?രാവണചരിതം 2 [LOVER] 1543

“” ok, നീ കണ്ടു… ഞാൻ സമ്മതിക്കുന്നു…. പക്ഷെ ആ കുട്ടി എന്താ പറയുന്നതെന്ന് കേൾക്കാണോല്ലോ…..

എന്നിട്ടയാള് അവളുടെ നേരെ തിരഞ്ഞു…

“” അനൂജ, താനാണോ ഇത് ചെയ്തത്…. ഉള്ളത് ഉള്ളതുപോലെ പറഞ്ഞാ കുട്ടിയെ ഇവിടെ ആരും ഒന്നും പറയില്ല, ഞാൻ വാക്ക് തരുന്നു….. പറയു , താനാണോ അത് ചെയ്തത് ………….

“” എന്റെ, സാറേ … എനിക്കെന്താ വട്ടുണ്ടോ ഇയാളുടെ ബാഗിൽ ഇതുപോലത്തെ സാധങ്ങള് കൊണ്ടോയി ഇടാൻ… ഇല്ല സാർ ഞാനത് ചെയ്തിട്ടില്ല ………

“” നിന്ന നിപ്പിൽ അവള് പറയുന്ന കള്ളം കേട്ട് ഞാൻ കണ്ണ് മിഴിച്ചു നിന്നു…

“” കേട്ടല്ലോ……. ആ കുട്ടി അത് നിഷേധിക്കുകയും ചെയ്യുന്നു… വേറെ ആരെങ്കിലും നീ കണ്ടു എന്ന് പറയുന്ന കാര്യത്തിന് സാക്ഷിയുണ്ടോ………. “”””…………

” പീറ്റർ സാറിന്റെ ചോദ്യത്തിന് ആരെങ്കിലും “” ഉണ്ട് സാർ “” എന്ന മറുപടി പറയണേ എന്ന് സകല ദൈവങ്ങളോടും ഉള്ളുരുകി കരഞ്ഞു പ്രാർത്ഥിച്ചു ഞാൻ അവിടെ നിന്നു…………….. പക്ഷെ എന്നെ തുണക്കാൻ ഒരീശ്വരന്മാരും തയ്യാറായില്ല…….. എല്ലാം എനിക്കെതിര്…….

“” എല്ലാരുടെയും കുറ്റവാളിയെ നോക്കുന്ന പോലെയുള്ള തറപ്പിച്ചുള്ള നോട്ടത്തിൽ എന്ത് ചെയ്യണമെന്നറിയാതെ ആകെ തകർന്ന് ഞാൻ നിന്നു………

“” ആ , ഇതൊക്കെ ബാഗിലാക്കി നേരെ എന്റെ ഓഫീസിലേക്ക് വാ…. “” എന്നും പറഞ്ഞോണ്ട് കാട്ടാളൻ പുറത്തേയ്ക്കിറങ്ങി പോയി … .

“” വേഗം പോടോ…. എനിക്ക് ക്ലാസ്സ്‌ എടുക്കേണ്ടതാ……… എന്ന് അനിൽ സാറും .

“” തെളിവുകൾ ഒക്കെ എനിക്കെതിരായതു കൊണ്ട് , ഒടുവിൽ ആ മുഷിഞ്ഞ അടിവസ്ത്രവും , ആ ഫൈബർ ലിംഗവും , പിന്നെ ഫോട്ടോസും എന്റെ കൈകൾ കൊണ്ട് തന്നെ ബാഗിലേക്ക് വെക്കേണ്ടി വന്നു.. അതും എന്റെ സ്വന്തം ബാഗിലേക്ക് ……

“” ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി നടക്കുമ്പോഴും എല്ലാരും ഏതോ പുഴുത്ത ജീവിയെ കണ്ടപോലെ നോക്കുന്നുണ്ടായിരുന്നു…..

” എന്നെ അയാളുടെ ഓഫീസിന്റെ വെളിയിലുള്ള കസേരയിൽ മണിക്കൂറുകളോളം അയാളിരുത്തി..

