?രാവണചരിതം 2 [LOVER] 1543

“” വേണ്ടെടാ… നീ ബ്രേക്ക് പിടിക്കണ്ട….. കേറ്റ്…. എന്റെ നെഞ്ചത്തൂടെ കേറ്റ്……………… വിരിമാറും കാണിച്ചവൻ അവിടെ തന്നെ നിന്നു…

“” പൊന്നളിയാ … ഒന്ന് മാറിത്താ ഞാൻ ഒന്ന് വണ്ടി ഒതുക്കട്ടെ………………….. അവൻ മാറിത്തരുന്ന ലക്ഷണം ഒന്നും കാണാതായപ്പോ അവസാനം എനിക്ക് താഴേണ്ടി വന്നു……

“” ആ അങ്ങനെ വഴിക്ക് വാ നീ……………….. ആ ഇനി വണ്ടി എടുത്തോ……… മുന്നിൽ നിന്നും മാറി അവൻ നേരെ എന്റെ പിന്നിൽ കേറി ഇരുന്നു……..

“” വണ്ടി മുന്നോട്ട് എടുക്കാൻ പോയ എന്നെ അവൻ വീണ്ടും തടഞ്ഞു……

“” മുന്നോട്ടല്ല , വണ്ടി പുറത്തോട്ട് വിട്ടോ……….

“” ടാ കോപ്പേ, കളിക്കല്ലേ… ഇന്ന് ക്ലാസ്സീ കേറാ .. നാളെ കട്ടടിച്ചാ പോരേ………………….. ഞാൻ അവനോടു ചോദിച്ചു…

‘” എന്റെ പൊന്നളിയാ… . നീ ക്ലാസ്സീ കേറണ്ടാന്ന് ഞാൻ പറഞ്ഞോ….. വിശന്നിട്ടും പാടില്ല നീ വണ്ടി നേരെ സുലൈമാനിക്കേടെ കടയിലോട്ട് വിട് … എന്തേലും തട്ടീട്ട് ക്ലാസ്സിൽ കേറാ….. എന്നാലല്ലേ അളിയാ ഉറങ്ങാൻ ഒരു സുഗമുണ്ടാവുള്ളൂ…………………………….

അവൻ പറഞ്ഞതും കേട്ട് ഞാൻ വായും പൊളിച്ച് ഇരിക്കേണ്…. രാവിലെ വീട്ടീന്ന് കഴിച്ചിട്ടാ ഈ നാറി പിന്നേം ഹോട്ടെലിലേക്ക് കെട്ടി എടുക്കുന്നെ . .

“” നിന്റെ വയറ്റിൽ കൊക്കപ്പുഴു അല്ല മൈരേ .. വല്ല ആനക്കോണ്ടയും ആയിരിക്കും ഒള്ളെ………

അവനിട്ടൊന്ന് താങ്ങി ഞാൻ വണ്ടി സുലൈമാനിക്കേടെ കടയിലേക്ക് എടുത്തു….. പറയാതിരിക്കാൻ വയ്യാ… ഇക്കേടെ കൈ പുണ്യം , അവിടുത്തെ ഏത് ഐറ്റത്തിനും ഒരു പ്രത്യേക ടേസ്റ്റാ…….. വീട്ടീന്ന് വയർ നിറച്ചും നല്ല പുട്ട് കടലയും കേറ്റിയതു കൊണ്ട് എനിക്ക് തീരെ വിശപ്പുണ്ടായില്ല .. അതോണ്ട് അവൻ നൈസ് പത്തിരിയും മുട്ടറോസ്റ്റും തട്ടുമ്പൊ ഞാനവിടെ ഒരു കട്ടനും കുടിച്ചിരുന്നു…..

“” കഴിപ്പൊക്കെ കഴിഞ്ഞ് തിരികെ ക്ലാസ്സിൽ എത്തിയപ്പോഴേക്കും ആദ്യത്തെ പീരിയഡ് തുടങ്ങിയിരുന്നു…..

“” രാജി മിസ്സിന്റെ ക്ലാസ്സ്‌ ആയിരുന്നു അപ്പൊ…

” ഇത് വരെ ഒരൊഴപ്പിലും ഇല്ലാത്തതു കൊണ്ടും നല്ലോണം പഠിക്കുന്ന സ്റ്റുഡന്റ ആയതു കൊണ്ടും, മിസ്സ്‌ ക്ലാസ്സിൽ കേറാനുള്ള പെർമിഷൻ തന്നു… എന്റെ കൂടെ വന്നതിന്റെ പേരിൽ അജൂനെയും അകത്തേക്ക് കേറ്റേണ്ടി വന്നു മിസ്സിന്………

“” എവിടെ പോയി കിടക്കുവരുന്നടാ മൈരൻമാരെ രണ്ടും… ഒരു കാര്യം പറയാനുണ്ട്… ഇനിയിപ്പോ ഈ ക്ലാസ്സ്‌ കഴിയട്ടെ…. …… സീറ്റിലേക്ക് ചെന്ന് കേറിയതും അമിത്ത് ഞങ്ങളോട് പറഞ്ഞു…..

