?രാവണചരിതം 2 [LOVER] 1543

“” ഇടറുന്ന ശബ്ദത്തോടെ , നിറകണ്ണുകളോടെ .. എന്റെ മുഖത്ത് നോക്കാതെ അച്ഛൻ ഇത്രയും പറഞ്ഞ് നിർത്തി………

“‘ അച്ഛാ , ഞാനല്ല അവരാ വെറുതെ പ്രശ്നം ഉണ്ടാക്കിയെ……….. ഞാൻ ..

” ഞാൻ പറയുന്നതിന്റെ ഇടക്ക് കേറി അച്ഛൻ – ” ഇനി നീ വെറുതെ കള്ളം പറഞ്ഞ് ബുദ്ധിമുട്ടണം എന്നില്ല , ആ കുട്ടികള് പറഞ്ഞ കാര്യങ്ങൾ ഒക്കെ അയാൾ എന്നോട് പറഞ്ഞതാ…. വേഗം പോയി നിന്റെ സാധങ്ങൾ ഒക്കെ എടുത്ത് ഇറങ്ങിക്കോ….. പിന്നെ , ഇനി ബന്ധവും പറഞ്ഞ് ഇങ്ങോട്ട് വരാൻ നിക്കണ്ട… നിന്റെ വഴി ക്ക്‌ പോവാൻ ആരും തടസ്സമല്ല………..

“” അച്ഛന്റെ വാക്കുകൾ ഒരു വെള്ളിടി പോലെയാണ് ഞാൻ കേട്ടത്..

“” അമ്മേ… പറയമ്മേ…. ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കില്ലമ്മേ…. എന്നെ ഇവിടുന്ന് ഇറക്കി വിടല്ലേ എന്നൊന്ന് പറയമ്മേ…………… ഞാൻ അമ്മയുടെ മുന്നിൽ മുട്ട് കുത്തി ഇരുന്ന് കരഞ്ഞു…….

“” വായും പൊത്തിപ്പിടിച്ചു അമ്മ അമ്മയുടെ മുറിയിലേക്ക് ഓടി…, അകത്ത് കേറി കതക് കുറ്റിയിട്ടു…..

“” 2 മണിക്കൂറോളം ഞാൻ ആ മുറിക്ക് വെളിയിലിരുന്നു അലറിക്കരഞ്ഞു….

” വിശ്വസിച്ചില്ല , ആരും….. അത്രയും നേരം ചങ്ക് പൊട്ടി ഞാൻ കരഞ്ഞിട്ടും അവര് ആ കതക് തുറന്നില്ല……

“” അച്ഛന്റെ കാലിലും വീണ് ഞാൻ കരഞ്ഞു പറഞ്ഞ് നോക്കി….

എന്നെ വിലവെക്കാതെ അച്ഛൻ പിന്തിരിഞ്ഞു നടന്നു… പോവുന്ന പോക്കില് എന്നോട് സാധനങ്ങൾ ഒക്കെ എടുത്ത് വക്കാനും പറഞ്ഞു…..

“” എന്റെ എല്ലാ സാധനങ്ങലും 2 വലിയ പെട്ടിയിൽ ആക്കി ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും ഞാൻ അച്ഛന്റെ കാൽക്കൽ വീണ് നോക്കി.. എന്നെയൊന്നു പിടിച്ചെഴുന്നേൽപ്പികാൻ പോലും അച്ഛൻ മുതിർന്നില്ല… ഞാൻ എന്നെന്നേക്കും ആയി അവിടന്ന് ഇറങ്ങുമ്പോൾ പോലും അമ്മയാ കതക് തുറന്നില്ല……

“” എന്റെ ഹോസ്റ്റലിൽ ആക്കി അവിടുത്തെ ക്യാഷും കൊടുത്ത് അച്ഛൻ എന്റെ മുഖത്ത് പോലും നോക്കാതെ കാറിൽ കേറി പോയി……..

