?രാവണചരിതം 2 [LOVER] 1543

“” അമിത്ത് – ശെരിയാ അളിയാ , എന്തോരം ചിക്‌സാ ഈ കോപ്പൻറെ പുറകെ, നമ്മളെയൊന്നും തന്തക്ക് വിളിക്കാൻ പോലും ഒരെണ്ണമില്ലല്ലോ……………..

” റോബിൻ – അത് സിമ്പിൾ അല്ലേ, തന്തക്ക് വിളിക്കണോങ്കി നീ കേറി നൈസ് ആയി ഒന്ന് തോണ്ടിയാ മതി…, …… അപ്പ തന്തക്കും, തള്ളക്കും മുത്തിക്കും , എല്ലാം കേൾക്കാം……….

” പിന്നവിടെ എല്ലാരും കൂടി പൂര ചിരി ആയിരുന്നു……

” റോബിൻ – അല്ല രഞ്ജു , ഞാൻ സീരിയസ് ആയ ചോദിക്കുന്നെ , പുറകെ നടക്കാൻ ഇത്രേം ചിക്സ് ഒക്കെ ഉണ്ടായിട്ടും നീയെന്താടാ സിംഗിൾ ആയിട്ട് നടക്കുന്നെ………..

“” അജുവും അമിത്തും ഇടക്ക് കേറി ഇതേ ചോദ്യം ആവർത്തിച്ചു……

“” പറ്റിയ ഒരെണ്ണത്തിനെ കണ്ട് കിട്ടണ്ടേ അളിയാ, … എന്ന സ്ഥിരം ക്ളീഷേ ഡയലോഗിൽ ഞാൻ അതിന്റെ ഉത്തരം ഒതുക്കി . ശെരിക്കും അത് തന്നെ ആയിരുന്നു കാരണം, ആണായതു കൊണ്ട് അട്ട്രാക്ഷൻ ഒരുപാട് പേരോട് തോന്നിയിട്ടുണ്ട് പക്ഷെ ജീവിതകാലം മൊത്തം അവളെന്റെ കൂടെ വേണം , ചിരിക്കുമ്പോഴും , കരയുമ്പോഴും , ഉണ്ണുമ്പോഴും , ഉറങ്ങുമ്പോഴും , കുളിക്കുമ്പോഴും , എല്ലാം എപ്പോഴും എന്റെ കൂടെ ഇവള് വേണം.. എന്ന് തോന്നിക്കുന്ന ഒരു പെണ്ണിനെ ഞാൻ അത് വരെ കണ്ട്മുട്ടിയിയിട്ടില്ലായിരുന്നു…

” അജു – പക്ഷെ , അളിയാ , നീ നമ്മടെ രാജി മിസ്സിനെ വിട്ട് കളയല്ലേട്ടാ … തങ്കവാ അവര് …. തനി തങ്കം….. ഇന്നേവരെ മോശം പറയാൻ ഉള്ള ഒരു പെരുമാറ്റവും , അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല… നിന്നെ പ്രേമിച്ചതൊഴികെ………….
ഇതും പറഞ്ഞ് അവിടെ അവര് വീണ്ടും ചിരി …..

“” ഞാൻ — ഡാ കോപ്പന്മാരെ , മതി നിർത്ത്.. എനിക്കിട്ട് ഉണ്ടാക്കിയത്… എന്നോട് കുറച്ച് ദയ കാണിച്ചെന്നും പറഞ്ഞ് നിങ്ങളൊക്കെ കൂടി അങ്ങട് ഉറപ്പിച്ചോ മിസ്സിനെന്നോട് പ്രേമോണെന്ന്……….

