പക്ഷെ , ഇവന്റെ ബാഗ് തപ്പിയപ്പോ ഞാൻ കണ്ട കാര്യം….. അത് താങ്കളും അറിഞ്ഞിരിക്കണം എന്ന് എനിക്ക് തോന്നി… അതുകൊണ്ടാണ് നിങ്ങളെ ഇങ്ങോട്ട് വിളിച്ച് വരുത്തിയത്………
“” ഒരു മുഖവുരയോടെ കാട്ടാളൻ പറഞ്ഞുനിർത്തി….. അച്ഛൻ അപ്പോഴും അയാളെ തന്നെ ശ്രദ്ധിച് ഇരിക്കേണ്….
“” സീ mr. പ്രഭാകരൻ… പറയുന്നതിൽ വിഷമമുണ്ട് , പക്ഷെ പറയാതിരിക്കാനും കഴിയില്ല… താങ്കളുടെ മകൻ… അവനൊരു സ്വവർഗ്ഗാനുരാഗിയാണ്… അങ്ങനുള്ള വസ്തുക്കളാണ് ഇവന്റെ ബാഗിൽ നിന്നു കണ്ടെടുത്തത്… വേറൊരു പുരുഷന്റെ ഉപയോഗിച്ച അടിവസ്ത്രവും , പുരുഷലിംഗവും , പിന്നെ ആരോ പുരുഷരതിയിൽ ഏർപ്പെടുന്ന കുറച്ച് ചിത്രങ്ങളും ആണ് ഇവന്റെ ബാഗിൽ ഉണ്ടായിരുന്നത് … ……………… എന്താ ഞാൻ………….
“” അയാള് പറഞ്ഞു തീർക്കുന്നതിന് മുന്നെ അച്ഛൻ ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു……. ഒറ്റ കുതിപ്പിൽ എന്റെ മുന്നിൽ എത്തി……
“” മനുഷ്യനെ , നാണം കെടുത്താൻ ഉണ്ടായ നായെ ….
പിന്നെയും എന്തൊക്കെ അച്ഛൻ എന്നെ വിളിച്ചു , പക്ഷെ ആദ്യം കിട്ടിയ അടിയിൽ എന്റെ ചെവി അടഞ്ഞു പോയിരുന്നു.., അത് കൊണ്ട് എനിക്ക് ഒന്നും വ്യക്തമായില്ല…..
” അച്ഛന്റെ ഒറ്റ അടിക്ക് നിലം പതിച്ച എന്നെ കാലുയർത്തി ചവിട്ടാൻ പോയ അച്ഛനെ കാട്ടാളൻ പിടിച്ച് മാറ്റി…
അല്ലെങ്കിൽ ഞാനാ കിടന്ന കിടപ്പിൽ ചോര തുപ്പിയെനെ …….
“” സീ , mr… ഇവനെ ഇങ്ങനെ തല്ലിച്ചതക്കാൻ അല്ല ഞാൻ നിങ്ങളെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്….. നല്ലൊരു സൈക്യാട്രിസ്റ്റിനെ കാട്ടി ഇവന്റെ പ്രശ്നം തിരുത്താൻ ആണ്…….. .
“” കാട്ടാളന്റെ സംസാരം മുഴുവൻ കേൾക്കാതെ…
“” എനിക്കിങ്ങനെ ഒരു മകനില്ല സാർ , എന്നും പറഞ്ഞ് അച്ഛൻ പുറത്തേക്ക് ഇറങ്ങി പോയി…..
” വീണുകിടന്ന ഞാൻ ഞെരങ്ങിഎഴുന്നേറ്റ് പുറത്തേക്ക് പോയപ്പോഴേക്കും അച്ഛൻ കാറും എടുത്ത് പോയിരുന്നു …….
“” ആ നിമിഷം ഈ ഭൂമി പിളർന്നു ഞാൻ താഴേക്ക് പോയിരുന്നെങ്കിൽ … എന്ന് ഞാൻ അതിയായി ആഗ്രഹിച്ചു…
ആ സമയം വീട്ടിലേക്ക് പോവാൻ മനസ്സനുവദിക്കാത്തതു കൊണ്ട് ഞാൻ എന്റെ വണ്ടി പാർക്ക് ചെയ്തിടത്തേക്ക് നടന്നു…
” തിരികെ ക്ലാസ്സിലേക്കോ , വീട്ടിലേക്കോ പോവാൻ എന്റെ കാല് അനുവദിക്കാത്തത് കൊണ്ട് വൈകീട്ട് കോളേജ് വിടുന്നത് വരെ ഞാൻ അവിടെ തന്നെ നിന്നു ,.. അപ്പോഴത്തെ എന്റെ അവസ്ഥയിൽ , എന്റെ മനോനില പോലും തെറ്റും എന്ന് ഞാൻ ഭയന്നു..
“” അവന്മാര് വരുമ്പോൾ എല്ലാം പറയണം, അവർക്ക് മാത്രേ എന്നെ മനസ്സിലാവൂ…. ഇതായിരുന്നു നെഞ്ച് തകർന്ന് അവിടെ നിക്കുമ്പോഴും എന്റെ ചിന്ത……
“” കോളേജ് കഴിഞ്ഞ് തിരികെ ബൈക്ക് എടുക്കാൻ റോബിനും അമിത്തും അങ്ങോട്ട് വന്നു…..
” അവരെ കണ്ടപ്പോ തന്നെ ഞാൻ അവരുടെ അടുത്തേക്ക് ഓടി ചെന്നു…. .
