?രാവണചരിതം 2 [LOVER] 1543

” ഇതൊക്കെ കേട്ട് മൊത്തം മരവിച്ച അവസ്ഥയിൽ ഇരിക്കേർന്നു ഞാൻ .. എന്തൊക്കെയോ പറയണമെന്നുണ്ടെങ്കിലും നേരത്തെ കേട്ടതിന്റെ ഷോക്കിൽ നാവു പൊങ്ങിയില്ല…

” അജു — ഡാ , രഞ്ജു , നീ വേണോങ്കി ഇനിയുള്ള ദിവസങ്ങളില് അവരെ ശ്രദ്ധിച്ചാ മതി … അപ്പൊ മനസ്സിലാവും നിനക്കെല്ലാം………. …..

“” അതിന് ഞാനൊന്ന് മൂളി…. ……….. “”

” അടുത്ത പീരിയഡിനുള്ള സമയം ആയതിന്റെ പേരിൽ ഞങ്ങൾ ക്ലാസ്സിലേക്ക് കേറാനായി എഴുന്നേറ്റു….

” റോബിൻ — അളിയാ , നിങ്ങള് നടന്നോ ഞങ്ങളോട് ആ സിദ്ധാർത്ഥൻ അയാളെ ചെന്ന് കാണാൻ പറഞ്ഞിട്ടുണ്ട്………….

“” ഞാൻ — ഇതിപ്പോ ഏതാ കേസ്……

” അമിത്ത് – HOD ആയതിന്റെ പേരിൽ ആ മൈരന് ഇടക്കിടക്ക് ഓരോ കഴപ്പ് മൂക്കും… ഇന്ന് രാവിലെ മുട്ട പപ്സും കടിച്ചോണ്ട് നേരെ കേറി കൊടുത്തത് അയാളുടെ അണ്ണാക്കിലേക്കാ… അബദ്ധത്തിന് എന്റെ കൈ അറിയാതെ അയാളുടെ വയറ്റത്ത് ഇടിച്ചു കൊണ്ടു…. അതിന് ഉപദേശിക്കാൻ ആവും… എന്തായാലും പോയി കേട്ടിട്ട് വരാ…….

“” അങ്ങനെ അവന്മാര് രണ്ടും HOD ഓഫീസിലേക്കും ഞാനും അജുവും ക്ലാസ്സിലേക്കും നടന്നു……………..

“” വരാന്തയിൽ എത്തിയപ്പോ റിതിക അവിടെ ഒറ്റക്ക് നിക്കുന്നത് കണ്ട് അജു അങ്ങോട്ട് ഒലിപ്പിക്കാൻ വേണ്ടി പോയി………..

“” ഈ മൈരന്റെ ഒരു കാര്യം.., ഏത് പെണ്ണ് ഒറ്റക്ക് നിക്കുന്നത് കണ്ടാലും അവന് സഹിക്കൂല , അപ്പൊ ഓടി ചെല്ലും കമ്പനി കൊടുക്കാൻ…. അവസാനം അവര് തന്നെ ആട്ടി വിടുo….. എന്നാലും പടിക്കോ .. പിന്നെയും ആരേലും ഒറ്റക്ക് നിക്കുന്നത് കണ്ടാ വീണ്ടും ചെല്ലും………. “”

” ബ്രേക്ക് കഴിഞ്ഞില്ലെങ്കിലും ഇനിയെന്തായാലും ക്ലാസ്സിൽ കേറി ഇരിക്കാo എന്നും വച് ഞാൻ ക്ലാസ്സിലേക്ക് കേറി………..

“” കേറിയപ്പോ ഞാൻ ആരോ അവിടെ കിടന്ന് പരുങ്ങുന്നതു കണ്ടു… അതും എന്റെ സീറ്റിന്റെ ഭാഗത്ത്…… അതവളായിരുന്നു ” അനൂജ “” .. ഇവളെന്തിനാ ഇവിടെ കിടന്ന്
ചുറ്റിത്തിരിയുന്നത്…….. …..

ഞാൻ മെല്ലെ അങ്ങോട്ട്‌ കേറി…,

“” എന്ത് പറ്റി അനൂജ.. ” ……. ഞാൻ അകത്തേക്ക് കേറി കൊണ്ട് ചോദിച്ചു …..

“” അത്രയും നേരം അവളെന്നെ ശ്രദ്ധിച്ചില്ലായിരുന്നു ., എന്റെ ചോദ്യം കേട്ടപ്പോ അവള് ഞെട്ടി തരിച്ച്‌ നിന്നെന്നെ നോക്കി…

ഒരു നിമിഷം ഒന്ന് ഞെട്ടി നിന്ന ശേഷം, പെട്ടന്ന് എന്തോ ഓർത്തിട്ട് അവള് ക്ലാസ്സിന്റെ വെളിയിലേക്ക് ഓടി… ആ കുതിപ്പിൽ കൈ കൊണ്ട് എന്നെ തട്ടി മാറ്റിയിട്ടാണ് അവള് ഓടിയത്…
പ്രതീക്ഷിക്കാതെ കിട്ടിയ തള്ളലിൽ എന്റെ കാലൊന്ന് പതറി , അത്യാവശ്യം ശക്തിയുള്ള തള്ളായതിന്റെ പേരിൽ ഞാൻ പിന്നോട്ട് വീണു….

“” ഈ പെണ്ണിന് പ്രാന്താണോ .. എന്നും ആലോചിച് ഞാൻ മൂട്ടിലെ പൊടിയും തട്ടി എഴുന്നേറ്റു….
” ഭാഗ്യം, ക്ലാസ്സിൽ ആരും ഇല്ലാതിരുന്നതു കൊണ്ട് നാറിയില്ല…

വീണപ്പോ ജീൻസിൽ ആയ പൊടി മൊത്തം കളയുമ്പോ… , അങ്ങോട്ടേക്ക് ഒരു പട തന്നെ വന്നു ….

