?രാവണചരിതം 2?
Raavanacharitham Part 2 | Author : Lover | Previous Part
” കഥ സ്വീകരിച്ച എല്ലാർക്കും എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി ഞാൻ അറിയിക്കുന്നു…..
“” എനിക്ക് വേണ്ടപ്പെട്ട ചിലർക്ക് എന്റെ സഹായം ആവശ്യമായ ഒരു ഘട്ടം വന്നിരിക്കുകയാണ്, അതുകൊണ്ട് എഴുത്ത് കുറച്ച് നാളത്തേക് മാറ്റി വക്കുകയാണ് … ഒരിക്കലും ഈ കഥ പകുതിക്ക് വച് ഇട്ടിട്ട് പോവില്ല.. 2 ആഴ്ച്ചക്ക് ഉള്ളിൽ ഞാൻ ഇതിന്റെ അടുത്ത ഭാഗം എത്തിക്കും ….., ?
“” ഈ കഥയുടെ മെയിൻ ട്രാക്കിൽ എത്താൻ വേണ്ടി ചിലയിടങ്ങളിൽ സ്പീഡ് ചെറുതായി കൂട്ടേണ്ടി വന്നിട്ടുണ്ട്… “” അടുത്ത ഭാഗം മുതൽ അത് ശെരിയാവും എന്ന് ഓർമ്മപ്പെടുത്തുന്നു…… തിരക്കിൻറെ ഇടയിൽ കഥ നിങ്ങളിലേക്ക് എത്തിക്കാൻ വേഗം എഴുതിയതാണ്… അത് കൊണ്ട്… തെറ്റ് കുറ്റങ്ങൾ ഒക്കെ ക്ഷമിക്കണം………
തീർച്ചയായും നിങ്ങളുടെ അഭിപ്രായം എന്നെ അറിയിക്കണം…….
°°°°°°°°°°°°°°°°°°°°°°°°
പക്ഷെ എന്റെ എല്ലാ സന്തോഷങ്ങളുടെയും അന്തക ആവാൻ പിറവിയെടുത്തവൾ .., ഞാൻ ചേർന്ന ആ കോളേജിൽ എന്നെ കാത്തിരിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞില്ലായിരുന്നു…
“” ആ ദിവസം…..
എന്റെ സന്തോഷവും സമാധാനവും നശിപ്പിക്കാൻ അവൾ തുടക്കമിട്ട ആ ദിവസം…………..
” അമ്മാ , ഞാൻ ഇറങാണ് ട്ടാ…………………… കോളേജിലേക്ക് ഇറങ്ങാൻ ഷൂ ഇടുമ്പോൾ ഞാൻ വിളിച്ചു കൂവി…..
“” സ്കൂളിൽ പോക്ക് തുടങ്ങിയ അന്ന് മുതലുള്ള ശീലമാണ് ‘ ഇറങ്ങാൻ നേരം എനിക്ക് അമ്മയെ വാതുക്കൽ കാണണം. “”.. അമ്മ വന്ന് എന്നെ ചിരിച്ചോണ്ട് യാത്രയാക്കിയാലെ ഞാൻ ഇറങ്ങൂ….. അത് അമ്മക്ക് നല്ലപോലെ അറിയേം ചെയ്യാ…… അതുകൊണ്ട് എത്ര തിരക്കിലാണെങ്കിലും അമ്മ ഞാൻ ഇറങ്ങാൻ നേരം വാതുക്കൽ ഉണ്ടാവും………
“” വിളിച്ചു കൂവാതെ , ചെക്കാ … ഞാൻ ദാ വരുന്ന്………………… ആദ്യമെത്തിയ ഈ ശബ്ദത്തിനു പിന്നാലെ കാല് നിലത്തുറക്കാതെ പകുതി ഓടിയും, പകുതി നടന്നും അമ്മ അങ്ങോട്ടേക്കെത്തി…
“” ആ എത്തിയോ…. അതേ , ഞാൻ വൈകീട്ട് വരാൻ ലേറ്റ് ആവും, ഫ്രണ്ട്‌സ് ഒക്കെ ആയിട്ട് ഒരു ചെറിയ പ്രോഗ്രാം ഉണ്ട്……… . ഷൂ ഇട്ടുകഴിഞ്ഞു ഞാൻ അമ്മയോട് പറഞ്ഞു…
“” ആ,… ലേറ്റ് ആവുന്നതൊക്കെ കൊള്ളാ …. വല്ല കള്ളും കുടിച്ചിങ്ങോട്ട് കേറി വന്നാ മുട്ട് കാല് ഞാൻ തല്ലിയൊടിക്കും… പറഞ്ഞില്ലാന്നു വേണ്ടാ………….
