?രാവണചരിതം 2 [LOVER] 1543

“” പിന്നീടുള്ള ദിവസങ്ങൾ … ഇനിയൊരു കളിയാക്കലും , പുച്ഛവും താങ്ങാൻ ശേഷി ഇല്ലാത്തത് കൊണ്ട് അടഞ്ഞ ഹോസ്റ്റൽ മുറിയിൽ ഞാൻ ഒതുങ്ങിക്കൂടി. എന്റെ ജീവിതം …

” ഒരിക്കൽ അവരുടെ മുന്നിൽ തുണിയൊന്നും ഇല്ലാതെ ഡാൻസ് കളിക്കാൻ പറഞ്ഞപ്പോൾ വിസമ്മതിച്ച എന്നെ ഇടിച്ചു ഇഞ്ച പരുവമാക്കി അവർ മുറിയിൽ നിന്നിറങ്ങിപ്പോയി….

ഒന്ന് എഴുന്നേൽക്കാനോ , എന്തിന് വിരല് പോലും അനക്കാൻ കഴിയാത്ത അത്രയും ഞാൻ അവശനായിരുന്നു.. ആ കിടപ്പിൽ നിന്ന് എങ്ങനെയോ വെള്ളം കുടിക്കാൻ എഴുന്നേറ്റ ഞാൻ വാത്ക്കൽ എത്തിയപ്പോഴേക്കും കുഴഞ്ഞു വീണു……
….. ഒരുപാട് പേര് എന്നെ കടന്ന് പോയെങ്കിലും, അവിടെല്ലാം എന്റെ കീർത്തി പരന്നത് കൊണ്ട് ആരും എന്നെ തിരിഞ്ഞ് പോലും നോക്കിയില്ല……

“‘ പക്ഷെ, അവൻ…. അജു… എല്ലാവരും വെറുപ്പോടെ മാത്രം നോക്കി കാണുന്ന എന്നെ താങ്ങി എന്റെ കട്ടിലിൽ കൊണ്ട് പോയി കിടത്തി….. എനിക്ക് ഭക്ഷണം കൊണ്ട് വന്ന് തന്നു….

” എന്നാലും രഞ്ജു , നീ ഇത്തരക്കാരൻ ആയിരിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല………….. എന്റെ തളർച്ച മാറി വരുന്ന സമയം അവൻ വീണ്ടും വാക്കുകൾ കൊണ്ട് വീണ്ടും എന്നെ തളർത്തി….

‘” ഇത്രയൊക്കെ ആയിട്ടും, നീ കൂടി ഇത് പറയണോ അജു…. നിനക്ക് വിശ്വസിക്കാൻ പറ്റുവെങ്കിൽ വിശ്വസിക്കാം , അല്ലെങ്കിൽ എല്ലാരുടെയും പോലെ നിനക്കും എന്നെ അങ്ങനെ കാണാം ….. ഞാൻ അവനോടു പൊട്ടിക്കരഞ്ഞു കൊണ്ട് അന്ന് വരെ നടന്ന സംഭവങ്ങൾ പറഞ്ഞു……

“” സ്വന്തം വീട്ടുകാർ വരെ അവിശ്വസിച്ച എന്നെ അവൻ വിശ്വസിചു… എപ്പോഴും എന്റെ കൂടെ നിന്ന് എനിക്ക് ധൈര്യം തന്നു. . …
” അവനാണ് തിരികെ കോളേജിലേക്ക് ഇല്ലെന്ന് പറഞ്ഞ എന്നെ നിർബന്ധപൂർവ്വം വലിച്ച് കൊണ്ടുപോയത്…….

“” ആരെതിർത്താലും , നിന്റെ കൂടെ എന്തിനും ഞാൻ നിക്കും എന്ന അവന്റെ വാക്കുകൾ പ്രവർത്തിയിലൂടെ അവൻ എനിക്ക് സത്യമാണെന്ന് ബോധ്യമാക്കിത്തന്നു… ക്ലാസ്സിൽ എനിക്കെതിരെ ശക്തമായ എതിർപ്പ് ഉയർന്നപ്പോഴും അവൻ എന്നെ പിന്തുണച്ചു……

” ഇതിന്റെ ഇടയിൽ എന്നെപ്പറ്റിയുള്ള ആ അപവാദങ്ങൾ എന്നെ ഫുട്ബോൾ ടീമിൽ നിന്നും പുറത്താക്കി… എന്നെപ്പോലെ ഉള്ള ഒരുത്തന്റെ ഒപ്പം കളിക്കാൻ ബാക്കിയുള്ളവർക്ക് വിഷമമാണ് പോലും.. ”

” അപ്പോഴത്തെ ആ ഒരവസ്ഥയിൽ ആ സ്ഥാനവും എനിക്കൊരു അതികപറ്റായിരുന്നു , എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു ഞാൻ നടന്നു….

“” ആരുടേയും മുഖത്ത് പോലും നോക്കാതെ തലയും കുനിച്ചാണ് ഞാൻ പിന്നീട് നടന്നിരുന്നത്….. ”

” ക്ലാസ്സിൽ ഓരോ തവണ അവളെ കാണുമ്പോൾ എന്റെ രക്തം തിളക്കുമായിരുന്നു.. എടുത്ത് ചാടി എന്തിനേലും നിന്നാ അത് എന്നെ തന്നെ ബാധിക്കും എന്ന് പൂർണ്ണ ബോധം ഉള്ളത് കൊണ്ട് ഞാൻ ദേഷ്യം ഉള്ളിൽ ഒതുക്കി…, അവളാണെങ്കിൽ എന്റെ മുഖത്ത് പോലും പിന്നീട് നോക്കിയിട്ടില്ല……

“” പിന്നീടുള്ള നാളുകൾ എന്നിൽ പ്രതികാരത്തിന്റെയും , പകയുടെയും തീനാളങ്ങൾ കഴിഞ്ഞ് പോയ സംഭവങ്ങളിൽ കത്തിപടർന്നു…. ആ തീ എന്നിൽ വന്നത് തൊട്ട് ഒരു അസാധാരണ മനോബലം കൈ വന്ന ഒരുവനെ പോലെ ഞാൻ മാറി…….

