?രാവണചരിതം 2?
Raavanacharitham Part 2 | Author : Lover | Previous Part
” കഥ സ്വീകരിച്ച എല്ലാർക്കും എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി ഞാൻ അറിയിക്കുന്നു…..
“” എനിക്ക് വേണ്ടപ്പെട്ട ചിലർക്ക് എന്റെ സഹായം ആവശ്യമായ ഒരു ഘട്ടം വന്നിരിക്കുകയാണ്, അതുകൊണ്ട് എഴുത്ത് കുറച്ച് നാളത്തേക് മാറ്റി വക്കുകയാണ് … ഒരിക്കലും ഈ കഥ പകുതിക്ക് വച് ഇട്ടിട്ട് പോവില്ല.. 2 ആഴ്ച്ചക്ക് ഉള്ളിൽ ഞാൻ ഇതിന്റെ അടുത്ത ഭാഗം എത്തിക്കും ….., ?
“” ഈ കഥയുടെ മെയിൻ ട്രാക്കിൽ എത്താൻ വേണ്ടി ചിലയിടങ്ങളിൽ സ്പീഡ് ചെറുതായി കൂട്ടേണ്ടി വന്നിട്ടുണ്ട്… “” അടുത്ത ഭാഗം മുതൽ അത് ശെരിയാവും എന്ന് ഓർമ്മപ്പെടുത്തുന്നു…… തിരക്കിൻറെ ഇടയിൽ കഥ നിങ്ങളിലേക്ക് എത്തിക്കാൻ വേഗം എഴുതിയതാണ്… അത് കൊണ്ട്… തെറ്റ് കുറ്റങ്ങൾ ഒക്കെ ക്ഷമിക്കണം………
തീർച്ചയായും നിങ്ങളുടെ അഭിപ്രായം എന്നെ അറിയിക്കണം…….
°°°°°°°°°°°°°°°°°°°°°°°°
പക്ഷെ എന്റെ എല്ലാ സന്തോഷങ്ങളുടെയും അന്തക ആവാൻ പിറവിയെടുത്തവൾ .., ഞാൻ ചേർന്ന ആ കോളേജിൽ എന്നെ കാത്തിരിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞില്ലായിരുന്നു…
“” ആ ദിവസം…..
എന്റെ സന്തോഷവും സമാധാനവും നശിപ്പിക്കാൻ അവൾ തുടക്കമിട്ട ആ ദിവസം…………..
” അമ്മാ , ഞാൻ ഇറങാണ് ട്ടാ…………………… കോളേജിലേക്ക് ഇറങ്ങാൻ ഷൂ ഇടുമ്പോൾ ഞാൻ വിളിച്ചു കൂവി…..
“” സ്കൂളിൽ പോക്ക് തുടങ്ങിയ അന്ന് മുതലുള്ള ശീലമാണ് ‘ ഇറങ്ങാൻ നേരം എനിക്ക് അമ്മയെ വാതുക്കൽ കാണണം. “”.. അമ്മ വന്ന് എന്നെ ചിരിച്ചോണ്ട് യാത്രയാക്കിയാലെ ഞാൻ ഇറങ്ങൂ….. അത് അമ്മക്ക് നല്ലപോലെ അറിയേം ചെയ്യാ…… അതുകൊണ്ട് എത്ര തിരക്കിലാണെങ്കിലും അമ്മ ഞാൻ ഇറങ്ങാൻ നേരം വാതുക്കൽ ഉണ്ടാവും………
“” വിളിച്ചു കൂവാതെ , ചെക്കാ … ഞാൻ ദാ വരുന്ന്………………… ആദ്യമെത്തിയ ഈ ശബ്ദത്തിനു പിന്നാലെ കാല് നിലത്തുറക്കാതെ പകുതി ഓടിയും, പകുതി നടന്നും അമ്മ അങ്ങോട്ടേക്കെത്തി…
“” ആ എത്തിയോ…. അതേ , ഞാൻ വൈകീട്ട് വരാൻ ലേറ്റ് ആവും, ഫ്രണ്ട്‌സ് ഒക്കെ ആയിട്ട് ഒരു ചെറിയ പ്രോഗ്രാം ഉണ്ട്……… . ഷൂ ഇട്ടുകഴിഞ്ഞു ഞാൻ അമ്മയോട് പറഞ്ഞു…
“” ആ,… ലേറ്റ് ആവുന്നതൊക്കെ കൊള്ളാ …. വല്ല കള്ളും കുടിച്ചിങ്ങോട്ട് കേറി വന്നാ മുട്ട് കാല് ഞാൻ തല്ലിയൊടിക്കും… പറഞ്ഞില്ലാന്നു വേണ്ടാ………….
