?രാവണചരിതം 2 [LOVER] 1543

“” അയാള് എന്റെ ബാഗ് തല കീഴാക്കി കുടഞ്ഞു…. അതിൽ നിന്ന് പുറത്തേക്ക് വന്ന സാധനങ്ങൾ കണ്ടപ്പോ എന്റെ കണ്ണിലേക്കു മെല്ലെ ഇരുട്ട് കയറി തുടങ്ങി……

ചുറ്റുമുള്ള എല്ലാവരും കണ്ണ് തുറിച് എന്നെ തന്നെ നോക്കുന്നു…

ആ സാധനങ്ങൾ കണ്ട് സാർ വരെ ഇരുന്ന് ചിരിക്കുന്നു……………

“”” ദേ… കണ്ടോ ജോർജ് സാറേ … ഇത് നോക്കിയേ……… അയാള് കാട്ടാളനെ വിളിച്ചതൊക്കെ കാണിക്കുന്ന തിരക്കിലാണ്…..

“” ആരുടെ ബാഗ് ആടാ ഇത്………………. കാട്ടാളൻ നിന്ന് വിറുക്കുകയാണ്…..

“” എന്റെയാണ് സാറേ…. “” ഞാൻ അങ്ങോട്ട് ചെന്നു….

“” എന്റെ സർവ്വ നാഡീ ഞെരമ്പുകൾ തളർന്ന് പോകുന്നത് ഞാൻ അറിഞ്ഞു…..

“” എന്താടാ ഈ കാണുന്നതൊക്കെ. ” ……………. കാട്ടാളൻ വീണ്ടും അലറി….

“” ഞാൻ ബെഞ്ചിൽ വീണു കിടക്കുന്ന ആ സാധനങ്ങളിലേക്ക് ഒന്നൂടെ നോക്കി….. ശരീരത്തിന്റെ ഭാരം താങ്ങാൻ കഴിയാതെ കാലുകൾ കുഴഞ് പോകുന്നത് പോലെയെനിക്ക് തോന്നി…..

“” ആരുടെയോ ഉപയോഗിച്ച അടിവസ്ത്രം…. അതും ഒരു പുരുഷന്റെ…. അതിൽ നിന്നും വമിക്കുന്ന നാറ്റം കാരണം ഞാൻ അറിയാതെ മൂക്ക് പൊത്തിപ്പോയി….. , , ഒരു ഡിൽഡോ…. ( ഉദ്ധരിച്ച പുരുഷ ലിംഗത്തിന്റെ രൂപം… )))), പിന്നെ എന്റെ ബാഗിൽ നിന്നും കിട്ടിയ കുറച്ച് ഫോട്ടോകൾ അവിടെ നിരത്തി വച്ചിരിക്കുന്നു…. , അതിലേക്ക് ഒന്ന് നോക്കിയ ഞാൻ ” ഛേ “” എന്ന് പറഞ്ഞു കണ്ണുകൾ മറച്ചു… ഏതോ രണ്ട് ആണുങ്ങൾ സ്വവർഗ രതിയിൽ ഏർപ്പെടുന്ന പടമായിരുന്നു അതിൽ, ഒന്നിലും 2 പേരുടെയും തലയില്ല………………….. “””

” ഇതൊക്കെ കണ്ട് മൊത്തം മരവിച്ച അവസ്ഥയിൽ ഞാൻ നിന്നു… നാവു പോലും പൊങ്ങുന്നില്ല , ഒന്നും പറയാൻ , അത്രത്തോളം ആ കാഴ്ച എന്നെ തളർത്തിയിരുന്നു…..

“” മ്മ്മ് , ഡ്രഗ്സ് തപ്പി വന്നിട്ട് ഒരു ബീഡികുറ്റി പോലും കിട്ടിയില്ല , പക്ഷെ ദേ കണ്ടില്ലേ ഇവന്റെ തനി കൊണം മനസ്സിലാക്കാൻ പറ്റി ….. “””” കാട്ടാളന്റെ ശബ്ദം ഒരു ഇടിമുഴക്കം പോലെയാണ് എന്റെ ചെവിയിൽ പതിച്ചത്….

