?രാവണചരിതം 2 [LOVER] 1543

“” സമ്മതിക്കാതെ നിന്ന എന്നെ വീണ്ടും കൊറേ തെറിയൊക്കെ പറഞ്ഞെങ്കിലും ഞാൻ അത് കൈ കൊണ്ട് പോലും തൊട്ടില്ല….

“” ടാ , സച്ചു … മ്മ്മ്… “” കൂട്ടത്തിൽ ഒരു ചേട്ടന്റെ വിളി കേട്ടപ്പോഴേക്കും വേറൊരുത്തൻ എന്റെ കൈകൾ പിന്നിൽ നിന്ന് വലിച്ച് പിടിച്ചു , വേറൊരുത്തൻ എന്റെ കാലുകളും …. ബാക്കിയുള്ള ആരോഗ്യത്തിൽ ഞാൻ കൊറേ കുതറി മാറാൻ നോക്കിയെങ്കിലും അവരുടെ പിടി വളരെ ശക്തമായത് കൊണ്ട് എനിക്ക് അനങ്ങാൻ കൂടി പറ്റിയില്ല….

“” ഇനി മണക്കട നായെ….. “”
അവര് ആ ഷഡ്ഢികൾ ഒക്കെ കൂട്ടി എന്റെ മൂക്കത്ത് പൊത്തി …. പരമാവധി ശ്വാസം ഞാൻ പിടിച്ച് നിന്നെങ്കിലും കൂട്ടത്തിൽ അവരുടെ ഇടിയും കൂടി ആയപ്പോ എനിക്ക് പിടിച്ച് നിക്കാൻ കഴിഞ്ഞില്ല …. ആ നാല് പേരുടെയും നാറുന്ന മുഷിഞ്ഞ ഷഡ്ഢികൾ അവരെന്റെ മുഖത്ത് എത്ര നേരം ഉരച്ചെന്ന് ഒരു പിടിയും ഇല്ല…

“” അവരത് എന്റെ മുഖത്ത് നിന്നും മാറ്റിയതും ” ഒആഹ്‌.. “” എന്നൊരു അലർച്ചയോടെ ഞാൻ കഴിച്ച ചപ്പാത്തി മുഴുവൻ അവിടെ ശർദ്ധിച്ചു….

” പിന്നീടുള്ള ഇടി മുഴുവൻ അവരുടെ കാലിൽ ശര്ദ്ധിൽ ആക്കി എന്ന് പറഞ്ഞായിരുന്നു…. നാല് പേരും കൂടി ഇടിച്ചൊരു പരുവമാക്കിയ ശേഷം അവര് മുറി വിട്ടു….

“” ആ തറയിൽ നാറുന്ന എന്റെതന്നെ ശർദ്ദിലിന് അടുത്തു കിടന്ന് അന്ന് ഞാൻ തളർന്ന് വീണുറങ്ങി……

” പിറ്റേന്ന് ദേഹം മുഴുവൻ വേദന അസഹ്യമായതിന്റെ പേരിൽ എനിക്ക് എഴുന്നേറ്റു നിക്കാൻ പോലും പ്രയാസമായി…..

“” ആ ഒരവസ്ഥയിൽ എനിക്ക് അന്ന് ക്ലാസ്സിന് പോവാൻ കഴിഞ്ഞില്ല…..

കഴിഞ്ഞ ദിവസം നടന്നത് വെറും തുടക്കം മാത്രമാണെന്ന് എനിക്ക് പിന്നീടുള്ള ദിവസങ്ങളിൽ മനസ്സിലായി…

“” ഓരോ രാത്രിയും ഓരോ പുതിയ പ്രാന്തുകളുമായി അവരെത്തി…..

“” ദേഹത്തു ഷഡ്ഢി മാത്രം ഇടീപ്പിച്ചു എന്നെക്കൊണ്ട് ഡാൻസ് കളിപ്പിക്കുക അവരുടെ ഇഷ്ട വിനോദം ആയി മാറി, രാവിലെ എഴുന്നേറ്റാൽ ഉടനെ അവരുടെ മുറിയൊക്കെ കഴുകി തുടക്കണം അല്ലെങ്കിൽ തല്ല് എന്നെത്തേടി വാതുക്കൽ എത്തും …

” കൊറേ എതിർക്കാൻ നോക്കിയെങ്കിലും , കഴിഞ്ഞില്ല , എതിർക്കുമ്പോൾ അക്രമം കൂടും.. ഇത് എങ്ങാനും വാർഡനെ അറിയിക്കാo എന്ന് വച്ചാൽ ആ ചെറ്റ ഇവരുടെ ടീമാ , പിന്നെ എനിക്ക് എതിരെ വേറെ തരത്തിലാവും കംപ്ലയിന്റ് പോവുക…. അത് കൊണ്ട് തത്കാലം അതൊക്കെ സഹിക്കുകയല്ലാതെ വേറെ നിവർത്തി ഉണ്ടായിരുന്നില്ല …….

” ഇതിന്റെ ഇടയിൽ ഒരുദിവസം അനിയൻകുട്ടനെ കാണാനുള്ള കൊതി കൊണ്ട് ഞാൻ അവന്റെ സ്കൂളിലേക്ക് ചെന്നു…
” ആ 8 വയസ്സുകാരന്റെ മനസ്സിൽ നിന്ന് എന്നെ ഏട്ടൻ എന്നുള്ള എന്റെ സ്ഥാനം പിഴുതെറിയപ്പെട്ടു എന്ന് ഞാൻ അന്ന് മനസ്സിലാക്കി….

” കാണാൻ വന്നത് ഞാൻ ആണെന്നറിഞ്ഞപ്പോ അവൻ പിന്നെ എന്റെ അടുത്തേക്ക് വന്നില്ല , എന്നിൽ നിന്നും ഓടി മാറി….. അന്നവൻ എന്നോട് പറഞ്ഞ വാക്കുകൾ….

