?രാവണചരിതം 2 [LOVER] 1543

“” ഡോ…. താനൊന്ന് പുറത്തേക്ക് നിന്നെ………. “”‘ എന്നെ ക്ലാസ്സിന്റെ ഉള്ളിൽ കണ്ടതും കാട്ടാളൻ കിടന്ന് അലറി ….

“” എന്താ നടക്കുന്നതെന്ന് അറിയാതെ വായും തുറന്ന് പിടിച്ച് ഞാൻ യാന്ത്രികമായി പുറത്തേക്ക് നടന്നു……..

“” ഞങ്ങടെ ബാച് മുഴുവൻ പുറത്ത് നിക്കുന്നുണ്ട്… പക്ഷെ ആർക്കും എന്താ സംഭവം എന്ന് ഒരു പിടീം ഇല്ല……

‘” ഞാൻ നേരെ അജൂന്റെ അടുത്തേക്ക് ചെന്നു…..

“” ടാ ,…. ഇതെന്താ നടക്കണേ.. എന്താണ് സീൻ………..

‘” അജു – അറിഞ്ഞൂടാ അളിയാ , എന്തോ വമ്പൻ സീൻ ആണെന്നാ തോന്നണേ….., കാട്ടാളൻ എല്ലാരോടും ചൂടാവുന്നുണ്ടായിരുന്നു……………..

“” എല്ലാരും ഇങ്ങോട്ട് നിന്നെ…… “”

” വെളിയിൽ നിന്ന ഞങ്ങളെ കാട്ടാളൻ അകത്തേക്ക് മാറ്റി നിർത്തി…. പക്ഷെ ആരെയും സീറ്റിലേക്ക് പോവാൻ അനുവദിച്ചില്ല…..

” നിങ്ങളുടെ ക്ലാസ്സിൽ ആരുടെയെങ്കിലും കയ്യിൽ, ഡ്രഗ്സ് എന്തെങ്കിലും ഉണ്ടെങ്കിൽ ഇപ്പൊ തന്നെ ഏൽപ്പിക്കണം………. തന്റെ വയറിനു താഴെ ഇട്ടിരുന്ന ബെൽറ്റ്‌ നേരെയാക്കി കൊണ്ട് കാട്ടാളൻ പറഞ്ഞു..

“” അപ്പൊ, അതാണ്‌ കാര്യം, ക്ലാസ്സിൽ ആരുടെയെങ്കിലും കയ്യിൽ ഡ്രഗ്സ് ഉണ്ടോന്ന് അറിയാനുള്ള കഴപ്പുകളാ………..

“” 5 മിനിറ്റ് കഴിഞ്ഞിട്ടും ആരും ഒന്നും പറയുന്നില്ലെന്ന് കണ്ട കാട്ടാളന് ദേഷ്യം ഇരട്ടിച്ചു…..

“” മര്യാദക്ക് ഇങ്ങോട്ട് ഏറ്റു പറയുന്നതാ നിങ്ങൾക്ക് നല്ലത് … ഈ ക്ലാസ്സിൽ ആരുടെയോ കയ്യിൽ സാധനം ഉണ്ടെന്ന് എനിക്ക് ഇൻഫർമേഷൻ കിട്ടീട്ടുണ്ട്… അപ്പൊ കൂടുതൽ ഒളിച്ചുകളിയൊന്നും ഇല്ലാതെ കീഴടങ്ങിയാ നിങ്ങൾക്ക് കൊള്ളാ ,,, വെറുതെ എന്നെയിട്ട് ദേഷ്യം പിടിപ്പിക്കാൻ നിന്നാ ഞാൻ ഇപ്പൊ തന്നെ പോലീസിനെ വിളിക്കും…………..