“” ആർ യൂ ഗേ……, അല്ല ചോദിക്കണ്ട ആവശ്യമില്ലല്ലോ… തെളിവുകളല്ലേ ദേ ഇരിക്കുന്നത്………….

ആ കാട്ടാളൻ വീണ്ടും എന്നെ ജീവനോടെ പോസ്റ്റ്മോർട്ടം ചെയ്തു കൊണ്ടിരുന്നു……

” പെട്ടെന്നാണ് എനിക്ക് അവൾ എന്റെ സീറ്റിന്റെ പരിസരത്ത് ചുറ്റിത്തിരിഞ്ഞത് ഓർമ്മ വന്നത്… ഓ അപ്പൊ ഇതായിരുന്നല്ലേ അവിടെ ചെയ്തോണ്ടിരുന്നത്… “”

“” സാർ, ഞാനല്ല… ഈ നശിച്ചവളാ…… ഇവളാ എന്റെ ബാഗിൽ ഇതൊക്കെ കൊണ്ടിട്ടത്…. ഞാൻ അലറി വിളിച്ച് പറഞ്ഞു……

“” ഡോ…. തന്റെ കള്ളി വെളിച്ചത്തായപ്പോ, എല്ലാരും തിരിച്ചറിഞ്ഞൂന്നായപ്പോ എന്റെ തലേൽ വച്ച് കെട്ടിയാലുണ്ടല്ലോ…………………………… ഭദ്രകാളിയെ പോലെ നാക്കു കടിച്ച് അവൾ വല്ലാത്തൊരു ഗാമ്പീര്യത്തിൽ അലറി വിളിച്ചു…. അവളുടെ കണ്ണൊക്കെ ചുവന്ന് യക്ഷിയുടേതായി മാറിയിരുന്നു….

“” ഇതൊക്കെ കണ്ടെന്റെ ചോര തിളക്കാൻ തുടങ്ങി…..

” നീയല്ലെടി നായെ , എന്റെ ബാഗിൽ ഇതൊക്കെ കൊണ്ട് ഇട്ടത് .. ………… ഞാൻ അവളുടെ അടുത്തേക്ക് കുതിച്ചു……

“” അവളെ കടിച് കീറാനുള്ള ദേഷ്യത്തോടെ പാഞ്ഞ എന്റെ കഴുത്തിൽ പീറ്റർ സാറിന്റെ കൈ വീണു….

“” ടാ , പെണ്ണുങ്ങൾക്ക് നേരായോ നിന്റെ അക്രമം….

“” ഞാൻ കണ്ടതാ സാറേ ഇവള് എന്റെ ബാഗിന്റെ അടുത്ത് നിന്ന് പരുങ്ങുന്നത്………….. നിസ്സഹാവസ്ഥയിൽ ഞാൻ കരയാറായി……..

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

186 Comments

Add a Comment
  1. Bro onnudi venel submit aaku story vannillatto

    1. Ok bro

  2. Innele ayachitum kaanunillalo…. Oru divasam kazhinjallo….? ?

    1. അറിയില്ല ബ്രോ… കുട്ടേട്ടൻ തിരക്കിൽ ആവും

  3. എവിടെ ബ്രോ
    ഇതിപ്പോ രണ്ടാഴ്ച ഒക്കെ എപ്പോഴോ കഴിഞ്ഞല്ലോ

    1. സോറി മുത്തേ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…, ഉടൻ പ്രതീക്ഷിക്കാം…

      1. ഹോ..ആശ്വാസം കാണാതിരുന്നപ്പോൾ വിചാരിച്ചു ഇനി വരില്ലെന്ന്?