“” വിശാലമായ ബാത്ത് അറ്റാച്ഡ് എ.സി മുറിയിൽ എല്ലാ സുഖത്തിലും ജീവിച്ച് വളർന്ന എന്നെ അവിടെ കാത്തിരുന്നത് പെയിന്റ് പോലും ശെരിക്ക് അടിച്ചിട്ടില്ലാത്ത , മങ്ങിയ ഒരു ബൾബും , ഒച്ചിഴയുന്ന പോലെ കറങ്ങുന്ന ഒരു ഫാനും, കഷ്ടി ഒരാൾക്കു കിടക്കാൻ വലിപ്പമുള്ള ഒരു കട്ടിലും അടങ്ങിയ ഒരു കുടുസ്സ് മുറിയാണ്…..

“” തീർത്തും അപരിചിതമായ ഒരു സാഹചര്യത്തിലേക്ക് പറിച്ചുമാറ്റിയതിന്റെയും , ഒപ്പം സ്വന്തം വീട്ടിൽ നിന്നും മാന്യമായി അടിച്ചിറക്കപ്പെട്ടതിന്റെയും സങ്കടം കരഞ്ഞുതീർക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല….

“” 7 മണിക്കൂറുകൾ നീണ്ട തളർന്നിരുന്ന കരച്ചിലിനൊടുവിൽ 2 ദിവസമായി ഒഴിഞ്ഞു കിടക്കുന്ന വയറിന്റെ ശാഠ്യo മൂലം ഞാൻ ഫുഡ്‌ ഹാളിലേക്ക് ചെന്നു…

” ചെന്ന സമയം കൃത്യമായിരുന്നു… വീട്ടിൽ തോന്നുന്ന ഭക്ഷണം ഇഷ്ടം പോലെ എടുത്ത് കഴിച്ചിരുന്ന ഞാൻ വരി നിന്ന് അവര് തന്ന 3 ചപ്പാത്തിയും 2 തവി കടലക്കറിയും കൊണ്ട് ഇരിക്കാൻ ഒരിടം തേടി…. വരിയിൽ നിക്കുമ്പോഴും ഓരോരുത്തര് എന്നെ തുറിച് നോക്കുന്നുണ്ടായിരുന്നു , അപ്പോഴത്തെ കഠിനമായ വിശപ്പിൽ ഞാൻ അതൊന്നും കാര്യമായി എടുത്തില്ല , ആരെയും ശ്രദ്ധിക്കാതെ ഞാൻ ഒരു ഒഴിഞ്ഞ മൂലയിൽ പോയിരുന്ന് ആ ചപ്പാത്തി തിന്നുതീർത്തു., കഴിച്ചുകഴിഞ്ഞ് ഞാൻ ഇറങ്ങി നടക്കുമ്പോഴും എല്ലാരുടെയും നോട്ടം എന്നിൽ തന്നെ ആയിരുന്നു , ഒരു തരം വെറുപ്പോടെയുള്ള നോട്ടം……

” കഷ്ടി 2 പേർക്ക് നടന്ന് നീങ്ങാവുന്ന ഇടനാഴിയുള്ള ആ 4 നില കെട്ടിടത്തിൽ ഞാൻ എനിക്ക് അനുവദിച്ച തീപ്പെട്ടികൂട് പോലുള്ള മുറിയിലേക്ക് കേറി…

” കട്ടിയുള്ള ബെഡിൽ കിടന്ന് ശീലിച്ച എനിക്ക് ഒരു പായ മാത്രം വിരിച്ച ആ കട്ടിലിൽ കിടക്കാൻ തന്നെ പ്രയാസം തോന്നി… ഇനിയുള്ള എന്റെ ജീവിതം ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന വാസ്തവവുമായി പൊരുത്തപ്പെടാൻ എനിക്കെപ്പോഴും കഴിഞ്ഞിരുന്നില്ല…

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

186 Comments

Add a Comment
  1. Bro onnudi venel submit aaku story vannillatto

    1. Ok bro

  2. Innele ayachitum kaanunillalo…. Oru divasam kazhinjallo….? ?

    1. അറിയില്ല ബ്രോ… കുട്ടേട്ടൻ തിരക്കിൽ ആവും

  3. എവിടെ ബ്രോ
    ഇതിപ്പോ രണ്ടാഴ്ച ഒക്കെ എപ്പോഴോ കഴിഞ്ഞല്ലോ

    1. സോറി മുത്തേ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…, ഉടൻ പ്രതീക്ഷിക്കാം…

      1. ഹോ..ആശ്വാസം കാണാതിരുന്നപ്പോൾ വിചാരിച്ചു ഇനി വരില്ലെന്ന്?