“” അയാള് എന്തൊക്കെ കിടന്ന് അലറിവിളിച്ചിട്ടും ആരും മിണ്ടുന്നില്ല…, എല്ലാരും കണ്ണും മിഴിച്ചു നോക്കി നിക്കേണ്………

“” ശെരി… നിങ്ങള് പറയണ്ടാ…. ഞാൻ ആയിട്ട് കണ്ട് പിടിച്ചോളാ……….., പീറ്ററെ ഒറ്റഒരെണ്ണത്തിന്റെ ബാഗ് പോലും വിടരുത്.., എല്ലാം കുടഞ്ഞിട്ട് തപ്പിക്കോ…. … ………………. ”

കാട്ടാളന്റെ ആജ്ഞ കിട്ടിയതും പീറ്റർ സാറും അനിൽ സാറും കൂടി ഓരോരുത്തരുടെ ബാഗ് പരിശോധിക്കാൻ തുടങ്ങി…..

ബാഗിലുള്ള എല്ലാ ഐറ്റംസും പുറത്തേക്ക് കൊട്ടി , വിജിലൻസ് റെയ്‌ഡ്‌ പോലെയാണ് അവര് ബാഗ് തപ്പുന്നെ.., ഇതൊക്കെ കണ്ട് ചിരിയടക്കി നീക്കുകയാണ് ഞങ്ങൾ… കാരണം ഞങ്ങളുടെ ആരുടേം കയ്യിൽ ആ വക സാധങ്ങളൊന്നും ഇല്ലല്ലോ….

“” പെൺകുട്ടികളുടെ ബാഗിൽ നിന്നും കൊറേ മേക്കപ്പ് ഐറ്റംസ് ഒക്കെ എടുത്ത് പുറത്ത് വച്ചിട്ടുണ്ട്…. , ഇതുവരെ ബോയ്സിന്റെ ബാഗിൽ നിന്ന് ഒരു പ്രേത്യേകിച്ചു ഒരു സാധനവും അവർക്ക് കിട്ടിയില്ല…..

അങ്ങനെ നോക്കി , നോക്കി അവര് ഞങ്ങളുടെ റോയിൽ എത്തി …

“” അവന്മാരുടെ ഒക്കെ ബാഗ് പരിശോധന കഴിഞ്ഞ് അനിൽ സാറ് എന്റെ ബാഗ് കയ്യിലെടുത്തു…..

“” ഒന്നും കിട്ടാതെ അവര് അടുത്തതിലേക്ക് കടക്കും എന്നും വിശ്വസിച് ഞാൻ അയാള് എന്റെ ബാഗ് തപ്പുന്നതും നോക്കി നിന്നു…..

” ആദ്യം എന്റെ ബാഗിലുള്ള 3 നോട്ട് എടുത്തയാൾ പുറത്തേക്കിട്ടു…… അതോടെ തീർന്നെന്ന് വിചാരിച്ച എനിക്ക് തെറ്റി…..

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

186 Comments

Add a Comment
  1. Bro onnudi venel submit aaku story vannillatto

    1. Ok bro

  2. Innele ayachitum kaanunillalo…. Oru divasam kazhinjallo….? ?

    1. അറിയില്ല ബ്രോ… കുട്ടേട്ടൻ തിരക്കിൽ ആവും

  3. എവിടെ ബ്രോ
    ഇതിപ്പോ രണ്ടാഴ്ച ഒക്കെ എപ്പോഴോ കഴിഞ്ഞല്ലോ

    1. സോറി മുത്തേ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…, ഉടൻ പ്രതീക്ഷിക്കാം…

      1. ഹോ..ആശ്വാസം കാണാതിരുന്നപ്പോൾ വിചാരിച്ചു ഇനി വരില്ലെന്ന്?

      2. Bro schedule time paranjo kittettan

      3. Jyothim vannilla..Theeyum vannilla..Oru mannankattem vannilla?
        Submit cheythoon paranjitt??

        1. ? സബ്‌മിറ്റ് ചെയ്തതാണ്, കുട്ടേട്ടൻ എന്താ ഇടാത്തത് എന്നറിയില്ല , ചിലപ്പോൾ പുള്ളി വല്ല തിരക്കിലും ആവും.. അത് കഴിഞ്ഞാ ഇടുമായിരിക്കും.