“” അത് കേട്ടപ്പോ ഞാൻ ഒന്ന് കിടുങ്ങി…. ഇതെങ്ങനെ ഇത്ര പെട്ടന്ന് അമ്മ അറിഞ്ഞു…. സൂരജിന് ക്ലാസ്സിലുള്ള ബ്യൂട്ടി ക്വീൻ സിത്താര സെറ്റ് ആയി… അതിന്റെ സന്തോഷത്തിനുള്ള വെള്ളമടി പാർട്ടിയാണിന്നു വൈകീട്ട്….. എന്നാലും അമ്മ ഇതെങ്ങനെ അറിഞ്ഞു…… എന്തായാലും പിടി കൊടുക്കാതെ വിഷയം മാറ്റാം…. . “””
“” എന്താ രാധികേ….. രാവിലെ തന്നെ ചൂടിലാണല്ലോ……………………… അച്ഛന്റെ ശബ്ദവും ഡയലോഗും അനുകരിച്ചു ഞാൻ ഒന്ന് നമ്പറിട്ട് നോക്കി…..
” ഡാ , ഡാ … നല്ലത് കിട്ടൂട്ടോ എന്റെ കയ്യീന്ന്….. വന്നു വന്ന് ചെക്കനിപ്പോ വയസ്സിനു മൂത്തവരെ ഒരു ബഹുമാനവും ഇല്ലാണ്ടായി…………………………….. എളിക്ക് കയ്യും കൊടുത്തു അമ്മ എന്നെ ഒന്ന് തല്ലാൻ ഓങ്ങി…
Next part ennu varum???????????????
??.
2 ആഴ്ചക്കുള്ളിൽ അയക്കാം ബ്രോ…
Nice.pls continue
താങ്ക്സ് ബ്രോ…
Raji miss aanalle villathi
Sarath ബ്രോ.. ????..
വൈകാതെ അറിയാം ആരാണ് യഥാർത്ഥ വില്ലത്തി എന്ന്.. ??
Waiting for next part
താങ്ക്സ് ബ്രോ.. ???
Kollaam bro……. Story polichu…..
But oru doubt…….
Engineering collegile classil CCTV indavoolo…. Athil nokiyaal nammude nayakante innocence theliyoole?????
Krishnan ബ്രോ ???…
ബ്രോയുടെ ഡൗട്ട് തികച്ചും സ്വാഭാവികം…, പക്ഷെ, എല്ലാ എഞ്ചിനീയറിംഗ് കോളേജിലും, എല്ലാ ക്ലാസ്സിലും cctv ഉണ്ടാവില്ല ബ്രോ…
നിർഭാഗ്യവശാൽ, നമ്മുടെ നായകൻറെ ക്ലാസ്സിലും അത് ഉണ്ടായിരുന്നില്ല… അത് കൊണ്ട്, അവന്റെ നിരപരാധിത്വം ഇപ്പോഴും കറുത്ത ആവരണമാൽ മൂടപ്പെട്ട അവസ്ഥയിലാണ്…
ആ നായിന്റെ മോൾ അനൂജയുടെ മോന്തയടിച്ചു പൊട്ടിക്കായിരുന്നില്ലേ ആ ഊളക്ക് !!!
അവന്റെ അച്ഛനോടും അമ്മയോടും വെറുപ്പ് തോന്നുന്നു സ്വന്തം മകന്റെ ഭാഗം കേൾക്കാതിരിക്കുകയും പറയുന്നത് വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന അവർ അച്ഛൻ അമ്മ എന്ന സ്ഥാനങ്ങൾക്ക് അപമാനമാണ്
അവനോട് അവന്റെ അമ്മയും അച്ഛനും പെരുമാറിയ വിധം കണ്ടിട്ട് എനിക്ക് ഒന്നേ പറയാനുള്ളു
അവരെ ഇനി ജന്മത്തിൽ ‘അമ്മാ”അച്ഛാ’ എന്ന് വിളിക്കരുത്, അവർ അതിന് ഒരിക്കലും അർഹരല്ല.