      2. Bro schedule time paranjo kittettan

      3. Jyothim vannilla..Theeyum vannilla..Oru mannankattem vannilla?
        Submit cheythoon paranjitt??

        1. ? സബ്‌മിറ്റ് ചെയ്തതാണ്, കുട്ടേട്ടൻ എന്താ ഇടാത്തത് എന്നറിയില്ല , ചിലപ്പോൾ പുള്ളി വല്ല തിരക്കിലും ആവും.. അത് കഴിഞ്ഞാ ഇടുമായിരിക്കും.

  4. Ee kadha bakki ennakittuka!?

    1. അറിയില്ല ബ്രോ, ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്….

  5. ഈ കഥ ഇനി ബാക്കി ഉണ്ടാവില്ലേ????

    1. Triteya ബ്രോ…..

      അങ്ങനെ പറയല്ലേ…. തീർച്ചയായും ഉണ്ടാവും…. എനിക്ക് ജീവനുണ്ടെങ്കി ഞാൻ ഈ കഥ പൂർത്തിയാക്കാതെ ഇരിക്കില്ല ….

      ബൈദുബൈ കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….. ??

      1. Pwoliiii❣️

  6. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കഴിയുന്നതും വേഗം എത്തിക്കാൻ ശ്രമിക്കുക. തിരക്കുകൾ മനസിലാക്കുന്നു.

    1. Sajir ബ്രോ….. കഥ വൈകിപ്പിച്ചതിൽ സോറി… രണ്ടു ദിവസം മുന്നെയാണ് ഒന്ന് ഫ്രീ ആയത്….

      എന്തായാലും കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ..
      ..

    1. പിന്നെ വരാതെ…. തീർച്ചയായും വന്നിരിക്കും… ??

  7. Next part eppam ethum bro

    1. അയച്ച് കൊടുയതിട്ടുണ്ട് ബ്രോ… ?

  8. അടുതേങ്ങാനും വരുവോ..

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

  9. Ennum varum lover nte cmnt indo nokum pokum

    1. സോറി sarath ബ്രോ…….. കഥ വൈകിപ്പിച്ചതിൽ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…

  10. 2 week ne paranje poya aaane

    1. അയച്ചിട്ടുണ്ട് ബ്രോ

  11. pidikitta pulli avaallee brooo…..

    1. ഇല്ലാ മുത്തേ….. ???

  12. Bro..Kadha kodutho..Enthaayi…Kore aayi waiting aanu

    1. സോറി vydhehi … കഥ അയക്കാൻ വൈകിയതിൽ… ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….

    1. കുറച്ച് തിരക്കിൽ പെട്ട് പോയി ബ്രോ, കാരണം ഞാൻ അടുത്ത പാർട്ടിൽ പറഞ്ഞിട്ടുണ്ട്…..

  13. ബ്രോ കഥ ഇന്ന് വരുമോ????

    1. ചങ്ക് ബ്രോ

      ഇന്ന് 3rd പാർട്ട്‌ വരുമെന്ന് പറഞ്ഞിരുന്നു.. കാണുന്നില്ല..

      1. ചങ്ക് ബ്രോ….. ,

        കുറച്ച് തിരക്കിൽ പെട്ടു പോയി…. എന്തായാലും കഥ സബ്‌മിറ്റ് cheythittund

    2. അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ

  14. Katha eppol ethum paranja 2 week aaayi

    1. സോറി ബ്രോ,

      കൊറേ നാളായി ഈ സൈറ്റ് പോലും ഓപ്പൺ ആക്കാൻ സമയം കിട്ടിയില്ലായിരുന്നു…..

      ഇവിടെ വന്നു നോക്കിയപ്പോ കൊറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട് കഥ എവിടെ എന്നും ചോദിച്… അപ്പൊ പിന്നെ ഞാൻ വേഗം എഴുതി തീർത്തു……

      സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…..

    1. തിരുമ്പി വന്തിട്ടേ…. ……

      ???

  15. Bro enthayi katta waiting aanu tto..?

    1. താങ്ക്സ് ബ്രോ…. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…. ??

  16. Appo 7 ne katha varum lle

Leave a Reply

Your email address will not be published. Required fields are marked *