“”” ഏട്ടൻ , ചീത്തയാ…., എല്ലാരും പറയുന്നു…, എനിക്ക് ഈ ഏട്ടനെ ഇഷ്ടല്ല…, വെറുപ്പാ…. പൊക്കോ… എന്റെ മുന്നീന്ന്… എനിക്ക് പേടിയാ ഏട്ടനെ…………. “”” ….

ഇതും പറഞ്ഞവൻ ഓടി മറയുമ്പോൾ നെഞ്ച് തകർന്ന് ഞാനാ സ്കൂൾ വരാന്തയിൽ നിന്ന് കരയുകയായിരുന്നു……..

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

186 Comments

Add a Comment
  1. Bro onnudi venel submit aaku story vannillatto

    1. Ok bro

  2. Innele ayachitum kaanunillalo…. Oru divasam kazhinjallo….? ?

    1. അറിയില്ല ബ്രോ… കുട്ടേട്ടൻ തിരക്കിൽ ആവും

  3. എവിടെ ബ്രോ
    ഇതിപ്പോ രണ്ടാഴ്ച ഒക്കെ എപ്പോഴോ കഴിഞ്ഞല്ലോ

    1. സോറി മുത്തേ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…, ഉടൻ പ്രതീക്ഷിക്കാം…

      1. ഹോ..ആശ്വാസം കാണാതിരുന്നപ്പോൾ വിചാരിച്ചു ഇനി വരില്ലെന്ന്?

      2. Bro schedule time paranjo kittettan

      3. Jyothim vannilla..Theeyum vannilla..Oru mannankattem vannilla?
        Submit cheythoon paranjitt??

        1. ? സബ്‌മിറ്റ് ചെയ്തതാണ്, കുട്ടേട്ടൻ എന്താ ഇടാത്തത് എന്നറിയില്ല , ചിലപ്പോൾ പുള്ളി വല്ല തിരക്കിലും ആവും.. അത് കഴിഞ്ഞാ ഇടുമായിരിക്കും.

  4. Ee kadha bakki ennakittuka!?

    1. അറിയില്ല ബ്രോ, ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്….

  5. ഈ കഥ ഇനി ബാക്കി ഉണ്ടാവില്ലേ????

    1. Triteya ബ്രോ…..

      അങ്ങനെ പറയല്ലേ…. തീർച്ചയായും ഉണ്ടാവും…. എനിക്ക് ജീവനുണ്ടെങ്കി ഞാൻ ഈ കഥ പൂർത്തിയാക്കാതെ ഇരിക്കില്ല ….

      ബൈദുബൈ കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….. ??

      1. Pwoliiii❣️

  6. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കഴിയുന്നതും വേഗം എത്തിക്കാൻ ശ്രമിക്കുക. തിരക്കുകൾ മനസിലാക്കുന്നു.

    1. Sajir ബ്രോ….. കഥ വൈകിപ്പിച്ചതിൽ സോറി… രണ്ടു ദിവസം മുന്നെയാണ് ഒന്ന് ഫ്രീ ആയത്….

      എന്തായാലും കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ..
      ..

    1. പിന്നെ വരാതെ…. തീർച്ചയായും വന്നിരിക്കും… ??

  7. Next part eppam ethum bro

    1. അയച്ച് കൊടുയതിട്ടുണ്ട് ബ്രോ… ?

  8. അടുതേങ്ങാനും വരുവോ..

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

  9. Ennum varum lover nte cmnt indo nokum pokum

    1. സോറി sarath ബ്രോ…….. കഥ വൈകിപ്പിച്ചതിൽ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…

  10. 2 week ne paranje poya aaane

    1. അയച്ചിട്ടുണ്ട് ബ്രോ

  11. pidikitta pulli avaallee brooo…..

    1. ഇല്ലാ മുത്തേ….. ???

  12. Bro..Kadha kodutho..Enthaayi…Kore aayi waiting aanu

    1. സോറി vydhehi … കഥ അയക്കാൻ വൈകിയതിൽ… ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….

    1. കുറച്ച് തിരക്കിൽ പെട്ട് പോയി ബ്രോ, കാരണം ഞാൻ അടുത്ത പാർട്ടിൽ പറഞ്ഞിട്ടുണ്ട്…..

  13. ബ്രോ കഥ ഇന്ന് വരുമോ????

    1. ചങ്ക് ബ്രോ

      ഇന്ന് 3rd പാർട്ട്‌ വരുമെന്ന് പറഞ്ഞിരുന്നു.. കാണുന്നില്ല..

      1. ചങ്ക് ബ്രോ….. ,

        കുറച്ച് തിരക്കിൽ പെട്ടു പോയി…. എന്തായാലും കഥ സബ്‌മിറ്റ് cheythittund

    2. അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ

  14. Katha eppol ethum paranja 2 week aaayi

    1. സോറി ബ്രോ,

      കൊറേ നാളായി ഈ സൈറ്റ് പോലും ഓപ്പൺ ആക്കാൻ സമയം കിട്ടിയില്ലായിരുന്നു…..

      ഇവിടെ വന്നു നോക്കിയപ്പോ കൊറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട് കഥ എവിടെ എന്നും ചോദിച്… അപ്പൊ പിന്നെ ഞാൻ വേഗം എഴുതി തീർത്തു……

      സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…..

    1. തിരുമ്പി വന്തിട്ടേ…. ……

      ???

  15. Bro enthayi katta waiting aanu tto..?

    1. താങ്ക്സ് ബ്രോ…. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…. ??

  16. Appo 7 ne katha varum lle

Leave a Reply

Your email address will not be published. Required fields are marked *