അവർ ചെയ്ത തെറ്റ് എത്രത്തോളം വലിയതാണ് എന്നവർ മനസ്സിലാക്കണം
ജീവിതകാലം മുഴുവൻ അവർ ചെയ്ത തെറ്റുകൾ ഓർത്തു വേദനിക്കണം.ഏതൊരു മാതാപിതാക്കളും മറ്റുള്ളവർ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങില്ല പക്ഷെ ഇവർ ചെയ്തത് ഓർക്കുമ്പോ തന്നെ ദേഷ്യം വരുന്നു !!!
തളർന്നു പോകുമ്പോഴും വിഷമഘട്ടത്തിലും കൂടെ താങ്ങായി നിൽക്കുന്നവരാണ് നമ്മെ ശരിക്കും സ്നേഹിക്കുവർ
ഒരു കാര്യം ഉറപ്പിച്ചു പറയാം, അവന്റെ മാതാപിതാക്കളോ കൂട്ടുകാരോ അവനെ ശരിക്കും സ്നേഹിച്ചിട്ടില്ല ! ആര് ഒരാളുടെ ബാഗിൽ നിന്ന് അങ്ങനെ ഒരു സാധനം കിട്ടിയാലും ആരേലും പണി കൊടുത്തതായിട്ടേ കരുതൂ പക്ഷെ ഇവിടെ എല്ലാവരും അവനെ അപമാനിച്ചു.
ഇനി അനൂജയുടെ കാര്യം ഒന്നൂടെ പറയാം
എന്തിന്റെ പേരിലായാലും അവൾ ചെയ്തത് ചെറ്റത്തരമാണ് മാപ്പർഹിക്കാത്ത തെറ്റ്
അതിനുള്ള ശിക്ഷ അവൾക്ക് കിട്ടുക തന്നെ വേണം
അവൻ അനുഭവിച്ചതിന്റെ ഇരട്ടി അവളും അനുഭവിക്കണം
ഇനി അവസാനം രണ്ട് പെണ്ണുങ്ങളെ പറഞ്ഞില്ലേ
അവനെ അപമാനപ്പെടുത്താൻ പ്ലാൻ ഇട്ടവളും അവളുടെ കൂട്ടുകാരിയും അവർ രണ്ടുപേരും എന്തിന് ഇങ്ങനെ ഒരുവനെ കണ്ടുമുട്ടി എന്തിന് അവന്റെ ലൈഫിൽ കയറി കളിച്ചു എന്നോർത്ത് ജീവിതകാലം മുഴുവനും നരകയാതന അനുഭവിക്കണം അവർക്കെതിരെ എന്ത് ചെയ്താലും അത് ഒരിക്കലും കുറഞ്ഞുപോകില്ല
പിന്നെയും ഉണ്ട് തെറ്റ് ചെയ്തവർ
അവരുടെ കോളേജ് പ്രിൻസിപ്പാൾ അതിൽ വലിയ ഒരു തെറ്റ് ചെയ്തിട്ടുണ്ട്
അവസരോചിതമായി ഇടപെട്ടിരുന്നേൽ ഒതുക്കി തീർക്കാവുന്ന കാര്യം ഇത്രയും വഷളാക്കിയതിൽ അയാൾക്ക് മുഖ്യ പങ്കുണ്ട്
ഇതിൽ പ്രധാന കുറ്റക്കാർ :
ആ രണ്ട് പെണ്ണുങ്ങളും അനൂജയും
അതിലേക്ക് എണ്ണ ഒഴിച്ചവർ :
പ്രിൻസിപ്പാൾ, അവന്റെ അച്ഛൻ, അമ്മ സഹോദരൻ, കൂട്ടുകാർ പിന്നെ ക്യാന്റീനിൽ വെച്ച് അനാവശ്യം പറഞ്ഞ് അടിവാങ്ങിച്ച സീനിയേഴ്‌സും
ഒരൊറ്റയെണ്ണവും അവന്റെ കരുണ അർഹിക്കുന്നില്ല
അടിപൊളി സ്ഥിരം പെണ്കേസിൽ പെട്ട് പോവുന്ന നായകൻ പകരം ഒരു difference ഒക്കെ കൊണ്ടുവന്നല്ലോ.സത്യത്തിൽ അനുജ നിരപരാധി ആണോ??? അവസാനം പറയുന്ന ആ %%%!**(%=&***മക്കളാണല്ലേ എല്ലാ പ്രശ്നത്തിനും കാരണം. ഇത്രയും വേഗം അടുത്ത പാർട്ടുമായി വരാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Venus ബ്രോ, ???..