“” ഓ…. ദാ വരുന്നു, കുണ്ടൻ… ഇതായിരുന്നല്ലേടാ മൈ®€€ നീ എത്ര പെണ്ണുങ്ങൾ പിന്നാലെ നടന്നിട്ടും അവരെയെല്ലാം അകറ്റി നിർത്തിയെ….. ……… റോബിൻ പറഞ്ഞ ഓരോ വാക്കുകളും ഓരോ ആണിയായി എന്റെ നെഞ്ചത്ത് തറഞ്ഞു….
“” അളിയാ… അതവള് തന്നെ ഇട്ടതാടാ , ഞാൻ…………… ”
‘ ഞാൻ മുഴുവിപ്പിക്കും മുന്നെ അമിത്ത് ഇടയിൽ കേറി,
Bro onnudi venel submit aaku story vannillatto
Ok bro
Innele ayachitum kaanunillalo…. Oru divasam kazhinjallo….? ?
അറിയില്ല ബ്രോ… കുട്ടേട്ടൻ തിരക്കിൽ ആവും
എവിടെ ബ്രോ
ഇതിപ്പോ രണ്ടാഴ്ച ഒക്കെ എപ്പോഴോ കഴിഞ്ഞല്ലോ
സോറി മുത്തേ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…, ഉടൻ പ്രതീക്ഷിക്കാം…
ഹോ..ആശ്വാസം കാണാതിരുന്നപ്പോൾ വിചാരിച്ചു ഇനി വരില്ലെന്ന്?
Bro schedule time paranjo kittettan
Ore poli
Jyothim vannilla..Theeyum vannilla..Oru mannankattem vannilla?
Submit cheythoon paranjitt??
? സബ്‌മിറ്റ് ചെയ്തതാണ്, കുട്ടേട്ടൻ എന്താ ഇടാത്തത് എന്നറിയില്ല , ചിലപ്പോൾ പുള്ളി വല്ല തിരക്കിലും ആവും.. അത് കഴിഞ്ഞാ ഇടുമായിരിക്കും.
Ee kadha bakki ennakittuka!?
അറിയില്ല ബ്രോ, ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്….
ഈ കഥ ഇനി ബാക്കി ഉണ്ടാവില്ലേ????
Triteya ബ്രോ…..
അങ്ങനെ പറയല്ലേ…. തീർച്ചയായും ഉണ്ടാവും…. എനിക്ക് ജീവനുണ്ടെങ്കി ഞാൻ ഈ കഥ പൂർത്തിയാക്കാതെ ഇരിക്കില്ല ….
ബൈദുബൈ കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….. ??
Pwoliiii❣️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കഴിയുന്നതും വേഗം എത്തിക്കാൻ ശ്രമിക്കുക. തിരക്കുകൾ മനസിലാക്കുന്നു.
Sajir ബ്രോ….. കഥ വൈകിപ്പിച്ചതിൽ സോറി… രണ്ടു ദിവസം മുന്നെയാണ് ഒന്ന് ഫ്രീ ആയത്….
എന്തായാലും കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ..
..
Varuo
പിന്നെ വരാതെ…. തീർച്ചയായും വന്നിരിക്കും… ??
Next part eppam ethum bro
അയച്ച് കൊടുയതിട്ടുണ്ട് ബ്രോ… ?
അടുതേങ്ങാനും വരുവോ..
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്
Ennum varum lover nte cmnt indo nokum pokum
സോറി sarath ബ്രോ…….. കഥ വൈകിപ്പിച്ചതിൽ….. ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…
2 week ne paranje poya aaane
അയച്ചിട്ടുണ്ട് ബ്രോ
pidikitta pulli avaallee brooo…..
ഇല്ലാ മുത്തേ….. ???
Bro..Kadha kodutho..Enthaayi…Kore aayi waiting aanu
സോറി vydhehi … കഥ അയക്കാൻ വൈകിയതിൽ… ഇന്ന് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്ട്ടോ….
?
End patte bro
കുറച്ച് തിരക്കിൽ പെട്ട് പോയി ബ്രോ, കാരണം ഞാൻ അടുത്ത പാർട്ടിൽ പറഞ്ഞിട്ടുണ്ട്…..
ബ്രോ കഥ ഇന്ന് വരുമോ????
ഇന്ന് 3rd പാർട്ട് വരുമെന്ന് പറഞ്ഞിരുന്നു.. കാണുന്നില്ല..
ചങ്ക് ബ്രോ….. ,
കുറച്ച് തിരക്കിൽ പെട്ടു പോയി…. എന്തായാലും കഥ സബ്‌മിറ്റ് cheythittund
അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ
Katha eppol ethum paranja 2 week aaayi
സോറി ബ്രോ,
കൊറേ നാളായി ഈ സൈറ്റ് പോലും ഓപ്പൺ ആക്കാൻ സമയം കിട്ടിയില്ലായിരുന്നു…..
ഇവിടെ വന്നു നോക്കിയപ്പോ കൊറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട് കഥ എവിടെ എന്നും ചോദിച്… അപ്പൊ പിന്നെ ഞാൻ വേഗം എഴുതി തീർത്തു……
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…..
Inch mughiyo
തിരുമ്പി വന്തിട്ടേ…. ……
???
Bro enthayi katta waiting aanu tto..?
താങ്ക്സ് ബ്രോ…. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…. ??
Appo 7 ne katha varum lle
??