?രാവണചരിതം 2 [LOVER] 1543

“” ഇടിച്ചൊരു പരുവമാക്കിയ ശേഷം നാലിന്റെയും തുണിയുരിച്ചുള്ള ഫോട്ടോസ് എടുത്ത് ഞാൻ സേവ് ചെയ്തു., ഫോണിൽ സേവ് ആക്കിയതിന് പുറമെ ഞാൻ ക്‌ളൗഡിൽ കൂടി സേവ് ചെയ്തിട്ടു , ചെയ്തത് ഒരു ചീപ്പ്‌ പണിയാണ്, പക്ഷെ എനിക്കെതിരെ ഇവര് തിരിയുന്നത് തടയാൻ എന്റെ മുന്നിൽ വേറെ വഴി ഇല്ലായിരുന്നു…..

“” എന്തായാലും , ആ പണി ഏറ്റു, എന്തേലും മിണ്ടിയാൽ ഞാൻ ഈ ഫോട്ടോസ് കൊണ്ടോയി പോസ്റ്റർ ആക്കി നാട് നീളെ കൊണ്ട് ഒട്ടിക്കും എന്ന എന്റെ ഭീഷണിയിൽ അവര് ഭയന്നു… പിന്നീട് എന്നെ യാതൊരു വിധത്തിലും ശല്യം ചെയ്യാൻ അവര് മുതിർന്നില്ല…..

“” അന്ന് തൊട്ടായിരുന്നു എന്നിലെ രാവണൻ ഉണർന്നെന്ന് ഞാൻ പോലും മനസ്സിലാക്കിയത് ….

” സ്ഥിരമായി എന്നെ ഷഢ്ഢിപ്പുറത്തു ഡാൻസ് കളിപ്പിക്കാറുണ്ടായിരുന്ന അവരെ പിന്നീട് ഞാൻ എന്റെ അടിമകൾ ആക്കി….

“” എന്റെ കട്ടിലിൽ ചാരി ഇരുന്ന് സിഗരറ്റിന്റെ പുക ഉള്ളിലേക്ക് എടുക്കുമ്പോൾ എനിക്ക് മുന്നിൽ ചടുല നൃത്തച്ചുവടുകളുമായി അവരും ഉണ്ടാവും…..

” പിന്നീടുള്ള ദിവസങ്ങളിൽ എന്നും എനിക്ക് വേണ്ടി കുളിക്കാൻ വെള്ളം എടുക്കുക , എന്റെ ഡ്രസ്സ്‌ അലക്കിയിടുക , മുറി കഴുകി തുടക്കുക ഇതെല്ലാം അവരുടെ നിത്യ ചര്യയായി മാറി….

ഇതിനൊക്കെ പുറമെ എന്നെ നിത്യവും ഉപദ്രവിച്ചു കൊണ്ടിരുന്ന അവർക്ക് വേണ്ടി ഞാനൊരു പുതിയ കളി ഉണ്ടാക്കി…,

” കുട്ടികാലത്തെ എന്റെ പ്രധാന വിനോദമായിരുന്ന WWE റെസ്റ്റലിങ്.., അത് തന്നെ കളി .. പക്ഷെ നിയമങ്ങൾ ഒക്കെ ഞാൻ പറയുന്നത്…..

“” എല്ലാ ദിവസവും ടെറസിൽ വച്ചാണ് ഇടി..
2 പേര് തമ്മിൽ ഉള്ള മത്സരത്തിൽ തോൽക്കുന്നവൻ ഞാൻ പറയുന്ന എന്തും ചെയ്യണം… എന്റെ ഓരോ മൂഡിന് അനുസരിച്ചായിരിക്കും അവർക്കുള്ള ശിക്ഷ…, ആദ്യദിനത്തിൽ തോറ്റ ആളെ പാതിരാത്രി 2 മണിക്ക് ഹോസ്റ്റലിന് ചുറ്റും തുണിയില്ലാതെ നടത്തിച്ചു…. പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ഇതുപോലെ എന്തെങ്കിലും ഒക്കെ തോറ്റവർക്കുള്ള ശിക്ഷ വച്ചത് കൊണ്ട് തമ്മിൽ തമ്മിൽ അടികൂടി ജയിക്കാൻ അവര് പരമാവധി ശ്രമിച്ചു… അവരുടെ വാശി കൂടുന്തോറും എന്റെ ഹരവും കൂടി വന്നു…..