ആരാണ് യഥാർത്ഥ കുറ്റക്കാർ എന്നും, എന്താണ് അവിടെ നടന്നതെന്നും അടുത്ത ഭാഗത്തിൽ വ്യക്തമാക്കും…
2 ആഴ്ചക്കുള്ളിൽ അടുത്ത ഭാഗം എത്തിക്കാൻ ശ്രമിക്കാം ബ്രോ..
സ്നേഹത്തോടെ,
LOVER
മച്ചാനെ നിങ്ങൾ പറഞ്ഞത് സത്യം ആണ് ആ നായിന്റെ മക്കൾ എല്ലാവരും അനുഭവിക്കണം അവൻ അനുഭവിച്ച പോലെ തന്നെ ഇനി അനൂജ എന്ന് പറഞ്ഞില്ലെ എന്തിന്റെ പേരിലായാലും അവളും അനുഭവിക്കണം നായിന്റെ മോൾ അപ്പോൾ ബ്രോ അടുത്ത പാർട്ട് വേഗം അയക്കണേ
Pappan ബ്രോ… ???..
അവനെ ഈ അവസ്ഥയിൽ ആക്കിയ
എല്ലാരും അനുഭവിക്കും , ബ്രോ.. ????..
കാത്തിരുന്നു അറിയാം…
തീർച്ചയായും 100 ശതമാനം അങ്ങനെ തന്നെ വേണം.അല്ലാതെ ഒരു ആവശ്യമില്ലാത്ത ഓവർ ഇമോഷണൽ ക്ലൈമാക്സ് ഒരു കാരണവശാലും കൊടുക്കരുത്.അതേപോലെ തന്നെ രഞ്ജിത്ത്-അനൂജ ഇവർക്കിടയിൽ ഒരു കാരണവശാലും ഒരു ലൗ ട്രാക്ക് സംഭവിക്കരുത്. പ്രിൻസിപ്പൽ കാട്ടാളൻ ഉൾപ്പടെ എല്ലാത്തിനും ആറ്റൻ ഇൻഡാസ് പൊളന്ന പണി തന്നെ കിട്ടണം
ഒരിക്കലും , ഓവർ ഇമോഷണൽ കലൈമാക്സ് കൊടുക്കില്ല ബ്രോ…..
പിന്നെ രഞ്ജിത്ത് – അനൂജ ലവ് ട്രാക്ക്…. അവർക്കിടയിൽ പ്രേമം… അത് കുറച്ച് ബുദ്ധിമുട്ടാവും..
ആ .. എന്താവും എന്ന് വൈകാതെ അറിയാം…
??
മോർഫിയസ് ബ്രോ ???????.
ബ്രോയുടെ കമന്റ് എനിക്കിഷ്ടപ്പെട്ടു… ???????..
ബ്രോ പറഞ്ഞത് ശരിയാ , ആരും അവന്റെ കരുണ അർഹിക്കുന്നില്ല ബ്രോ….???..
ഞാൻ കൂടുതൽ ഒന്നും പറഞ്ഞ് അടുത്ത ഭാഗത്തിന്റെ ത്രില്ല് കുറക്കുന്നില്ല…
സ്നേഹത്തോടെ ,
LOVER.
Super adipoli thudaranam kathirikkum
തുടരും ബ്രോ ???..
മച്ചാ പൊളി.. ???
താങ്ക്സ് ബ്രോ ???
