” ഫോണിൽ ചാർജ് കുറവായതിന്റെ പേരിൽ പവര്ബാങ്കിൽ കുത്തിയിട്ട് ഞാൻ അവനോടൊപ്പം ഇറങ്ങി…
“” അളിയാ , ഇതേതാ സ്ഥലം….. ” ഞാൻ അവനോട് ചോദിച്ചു…
“” ഷിമോഗ… എന്നോ മറ്റോ ആ ഡ്രൈവർ പറയുന്നത് കേട്ടു… എന്തായാലും കര്ണാടകത്തിലാ നമ്മളിപ്പോ………
” ഞാൻ ആ പരിസരo ഒക്കെയൊന്ന് ശെരിക്ക് നോക്കി…… അടുത്ത് അധികം വീടുകൾ ഒന്നും ഇല്ല, ഞങ്ങൾ നിക്കുന്ന സ്ഥലം ഒരു കുന്നിന്റെ മുകളിൽ ആണെന്ന് തോന്നുന്നു , താഴെ വണ്ടികളുടെ ഇരമ്പൽ കേൾക്കാം… പരിസരത്തൊന്നും സ്ട്രീറ്റ് ലൈറ്റ് പോലും ഇല്ല , അതുകൊണ്ട് തന്നെ അതികം കാഴ്ചകൾ ഒന്നും വ്യക്തമല്ല …..
” ഒരു വലിയ തട്ടുകട , അതായിരുന്നു ഞങ്ങൾ കഴിക്കാൻ ഇറങ്ങിയ ഹോട്ടൽ….
മുന്നിൽ ഭംഗിയുള്ള വിളക്കുകൾ തൂക്കി ഇട്ടിരിക്കുന്നു , മരത്തിന്റെ പട്ട കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഭിത്തികൾ , .. മൊത്തത്തിൽ ഒരു തട്ടിക്കൂട്ടിയ സെറ്റപ്പ്….
” ഞങ്ങളുടെ ബസിൽ ഉണ്ടായിരുന്നവർ മാത്രേ അവിടെ കഴിക്കാൻ ഉണ്ടായിരുന്നുള്ളൂ , .. എന്നത്തേയും പോലെ ഒരു മൂലക്ക് ചെന്ന് ഞാനും അജുവും ഇരുന്നു….
” കഴിക്കാൻ ഓർഡർ കൊടുത്തത് ആരെന്നറിയില്ല , ചെന്നിരുന്നപ്പോ തന്നെ ഭക്ഷണം മുന്നിൽ എത്തി……
” കട്ടിയുള്ള ഒരു തരം റൊട്ടിയും , പിന്നെ എനിക്ക് തീരെ ഇഷ്ടമല്ലാത്ത വെജിറ്റബിൾ കറിയും… കൂടെ കൊറേ സവാള അരിഞ്ഞിട്ടതും , ജീരക വെള്ളവും……… ഇതായിരുന്നു ഭക്ഷണം…..
” ഉച്ചക്ക് ഒന്നും കഴിക്കാതെ ഇരുന്നത് കൊണ്ടും, നല്ല വിശപ്പ് ഉണ്ടായിരുന്നത് കൊണ്ടും ടേസ്റ്റ് ഒന്നും നോക്കി നിക്കാതെ ഞാൻ കിട്ടിയത് വലിച്ച് വരി കഴിച്ചു…..
” 3 റൊട്ടി ഒറ്റയടിക്ക് തീർത്ത ശേഷം , ചൂട് ജീരകവെള്ളവും കുടിച്ച് ഞാൻ നീട്ടിയൊരു ഏമ്പക്കവും വിട്ടു…. അജു അപ്പോഴും ഒന്നാമത്തെ റൊട്ടി തീർത്തിട്ട് ഉണ്ടായിരുന്നില്ല….
