” പത്ത് സെക്കൻഡുകൾ കൊണ്ട് നൂറോളം ചിന്തകൾ എന്റെ തലക്കകത്തു ഓടി……,
” ആാാാാ….. ” എന്നലറി തിരിഞ്ഞ് പോലും നോക്കാതെ ഞാനാ കൊടും വനത്തിലേക്ക് ഓടിക്കയറി……. എന്റെ പിന്നാലെ തന്നെ അവളും ഓടിയെത്തും എന്നെനിക്ക് നൂറ് ശതമാനം ഉറപ്പായിരുന്നു……..
” മരങ്ങളും, കല്ലുകളും, ഒന്നും വക വെക്കാതെ ഞാൻ ഓടി…….. , ഇടക്ക് പിന്തിരിഞ്ഞു നോക്കി അവള് കൂടെ ഇല്ലേ എന്ന് ഞാൻ ഉറപ്പ് വരുത്തി………..
“” മനുഷ്യന്റെ കാല്പാദം ഇത് വരെ ചവിട്ടി മെതിച്ചിട്ടില്ലാത്ത ആ പുല്ലുകളിൽ കൂടി ഞാൻ ഓടി….. “”
” ഒടുവിൽ ഞാൻ എന്റെ പടയോട്ടം നിർത്തിയത് എവിടെ തിരിഞ്ഞാലും പുറം ലോകത്തിന്റെ യാതൊരു അടയാളങ്ങളും കാണാത്ത , മുഴുവൻ പച്ചയാൽ മൂടപ്പെട്ട കാടിന്റെ നടുക്കാണ്…………
“” തിരികെ ചെന്നാൽ എനിക്കിനി നഷ്ടപ്പെടാനും ഒന്നുമില്ല , കാത്തിരിക്കാനും ആരുമില്ല ,….. പക്ഷെ അവളുടെ കാര്യം………. നഷ്ടപ്പെടാനും കാത്തിരിക്കാനും ഒരുപാട് ഉണ്ടവൾക്ക്………
“” പരമശിവൻ , എനിക്കായി ഇങ്ങനൊരു അവസരം ഒരുക്കിത്തരുമ്പോൾ എന്തിന് ഞാനായി അത് ഉപയോഗിക്കാതെ ഇരിക്കണം………
“” വിടില്ല , മോളെ…. നിന്റെ അന്ത്യം ഈ കാടുകളിൽ കിടന്നായിരിക്കും , അതും എന്റെ കണ്മുന്നിൽ വച്ച് നരകിച്ചു നരകിച്….. ” നിന്റെ നരകതുല്യമായ യാതനകൾ അനുഭവിച്ചുള്ള മരണം നേരിൽ കണ്ട ശേഷമേ ഞാൻ മരണത്തിനു കീഴടങ്ങുകയുള്ളൂ…………..
“” ജനകപുത്രിയെ ആ അസുര രാജാവിന്റെ പിടിയിൽ നിന്നും രക്ഷിക്കാൻ ശ്രീരാമൻ ഉണ്ടായിരുന്നു… പക്ഷെ നിന്നെ ഇവിടെ നിന്നെ രക്ഷിക്കാൻ ഒരു ശ്രീരാമനും വരില്ല മോളെ….. ഈ കഥയിൽ രാവണൻ മാത്രേ ഉളളൂ….. ഞാനെന്ന രാവണൻ………….. “””
“” സീതാ ദേവിയെ ലങ്കയിലേക്ക് കടത്തിക്കൊണ്ട് വരുമ്പോൾ ആ അസുര രാജാവായ ലങ്കാധിപൻ ചിരിച്ചിട്ടുണ്ടാവമായിരിക്കുന്ന ആ ചിരി …… അതേ ചിരി ഞാനും ചിരിച്ചു…… എന്റെ ആ അട്ടഹാസം അവിടെയുള്ള വൃക്ഷങ്ങളിൽ തട്ടി അവിടെയെങ്ങും അലയടിച്ചു………
”
……………..
ഇതേ സമയം മറ്റൊരിടത്ത്….
2 സ്ത്രീ ശബ്ദങ്ങൾ…….
“” 1 — എടി…. രണ്ടു പേരെയും കാണാനില്ല , ഏതെങ്കിലും പ്രശ്നവും……..
2 — ഒരു കോപ്പും ഉണ്ടായിട്ടുണ്ടാവില്ല , ആരുടെയെങ്കിലും പിച്ചാത്തിക് തീർന്നിട്ടുണ്ടാവും രണ്ടും……..
1 – എന്നാലും …, ഇത്രെയും ഒക്കെ കാട്ടികൂട്ടേണ്ട ആവശ്യം വല്ലതും ഉണ്ടായിരുന്നോ……
2… — മിണ്ടരുത് ….., അവൻ…. രഞ്ജിത്ത്….. എല്ലാരും ഒരു പട്ടിയെ പോലെ അവനെ ആട്ടുന്നത് കണ്ട് ഞാൻ ഒന്ന് രസം പിടിച്ച് വന്നതായിരുന്നു…… അത് നഷ്ടമായ വിഷമം മാത്രേ എനിക്കുള്ളൂ……
1 — എന്നാലും നീ കാണിച്ചു കൂട്ടിയതൊക്കെ തലയിലായത് ആ പാവത്തിന്റെയാ………..