സ്വവര്‍ഗ്ഗാനുരാഗികളെ ഇത്ര നികൃഷ്ടമായ വര്‍ഗ്ഗമായി ചിത്രീകരിച്ചത് മറന്നാല്‍ ബാക്കി എല്ലാം ഞാന്‍ ശരിക്കും ആസ്വദിച്ചു… eagerly awaiting for the next episode…
കോവാലൻ ബ്രോ,
ഞാൻ അവരെ നികൃഷ്ട വർഗ്ഗമായി ചിത്രീകരിച്ചതല്ല , ഒരിക്കലും അങ്ങനെ ചെയ്യുകയും ഇല്ല,. നമ്മുടെ സമൂഹം അങ്ങനെയുള്ളവരെ എങ്ങനെ കാണും എന്നേ ഞാൻ പറഞ്ഞുള്ളു,.
അമേരിക്കയിലും, മറ്റു രാജ്യങ്ങളിലും ഒരിക്കലും ഇങ്ങനെ ഉള്ളവരെ ഒരിക്കലും പുച്ഛത്തോടെ കാണില്ല , അതാണ് യഥാർത്ഥ രീതി. നമ്മുടെ ഇന്ത്യയിലും ഇപ്പോൾ അത്തരത്തിൽ ജീവിക്കാൻ നിർവാഹം ഉണ്ടെങ്കിലും അത്തരക്കാരെ നമ്മുടെ സമൂഹം ഇപ്പോഴും വെറുപ്പോടെയും അറപ്പോടെയും ആണ് കാണുന്നത്.. ആ ഒരു കാര്യം ആണ് ഞാൻ പറഞ്ഞത്…
അവരും മനുഷ്യരല്ലേ , അവർക്കും ജീവിക്കണ്ടേ… സ്വന്തം തെറ്റുകൊണ്ടല്ലെങ്കി പോലും ട്രാൻസ്ജൻഡർ ആയ ആളുകളെ പോലും നമ്മുടെ സമൂഹം അകറ്റുകയും, വെറുപ്പോടെ നോക്കുകയും ചെയ്യുന്നു…
തീർച്ചയായും ഭാവിയിൽ ആ കാര്യത്തിൽ നമ്മുടെ രാജ്യത്തും മാറ്റം വരും, വരട്ടെ എന്ന് തന്നെ ഞാൻ ആഗ്രഹിക്കുന്നു… ഓരോരുത്തർക്കും അവരുടെ താല്പര്യങ്ങൾക്കനുസരിച്ചുള്ള രതിയിൽ ഏർപ്പെടാം , അതുപോലുള്ള പങ്കാളി ആവണം എന്ന് മാത്രം…
എന്തായാലും ബ്രോയുടെ അഭിപ്രായത്തിന് നന്ദി…
സ്നേഹം..
LOVER
കോവാലൻ ബ്രോ,
ഞാൻ അവരെ നികൃഷ്ട വർഗ്ഗമായി ചിത്രീകരിച്ചതല്ല , ഒരിക്കലും അങ്ങനെ ചെയ്യുകയും ഇല്ല,. നമ്മുടെ സമൂഹം അങ്ങനെയുള്ളവരെ എങ്ങനെ കാണും എന്നേ ഞാൻ പറഞ്ഞുള്ളു,.
അമേരിക്കയിലും, മറ്റു രാജ്യങ്ങളിലും ഒരിക്കലും ഇങ്ങനെ ഉള്ളവരെ ഒരിക്കലും പുച്ഛത്തോടെ കാണില്ല , അതാണ് യഥാർത്ഥ രീതി. നമ്മുടെ ഇന്ത്യയിലും ഇപ്പോൾ അത്തരത്തിൽ ജീവിക്കാൻ നിർവാഹം ഉണ്ടെങ്കിലും അത്തരക്കാരെ നമ്മുടെ സമൂഹം ഇപ്പോഴും വെറുപ്പോടെയും അറപ്പോടെയും ആണ് കാണുന്നത്.. ആ ഒരു കാര്യം ആണ് ഞാൻ പറഞ്ഞത്…
അവരും മനുഷ്യരല്ലേ , അവർക്കും ജീവിക്കണ്ടേ… സ്വന്തം തെറ്റുകൊണ്ടല്ലെങ്കി പോലും ട്രാൻസ്ജൻഡർ ആയ ആളുകളെ പോലും നമ്മുടെ സമൂഹം അകറ്റുകയും, വെറുപ്പോടെ നോക്കുകയും ചെയ്യുന്നു…
തീർച്ചയായും ഭാവിയിൽ ആ കാര്യത്തിൽ നമ്മുടെ രാജ്യത്തും മാറ്റം വരും, വരട്ടെ എന്ന് തന്നെ ഞാൻ ആഗ്രഹിക്കുന്നു… ഓരോരുത്തർക്കും അവരുടെ താല്പര്യങ്ങൾക്കനുസരിച്ചുള്ള രതിയിൽ ഏർപ്പെടാം , അതുപോലുള്ള പങ്കാളി ആവണം എന്ന് മാത്രം…
എന്തായാലും ബ്രോയുടെ അഭിപ്രായത്തിന് നന്ദി…
സ്നേഹം..