“” എന്ത് കോപ്പാ…. പറഞ്ഞു തൊലക്കട……….
എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞപ്പോ കണ്ടത് ” എളിക്ക് കയ്യും കൊടുത്തു് എന്നെ തന്നെ തുറിച്ചു നോക്കുന്ന രാജി മിസ്സിനെ…..

“” രാവിലെ വൈകി വന്നിട്ട് ഇപ്പോ സംസാരിക്കുകയും കൂടി കണ്ടപ്പോ മിസ്സ് ആകെ കലിപ്പിലാണ്….

“” സോറി മിസ്സേ.. വിട്ടുകള ,, പ്ലീസ് ….. എന്ന് ഞാൻ ആംഗ്യം കാണിച്ചതും മിസ്സ് എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് വീണ്ടും ക്ലാസ്സ്‌ തുടർന്നു….

“” ബ്രേക്ക് ആയപ്പോ ഞങ്ങൾ സ്ഥിരം കോട്ടയായ ഗ്രൗണ്ടിന്റെ മൂലയിലേക്ക് പോയി…v

“” ഡാ … 2 കാര്യങ്ങളുണ്ട് ………… എന്ന് അമിത്ത് പറഞ്ഞതും…. ,

“”””” ഒരു ഹാപ്പി ന്യൂസും, ഒരു സാഡ് ന്യൂസും “”””…… അല്ലേ………. അജു ഇടക്ക് കേറി ചോദിച്ചു….

“” അത് നിനക്കെങ്ങനെ മനസ്സിലായി………. അമിത്ത് ചോദിച്ചു., ഞങ്ങളെല്ലാരും വണ്ടർ അടിച്ചിരിക്കേണ് അജു പറഞ്ഞതും കേട്ട്….

“” തോന്നി….. അത് പിന്നെ അങ്ങാനാവണമല്ലോ…… സത്യം പറഞ്ഞാ അളിയാ നിന്റെ ടോൺ കേട്ട് ഞാൻ ഇട്ട് നോക്കിയതാ എന്തോ ഭാഗ്യത്തിന് കറക്ടായി……. അജു പറഞ്ഞു

“” അത് വിട് നീ കാര്യം എന്താന്ന് പറ… .വെറുതെ സസ്പെൻസ് ഇടാതെ………. “” ഞാൻ ചോദിച്ചു…

“” അമിത്ത് — ഇനി ഡ്രാമയൊന്നും ഇല്ല…, നേരെ കാര്യം പറയാ….. ഇന്ന് വൈകീട്ടത്തെ വെള്ളമടി നടക്കൂല.. നമ്മടെ വിഷ്ണൂന്റെ അച്ഛൻ നെഞ്ച് വേദന കൂടി ഹോസ്പിറ്റലിലാ… വൈകീട്ട് നമുക്ക് അങ്ങോട്ട്‌ പോണം……

“” ഞാൻ — അത് നന്നായി അളിയാ , നമുക്ക് ആ ഫണ്ട്‌ ഇപ്പൊ അവർക്ക് കൊടുക്കാ.. കൂട്ടത്തിൽ ഒരാള് വിഷമിച്ചിരിക്കുമ്പോ നമ്മക്ക് ആഘോഷിക്കണ്ട………. ….

“” ആ തീരുമാനം തന്നെ ആയിരുന്നു എല്ലാർക്കും… “””

“” അജു — നീ 2 ആമത്തെ കാര്യം പറ മുത്തേ……

” റോബിൻ – അത് നമ്മക്കല്ല , ഇവന് സന്തോഷവുള്ള കാര്യാ…..

“”എന്നെ ചൂണ്ടിയാണവൻ അത് പറഞ്ഞത്….

” ഞാൻ – എനിക്കോ…. അതെന്ത് കാര്യാടാ…………

“” അമിത്ത് – എടാ നാറി , നമ്മടെ രാജി മിസ്സിന് നിന്നോട് കട്ട പ്രേമാണ് ……….. കൊറേ നാളായി മോനെ ഞങ്ങളൊക്കെ ശ്രദ്ധിക്കുന്നു……………….