“” എല്ലാദിവസവും ഞാൻ അവരുടെ ഫോട്ടോസ് ഓട്ടോ അപ്‌ലോഡിൽ ഇട്ട് വക്കും , അതിന്റെ ടൈം ലിമിറ്റും സെറ്റ് ചെയ്തു വക്കും, ഞാൻ ആ ടൈമിന് ഉള്ളിൽ അത് മാറ്റിയില്ലെങ്കിൽ ആ ഫോട്ടോസ് മുഴുവൻ എന്റെ എല്ലാ സാമൂഹിക മാധ്യമങ്ങളിലും പരക്കും .. അതിനുള്ള പ്രോഗ്രാം ഞാൻ തന്നെ ഫോണിൽ സെറ്റ് ചെയ്തു , അത് കൊണ്ട് തന്നെ അവർക്കെന്നെ തൊടാൻ പോലും പേടി… എന്നെ അവര് കെട്ടിയിട്ടാലും അവരുടെ ഫോട്ടോസ് ഞാൻ സമയം മാറ്റി ഇട്ടില്ലെങ്കിൽ വൈറൽ ആവും…..

ഓരോ മത്സരത്തിന് ശേഷവും ഞാൻ ടൈം മാറ്റി സെറ്റ് ചെയ്യും…. ഞാൻ അത് മാറ്റിയില്ലെങ്കിൽ അവരുടെ ഫോട്ടോസ് ലോകം കാണുമെന്നുള്ള ഭയം അവരെക്കൊണ്ട് ഞാൻ പറയുന്നതെന്തും ചെയ്യാൻ സന്നദ്ധരാക്കി…..

••••

“” ഡാ ….. എന്തൊരു ഉറക്കവാ ഇത്… എഴുന്നേറ്റെ വാ ഫുഡ് കഴിക്കാ………… “”””” അജുവിന്റെ ഈ വിളിയാണ് എന്നെ വർത്തമാന കാലത്തിലേക്ക് കൊണ്ട് വന്നത്……

“” പോക്കെറ്റിൽ നിന്ന് ഫോൺ എടുത്ത് നോക്കിയപ്പോ സമയം 8.30 ..

” ടാ, എന്താ ഇത്ര നേരത്തെ ഫുഡ്‌ കഴിക്കാൻ നിർത്തിയെ…. “” ഞാൻ അവനോട് ചോദിച്ചു….

“‘ അത് നമ്മൾ ഇപ്പൊ പോവുന്ന വഴിക്ക് വേറെ ഹോട്ടൽ ഒന്നും കണ്ടെന്നു വരില്ല.,…. അതാ………

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

186 Comments

Add a Comment
  1. Bro onnudi venel submit aaku story vannillatto

    1. Ok bro

  2. Innele ayachitum kaanunillalo…. Oru divasam kazhinjallo….? ?

    1. അറിയില്ല ബ്രോ… കുട്ടേട്ടൻ തിരക്കിൽ ആവും

  3. എവിടെ ബ്രോ
    ഇതിപ്പോ രണ്ടാഴ്ച ഒക്കെ എപ്പോഴോ കഴിഞ്ഞല്ലോ

    1. സോറി മുത്തേ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…, ഉടൻ പ്രതീക്ഷിക്കാം…

      1. ഹോ..ആശ്വാസം കാണാതിരുന്നപ്പോൾ വിചാരിച്ചു ഇനി വരില്ലെന്ന്?

