?രാവണചരിതം 2 [LOVER] 1543

“” എന്ത് ചെയ്യണം എന്നറിയാതെ ശില പോലെ നിന്ന ഞാൻ കാണുന്നത് കയ്യിൽ ഒരു ഫോണും ഉയർത്തിപ്പിടിച് എന്റെ ഭാഗത്തേക്ക് ഓടി വരുന്ന എന്റെ ജന്മ ശത്രുവായ അനൂജയെ ആണ്…….

“” അവളുടെ തൊട്ട് പിന്നാലെ എന്തോ വടിവാളും ഓങ്ങി ഓടിയടുക്കുന്ന കുറച്ച് തടിമാടന്മാർ…… ”

“” എന്റെ അടുത്തെത്തിയതും , അവൾ എന്റെ കയ്യും വലിച് എങ്ങോട്ടോ ഓടി……….. ” ആ സമയത്ത് കണ്ട കാഴ്ചയുടെ ഞെട്ടലിൽ ഓടാൻ പോലും മറന്നു നിന്ന ഞാൻ അവള് പിടിച്ച് വലിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ അവരുടെ വടിവാളിന് അലങ്കാരം ആയേനെ…….

“” ഏതോ വഴികളിൽ കൂടി ഞങ്ങൾ മരണവെപ്രാളത്തിൽ ഓടി….. പുറകെ നിന്ന് അവ്യക്തമായി അവരുടെ ആക്രോശങ്ങൾ കേൾക്കാം……..

” കൊറേ നേരത്തെ മരണപ്പാച്ചിലിനൊടുവിൽ വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന ഒരു വലിയ ലോറി കണ്ടു…… തത്കാലം അവരുടെ കണ്ണിൽ നിന്ന് ഒളിക്കാൻ ഇതല്ലാതെ വേറെ വഴിയൊന്നും ഇല്ലെന്ന് എനിക്ക് തോന്നിയ പോലെ അവൾക്കും തോന്നിക്കാണണം…. പരസ്പര സഹായം ഇല്ലാതെ ഞങ്ങൾ ആ ലോറിയുടെ പിന്നിലേക്ക് വലിഞ്ഞു കേറി……..

“” ലോറിയുടെ പിന്നിൽ ആകെയുണ്ടായിരുന്നത്‌ കുറച്ച് കാലിചാക്കുകൾ ആയിരുന്നു……

ശ്വാസം അടക്കിപ്പിടിച്ചു ഞങ്ങൾ ആ ചാക്കുകൾക് മേലെ കിടന്നു……. ഞങ്ങൾക്ക് പിന്നാലെ വന്നവരുടെ ശബ്ദം ലോറിക്ക് തൊട്ടടുത്തെത്തി…….. “” ഒരു നിമിഷം ഞാൻ മരണത്തെ നേരിൽ കണ്ടു……… ” അവരുടെ ആയുധം സ്വന്തം ശരീരത്തിൽ ആഴ്ന്നിറങ്ങുന്നത് കാണാൻ ഉള്ള ശേഷിയില്ലാതെ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു ……..

“” അവരുടെ കാലൊച്ച ലോറിക്ക് തൊട്ടടുത്തെത്തിയതും ആ ലോറി കിടന്ന സ്ഥലത്ത് നിന്നും ഓടിത്തുടങ്ങി….. ഞങ്ങളെ ആക്രമിക്കാൻ വന്നവരുടെ അലർച്ചയെ പിന്നിലാക്കി കൊണ്ട് ആ ലോറി ഞങ്ങളെയും കൊണ്ട് മുന്നോട്ട് നീങ്ങി…….

“” ഇറുകിയടഞ്ഞ കണ്ണുകൾ മെല്ലെ ഉറക്കത്തിലേക്ക് തെന്നിവീഴുന്നത് ഞാൻ പോലും അറിഞ്ഞില്ല…….

“” ഇടക്ക് എപ്പോഴോ ഞെട്ടി എഴുന്നേറ്റ ഞാൻ കാണുന്നത് എന്റെ കാലുകൾക്ക് മീതെ കാലുകൾ കേറ്റി വച് ഉറങ്ങുന്ന അവളെയാണ് …..

“” മാറിക്കിടക്ക് ശവമേ….. “” എന്ന് പറഞ്ഞ് ഞാൻ ബലത്തിൽ ഒരു തള്ള് കൊടുത്തു…..

“” ആാാാാ…….. അമ്മേ… “”””” എന്നലറിക്കൊണ്ട് അവൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു…. പക്ഷെ ലോറിയുടെ വേഗത കാരണം വീണ്ടും മുന്നും കുത്തി വീണു…….

“” പെട്ടെന്ന് ലോറി നിന്നു, .. …. “”” ലോറി നിന്നപ്പോ തന്നെ ഞാൻ അതിൽ നിന്നും ചാടി ഇറങ്ങി…. , സമയം 7. ആയി എന്ന് കയ്യിലുള്ള വാച്ചിൽ നോക്കിയപ്പോ അറിയാൻ കഴിഞ്ഞു…. ”

” എന്നെ കണ്ടതും ആ ലോറിയിൽ നിന്നും ഇറങ്ങിയ ഒരു കഷണ്ടിതലയൻ അവരുടെ ഭാഷയിൽ എന്തോ ചോദിച്ചു……. തെലുങ്കോ , കന്നഡയോ മറ്റോ ആണെന്ന് തോന്നുന്നു..