” ചെവിയിൽ മൊത്തത്തിൽ ഒരു മൂളക്കം മാത്രം, കേൾക്കാം , ശരീരം മൊത്തം ഒരു മരവിപ്പ് , കരഞ്ഞു കരഞ് കണ്ണൊക്കെ വീർത്തിരിക്കുന്നു.. എനിക്ക് മുന്നിലൂടെ നടന്ന് പോകുന്ന സാറുമ്മാരൊക്കെ എന്നെ നോക്കി ചിരിക്കുന്നു……

” ആ വാർത്ത ഇതിനോടകം , കാട്ടു തീ പോലെ കോളേജ് മൊത്തം പടർന്നു….

” ടാ … നിന്നെ സാർ അകത്തേക്ക് വിളിക്കുന്നു………. “” പ്യൂണിന്റെ ഈ ഒച്ചയാണ് എല്ലാരുടെയും പുച്ഛത്തോടെയുള്ള നോട്ടം സഹിക്കാനാവാതെ തളർന്നു സ്വന്തം മടിയിൽ തലവെച്ചു കിടന്ന എന്നെ ഉണർത്തിയത് ….

“” ഒരു യന്ത്രത്തെ പോലെ ഞാൻ അയാളുടെ റൂമിലേക്ക് കേറി………

” അകത്തേക്ക് എടുത്ത് വച്ച കാല് അവിടിരിക്കുന്ന ആളെ കണ്ടപ്പോ അവിടെ ഉറച്ചു പോയി……..

” അച്ഛൻ…… “”

” ആ കാട്ടാളൻ ഇതിനകം അച്ഛനെ വിളിച്ചു വരുത്തിയിരുന്നു .. ഞാൻ തളർന്ന് കിടന്നതു കൊണ്ട് അച്ഛൻ അകത്തേക്ക് കേറിയത്‌ കണ്ടുമില്ല…..

“” ഞാൻ മുന്നോട്ട് ഒരു പടി എടുത്തു വക്കാൻ കഴിയാതെ ആ ഭിത്തിയും ചാരി നിന്നു…..

“” ആ…….. mr. പ്രഭാകരൻ…. ഇന്ന് ഇവരുടെ ബാച്ചിൽ ആരുടെയോ കയ്യിൽ എന്തോ ഡ്രഗ്സ് ഉണ്ടെന്ന് എനിക്കൊരു ഇൻഫോർമേഷൻ കിട്ടിയിരുന്നു… അതുപ്രകാരം ഞാൻ ആ ക്ലാസ്സിലുള്ള കുട്ടികളുടെ ബാഗുകൾ പരിശോധിച്ചു .. മയക്കുമരുന്നോ , അങ്ങനുള്ള ഒരു വസ്തുക്കളും കണ്ടെടുക്കാൻ കഴിഞ്ഞില്ല.,

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

186 Comments

Add a Comment
  1. Bro onnudi venel submit aaku story vannillatto

    1. Ok bro

  2. Innele ayachitum kaanunillalo…. Oru divasam kazhinjallo….? ?

    1. അറിയില്ല ബ്രോ… കുട്ടേട്ടൻ തിരക്കിൽ ആവും

  3. എവിടെ ബ്രോ
    ഇതിപ്പോ രണ്ടാഴ്ച ഒക്കെ എപ്പോഴോ കഴിഞ്ഞല്ലോ

    1. സോറി മുത്തേ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…, ഉടൻ പ്രതീക്ഷിക്കാം…

      1. ഹോ..ആശ്വാസം കാണാതിരുന്നപ്പോൾ വിചാരിച്ചു ഇനി വരില്ലെന്ന്?

