“” എന്റെ പൊന്നമ്മച്ചീ….. ഞാനൊരു തമാശ പറഞ്ഞതല്ലേ…… അപ്പോഴേക്കും അതങ്ങ് സീരിയസ് ആയി എടുത്ത്
…. സില്ലി ഗേൾ…………………………… അമ്മയുടെ താടിക്ക് പിടിച്ചൊന്ന് കുലുക്കി ഞാൻ പറഞ്ഞു…
ഇപ്പൊ ആളൊന്ന് അയഞ്ഞു., സില്ലി ഗേൾ എന്ന് വിളിച്ചപ്പോ മുഖത്തു ഒരു ചിരിയൊക്കെ വിരിഞ്ഞു……………..
“” കൊഞ്ചാതെ , പോവാൻ നോക്കടാ…….. പോത്ത് പോലെ വളർന്നിട്ടും കുട്ടിക്കളി മാറീട്ടില്ല അവന്റെ………………………. ചിരിവന്നെങ്കിലും തോറ്റു തരാൻ അമ്മ തയ്യാറാല്ലായിരുന്നു…
“” അയ്യോ… സമയായി …. അപ്പൊ ശെരി ഞാൻ പോട്ടേട്ടാ…. എന്നൊന്ന് വേഗം അനുഗ്രഹിച്ചേ…. ഞാൻ പോട്ടേ…………….. അമ്മയുടെ അടുത്തേക്ക് ഞാൻ തല നീട്ടികൊടുത്തു…..
“” അതൊരു ചടങ്ങാണ് അമ്മേടെ…. എന്നെ യാത്രയാക്കാൻ വരുമ്പോ തലയിൽ കൈ വച്ച് “” കൃഷ്ണാ….. ന്റെ കുട്ടിയെ കാത്തോണേ….. ഒരാപത്തും വരുത്തല്ലേ…. “” എന്നൊക്കെ പ്രാർത്ഥിച് എനിക്ക് ഭഗവാന്റെ സുരക്ഷ ഉറപ്പാക്കി., തലയിൽ കൈ വച്ച് അനുഗ്രഹിച്ച ശേഷമേ അമ്മ എന്നെ വിടൂള്ളൂ………. ”
“” എന്നത്തേയും പോലെ അന്നും എനിക്ക് ഭഗവാന്റെ രക്ഷാകവചം വാങ്ങി തന്ന് , കണ്ണടച്ച് എന്റെ തലയിൽ കൈ വച്ച് ഒരു 2 മിനിറ്റ് നിന്നു..
“” അതേ…. അനുഗ്രഹം കുറച്ച് സ്പീഡിൽ ആക്കാട്ടോ.. പോയിട്ട് കുറച്ച് തിരക്കുണ്ടേ…., അതാ……… ….. എന്റെ തലയിൽ കൈ വച്ച കൊറേ സമയം നിന്നപ്പോ ഞാൻ അമ്മയെ കളിയാക്കി……….
“” പിന്നെ ഒന്നും പറയാതെ മനസ്സ് നിറക്കുന്ന ഒരു ചിരിയും സമ്മാനിച് അമ്മ എനിക്ക് പോവാൻ അനുവാദം തന്നു…..
“” പറഞ്ഞത് മറക്കണ്ടാ…. പിന്നെ കാല് കാണൂല്ലാട്ടാ…………….. എന്റെ ഡോമിനോർ സ്റ്റാർട്ട് ആക്കുമ്പോ വീണ്ടും അമ്മ ഓർമ്മിപ്പിച്ചു……
“” 2 ന്റ് ഇയർ ആയപ്പോ അപ്പൻ വാങ്ങി തന്നതാ ഈ വണ്ടി.. …..
” അതിന് വെള്ളമടിച്ചിട്ട് നേരെ വീട്ടിലേക്ക് വരാൻ ഞാൻ എന്താ പൊട്ടനാണോ……………… വണ്ടിയുടെ ഗിയർ ന്യൂട്രലീന്നു മാറ്റ് 1സ്റ്റിൽ ഇടുമ്പോ ഞാൻ മെല്ലെ പറഞ്ഞു…..
“” എന്തോ…. കേട്ടില്ല… നീ വല്ലതും പറഞ്ഞായിരുന്നോ…………….
“” ഹോ.. അമ്മയെ സമ്മതിക്കണം , ഇത്ര ദൂരത്തുനിന്നും ഞാൻ മെല്ലെ പറഞ്ഞിട്ടും മൂപ്പര് കേട്ടിരിക്കുന്നു……
“” ഒന്നൂല്ലേ…… പോണ വഴിക്ക് എണ്ണയടിക്കണം എന്ന് പറഞ്ഞതാ…… എന്റെ പൊന്നോ………………………. എന്നും പറഞ് ഞാൻ വണ്ടി മുന്നോട്ട് എടുത്തു…..
“” പിന്നിൽ നിന്ന് .. ” ഉവ്വ , ഉവ്വ, അച്ഛന്റെ യല്ലേ… മോൻ………………. എന്നമ്മ പറഞ്ഞത് ഞാൻ കേട്ടു., പക്ഷെ അപ്പോഴേക്കും ഞാൻ വീടിന്റെ ഗേറ്റ് എത്തിയിരുന്നു………….