      2. Bro schedule time paranjo kittettan

      3. Jyothim vannilla..Theeyum vannilla..Oru mannankattem vannilla?
        Submit cheythoon paranjitt??

        1. ? സബ്‌മിറ്റ് ചെയ്തതാണ്, കുട്ടേട്ടൻ എന്താ ഇടാത്തത് എന്നറിയില്ല , ചിലപ്പോൾ പുള്ളി വല്ല തിരക്കിലും ആവും.. അത് കഴിഞ്ഞാ ഇടുമായിരിക്കും.

  4. Ee kadha bakki ennakittuka!?

    1. അറിയില്ല ബ്രോ, ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്….

  5. ഈ കഥ ഇനി ബാക്കി ഉണ്ടാവില്ലേ????

    1. Triteya ബ്രോ…..

      അങ്ങനെ പറയല്ലേ…. തീർച്ചയായും ഉണ്ടാവും…. എനിക്ക് ജീവനുണ്ടെങ്കി ഞാൻ ഈ കഥ പൂർത്തിയാക്കാതെ ഇരിക്കില്ല ….

      ബൈദുബൈ കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….. ??

      1. Pwoliiii❣️

  6. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കഴിയുന്നതും വേഗം എത്തിക്കാൻ ശ്രമിക്കുക. തിരക്കുകൾ മനസിലാക്കുന്നു.

    1. Sajir ബ്രോ….. കഥ വൈകിപ്പിച്ചതിൽ സോറി… രണ്ടു ദിവസം മുന്നെയാണ് ഒന്ന് ഫ്രീ ആയത്….

      എന്തായാലും കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ..
      ..

    1. പിന്നെ വരാതെ…. തീർച്ചയായും വന്നിരിക്കും… ??

  7. Next part eppam ethum bro

    1. അയച്ച് കൊടുയതിട്ടുണ്ട് ബ്രോ… ?

  8. അടുതേങ്ങാനും വരുവോ..

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

  9. Ennum varum lover nte cmnt indo nokum pokum

    1. സോറി sarath ബ്രോ…….. കഥ വൈകിപ്പിച്ചതിൽ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…

  10. 2 week ne paranje poya aaane

    1. അയച്ചിട്ടുണ്ട് ബ്രോ

  11. pidikitta pulli avaallee brooo…..

    1. ഇല്ലാ മുത്തേ….. ???

  12. Bro..Kadha kodutho..Enthaayi…Kore aayi waiting aanu

    1. സോറി vydhehi … കഥ അയക്കാൻ വൈകിയതിൽ… ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….

    1. കുറച്ച് തിരക്കിൽ പെട്ട് പോയി ബ്രോ, കാരണം ഞാൻ അടുത്ത പാർട്ടിൽ പറഞ്ഞിട്ടുണ്ട്…..

  13. ബ്രോ കഥ ഇന്ന് വരുമോ????

    1. ചങ്ക് ബ്രോ

      ഇന്ന് 3rd പാർട്ട്‌ വരുമെന്ന് പറഞ്ഞിരുന്നു.. കാണുന്നില്ല..

      1. ചങ്ക് ബ്രോ….. ,

        കുറച്ച് തിരക്കിൽ പെട്ടു പോയി…. എന്തായാലും കഥ സബ്‌മിറ്റ് cheythittund

    2. അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ

  14. Katha eppol ethum paranja 2 week aaayi

    1. സോറി ബ്രോ,

      കൊറേ നാളായി ഈ സൈറ്റ് പോലും ഓപ്പൺ ആക്കാൻ സമയം കിട്ടിയില്ലായിരുന്നു…..

      ഇവിടെ വന്നു നോക്കിയപ്പോ കൊറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട് കഥ എവിടെ എന്നും ചോദിച്… അപ്പൊ പിന്നെ ഞാൻ വേഗം എഴുതി തീർത്തു……

      സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…..

    1. തിരുമ്പി വന്തിട്ടേ…. ……

      ???

  15. Bro enthayi katta waiting aanu tto..?

    1. താങ്ക്സ് ബ്രോ…. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…. ??

  16. Appo 7 ne katha varum lle

Leave a Reply

Your email address will not be published. Required fields are marked *