?രാവണചരിതം 2 [LOVER] 1543

” അത്…. ഇന്നലെ…. കൊല്ലാൻ ഓടിച്ചു…. അപ്പോ കേറീതാ…………. “”” ഞാൻ തിരിച്ച് മലയാളത്തിൽ പറഞ്ഞൊപ്പിച്ചു… . തമിഴ് കേട്ടാ കുറച്ചൊക്കെ മനസ്സിലാവുമെങ്കിലും അങ്ങോട്ട് സംസാരിക്കാൻ അറിയില്ല …

“” അങ്ങനെ നിക്കുമ്പോഴാണ് വണ്ടിയിൽ നിന്നും അവൾ ഇറങ്ങി അങ്ങോട്ട് വരുന്നത്……

“” കൂടെ ഒരു പെണ്ണിനെ കണ്ടതും രണ്ട് പേരുടെയും കണ്ണുകൾ മഞ്ഞളിക്കുന്നത് ഞാൻ കണ്ടു……. അത് വരെ ലോറിക്കകത്ത് ഇരുന്നവർ ഇപ്പോ വെളിയിലേക്ക് ഇറങ്ങി……

” അവർ തമ്മിൽ എന്തോ സംസാരിച്ചു…., തമിഴല്ലാത്തത് കൊണ്ട് എനിക്കൊരു അക്ഷരവും മനസ്സിലായില്ല….. പക്ഷെ ഞങ്ങൾ വീണ്ടും കെണിയിൽ പെട്ടെന്ന് മാത്രം മനസിലായി……

” അടുത്ത സെക്കൻഡിൽ വണ്ടി ഓടിച്ചിരുന്ന ആ തെലുങ്കൻ എന്നെ വട്ടം പിടിച്ചു….. കുതറി മാറുന്നതിനു മുന്നെ എന്റെ കൈ രണ്ടും പിന്നിൽ ലോക്ക് ആക്കിയാണ് അയാള് പിടിച്ചത്…….
ചുറ്റും ഒന്ന് നോക്കിയ ശേഷം ആ തമിഴൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു…, അവൾ ഓടി മാറുന്നതിനു മുന്നെ അയാൾ അവളെ കൈകളിലാക്കിയിരുന്നു……

“” ഒരു കൈ കൊണ്ട് അവള് പിടിച്ചു നിർത്തിയിട്ട് അയാളുടെ മറ്റേ കൈ അവളുടെ ശരീരത്തിൽ ഇഴയാൻ തുടങ്ങി……. പർവതം പോലെയുള്ള അയാളെ എതിർക്കാൻ മാത്രം ശേഷി അവൾക്കില്ലായിരുന്നു….. തൊണ്ട പൊട്ടുന്ന ഒച്ചയിൽ അവൾ അലറി വിളിച്ചു കരഞ്ഞു.. ……..

“” ആ പ്രദേശത്ത് വേറെ വണ്ടിയൊന്നും അപ്പൊ കടന്ന് വരില്ല എന്ന് നല്ലോണം ഉറപ്പുള്ളത് കൊണ്ടാവണം അയാൾ അവളുടെ കരച്ചിലിന് പുല്ല് വില കൊടുത്ത് വീണ്ടും കരവിരുതുകൾ കാണിക്കാൻ തുടങ്ങി………

“” അവളുടെ നാശമാണ് ഞാൻ ആഗ്രഹിച്ചിരുന്നതെങ്കിലും , തന്റെ ഇരയെ മറ്റൊരുത്തൻ കൈക്കലാക്കാൻ ശ്രമിക്കുന്നത് കണ്ട എന്റെ രക്തം തിളച്ചു…… ” ഒരു സിംഹത്തിന് തന്റെ ഇരയെ മറ്റൊരു മൃഗം സ്വന്തമാക്കാൻ നോക്കുമ്പോൾ ഉണ്ടാവുന്ന ആ ഈഗോയും ദേഷ്യവും ആയിരുന്നു എനിക്കപ്പോൾ ……..