LOVER
കോവാലൻ ബ്രോ,
താങ്കൾക്കുള്ള എന്റെ കമന്റ് മോഡറേഷനിൽ ആണ്, കുറച്ച് കഴിയുമ്പോൾ സെറ്റ് ആവും..
വായിച്ചു.♥️♥️♥️
⚡?
രാവണാസുരാ ????
Polichu – next part vegam
സൽമാൻ ബ്രോ… ???..
2 ആഴ്ച മാക്സിമം , അതിനുള്ളിൽ തരാൻ ശ്രമിക്കാം ബ്രോ…
??
കാത്തിരിക്കുന്നു സഹോ ❤️❤️❤️❤️❤️
Anathayanathinte next part evide
തൃശ്ശൂർക്കാരാ ????..
ഞാനും ഇപ്പോൾ തൃശൂർ ഉണ്ട്…
ഈ part പൊളിച്ചു മച്ചാനെ….വേറെ level… ഒന്നും പറയാൻ ഇല്ല….അടുത്ത part എത്രയും വേഗം പൊന്നോട്ടെ മച്ചാനെ…??
Sam ബ്രോ.. ???
താങ്ക്സ് മുത്തേ… വേഗം തന്നെ അടുത്ത ഭാഗം എഴുതാം ബ്രോ… ???
സ്നേഹത്തോടെ ,
LOVER
?
???
പൊളിച്ചു മച്ചാനെ. കിടിലൻ സ്റ്റോറി. ഇഷ്ടപ്പെട്ടു. എജ്ജാതി എൻഡിങ് ഇനിയിപ്പോ കുറച്ചു കാക്കണല്ലോ അടുത്ത ഭാഗം വരാൻ.
പിന്നെ ഒരു സംശയം ആ ക്യാന്റീനിലെ സീനിനു സാക്ഷി പറയാൻ അനൂജ വന്നപ്പോൾ ദേഷ്യം കൊണ്ട് കണ്ണൊക്കെ വീർത്തു ചവന്നിരിക്കുന്നു എന്നാണല്ലോ എഴുതിയിരിക്കുന്നത്,ക്ലാസ്സിലുണ്ടായ സംഭവത്തിന് അവളാണ് ഉത്തരവാദിയെങ്കിൽ ദേഷ്യത്തിന് പകരം പുച്ഛത്തോടെ ഒരു ചിരിക്കല്ലേ ചാൻസ്.എന്തെരോ എന്തോ.
എൻഡിനും കിളിപാറി. ഏതായാലും കട്ട വെയ്റ്റിംഗ്……..
Adi kitya aalde name arun alle may be brother aakum
Sarath ബ്രോ ????.
ബ്രോയുടെ ആ നിഗമനം കൊള്ളാം…, വരും ഭാഗങ്ങളിലൂടെ എല്ലാം തെളിയും….. ????
Ny bro,, ??
താങ്ക്സ് സഹോ…
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…
ബ്രോയുടെ സംശയങ്ങൾ തുടർ ഭാഗങ്ങളിലൂടെ മാറും., തീർച്ചയായും.. ❣️❣️.
Every thing is connected.. ?
സ്നേഹത്തോടെ ,
LOVER
പൊളി എന്നൊന്നും പറഞ്ഞാൽ പോരാ മോനെ….
താങ്ക്സ് സഹോ.. ???