“” രണ്ടാമത്തെ സ്ത്രീ ശബ്ദത്തിന്റെ ചിരി അവിടുത്തെ കാറ്റിൽ തങ്ങി നിന്നു…………
‘…
TO BE CONTINUED……
LOVER.
Bro onnudi venel submit aaku story vannillatto
Ok bro
Innele ayachitum kaanunillalo…. Oru divasam kazhinjallo….? ?
അറിയില്ല ബ്രോ… കുട്ടേട്ടൻ തിരക്കിൽ ആവും
എവിടെ ബ്രോ
ഇതിപ്പോ രണ്ടാഴ്ച ഒക്കെ എപ്പോഴോ കഴിഞ്ഞല്ലോ
സോറി മുത്തേ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…, ഉടൻ പ്രതീക്ഷിക്കാം…
ഹോ..ആശ്വാസം കാണാതിരുന്നപ്പോൾ വിചാരിച്ചു ഇനി വരില്ലെന്ന്?
Bro schedule time paranjo kittettan
Ore poli
Jyothim vannilla..Theeyum vannilla..Oru mannankattem vannilla?
Submit cheythoon paranjitt??
? സബ്‌മിറ്റ് ചെയ്തതാണ്, കുട്ടേട്ടൻ എന്താ ഇടാത്തത് എന്നറിയില്ല , ചിലപ്പോൾ പുള്ളി വല്ല തിരക്കിലും ആവും.. അത് കഴിഞ്ഞാ ഇടുമായിരിക്കും.
Ee kadha bakki ennakittuka!?
അറിയില്ല ബ്രോ, ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്….
ഈ കഥ ഇനി ബാക്കി ഉണ്ടാവില്ലേ????
Triteya ബ്രോ…..
അങ്ങനെ പറയല്ലേ…. തീർച്ചയായും ഉണ്ടാവും…. എനിക്ക് ജീവനുണ്ടെങ്കി ഞാൻ ഈ കഥ പൂർത്തിയാക്കാതെ ഇരിക്കില്ല ….
ബൈദുബൈ കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….. ??
Pwoliiii❣️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കഴിയുന്നതും വേഗം എത്തിക്കാൻ ശ്രമിക്കുക. തിരക്കുകൾ മനസിലാക്കുന്നു.
Sajir ബ്രോ….. കഥ വൈകിപ്പിച്ചതിൽ സോറി… രണ്ടു ദിവസം മുന്നെയാണ് ഒന്ന് ഫ്രീ ആയത്….
എന്തായാലും കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ..
..
Varuo
പിന്നെ വരാതെ…. തീർച്ചയായും വന്നിരിക്കും… ??
Next part eppam ethum bro
അയച്ച് കൊടുയതിട്ടുണ്ട് ബ്രോ… ?
അടുതേങ്ങാനും വരുവോ..
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്
Ennum varum lover nte cmnt indo nokum pokum
സോറി sarath ബ്രോ…….. കഥ വൈകിപ്പിച്ചതിൽ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…
2 week ne paranje poya aaane
അയച്ചിട്ടുണ്ട് ബ്രോ
pidikitta pulli avaallee brooo…..
ഇല്ലാ മുത്തേ….. ???
Bro..Kadha kodutho..Enthaayi…Kore aayi waiting aanu
സോറി vydhehi … കഥ അയക്കാൻ വൈകിയതിൽ… ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….
?
End patte bro
കുറച്ച് തിരക്കിൽ പെട്ട് പോയി ബ്രോ, കാരണം ഞാൻ അടുത്ത പാർട്ടിൽ പറഞ്ഞിട്ടുണ്ട്…..
ബ്രോ കഥ ഇന്ന് വരുമോ????
ഇന്ന് 3rd പാർട്ട് വരുമെന്ന് പറഞ്ഞിരുന്നു.. കാണുന്നില്ല..
ചങ്ക് ബ്രോ….. ,
കുറച്ച് തിരക്കിൽ പെട്ടു പോയി…. എന്തായാലും കഥ സബ്‌മിറ്റ് cheythittund
അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ
Katha eppol ethum paranja 2 week aaayi
സോറി ബ്രോ,
കൊറേ നാളായി ഈ സൈറ്റ് പോലും ഓപ്പൺ ആക്കാൻ സമയം കിട്ടിയില്ലായിരുന്നു…..
ഇവിടെ വന്നു നോക്കിയപ്പോ കൊറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട് കഥ എവിടെ എന്നും ചോദിച്… അപ്പൊ പിന്നെ ഞാൻ വേഗം എഴുതി തീർത്തു……
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…..
Inch mughiyo
തിരുമ്പി വന്തിട്ടേ…. ……
???
Bro enthayi katta waiting aanu tto..?
താങ്ക്സ് ബ്രോ…. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…. ??
Appo 7 ne katha varum lle
??