” എന്ത് സ്പീഡാ ടാ കോപ്പേ നിനക്ക്…… “”” വായിൽ റൊട്ടിയും തിരുകി അവന്റെ പറച്ചില് കേട്ട് എനിക്ക് ചിരി വന്നു….
” അളിയാ , ഞാൻ ഒന്ന് പുകച്ചിട്ട് വരാ.. നീയിവിടുത്തെ സിറ്റുവേഷൻ ഒക്കെ ഒന്ന് നോക്ക്…. “” എന്ന് പറഞ്ഞ് ഞാൻ മെല്ലെ പുറത്തേക്ക് വലിഞ്ഞു…..
” ആരുടേയും കണ്ണിൽ പെടാതെ, ആ തട്ടുകടയുടെ പിന്നിലേക്ക് കുറച്ച് നീങ്ങി നിന്നാണ് ഞാൻ സിഗരറ്റ് കത്തിച്ചത്……
” വയറു നിറയെ കഴിച്ചതിന്റെ പുറമെ, തണുത്ത കാറ്റിന്റെ കുളിരോടെ ഉള്ളിലേക്ക് പുക ചെന്നപ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീല്….. ” അങ്ങനെ ഞാൻ ആസ്വദിച്ചു വലിക്കുന്നതിന്റെ ഇടയിൽ കുറച്ചപ്പുറത്ത് എന്തോ ഒച്ചയും ബഹളവും ഒക്കെ കേട്ടു….. എവിടുന്നാണ് ഈ ബഹളം കേൾക്കുന്നതെന്ന് ശ്രദ്ധിച്ചു നോക്കിയപ്പോ കുറച്ചപ്പുറത്ത് ഒരു വീട്ടിൽ നിന്ന് റാന്തലിന്റെ വെളിച്ചം കണ്ടു…
“” അതികം വെളിച്ചം ഒന്നും ഇല്ലാത്തതു കൊണ്ട് അവിടെ എന്താ നടക്കുന്നതെന്ന് എനിക്ക് വ്യക്തമായില്ല.. ഞാൻ സൂക്ഷിച്ചു നോക്കിയിട്ടും ഒന്നും കാണാത്തത് കൊണ്ട് കയ്യിലിരിക്കുന്ന സിഗരറ്റ് ഞാൻ വലിച്ച് തീർത്തു…..
.
” അതിന്റെ കുറ്റി താഴേക്ക് ഇട്ടതും ” ഒരു സ്ത്രീയുടെ ശബ്ദം അവിടെയെങ്ങും അലയടിച്ചു…. അങ്ങോട്ട് നോക്കിയ ഞാൻ ഒരു നിമിഷം ഞെട്ടിത്തരിച് അനങ്ങാൻ കഴിയാതെ നിന്നുപോയി ……
” റാന്തലിന്റെ വെട്ടത്തിൽ ഞാൻ ആ കാഴ്ച കണ്ടു , ആരൊക്കെയോ ചേർന്ന് ഒരാളെ എന്തോ ആയുധം കൊണ്ട് വെട്ടി…. .. “”””
“” പക്ഷെ ആ പെണ്ണിന്റെ അലർച്ച കേട്ടത് എന്റെ അടുത്ത് നിന്നാണ്……. “” അത് ആ കൊലയാളികളും വളരെ വ്യക്തമായി കേട്ടു.. .
Bro onnudi venel submit aaku story vannillatto
Ok bro
Innele ayachitum kaanunillalo…. Oru divasam kazhinjallo….? ?
അറിയില്ല ബ്രോ… കുട്ടേട്ടൻ തിരക്കിൽ ആവും
എവിടെ ബ്രോ
ഇതിപ്പോ രണ്ടാഴ്ച ഒക്കെ എപ്പോഴോ കഴിഞ്ഞല്ലോ
സോറി മുത്തേ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…, ഉടൻ പ്രതീക്ഷിക്കാം…
ഹോ..ആശ്വാസം കാണാതിരുന്നപ്പോൾ വിചാരിച്ചു ഇനി വരില്ലെന്ന്?