  4. Ee kadha bakki ennakittuka!?

    1. അറിയില്ല ബ്രോ, ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്….

  5. ഈ കഥ ഇനി ബാക്കി ഉണ്ടാവില്ലേ????

    1. Triteya ബ്രോ…..

      അങ്ങനെ പറയല്ലേ…. തീർച്ചയായും ഉണ്ടാവും…. എനിക്ക് ജീവനുണ്ടെങ്കി ഞാൻ ഈ കഥ പൂർത്തിയാക്കാതെ ഇരിക്കില്ല ….

      ബൈദുബൈ കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….. ??

      1. Pwoliiii❣️

  6. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കഴിയുന്നതും വേഗം എത്തിക്കാൻ ശ്രമിക്കുക. തിരക്കുകൾ മനസിലാക്കുന്നു.

    1. Sajir ബ്രോ….. കഥ വൈകിപ്പിച്ചതിൽ സോറി… രണ്ടു ദിവസം മുന്നെയാണ് ഒന്ന് ഫ്രീ ആയത്….

      എന്തായാലും കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ..
      ..

    1. പിന്നെ വരാതെ…. തീർച്ചയായും വന്നിരിക്കും… ??

  7. Next part eppam ethum bro

    1. അയച്ച് കൊടുയതിട്ടുണ്ട് ബ്രോ… ?

  8. അടുതേങ്ങാനും വരുവോ..

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

  9. Ennum varum lover nte cmnt indo nokum pokum

    1. സോറി sarath ബ്രോ…….. കഥ വൈകിപ്പിച്ചതിൽ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…

  10. 2 week ne paranje poya aaane

    1. അയച്ചിട്ടുണ്ട് ബ്രോ

  11. pidikitta pulli avaallee brooo…..

    1. ഇല്ലാ മുത്തേ….. ???

  12. Bro..Kadha kodutho..Enthaayi…Kore aayi waiting aanu

    1. സോറി vydhehi … കഥ അയക്കാൻ വൈകിയതിൽ… ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….

    1. കുറച്ച് തിരക്കിൽ പെട്ട് പോയി ബ്രോ, കാരണം ഞാൻ അടുത്ത പാർട്ടിൽ പറഞ്ഞിട്ടുണ്ട്…..

  13. ബ്രോ കഥ ഇന്ന് വരുമോ????

    1. ചങ്ക് ബ്രോ

      ഇന്ന് 3rd പാർട്ട്‌ വരുമെന്ന് പറഞ്ഞിരുന്നു.. കാണുന്നില്ല..

      1. ചങ്ക് ബ്രോ….. ,

        കുറച്ച് തിരക്കിൽ പെട്ടു പോയി…. എന്തായാലും കഥ സബ്‌മിറ്റ് cheythittund

    2. അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ

  14. Katha eppol ethum paranja 2 week aaayi

    1. സോറി ബ്രോ,

      കൊറേ നാളായി ഈ സൈറ്റ് പോലും ഓപ്പൺ ആക്കാൻ സമയം കിട്ടിയില്ലായിരുന്നു…..

      ഇവിടെ വന്നു നോക്കിയപ്പോ കൊറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട് കഥ എവിടെ എന്നും ചോദിച്… അപ്പൊ പിന്നെ ഞാൻ വേഗം എഴുതി തീർത്തു……

      സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…..

    1. തിരുമ്പി വന്തിട്ടേ…. ……

      ???

  15. Bro enthayi katta waiting aanu tto..?

    1. താങ്ക്സ് ബ്രോ…. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…. ??

  16. Appo 7 ne katha varum lle

Leave a Reply

Your email address will not be published. Required fields are marked *