“” എന്നെ വട്ടം പിടിച്ച് നിന്നവന്റെ അടി നാഭി നോക്കി കാല് പിന്നിലോട്ട് മടക്കി ഞാൻ നല്ലൊരു അസ്സൽ ചവിട്ട് കൊടുത്തു……..

“” ചവിട്ട് കൊണ്ട വേദനയിൽ അലറി അയാൾ ആ വഴിയിൽ ഇരുന്നു…. അയാളുടെ എന്റെ മേലുള്ള പിടി അയഞ്ഞപ്പോ , മറ്റേ തമിഴനും കൊടുത്തു ഞാൻ നെഞ്ചംകൂട്‌ നോക്കി നിലത്തൂന്നി ചാടി ഒരു ചവിട്ട് …. വഴിയരികിൽ ഉണ്ടായിരുന്ന പാറയിലേക്ക് അയാൾ മലർന്ന് വീണു……..

” അവർ 2 പേരും ഒരുമിച്ച് വന്നാൽ ഇടിച്ചിടാൻ ഞാൻ സൂപ്പമാൻ ഒന്നും അല്ലാത്തത് കൊണ്ട് ഞാൻ അവളെയും വലിച് വലത് വശത്തെ കാട്ടിലേക്ക് ഓടി……
” അര മണിക്കൂറോളം ഞങ്ങൾ തിരിഞ്ഞ് പോലും നോക്കാതെ ഓടി……. അവസാനം കിതപ്പ് സഹിക്കാൻ കഴിയാതെ ഒരിടത്ത് ഞങ്ങൾ നിന്നു…, …..

” ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നതിന്റെ ഇടയിൽ ഞാൻ അടുത്ത് കണ്ട ഒരു ബോർഡ് ശ്രദ്ധിച്ചു……

പലഭാഷകളിൽ എഴുതിയിരിക്കുന്ന വരികളിൽ ഇംഗ്ലീഷിൽ എഴുതിയത് മാത്രം ഞാൻ വായിച്ചു……

“” NO , OTHER PERSONNELS ARE ALLOWED TO CROSS THIS FOREST BOUNDARY… BEWARE OF WILD ANIMALS… “””

“” വന്യ മൃഗങ്ങൾ വസിക്കുന്ന ഉൽക്കാടുകളിലേക്ക് ജനങ്ങൾ കടക്കാതിരിക്കാനുള്ള വനം വകുപ്പിന്റെ അറിയിപ്പ്……….
” തിരിഞ്ഞ് അവളെ നോക്കിയപ്പോ അവൾ…., പേടിയോടെ ചുറ്റും കറങ്ങി നോക്കുന്നു…….. ആ ബോർഡ് അപ്പൊ അവൾ കണ്ടിട്ടില്ല…….

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

186 Comments

Add a Comment
  1. Bro onnudi venel submit aaku story vannillatto

    1. Ok bro

  2. Innele ayachitum kaanunillalo…. Oru divasam kazhinjallo….? ?

    1. അറിയില്ല ബ്രോ… കുട്ടേട്ടൻ തിരക്കിൽ ആവും

  3. എവിടെ ബ്രോ
    ഇതിപ്പോ രണ്ടാഴ്ച ഒക്കെ എപ്പോഴോ കഴിഞ്ഞല്ലോ

    1. സോറി മുത്തേ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…, ഉടൻ പ്രതീക്ഷിക്കാം…

      1. ഹോ..ആശ്വാസം കാണാതിരുന്നപ്പോൾ വിചാരിച്ചു ഇനി വരില്ലെന്ന്?

      2. Bro schedule time paranjo kittettan

      3. Jyothim vannilla..Theeyum vannilla..Oru mannankattem vannilla?
        Submit cheythoon paranjitt??

        1. ? സബ്‌മിറ്റ് ചെയ്തതാണ്, കുട്ടേട്ടൻ എന്താ ഇടാത്തത് എന്നറിയില്ല , ചിലപ്പോൾ പുള്ളി വല്ല തിരക്കിലും ആവും.. അത് കഴിഞ്ഞാ ഇടുമായിരിക്കും.