“” കോളേജിന്റെ കവാടം കടന്ന് വണ്ടി ഉള്ളിലേക്ക് കെട്ടിയപ്പോതന്നെ അജു വട്ടം നിന്ന്…
‘” മൈരെ … ,,, വട്ടം നിന്നാ എനിക്ക് എനിക്കെപ്പഴും ബ്രേക്ക് കിട്ടീന്ന് വരൂല്ല……………………. ഹെൽമെറ്റ് മാറ്റി ഞാൻ രാവിലെ തന്നെ അവനുള്ളത് ചൂടോടെ കൊടുത്തു…..
Bro onnudi venel submit aaku story vannillatto
Ok bro
Innele ayachitum kaanunillalo…. Oru divasam kazhinjallo….? ?
അറിയില്ല ബ്രോ… കുട്ടേട്ടൻ തിരക്കിൽ ആവും
എവിടെ ബ്രോ
ഇതിപ്പോ രണ്ടാഴ്ച ഒക്കെ എപ്പോഴോ കഴിഞ്ഞല്ലോ
സോറി മുത്തേ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…, ഉടൻ പ്രതീക്ഷിക്കാം…
ഹോ..ആശ്വാസം കാണാതിരുന്നപ്പോൾ വിചാരിച്ചു ഇനി വരില്ലെന്ന്?
Bro schedule time paranjo kittettan
Ore poli
Jyothim vannilla..Theeyum vannilla..Oru mannankattem vannilla?
Submit cheythoon paranjitt??
? സബ്‌മിറ്റ് ചെയ്തതാണ്, കുട്ടേട്ടൻ എന്താ ഇടാത്തത് എന്നറിയില്ല , ചിലപ്പോൾ പുള്ളി വല്ല തിരക്കിലും ആവും.. അത് കഴിഞ്ഞാ ഇടുമായിരിക്കും.
Ee kadha bakki ennakittuka!?
അറിയില്ല ബ്രോ, ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്….
ഈ കഥ ഇനി ബാക്കി ഉണ്ടാവില്ലേ????
Triteya ബ്രോ…..
അങ്ങനെ പറയല്ലേ…. തീർച്ചയായും ഉണ്ടാവും…. എനിക്ക് ജീവനുണ്ടെങ്കി ഞാൻ ഈ കഥ പൂർത്തിയാക്കാതെ ഇരിക്കില്ല ….
ബൈദുബൈ കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….. ??
Pwoliiii❣️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കഴിയുന്നതും വേഗം എത്തിക്കാൻ ശ്രമിക്കുക. തിരക്കുകൾ മനസിലാക്കുന്നു.
Sajir ബ്രോ….. കഥ വൈകിപ്പിച്ചതിൽ സോറി… രണ്ടു ദിവസം മുന്നെയാണ് ഒന്ന് ഫ്രീ ആയത്….
എന്തായാലും കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ..
..
Varuo
പിന്നെ വരാതെ…. തീർച്ചയായും വന്നിരിക്കും… ??
Next part eppam ethum bro
അയച്ച് കൊടുയതിട്ടുണ്ട് ബ്രോ… ?
അടുതേങ്ങാനും വരുവോ..
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്
Ennum varum lover nte cmnt indo nokum pokum
സോറി sarath ബ്രോ…….. കഥ വൈകിപ്പിച്ചതിൽ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…
2 week ne paranje poya aaane
അയച്ചിട്ടുണ്ട് ബ്രോ
pidikitta pulli avaallee brooo…..
ഇല്ലാ മുത്തേ….. ???
Bro..Kadha kodutho..Enthaayi…Kore aayi waiting aanu
സോറി vydhehi … കഥ അയക്കാൻ വൈകിയതിൽ… ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….
?
End patte bro
കുറച്ച് തിരക്കിൽ പെട്ട് പോയി ബ്രോ, കാരണം ഞാൻ അടുത്ത പാർട്ടിൽ പറഞ്ഞിട്ടുണ്ട്…..
ബ്രോ കഥ ഇന്ന് വരുമോ????
ഇന്ന് 3rd പാർട്ട് വരുമെന്ന് പറഞ്ഞിരുന്നു.. കാണുന്നില്ല..
ചങ്ക് ബ്രോ….. ,
കുറച്ച് തിരക്കിൽ പെട്ടു പോയി…. എന്തായാലും കഥ സബ്‌മിറ്റ് cheythittund
അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ
Katha eppol ethum paranja 2 week aaayi
സോറി ബ്രോ,
കൊറേ നാളായി ഈ സൈറ്റ് പോലും ഓപ്പൺ ആക്കാൻ സമയം കിട്ടിയില്ലായിരുന്നു…..
ഇവിടെ വന്നു നോക്കിയപ്പോ കൊറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട് കഥ എവിടെ എന്നും ചോദിച്… അപ്പൊ പിന്നെ ഞാൻ വേഗം എഴുതി തീർത്തു……
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…..
Inch mughiyo
തിരുമ്പി വന്തിട്ടേ…. ……
???
Bro enthayi katta waiting aanu tto..?
താങ്ക്സ് ബ്രോ…. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…. ??
Appo 7 ne katha varum lle
??