“” റോബി – അതേ അളിയാ , കഴിഞ്ഞ ദിവസം ഞാൻ ഒരു 2 മിനിറ്റ് ലേറ്റ് ആയീന്നു പറഞ് ആ പെണ്ണുമ്പിള്ള എന്നെ ക്ലാസ്സീ കേറ്റിയില്ല , അന്ന് എന്തൊക്കെയാ അവര് കാട്ടികൂട്ടിയെ എന്ന് നിങ്ങളും കണ്ടതല്ലേ……. ഇന്ന് നീ 10 മിനിറ്റ് കഴിഞ്ഞ് വന്നിട്ടും ചൂടാവാതെ നിന്നോട് കേറി ഇരുന്നോളാൻ ….. അണ്ടർഗ്രൗണ്ടിൽ ലൈൻ വലിക്കുവാണോ മുത്തേ …….

“” ഇതൊക്കെ കേട്ട് കിളി പാറി ഇരിക്കേണ് ഞാൻ .. ഞാൻ സ്വപ്നത്തില് കൂടി ചിന്തിക്കാത്ത കാര്യമാണ് ഇവന്മാര് ഈ പറയണേ….

“” ഞാൻ – പോടാ ഊളകളെ , വെറുതെ ആ പാവം മിസ്സിനെ പറ്റി ഇല്ലാത്തതു പറയാൻ നിക്കണ്ടാട്ടാ…………

“” അതിന് എടേൽ കേറി മറുപടി പറഞ്ഞത് അജുവാണ് ..
“” ഓ…. അപ്പോഴും അവന് അവരെ പറഞ്ഞതിലാ കൊഴപ്പം…. മ്മ്മ് … മനസ്സിലായി മോനെ……………. “” എന്തായിരുന്നു 2 ഉം കൂടി ക്ലാസ്സിൽ ഇരുന്ന് കഥകളി………. ചിരിക്കുന്നു, ….. കണ്ണ് കൊണ്ട് ആംഗ്യം കാണിക്കുന്നു…. എന്തൊക്കെയാ യിരുന്നു പ്രകടനങ്ങൾ… നിന്നെ മാത്രം എന്താടാ പുല്ലേ എന്തൊക്കെ തന്തയില്ലായ്മ കാട്ടിയാലും ഒന്നും പറയാത്തെ… …………. നീ അവര് നിന്നെ നോക്കുന്നത് കണ്ടിട്ടുണ്ടോ…. എന്റെ മോനെ… “” പ്രേമം നിറഞ്ഞു ഒഴുകുവാണ് അതിന്റെ നിന്നോടുള്ള നോട്ടത്തിൽ , നീ മാത്രം അത് അറിയുന്നില്ല….

“” അത് അവന്മാരൊക്കെ കൂടി ഏറ്റുപിടിച്ചു ….

“” അതികം പ്രായം ഒന്നും ഇല്ല മിസ്സിന് , എന്നെക്കാൾ ഒരു 4 വയസ്സ് മൂപ്പേ..ഉളളൂ …. കല്യാണം കഴിഞ്ഞിട്ടില്ല , കാണാനും ഒരു ഐശ്വര്യം ഉള്ള മുഖമാണ്.., കോളേജിലെ ഒരു മാതിരിപെട്ട ചെക്കന്മാരൊക്കെ മിസ്സിന്റെ പിന്നാലെ ഉണ്ട് …. പക്ഷെ ഞാൻ ഒരിക്കലും മിസ്സിനെ അങ്ങനെ കണ്ടിരുന്നില്ല…..

“” ഞാൻ — പോടാ കോപ്പന്മാരെ , പഠിപ്പിക്കുന്ന മിസ്സിന് വരെ ഇങ്ങോട്ട് പ്രേമം തോന്നാൻ ഞാൻ എന്താ വല്ല കാമദേവൻ വല്ലോം ആണോ……..

“” അജു – അതേലോ…… നീയൊരു മിനി കാമദേവൻ തന്നെയാണ്… എത്ര പെണ്ണുങ്ങളാ മൈരെ നിന്റെ പിന്നാലെ ……., പക്ഷെ എന്ത്‌ കാര്യം എറിയാൻ അറിയുന്നവന്റെ കയ്യിൽ ദൈവം വടി കൊടുക്കില്ലല്ലോ……, നിന്റെ സ്ഥാനത്ത് ഞാൻ വല്ലോം ആയിരുന്നിരിക്കണം , എല്ലാത്തിനേം സെറ്റ് ആക്കി സുഗിച്ചു നടന്നേനെ………

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

186 Comments

Add a Comment
  1. Bro onnudi venel submit aaku story vannillatto

    1. Ok bro

  2. Innele ayachitum kaanunillalo…. Oru divasam kazhinjallo….? ?

    1. അറിയില്ല ബ്രോ… കുട്ടേട്ടൻ തിരക്കിൽ ആവും

  3. എവിടെ ബ്രോ
    ഇതിപ്പോ രണ്ടാഴ്ച ഒക്കെ എപ്പോഴോ കഴിഞ്ഞല്ലോ

    1. സോറി മുത്തേ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…, ഉടൻ പ്രതീക്ഷിക്കാം…

      1. ഹോ..ആശ്വാസം കാണാതിരുന്നപ്പോൾ വിചാരിച്ചു ഇനി വരില്ലെന്ന്?