Kada kollaam paksha oruttana engana drohikkarud kada Post chayyan vigiyal kada vayikkanulla rasam pogum pettann adutta part post chayyuga
Asar bro….
ഈ കമന്റ് തന്നെ ഇടുന്നത് ഫ്രീ ടൈം ആയി കിട്ടിയ 1/2 മണിക്കൂറിൽ ആണ്…. ഇനി എപ്പഴാ ഇന്ന് ഫ്രീ ആവുന്നത് എന്നുപോലും പറയാൻ പറ്റില്ല അത്രക്ക് തിരക്കിലാണ് ബ്രോ…
അതികം വൈകാതെ എത്തിക്കാൻ ഞാൻ പരമാവധി ശ്രമിക്കാം ബ്രോ…..
❣️
കൊള്ളാം തകർത്തു മച്ചാനെ,ഇതുപോളിക്കും
സൂപ്പർ പറയുവാൻ വാക്കുകളില്ല.അത്രക്കും ഗംഭീരം ഈ പാർട്ടും.ഇനി രണ്ടാഴ്ച്ച കാത്തിരിക്കണമല്ലോ എന്നോർക്കുബോഴാ ഒരു
വിഷമം.
വേട്ടക്കാരാ ???
താങ്ക്സ് മുത്തേ.. ❣️❣️
2 ആഴ്ച കാത്തിരിക്കൂ ബ്രോ, വേറെ വഴി ഇല്ലാത്തതു കൊണ്ടാ…
, ❣️❣️❣️
കൊള്ളാം, കുറച്ചു കാത്തിരിക്കാൻ പറയുമ്പോൾ ഇമ്മാതിരി ട്വിസ്റ്റ് തന്നെ വേണം, തെങ്ക്സ്. ഈ പാർട്ടും പൊളിച്ചു.കഴിഞ്ഞ part വായിച്ചപ്പോൾ പെണ്ണ്കേസാണെന്ന കരുതിയത് ഇത് അതുക്കും മേലെ. സ്റ്റോറി ഒരുപാട് ഇഷ്ടപ്പെട്ടു.
അതുൽ ബ്രോ ????
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. ❣️❣️❣️
Vallathoru Twist ayalloooo
Iniyippol 2 week kazhiyanam alle
Kathirikkam allathe vere vazhiyillallo
Dragon ബ്രോ ????
2 ആഴ്ച വെയിറ്റ് ചെയ്യൂ ബ്രോ ??
പൊളി item മോനെ… രണ്ടാഴ്ച കാത്തിരിക്കണോല്ലോ ഇനി…..
അതേ മുത്തേ… ???
2 ആഴ്ചക്കുള്ളിൽ തരാം…
Katta waiting
??
Ejjadi twist aan broi eni engane 2 aaycha okke pidich nikkum endo
പിടിച്ച് നിക്ക് ബ്രോ ???..
ഞാൻ വേഗം അയക്കാൻ മാക്സിമം ട്രൈ ചെയ്യാ.. ??
Poli
Set aakk set aakk power kerattt???
താങ്ക്സ് ബ്രോ ❣️❣️
Pever ഇനി കേറും…. ????.
Bro next part speed aaknm sangathi marana twist aaki klnju
താങ്ക്സ് ബ്രോ,
എത്രയും വേഗം സെറ്റ് ആക്കാൻ നോക്കാ ???
Kollam poli sadhnm
????
, ❣️
Ejjjyyaaathi paaart sahoooooo…. kidiloski ????????
താങ്ക്സ് സഹോ ????
Settak settak power?
2 ആഴ്ച്ചക്ക് ഉള്ളിൽ സെറ്റ് ആക്കാ
Pever വേണ്ടേ… ?
❣️❣️
?
??❣️
Pwoli next part ennaan
Vem post cheyyan nokk setta
Pewer varatte?❤️
Dark lover ???
താങ്ക്സ് ബ്രോ, ❣️❣️
2 ആഴ്ച താ ബ്രോ, സെറ്റ് ആക്കാ…
Pever verum…. ❤️❤️?
Pwoli Bro
Katta waiting
Ente mone variety kadha… ne polikk muthe
സച്ചു ബ്രോ.. ???
താങ്ക്സ് ബ്രോ.. ??