“” അമിത്ത് – അളിയാ , നിന്നോട് ദയയും കരുണയും കാണിച്ചാ അത് പ്രണയമാവില്ല പക്ഷേങ്കില് ഈ പറഞ്ഞ കരുണയൊക്കെ നിന്നോട് മാത്രേ അവര് കാണിക്കുന്നുള്ളു , ബാക്കിയുള്ള എല്ലാരോടും അവര് ഭദ്രകാളിയാ….. അപ്പൊ പിന്നെ ഇതിനെ പ്രണയം എന്നല്ലാതെ വേറെന്താ പറയാ…..

” അജു — ശെരിയാടാ , നിനക്ക് മാത്രേ ഇത് മനസ്സിലാവാത്തതുള്ളൂ , ക്ലാസ്സിലെ പെൺകുട്ടികൾക്ക്‌ വരെ അറിയാ മിസ്സിന് നിന്നോട് കടുത്ത പ്രേമോണെന്ന്.. ഡെയിലി നിന്നോടുള്ള മിസ്സിന്റെ പെരുമാറ്റം അവരും കാണുന്നതല്ലേ.., ……………

” റോബിൻ — അതേടാ , ആദ്യം ഞങ്ങളൊക്കെ വിചാരിച് ഇയാള് വല്യ പഠിപ്പിസ്റ് ഒക്കെ ആയെന്റെ പേരിൽ ഉള്ള ഒരു അടുപ്പം ആയിരിക്കൂന്നാ… അന്ന് ഞങ്ങള് എല്ലാം കൂടി കോളേജ് ഫെസ്റ്റിന് അലമ്പുണ്ടാക്കിയില്ലേ .. ഞങ്ങൾടെ ലിസ്റ്റ് എടുക്കാൻ വന്ന ഇവരോട് ഞങ്ങള് വെറുതെ നിന്റെ പേരും കൂടി പറഞ്ഞു.. ചുമ്മാ തമാശക്ക് , അപ്പൊ അവരുടെ മുഖo കാണണോരുന്നു മോനെ… , ചോരയൊക്കെ മുഖത്തേക്ക് ഇരച്ചു കേറി, ദേഷ്യം കൊണ്ട് കണ്ണൊക്കെ ചുവന്ന് ,കയ്യിലുള്ള ബുക്ക്‌ ഒക്കെ വലിച്ചെറിയുവാരുന്നു അവര് ,, നിന്റെ പേര് പറഞ്ഞെന്നും പറഞ്ഞാ അവരാ കാട്ടികൂട്ടിയെ .. “” അവനെ എനിക്ക് നല്ലോണം അറിയാ, നീയൊക്കെ കൂടി വലിച്ചിഴക്കുന്നതാണെന്നും അറിയാ “” എന്നും പറഞ്ഞവരുടെ ഒരു അലർചയുണ്ടായിരുന്നു മോനേ……..

… “” ഔട്ട്‌ ഓഫ് ദി ലീഗ് “”” ….
എന്റളിയാ ഇത് സംഗതി പ്രേമം തന്നേണ്.. ..

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

186 Comments

Add a Comment
  1. Bro onnudi venel submit aaku story vannillatto

    1. Ok bro

  2. Innele ayachitum kaanunillalo…. Oru divasam kazhinjallo….? ?

    1. അറിയില്ല ബ്രോ… കുട്ടേട്ടൻ തിരക്കിൽ ആവും

  3. എവിടെ ബ്രോ
    ഇതിപ്പോ രണ്ടാഴ്ച ഒക്കെ എപ്പോഴോ കഴിഞ്ഞല്ലോ

    1. സോറി മുത്തേ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…, ഉടൻ പ്രതീക്ഷിക്കാം…

      1. ഹോ..ആശ്വാസം കാണാതിരുന്നപ്പോൾ വിചാരിച്ചു ഇനി വരില്ലെന്ന്?

      2. Bro schedule time paranjo kittettan

      3. Jyothim vannilla..Theeyum vannilla..Oru mannankattem vannilla?
        Submit cheythoon paranjitt??

        1. ? സബ്‌മിറ്റ് ചെയ്തതാണ്, കുട്ടേട്ടൻ എന്താ ഇടാത്തത് എന്നറിയില്ല , ചിലപ്പോൾ പുള്ളി വല്ല തിരക്കിലും ആവും.. അത് കഴിഞ്ഞാ ഇടുമായിരിക്കും.