  4. Ee kadha bakki ennakittuka!?

    1. അറിയില്ല ബ്രോ, ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്….

  5. ഈ കഥ ഇനി ബാക്കി ഉണ്ടാവില്ലേ????

    1. Triteya ബ്രോ…..

      അങ്ങനെ പറയല്ലേ…. തീർച്ചയായും ഉണ്ടാവും…. എനിക്ക് ജീവനുണ്ടെങ്കി ഞാൻ ഈ കഥ പൂർത്തിയാക്കാതെ ഇരിക്കില്ല ….

      ബൈദുബൈ കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….. ??

      1. Pwoliiii❣️

  6. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കഴിയുന്നതും വേഗം എത്തിക്കാൻ ശ്രമിക്കുക. തിരക്കുകൾ മനസിലാക്കുന്നു.

    1. Sajir ബ്രോ….. കഥ വൈകിപ്പിച്ചതിൽ സോറി… രണ്ടു ദിവസം മുന്നെയാണ് ഒന്ന് ഫ്രീ ആയത്….

      എന്തായാലും കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ..
      ..

    1. പിന്നെ വരാതെ…. തീർച്ചയായും വന്നിരിക്കും… ??

  7. Next part eppam ethum bro

    1. അയച്ച് കൊടുയതിട്ടുണ്ട് ബ്രോ… ?

  8. അടുതേങ്ങാനും വരുവോ..

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

  9. Ennum varum lover nte cmnt indo nokum pokum

    1. സോറി sarath ബ്രോ…….. കഥ വൈകിപ്പിച്ചതിൽ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…

  10. 2 week ne paranje poya aaane

    1. അയച്ചിട്ടുണ്ട് ബ്രോ

  11. pidikitta pulli avaallee brooo…..

    1. ഇല്ലാ മുത്തേ….. ???

  12. Bro..Kadha kodutho..Enthaayi…Kore aayi waiting aanu

    1. സോറി vydhehi … കഥ അയക്കാൻ വൈകിയതിൽ… ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….

    1. കുറച്ച് തിരക്കിൽ പെട്ട് പോയി ബ്രോ, കാരണം ഞാൻ അടുത്ത പാർട്ടിൽ പറഞ്ഞിട്ടുണ്ട്…..

  13. ബ്രോ കഥ ഇന്ന് വരുമോ????

    1. ചങ്ക് ബ്രോ

      ഇന്ന് 3rd പാർട്ട്‌ വരുമെന്ന് പറഞ്ഞിരുന്നു.. കാണുന്നില്ല..

      1. ചങ്ക് ബ്രോ….. ,

        കുറച്ച് തിരക്കിൽ പെട്ടു പോയി…. എന്തായാലും കഥ സബ്‌മിറ്റ് cheythittund

    2. അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ

  14. Katha eppol ethum paranja 2 week aaayi

    1. സോറി ബ്രോ,

      കൊറേ നാളായി ഈ സൈറ്റ് പോലും ഓപ്പൺ ആക്കാൻ സമയം കിട്ടിയില്ലായിരുന്നു…..

      ഇവിടെ വന്നു നോക്കിയപ്പോ കൊറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട് കഥ എവിടെ എന്നും ചോദിച്… അപ്പൊ പിന്നെ ഞാൻ വേഗം എഴുതി തീർത്തു……

      സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…..

    1. തിരുമ്പി വന്തിട്ടേ…. ……

      ???

  15. Bro enthayi katta waiting aanu tto..?

    1. താങ്ക്സ് ബ്രോ…. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…. ??

  16. Appo 7 ne katha varum lle

Leave a Reply

Your email address will not be published. Required fields are marked *