      2. Bro schedule time paranjo kittettan

      3. Jyothim vannilla..Theeyum vannilla..Oru mannankattem vannilla?
        Submit cheythoon paranjitt??

        1. ? സബ്‌മിറ്റ് ചെയ്തതാണ്, കുട്ടേട്ടൻ എന്താ ഇടാത്തത് എന്നറിയില്ല , ചിലപ്പോൾ പുള്ളി വല്ല തിരക്കിലും ആവും.. അത് കഴിഞ്ഞാ ഇടുമായിരിക്കും.

  4. Ee kadha bakki ennakittuka!?

    1. അറിയില്ല ബ്രോ, ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്….

  5. ഈ കഥ ഇനി ബാക്കി ഉണ്ടാവില്ലേ????

    1. Triteya ബ്രോ…..

      അങ്ങനെ പറയല്ലേ…. തീർച്ചയായും ഉണ്ടാവും…. എനിക്ക് ജീവനുണ്ടെങ്കി ഞാൻ ഈ കഥ പൂർത്തിയാക്കാതെ ഇരിക്കില്ല ….

      ബൈദുബൈ കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….. ??

      1. Pwoliiii❣️

  6. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കഴിയുന്നതും വേഗം എത്തിക്കാൻ ശ്രമിക്കുക. തിരക്കുകൾ മനസിലാക്കുന്നു.

    1. Sajir ബ്രോ….. കഥ വൈകിപ്പിച്ചതിൽ സോറി… രണ്ടു ദിവസം മുന്നെയാണ് ഒന്ന് ഫ്രീ ആയത്….

      എന്തായാലും കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ..
      ..

    1. പിന്നെ വരാതെ…. തീർച്ചയായും വന്നിരിക്കും… ??

  7. Next part eppam ethum bro

    1. അയച്ച് കൊടുയതിട്ടുണ്ട് ബ്രോ… ?

  8. അടുതേങ്ങാനും വരുവോ..

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

  9. Ennum varum lover nte cmnt indo nokum pokum

    1. സോറി sarath ബ്രോ…….. കഥ വൈകിപ്പിച്ചതിൽ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…

  10. 2 week ne paranje poya aaane

    1. അയച്ചിട്ടുണ്ട് ബ്രോ

  11. pidikitta pulli avaallee brooo…..

    1. ഇല്ലാ മുത്തേ….. ???

  12. Bro..Kadha kodutho..Enthaayi…Kore aayi waiting aanu

    1. സോറി vydhehi … കഥ അയക്കാൻ വൈകിയതിൽ… ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….

    1. കുറച്ച് തിരക്കിൽ പെട്ട് പോയി ബ്രോ, കാരണം ഞാൻ അടുത്ത പാർട്ടിൽ പറഞ്ഞിട്ടുണ്ട്…..

  13. ബ്രോ കഥ ഇന്ന് വരുമോ????

    1. ചങ്ക് ബ്രോ

      ഇന്ന് 3rd പാർട്ട്‌ വരുമെന്ന് പറഞ്ഞിരുന്നു.. കാണുന്നില്ല..

      1. ചങ്ക് ബ്രോ….. ,

        കുറച്ച് തിരക്കിൽ പെട്ടു പോയി…. എന്തായാലും കഥ സബ്‌മിറ്റ് cheythittund

    2. അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ

  14. Katha eppol ethum paranja 2 week aaayi

    1. സോറി ബ്രോ,

      കൊറേ നാളായി ഈ സൈറ്റ് പോലും ഓപ്പൺ ആക്കാൻ സമയം കിട്ടിയില്ലായിരുന്നു…..

      ഇവിടെ വന്നു നോക്കിയപ്പോ കൊറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട് കഥ എവിടെ എന്നും ചോദിച്… അപ്പൊ പിന്നെ ഞാൻ വേഗം എഴുതി തീർത്തു……

      സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…..

    1. തിരുമ്പി വന്തിട്ടേ…. ……

      ???

  15. Bro enthayi katta waiting aanu tto..?

    1. താങ്ക്സ് ബ്രോ…. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…. ??

  16. Appo 7 ne katha varum lle

Leave a Reply

Your email address will not be published. Required fields are marked *