് കോളേജിൽ പാട്ടായിട്ടുണ്ടാവും.., ഇവനെ ഇവിടുന്ന് പറഞ്ഞുവിടാൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്… നാളെ ഇവൻ വേറെ ആരെയെങ്കിലും ഉപദ്രവിക്കില്ല എന്ന് ഉറപ്പില്ലല്ലോ …… തന്റെ ചെയറിൽ ചാഞ്ഞിരുന്നു കാട്ടാളൻ പറഞ്ഞു… ..
” സാറേ….. എന്റെ ഒരു ഉറപ്പിൽ ഈ ഒരു തവണത്തേക്ക് ക്ഷമിച്ചൂടെ , ഇനി ഇവൻ ഒരു പ്രശ്നം ഉണ്ടാക്കുകയാണെങ്കില് ഒന്നും നോക്കണ്ട വേണ്ട നടപടി എടുത്തോ , ഈ പേരിൽ ഇവനെ പറഞ്ഞ് വിട്ടൂന്ന് നാട്ടുകാര് അറിഞ്ഞാ ഞാനും എന്റെ കുടുംബവും പിന്നെങ്ങനെ പുറത്തിറങ്ങി നടക്കും.., പിന്നെ ഞങ്ങൾ ജീവിച്ചിരിക്കുന്നതില് തന്നെ അർത്ഥമില്ല, , അത് കൊണ്ട്, ഈ ഒരു തവണത്തേക്ക് ……………
“” ആദ്യം അയാള് സമ്മതിച്ചില്ലെങ്കിലും , അച്ഛന്റെ ദയനീയാവസ്ഥ കണ്ടപ്പോ അയാളൊന്ന് അയഞ്ഞു..
” ഒടുവിൽ ഇനിയൊരു ചെറിയ പ്രശ്നത്തിൽ പോലും എന്റെ പേര് വരില്ലെന്നും , വന്നാൽ ആ നിമിഷം പിന്നെ ശക്തമായ നടപടി എനിക്കെതിരെ സ്വീകരിക്കുമെന്നും അച്ഛന്റെ കയ്യിൽ നിന്നയാൾ ഒപ്പിട്ട് വാങ്ങി, നിറകണ്ണുകളോടെ , അപമാനഭാരം കൊണ്ട് തല കുനിച് അച്ഛൻ അത് സമ്മതിച്ചു
……
“” അവിടുന്ന് ഇറങ്ങുമ്പോൾ അച്ഛൻ എന്നോട് വന്ന് കാറിൽ കേറാൻ പറഞ്ഞു, ബൈക്ക് ഉണ്ടെന്ന് പറഞ്ഞപ്പോൾ അച്ഛനെന്നെ ഒരു നോട്ടം നോക്കി… പിന്നെയൊന്നും പറയാതെ ഞാൻ അച്ഛന്റെ ഒപ്പം വണ്ടിയിൽ കേറി…… ”
” വണ്ടി വീടെത്തുന്നത് വരെ അച്ഛൻ എന്നോടൊരക്ഷരം മിണ്ടിയില്ല …
“” വണ്ടിയിൽ നിന്നിറങ്ങി അകത്ത് കേറി, അച്ഛൻ എന്നോട് സോഫയിൽ ഇരിക്കാൻ പറഞ്ഞു…. വണ്ടിയുടെ ശബ്ദo കേട്ട് അമ്മയും അങ്ങോട്ടെത്തിയിരുന്നു.. ഒരു ദീർഘനിശ്വാസത്തിന് ശേഷം അച്ഛൻ പറഞ്ഞ് തുടങ്ങി….
“” ഇന്ന് ജീവിതത്തിൽ ആദ്യമായി ഞാൻ മറ്റൊരാളുടെ മുന്നിൽ നാണക്കേട് കൊണ്ട് തലകുനിച്ചിരുന്നു , അതും നിന്നെ കാരണം… നിന്നെ ഇനി തല്ലി നന്നാക്കാൻ ഉള്ള ആരോഗ്യം എനിക്കിപ്പോ ഇല്ല, അതിനുള്ള സമയവും കഴിഞ്ഞ് പോയി….
അത് കൊണ്ട് ഇനി നിനക്ക് നിന്റെ വഴി, ജന്മം തരാൻ കാരണക്കാരൻ ഞാൻ ആയതിന്റെ പേരിലും , ഇവിടുന്നങ്ങോട്ട് നാണക്കേടില്ലാതെ സ്വസ്ഥമായി മനസ്സമാധനത്തോടെ ജീവിക്കണം എന്ന് ആഗ്രഹമുള്ളതു കൊണ്ട് ഞാൻ ഒരു കാര്യം തീരുമാനിച്ചിട്ടുണ്ട്….