      2. Bro schedule time paranjo kittettan

      3. Jyothim vannilla..Theeyum vannilla..Oru mannankattem vannilla?
        Submit cheythoon paranjitt??

        1. ? സബ്‌മിറ്റ് ചെയ്തതാണ്, കുട്ടേട്ടൻ എന്താ ഇടാത്തത് എന്നറിയില്ല , ചിലപ്പോൾ പുള്ളി വല്ല തിരക്കിലും ആവും.. അത് കഴിഞ്ഞാ ഇടുമായിരിക്കും.

  4. Ee kadha bakki ennakittuka!?

    1. അറിയില്ല ബ്രോ, ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്….

  5. ഈ കഥ ഇനി ബാക്കി ഉണ്ടാവില്ലേ????

    1. Triteya ബ്രോ…..

      അങ്ങനെ പറയല്ലേ…. തീർച്ചയായും ഉണ്ടാവും…. എനിക്ക് ജീവനുണ്ടെങ്കി ഞാൻ ഈ കഥ പൂർത്തിയാക്കാതെ ഇരിക്കില്ല ….

      ബൈദുബൈ കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….. ??

      1. Pwoliiii❣️

  6. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കഴിയുന്നതും വേഗം എത്തിക്കാൻ ശ്രമിക്കുക. തിരക്കുകൾ മനസിലാക്കുന്നു.

    1. Sajir ബ്രോ….. കഥ വൈകിപ്പിച്ചതിൽ സോറി… രണ്ടു ദിവസം മുന്നെയാണ് ഒന്ന് ഫ്രീ ആയത്….

      എന്തായാലും കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ..
      ..

    1. പിന്നെ വരാതെ…. തീർച്ചയായും വന്നിരിക്കും… ??

  7. Next part eppam ethum bro

    1. അയച്ച് കൊടുയതിട്ടുണ്ട് ബ്രോ… ?

  8. അടുതേങ്ങാനും വരുവോ..

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

  9. Ennum varum lover nte cmnt indo nokum pokum

    1. സോറി sarath ബ്രോ…….. കഥ വൈകിപ്പിച്ചതിൽ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…

  10. 2 week ne paranje poya aaane

    1. അയച്ചിട്ടുണ്ട് ബ്രോ

  11. pidikitta pulli avaallee brooo…..

    1. ഇല്ലാ മുത്തേ….. ???

  12. Bro..Kadha kodutho..Enthaayi…Kore aayi waiting aanu

    1. സോറി vydhehi … കഥ അയക്കാൻ വൈകിയതിൽ… ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….

    1. കുറച്ച് തിരക്കിൽ പെട്ട് പോയി ബ്രോ, കാരണം ഞാൻ അടുത്ത പാർട്ടിൽ പറഞ്ഞിട്ടുണ്ട്…..

  13. ബ്രോ കഥ ഇന്ന് വരുമോ????

    1. ചങ്ക് ബ്രോ

      ഇന്ന് 3rd പാർട്ട്‌ വരുമെന്ന് പറഞ്ഞിരുന്നു.. കാണുന്നില്ല..

      1. ചങ്ക് ബ്രോ….. ,

        കുറച്ച് തിരക്കിൽ പെട്ടു പോയി…. എന്തായാലും കഥ സബ്‌മിറ്റ് cheythittund

    2. അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ

  14. Katha eppol ethum paranja 2 week aaayi

    1. സോറി ബ്രോ,

      കൊറേ നാളായി ഈ സൈറ്റ് പോലും ഓപ്പൺ ആക്കാൻ സമയം കിട്ടിയില്ലായിരുന്നു…..

      ഇവിടെ വന്നു നോക്കിയപ്പോ കൊറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട് കഥ എവിടെ എന്നും ചോദിച്… അപ്പൊ പിന്നെ ഞാൻ വേഗം എഴുതി തീർത്തു……

      സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…..

    1. തിരുമ്പി വന്തിട്ടേ…. ……

      ???

  15. Bro enthayi katta waiting aanu tto..?

    1. താങ്ക്സ് ബ്രോ…. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…. ??

  16. Appo 7 ne katha varum lle

Leave a Reply

Your email address will not be published. Required fields are marked *