  4. Ee kadha bakki ennakittuka!?

    1. അറിയില്ല ബ്രോ, ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്….

  5. ഈ കഥ ഇനി ബാക്കി ഉണ്ടാവില്ലേ????

    1. Triteya ബ്രോ…..

      അങ്ങനെ പറയല്ലേ…. തീർച്ചയായും ഉണ്ടാവും…. എനിക്ക് ജീവനുണ്ടെങ്കി ഞാൻ ഈ കഥ പൂർത്തിയാക്കാതെ ഇരിക്കില്ല ….

      ബൈദുബൈ കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….. ??

      1. Pwoliiii❣️

  6. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കഴിയുന്നതും വേഗം എത്തിക്കാൻ ശ്രമിക്കുക. തിരക്കുകൾ മനസിലാക്കുന്നു.

    1. Sajir ബ്രോ….. കഥ വൈകിപ്പിച്ചതിൽ സോറി… രണ്ടു ദിവസം മുന്നെയാണ് ഒന്ന് ഫ്രീ ആയത്….

      എന്തായാലും കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ..
      ..

    1. പിന്നെ വരാതെ…. തീർച്ചയായും വന്നിരിക്കും… ??

  7. Next part eppam ethum bro

    1. അയച്ച് കൊടുയതിട്ടുണ്ട് ബ്രോ… ?

  8. അടുതേങ്ങാനും വരുവോ..

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

  9. Ennum varum lover nte cmnt indo nokum pokum

    1. സോറി sarath ബ്രോ…….. കഥ വൈകിപ്പിച്ചതിൽ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…

  10. 2 week ne paranje poya aaane

    1. അയച്ചിട്ടുണ്ട് ബ്രോ

  11. pidikitta pulli avaallee brooo…..

    1. ഇല്ലാ മുത്തേ….. ???

  12. Bro..Kadha kodutho..Enthaayi…Kore aayi waiting aanu

    1. സോറി vydhehi … കഥ അയക്കാൻ വൈകിയതിൽ… ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….

    1. കുറച്ച് തിരക്കിൽ പെട്ട് പോയി ബ്രോ, കാരണം ഞാൻ അടുത്ത പാർട്ടിൽ പറഞ്ഞിട്ടുണ്ട്…..

  13. ബ്രോ കഥ ഇന്ന് വരുമോ????

    1. ചങ്ക് ബ്രോ

      ഇന്ന് 3rd പാർട്ട്‌ വരുമെന്ന് പറഞ്ഞിരുന്നു.. കാണുന്നില്ല..

      1. ചങ്ക് ബ്രോ….. ,

        കുറച്ച് തിരക്കിൽ പെട്ടു പോയി…. എന്തായാലും കഥ സബ്‌മിറ്റ് cheythittund

    2. അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ

  14. Katha eppol ethum paranja 2 week aaayi

    1. സോറി ബ്രോ,

      കൊറേ നാളായി ഈ സൈറ്റ് പോലും ഓപ്പൺ ആക്കാൻ സമയം കിട്ടിയില്ലായിരുന്നു…..

      ഇവിടെ വന്നു നോക്കിയപ്പോ കൊറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട് കഥ എവിടെ എന്നും ചോദിച്… അപ്പൊ പിന്നെ ഞാൻ വേഗം എഴുതി തീർത്തു……

      സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…..

    1. തിരുമ്പി വന്തിട്ടേ…. ……

      ???

  15. Bro enthayi katta waiting aanu tto..?

    1. താങ്ക്സ് ബ്രോ…. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…. ??

  16. Appo 7 ne katha varum lle

Leave a Reply

Your email address will not be published. Required fields are marked *