Bro schedule time paranjo kittettan
Ore poli
Jyothim vannilla..Theeyum vannilla..Oru mannankattem vannilla?
Submit cheythoon paranjitt??
? സബ്‌മിറ്റ് ചെയ്തതാണ്, കുട്ടേട്ടൻ എന്താ ഇടാത്തത് എന്നറിയില്ല , ചിലപ്പോൾ പുള്ളി വല്ല തിരക്കിലും ആവും.. അത് കഴിഞ്ഞാ ഇടുമായിരിക്കും.
Ee kadha bakki ennakittuka!?
അറിയില്ല ബ്രോ, ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്….
ഈ കഥ ഇനി ബാക്കി ഉണ്ടാവില്ലേ????
Triteya ബ്രോ…..
അങ്ങനെ പറയല്ലേ…. തീർച്ചയായും ഉണ്ടാവും…. എനിക്ക് ജീവനുണ്ടെങ്കി ഞാൻ ഈ കഥ പൂർത്തിയാക്കാതെ ഇരിക്കില്ല ….
ബൈദുബൈ കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….. ??
Pwoliiii❣️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കഴിയുന്നതും വേഗം എത്തിക്കാൻ ശ്രമിക്കുക. തിരക്കുകൾ മനസിലാക്കുന്നു.
Sajir ബ്രോ….. കഥ വൈകിപ്പിച്ചതിൽ സോറി… രണ്ടു ദിവസം മുന്നെയാണ് ഒന്ന് ഫ്രീ ആയത്….
എന്തായാലും കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ..
..
Varuo
പിന്നെ വരാതെ…. തീർച്ചയായും വന്നിരിക്കും… ??
Next part eppam ethum bro
അയച്ച് കൊടുയതിട്ടുണ്ട് ബ്രോ… ?
അടുതേങ്ങാനും വരുവോ..
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്
Ennum varum lover nte cmnt indo nokum pokum
സോറി sarath ബ്രോ…….. കഥ വൈകിപ്പിച്ചതിൽ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…
2 week ne paranje poya aaane
അയച്ചിട്ടുണ്ട് ബ്രോ
pidikitta pulli avaallee brooo…..
ഇല്ലാ മുത്തേ….. ???
Bro..Kadha kodutho..Enthaayi…Kore aayi waiting aanu
സോറി vydhehi … കഥ അയക്കാൻ വൈകിയതിൽ… ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….
?
End patte bro
കുറച്ച് തിരക്കിൽ പെട്ട് പോയി ബ്രോ, കാരണം ഞാൻ അടുത്ത പാർട്ടിൽ പറഞ്ഞിട്ടുണ്ട്…..
ബ്രോ കഥ ഇന്ന് വരുമോ????
ഇന്ന് 3rd പാർട്ട് വരുമെന്ന് പറഞ്ഞിരുന്നു.. കാണുന്നില്ല..
ചങ്ക് ബ്രോ….. ,
കുറച്ച് തിരക്കിൽ പെട്ടു പോയി…. എന്തായാലും കഥ സബ്‌മിറ്റ് cheythittund
അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ
Katha eppol ethum paranja 2 week aaayi
സോറി ബ്രോ,
കൊറേ നാളായി ഈ സൈറ്റ് പോലും ഓപ്പൺ ആക്കാൻ സമയം കിട്ടിയില്ലായിരുന്നു…..
ഇവിടെ വന്നു നോക്കിയപ്പോ കൊറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട് കഥ എവിടെ എന്നും ചോദിച്… അപ്പൊ പിന്നെ ഞാൻ വേഗം എഴുതി തീർത്തു……
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…..
Inch mughiyo
തിരുമ്പി വന്തിട്ടേ…. ……
???
Bro enthayi katta waiting aanu tto..?
താങ്ക്സ് ബ്രോ…. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…. ??
Appo 7 ne katha varum lle
??