“” ഒരിക്കൽ സ്ഥിരം കഴപ്പുകളുമായി എന്റെ മുറിയിലേക്ക് വന്ന അവരെ തിരിച്ചടിച്ചു… അന്നോളം ഉണ്ടായിരുന്ന ദേഷ്യം മൊത്തം ഞാൻ അവരിൽ പ്രയോഗിച്ചു….

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

186 Comments

Add a Comment
  1. Bro onnudi venel submit aaku story vannillatto

    1. Ok bro

  2. Innele ayachitum kaanunillalo…. Oru divasam kazhinjallo….? ?

    1. അറിയില്ല ബ്രോ… കുട്ടേട്ടൻ തിരക്കിൽ ആവും

  3. എവിടെ ബ്രോ
    ഇതിപ്പോ രണ്ടാഴ്ച ഒക്കെ എപ്പോഴോ കഴിഞ്ഞല്ലോ

    1. സോറി മുത്തേ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…, ഉടൻ പ്രതീക്ഷിക്കാം…

      1. ഹോ..ആശ്വാസം കാണാതിരുന്നപ്പോൾ വിചാരിച്ചു ഇനി വരില്ലെന്ന്?

      2. Bro schedule time paranjo kittettan

      3. Jyothim vannilla..Theeyum vannilla..Oru mannankattem vannilla?
        Submit cheythoon paranjitt??

        1. ? സബ്‌മിറ്റ് ചെയ്തതാണ്, കുട്ടേട്ടൻ എന്താ ഇടാത്തത് എന്നറിയില്ല , ചിലപ്പോൾ പുള്ളി വല്ല തിരക്കിലും ആവും.. അത് കഴിഞ്ഞാ ഇടുമായിരിക്കും.

  4. Ee kadha bakki ennakittuka!?

    1. അറിയില്ല ബ്രോ, ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്….

  5. ഈ കഥ ഇനി ബാക്കി ഉണ്ടാവില്ലേ????

    1. Triteya ബ്രോ…..

      അങ്ങനെ പറയല്ലേ…. തീർച്ചയായും ഉണ്ടാവും…. എനിക്ക് ജീവനുണ്ടെങ്കി ഞാൻ ഈ കഥ പൂർത്തിയാക്കാതെ ഇരിക്കില്ല ….

      ബൈദുബൈ കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….. ??

      1. Pwoliiii❣️

  6. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കഴിയുന്നതും വേഗം എത്തിക്കാൻ ശ്രമിക്കുക. തിരക്കുകൾ മനസിലാക്കുന്നു.

    1. Sajir ബ്രോ….. കഥ വൈകിപ്പിച്ചതിൽ സോറി… രണ്ടു ദിവസം മുന്നെയാണ് ഒന്ന് ഫ്രീ ആയത്….

      എന്തായാലും കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ..
      ..

    1. പിന്നെ വരാതെ…. തീർച്ചയായും വന്നിരിക്കും… ??

  7. Next part eppam ethum bro

    1. അയച്ച് കൊടുയതിട്ടുണ്ട് ബ്രോ… ?

  8. അടുതേങ്ങാനും വരുവോ..

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

  9. Ennum varum lover nte cmnt indo nokum pokum

    1. സോറി sarath ബ്രോ…….. കഥ വൈകിപ്പിച്ചതിൽ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…

  10. 2 week ne paranje poya aaane

    1. അയച്ചിട്ടുണ്ട് ബ്രോ

  11. pidikitta pulli avaallee brooo…..

    1. ഇല്ലാ മുത്തേ….. ???

  12. Bro..Kadha kodutho..Enthaayi…Kore aayi waiting aanu

    1. സോറി vydhehi … കഥ അയക്കാൻ വൈകിയതിൽ… ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….

    1. കുറച്ച് തിരക്കിൽ പെട്ട് പോയി ബ്രോ, കാരണം ഞാൻ അടുത്ത പാർട്ടിൽ പറഞ്ഞിട്ടുണ്ട്…..

  13. ബ്രോ കഥ ഇന്ന് വരുമോ????

    1. ചങ്ക് ബ്രോ

      ഇന്ന് 3rd പാർട്ട്‌ വരുമെന്ന് പറഞ്ഞിരുന്നു.. കാണുന്നില്ല..

      1. ചങ്ക് ബ്രോ….. ,

        കുറച്ച് തിരക്കിൽ പെട്ടു പോയി…. എന്തായാലും കഥ സബ്‌മിറ്റ് cheythittund

    2. അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ

  14. Katha eppol ethum paranja 2 week aaayi

    1. സോറി ബ്രോ,

      കൊറേ നാളായി ഈ സൈറ്റ് പോലും ഓപ്പൺ ആക്കാൻ സമയം കിട്ടിയില്ലായിരുന്നു…..

      ഇവിടെ വന്നു നോക്കിയപ്പോ കൊറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട് കഥ എവിടെ എന്നും ചോദിച്… അപ്പൊ പിന്നെ ഞാൻ വേഗം എഴുതി തീർത്തു……

      സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…..

    1. തിരുമ്പി വന്തിട്ടേ…. ……

      ???

  15. Bro enthayi katta waiting aanu tto..?

    1. താങ്ക്സ് ബ്രോ…. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…. ??

  16. Appo 7 ne katha varum lle

Leave a Reply

Your email address will not be published. Required fields are marked *