“” നിന്റെ എല്ലാ സാധനങ്ങളും എടുത്ത് ഇന്ന് തന്നെ നിനക്ക് താമസം കോളേജ് ഹോസ്റ്റലിലേക്ക് മാറാം… തന്തയായി പോയ ഒറ്റ കാര്യം കൊണ്ട് നിന്റെ പഠനം തീരുന്നത് വരെയുള്ള ചിലവൊക്കെ ഞാൻ നോക്കും , അത് കഴിഞ്ഞ് നിനക്ക് നിന്റെ ഇഷ്ടമുള്ള പോലെ ജീവിക്കാ, . വേറൊന്നും കൊണ്ടല്ല , നീയോ പിഴച്ച സന്തതിയായി , എന്റെ രണ്ടാമത്തെ മകനെയെങ്കിലും എനിക്ക് നല്ലോണം വളർത്തണം , അവൻ നിന്നെ കണ്ട് പഠിച്ചാ ശെരിയാവില്ല , അത് കൊണ്ട് നീ ഇന്ന് തന്നെ ഇവിടുന്ന് ഹോസ്റ്റലിലേക്ക് മാറിക്കോ….. പിന്നെ… ഇനിയും നിന്റെ ഗുണ്ടായിസം തുടരാൻ ആണ് ഉദ്ദേശമെങ്കിൽ ആ സാധങ്ങൾ ഒക്കെ എടുത്ത് റോട്ടിലേക്ക് ഇറങ്ങിക്കോ ,,, ഇങ്ങനെ ഒരു മകൻ എനിക്കില്ലെന്ന് ഞാൻ വിചാരിച്ചോളാ………………
Bro onnudi venel submit aaku story vannillatto
Ok bro
Innele ayachitum kaanunillalo…. Oru divasam kazhinjallo….? ?
അറിയില്ല ബ്രോ… കുട്ടേട്ടൻ തിരക്കിൽ ആവും
എവിടെ ബ്രോ
ഇതിപ്പോ രണ്ടാഴ്ച ഒക്കെ എപ്പോഴോ കഴിഞ്ഞല്ലോ
സോറി മുത്തേ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…, ഉടൻ പ്രതീക്ഷിക്കാം…
ഹോ..ആശ്വാസം കാണാതിരുന്നപ്പോൾ വിചാരിച്ചു ഇനി വരില്ലെന്ന്?
Bro schedule time paranjo kittettan
Ore poli
Jyothim vannilla..Theeyum vannilla..Oru mannankattem vannilla?
Submit cheythoon paranjitt??
? സബ്‌മിറ്റ് ചെയ്തതാണ്, കുട്ടേട്ടൻ എന്താ ഇടാത്തത് എന്നറിയില്ല , ചിലപ്പോൾ പുള്ളി വല്ല തിരക്കിലും ആവും.. അത് കഴിഞ്ഞാ ഇടുമായിരിക്കും.
Ee kadha bakki ennakittuka!?
അറിയില്ല ബ്രോ, ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്….
ഈ കഥ ഇനി ബാക്കി ഉണ്ടാവില്ലേ????
Triteya ബ്രോ…..
അങ്ങനെ പറയല്ലേ…. തീർച്ചയായും ഉണ്ടാവും…. എനിക്ക് ജീവനുണ്ടെങ്കി ഞാൻ ഈ കഥ പൂർത്തിയാക്കാതെ ഇരിക്കില്ല ….
ബൈദുബൈ കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….. ??
Pwoliiii❣️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കഴിയുന്നതും വേഗം എത്തിക്കാൻ ശ്രമിക്കുക. തിരക്കുകൾ മനസിലാക്കുന്നു.
Sajir ബ്രോ….. കഥ വൈകിപ്പിച്ചതിൽ സോറി… രണ്ടു ദിവസം മുന്നെയാണ് ഒന്ന് ഫ്രീ ആയത്….
എന്തായാലും കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ..
..
Varuo
പിന്നെ വരാതെ…. തീർച്ചയായും വന്നിരിക്കും… ??
Next part eppam ethum bro
അയച്ച് കൊടുയതിട്ടുണ്ട് ബ്രോ… ?
അടുതേങ്ങാനും വരുവോ..
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്
Ennum varum lover nte cmnt indo nokum pokum
സോറി sarath ബ്രോ…….. കഥ വൈകിപ്പിച്ചതിൽ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…
2 week ne paranje poya aaane
അയച്ചിട്ടുണ്ട് ബ്രോ
pidikitta pulli avaallee brooo…..
ഇല്ലാ മുത്തേ….. ???
Bro..Kadha kodutho..Enthaayi…Kore aayi waiting aanu
സോറി vydhehi … കഥ അയക്കാൻ വൈകിയതിൽ… ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….
?
End patte bro
കുറച്ച് തിരക്കിൽ പെട്ട് പോയി ബ്രോ, കാരണം ഞാൻ അടുത്ത പാർട്ടിൽ പറഞ്ഞിട്ടുണ്ട്…..
ബ്രോ കഥ ഇന്ന് വരുമോ????
ഇന്ന് 3rd പാർട്ട് വരുമെന്ന് പറഞ്ഞിരുന്നു.. കാണുന്നില്ല..
ചങ്ക് ബ്രോ….. ,
കുറച്ച് തിരക്കിൽ പെട്ടു പോയി…. എന്തായാലും കഥ സബ്‌മിറ്റ് cheythittund
അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ
Katha eppol ethum paranja 2 week aaayi
സോറി ബ്രോ,
കൊറേ നാളായി ഈ സൈറ്റ് പോലും ഓപ്പൺ ആക്കാൻ സമയം കിട്ടിയില്ലായിരുന്നു…..
ഇവിടെ വന്നു നോക്കിയപ്പോ കൊറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട് കഥ എവിടെ എന്നും ചോദിച്… അപ്പൊ പിന്നെ ഞാൻ വേഗം എഴുതി തീർത്തു……
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…..
Inch mughiyo
തിരുമ്പി വന്തിട്ടേ…. ……
???
Bro enthayi katta waiting aanu tto..?
താങ്ക്സ് ബ്രോ…. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…. ??
Appo 7 ne katha varum lle
??