      2. Bro schedule time paranjo kittettan

      3. Jyothim vannilla..Theeyum vannilla..Oru mannankattem vannilla?
        Submit cheythoon paranjitt??

        1. ? സബ്‌മിറ്റ് ചെയ്തതാണ്, കുട്ടേട്ടൻ എന്താ ഇടാത്തത് എന്നറിയില്ല , ചിലപ്പോൾ പുള്ളി വല്ല തിരക്കിലും ആവും.. അത് കഴിഞ്ഞാ ഇടുമായിരിക്കും.

  4. Ee kadha bakki ennakittuka!?

    1. അറിയില്ല ബ്രോ, ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്….

  5. ഈ കഥ ഇനി ബാക്കി ഉണ്ടാവില്ലേ????

    1. Triteya ബ്രോ…..

      അങ്ങനെ പറയല്ലേ…. തീർച്ചയായും ഉണ്ടാവും…. എനിക്ക് ജീവനുണ്ടെങ്കി ഞാൻ ഈ കഥ പൂർത്തിയാക്കാതെ ഇരിക്കില്ല ….

      ബൈദുബൈ കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….. ??

      1. Pwoliiii❣️

  6. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കഴിയുന്നതും വേഗം എത്തിക്കാൻ ശ്രമിക്കുക. തിരക്കുകൾ മനസിലാക്കുന്നു.

    1. Sajir ബ്രോ….. കഥ വൈകിപ്പിച്ചതിൽ സോറി… രണ്ടു ദിവസം മുന്നെയാണ് ഒന്ന് ഫ്രീ ആയത്….

      എന്തായാലും കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ..
      ..

    1. പിന്നെ വരാതെ…. തീർച്ചയായും വന്നിരിക്കും… ??

  7. Next part eppam ethum bro

    1. അയച്ച് കൊടുയതിട്ടുണ്ട് ബ്രോ… ?

  8. അടുതേങ്ങാനും വരുവോ..

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

  9. Ennum varum lover nte cmnt indo nokum pokum

    1. സോറി sarath ബ്രോ…….. കഥ വൈകിപ്പിച്ചതിൽ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…

  10. 2 week ne paranje poya aaane

    1. അയച്ചിട്ടുണ്ട് ബ്രോ

  11. pidikitta pulli avaallee brooo…..

    1. ഇല്ലാ മുത്തേ….. ???

  12. Bro..Kadha kodutho..Enthaayi…Kore aayi waiting aanu

    1. സോറി vydhehi … കഥ അയക്കാൻ വൈകിയതിൽ… ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….

    1. കുറച്ച് തിരക്കിൽ പെട്ട് പോയി ബ്രോ, കാരണം ഞാൻ അടുത്ത പാർട്ടിൽ പറഞ്ഞിട്ടുണ്ട്…..

  13. ബ്രോ കഥ ഇന്ന് വരുമോ????

    1. ചങ്ക് ബ്രോ

      ഇന്ന് 3rd പാർട്ട്‌ വരുമെന്ന് പറഞ്ഞിരുന്നു.. കാണുന്നില്ല..

      1. ചങ്ക് ബ്രോ….. ,

        കുറച്ച് തിരക്കിൽ പെട്ടു പോയി…. എന്തായാലും കഥ സബ്‌മിറ്റ് cheythittund

    2. അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ

  14. Katha eppol ethum paranja 2 week aaayi

    1. സോറി ബ്രോ,

      കൊറേ നാളായി ഈ സൈറ്റ് പോലും ഓപ്പൺ ആക്കാൻ സമയം കിട്ടിയില്ലായിരുന്നു…..

      ഇവിടെ വന്നു നോക്കിയപ്പോ കൊറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട് കഥ എവിടെ എന്നും ചോദിച്… അപ്പൊ പിന്നെ ഞാൻ വേഗം എഴുതി തീർത്തു……

      സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…..

    1. തിരുമ്പി വന്തിട്ടേ…. ……

      ???

  15. Bro enthayi katta waiting aanu tto..?

    1. താങ്ക്സ് ബ്രോ…. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…. ??

  16. Appo 7 ne katha varum lle

Leave a Reply

Your email address will not be published. Required fields are marked *