“” ഞാൻ എന്ത് പറയുമെന്നറിയാതെ നിന്ന് വിയർത്തു…… ”

” അയാളെ കൂടാതെ കൂടെ ഉണ്ടായിരുന്ന വേറൊരു 40 വയസിനടുത്ത് പ്രായം തോന്നിക്കുന്ന ആൾ – ” യാര് തമ്പി നീങ്കെ… ഇതുക്കുള്ളെ എപ്പിടി എറിയച്‌……. “””

” തമിഴ് കേട്ടപ്പോ എനിക്ക് കുറച്ചൊക്കെ മനസ്സിലായി….

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

186 Comments

Add a Comment
  1. Bro onnudi venel submit aaku story vannillatto

    1. Ok bro

  2. Innele ayachitum kaanunillalo…. Oru divasam kazhinjallo….? ?

    1. അറിയില്ല ബ്രോ… കുട്ടേട്ടൻ തിരക്കിൽ ആവും

  3. എവിടെ ബ്രോ
    ഇതിപ്പോ രണ്ടാഴ്ച ഒക്കെ എപ്പോഴോ കഴിഞ്ഞല്ലോ

    1. സോറി മുത്തേ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…, ഉടൻ പ്രതീക്ഷിക്കാം…

      1. ഹോ..ആശ്വാസം കാണാതിരുന്നപ്പോൾ വിചാരിച്ചു ഇനി വരില്ലെന്ന്?

      2. Bro schedule time paranjo kittettan

      3. Jyothim vannilla..Theeyum vannilla..Oru mannankattem vannilla?
        Submit cheythoon paranjitt??

        1. ? സബ്‌മിറ്റ് ചെയ്തതാണ്, കുട്ടേട്ടൻ എന്താ ഇടാത്തത് എന്നറിയില്ല , ചിലപ്പോൾ പുള്ളി വല്ല തിരക്കിലും ആവും.. അത് കഴിഞ്ഞാ ഇടുമായിരിക്കും.

  4. Ee kadha bakki ennakittuka!?

    1. അറിയില്ല ബ്രോ, ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്….

  5. ഈ കഥ ഇനി ബാക്കി ഉണ്ടാവില്ലേ????

    1. Triteya ബ്രോ…..

      അങ്ങനെ പറയല്ലേ…. തീർച്ചയായും ഉണ്ടാവും…. എനിക്ക് ജീവനുണ്ടെങ്കി ഞാൻ ഈ കഥ പൂർത്തിയാക്കാതെ ഇരിക്കില്ല ….

      ബൈദുബൈ കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….. ??

      1. Pwoliiii❣️

  6. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കഴിയുന്നതും വേഗം എത്തിക്കാൻ ശ്രമിക്കുക. തിരക്കുകൾ മനസിലാക്കുന്നു.

    1. Sajir ബ്രോ….. കഥ വൈകിപ്പിച്ചതിൽ സോറി… രണ്ടു ദിവസം മുന്നെയാണ് ഒന്ന് ഫ്രീ ആയത്….

      എന്തായാലും കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ..
      ..

    1. പിന്നെ വരാതെ…. തീർച്ചയായും വന്നിരിക്കും… ??

  7. Next part eppam ethum bro

    1. അയച്ച് കൊടുയതിട്ടുണ്ട് ബ്രോ… ?

  8. അടുതേങ്ങാനും വരുവോ..

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

  9. Ennum varum lover nte cmnt indo nokum pokum

    1. സോറി sarath ബ്രോ…….. കഥ വൈകിപ്പിച്ചതിൽ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…

  10. 2 week ne paranje poya aaane

    1. അയച്ചിട്ടുണ്ട് ബ്രോ

  11. pidikitta pulli avaallee brooo…..

    1. ഇല്ലാ മുത്തേ….. ???

  12. Bro..Kadha kodutho..Enthaayi…Kore aayi waiting aanu

    1. സോറി vydhehi … കഥ അയക്കാൻ വൈകിയതിൽ… ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….

    1. കുറച്ച് തിരക്കിൽ പെട്ട് പോയി ബ്രോ, കാരണം ഞാൻ അടുത്ത പാർട്ടിൽ പറഞ്ഞിട്ടുണ്ട്…..

  13. ബ്രോ കഥ ഇന്ന് വരുമോ????

    1. ചങ്ക് ബ്രോ

      ഇന്ന് 3rd പാർട്ട്‌ വരുമെന്ന് പറഞ്ഞിരുന്നു.. കാണുന്നില്ല..

      1. ചങ്ക് ബ്രോ….. ,

        കുറച്ച് തിരക്കിൽ പെട്ടു പോയി…. എന്തായാലും കഥ സബ്‌മിറ്റ് cheythittund

    2. അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ

  14. Katha eppol ethum paranja 2 week aaayi

    1. സോറി ബ്രോ,

      കൊറേ നാളായി ഈ സൈറ്റ് പോലും ഓപ്പൺ ആക്കാൻ സമയം കിട്ടിയില്ലായിരുന്നു…..

      ഇവിടെ വന്നു നോക്കിയപ്പോ കൊറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട് കഥ എവിടെ എന്നും ചോദിച്… അപ്പൊ പിന്നെ ഞാൻ വേഗം എഴുതി തീർത്തു……

      സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…..

    1. തിരുമ്പി വന്തിട്ടേ…. ……

      ???

  15. Bro enthayi katta waiting aanu tto..?

    1. താങ്ക്സ് ബ്രോ…. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…. ??

  16. Appo 7 ne katha varum lle

Leave a Reply

Your email address will not be published. Required fields are marked *