” യുദ്ധത്തിന് ചെല്ലുന്ന സൈന്യത്തെ പോലെയായിരുന്നു അവര്ടെ വരവ്…..

മുന്നിൽ ഞങ്ങൾടെ കാട്ടാളൻ പ്രിൻസി , ആളെ കണ്ടാ തന്നെ അറിയാ കട്ട കലിപ്പിലാണ്.., പിന്നിൽ ഭടന്മാരെ പോലെ കൊറേ അധ്യാപകരും…

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

186 Comments

Add a Comment
  1. Bro onnudi venel submit aaku story vannillatto

    1. Ok bro

  2. Innele ayachitum kaanunillalo…. Oru divasam kazhinjallo….? ?

    1. അറിയില്ല ബ്രോ… കുട്ടേട്ടൻ തിരക്കിൽ ആവും

  3. എവിടെ ബ്രോ
    ഇതിപ്പോ രണ്ടാഴ്ച ഒക്കെ എപ്പോഴോ കഴിഞ്ഞല്ലോ

    1. സോറി മുത്തേ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…, ഉടൻ പ്രതീക്ഷിക്കാം…

      1. ഹോ..ആശ്വാസം കാണാതിരുന്നപ്പോൾ വിചാരിച്ചു ഇനി വരില്ലെന്ന്?

      2. Bro schedule time paranjo kittettan

      3. Jyothim vannilla..Theeyum vannilla..Oru mannankattem vannilla?
        Submit cheythoon paranjitt??

        1. ? സബ്‌മിറ്റ് ചെയ്തതാണ്, കുട്ടേട്ടൻ എന്താ ഇടാത്തത് എന്നറിയില്ല , ചിലപ്പോൾ പുള്ളി വല്ല തിരക്കിലും ആവും.. അത് കഴിഞ്ഞാ ഇടുമായിരിക്കും.

  4. Ee kadha bakki ennakittuka!?

    1. അറിയില്ല ബ്രോ, ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്….

  5. ഈ കഥ ഇനി ബാക്കി ഉണ്ടാവില്ലേ????

    1. Triteya ബ്രോ…..

      അങ്ങനെ പറയല്ലേ…. തീർച്ചയായും ഉണ്ടാവും…. എനിക്ക് ജീവനുണ്ടെങ്കി ഞാൻ ഈ കഥ പൂർത്തിയാക്കാതെ ഇരിക്കില്ല ….

      ബൈദുബൈ കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….. ??

      1. Pwoliiii❣️

  6. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കഴിയുന്നതും വേഗം എത്തിക്കാൻ ശ്രമിക്കുക. തിരക്കുകൾ മനസിലാക്കുന്നു.

    1. Sajir ബ്രോ….. കഥ വൈകിപ്പിച്ചതിൽ സോറി… രണ്ടു ദിവസം മുന്നെയാണ് ഒന്ന് ഫ്രീ ആയത്….

      എന്തായാലും കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ..
      ..

    1. പിന്നെ വരാതെ…. തീർച്ചയായും വന്നിരിക്കും… ??

  7. Next part eppam ethum bro

    1. അയച്ച് കൊടുയതിട്ടുണ്ട് ബ്രോ… ?

  8. അടുതേങ്ങാനും വരുവോ..

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

  9. Ennum varum lover nte cmnt indo nokum pokum

    1. സോറി sarath ബ്രോ…….. കഥ വൈകിപ്പിച്ചതിൽ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…

  10. 2 week ne paranje poya aaane

    1. അയച്ചിട്ടുണ്ട് ബ്രോ

  11. pidikitta pulli avaallee brooo…..

    1. ഇല്ലാ മുത്തേ….. ???

  12. Bro..Kadha kodutho..Enthaayi…Kore aayi waiting aanu

    1. സോറി vydhehi … കഥ അയക്കാൻ വൈകിയതിൽ… ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….

    1. കുറച്ച് തിരക്കിൽ പെട്ട് പോയി ബ്രോ, കാരണം ഞാൻ അടുത്ത പാർട്ടിൽ പറഞ്ഞിട്ടുണ്ട്…..

  13. ബ്രോ കഥ ഇന്ന് വരുമോ????

    1. ചങ്ക് ബ്രോ

      ഇന്ന് 3rd പാർട്ട്‌ വരുമെന്ന് പറഞ്ഞിരുന്നു.. കാണുന്നില്ല..

      1. ചങ്ക് ബ്രോ….. ,

        കുറച്ച് തിരക്കിൽ പെട്ടു പോയി…. എന്തായാലും കഥ സബ്‌മിറ്റ് cheythittund

    2. അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ

  14. Katha eppol ethum paranja 2 week aaayi

    1. സോറി ബ്രോ,

      കൊറേ നാളായി ഈ സൈറ്റ് പോലും ഓപ്പൺ ആക്കാൻ സമയം കിട്ടിയില്ലായിരുന്നു…..

      ഇവിടെ വന്നു നോക്കിയപ്പോ കൊറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട് കഥ എവിടെ എന്നും ചോദിച്… അപ്പൊ പിന്നെ ഞാൻ വേഗം എഴുതി തീർത്തു……

      സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…..

    1. തിരുമ്പി വന്തിട്ടേ…. ……

      ???

  15. Bro enthayi katta waiting aanu tto..?

    1. താങ്ക്സ് ബ്രോ…. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…. ??

  16. Appo 7 ne katha varum lle

Leave a Reply

Your email address will not be published. Required fields are marked *