“” അത് കേട്ടപ്പോ ഞാൻ ഒന്ന് കിടുങ്ങി…. ഇതെങ്ങനെ ഇത്ര പെട്ടന്ന് അമ്മ അറിഞ്ഞു…. സൂരജിന് ക്ലാസ്സിലുള്ള ബ്യൂട്ടി ക്വീൻ സിത്താര സെറ്റ് ആയി… അതിന്റെ സന്തോഷത്തിനുള്ള വെള്ളമടി പാർട്ടിയാണിന്നു വൈകീട്ട്….. എന്നാലും അമ്മ ഇതെങ്ങനെ അറിഞ്ഞു…… എന്തായാലും പിടി കൊടുക്കാതെ വിഷയം മാറ്റാം…. . “””
“” എന്താ രാധികേ….. രാവിലെ തന്നെ ചൂടിലാണല്ലോ……………………… അച്ഛന്റെ ശബ്ദവും ഡയലോഗും അനുകരിച്ചു ഞാൻ ഒന്ന് നമ്പറിട്ട് നോക്കി…..
” ഡാ , ഡാ … നല്ലത് കിട്ടൂട്ടോ എന്റെ കയ്യീന്ന്….. വന്നു വന്ന് ചെക്കനിപ്പോ വയസ്സിനു മൂത്തവരെ ഒരു ബഹുമാനവും ഇല്ലാണ്ടായി…………………………….. എളിക്ക് കയ്യും കൊടുത്തു അമ്മ എന്നെ ഒന്ന് തല്ലാൻ ഓങ്ങി…
അവനെ ഉപദ്രവിച്ചവരെയും കുറ്റം പറഞ്ഞവരെയും വെറുതെ വിടരുത് !!
പ്രത്യേകിച്ച് അവന്റെ അച്ഛനെയും അമ്മയെയും കോളേജ് പ്രിൻസിപ്പളെയും
ഇവർ മൂന്ന് പേരും വിവേകത്തോടെ പെരുമാറിയിരുന്നേൽ തീരേണ്ട കാര്യം ആയിരുന്നു
പക്ഷെ അവർ പ്രശ്നം കൂടുതൽ വഷളാക്കുകയാണ് ചെയ്തത്.
അവന്റെ അച്ഛന്റെയും അമ്മയുടെയും പ്രിൻസിപ്പലിന്റെയും പെരുമാറ്റം കണ്ടപ്പോ മോന്തയടിച്ചു ഒന്ന് പൊട്ടിക്കാൻ തോന്നി
കോളേജ് ആകുമ്പോ പ്രാങ്ക്സും പണികൊടുക്കലും ഒക്കെ ഉണ്ടാകും എന്നത് ഒരു പ്രിൻസിപ്പലിന് ഊഹിക്കാവുന്നതേ ഉള്ളു
പക്ഷെ അയാൾ അവന്റെ ബാഗിൽ നിന്ന് കുറച്ച് സാധനം കിട്ടിയതിന്റെ പേരിൽ അവനെ കുറ്റവാളിയെ പോലെ പെരുമാറി
അവന്റെ മാതാപിതാക്കളുടെ പെരുമാറ്റമാണ് എന്നെ ഏറെ ദേഷ്യം പിടിപ്പിച്ചത്
ഏതൊരു മക്കൾക്കും ഇതുപോലുള്ള മാതാപിതാക്കളെ കൊടുക്കരുത്
ഇത്രയും കാലം ഒപ്പം ജീവിച്ച സ്വന്തം മകനെ മനസ്സിലാക്കാൻ പോലും പറ്റാത്ത അല്ലേൽ ശ്രമിക്കാത്ത ഇവരൊക്കെ ആ സ്ഥാനത്തിന് അപമാനമാണ്
ബാഗിൽ നിന്ന് കുറച്ച് സാധനം കിട്ടിയതിന്റെ പേരിൽ അവനെ കുണ്ടനാക്കിയ അവന്റെ സുഹൃത്തുക്കൾ എന്ന് വിളിക്കുന്നവർ ശരിക്കും അവന്റെ സുഹൃത്തുക്കൾ തന്നെയാണോ !!! എല്ലാവരും കുറ്റപ്പെടുത്തിയ സമയത്തു ഒപ്പം നിലക്കാത്ത അർജുൻ പോലും അവനെ ഒറ്റപ്പെടുത്തി അവൻ ഹോസ്റ്റലിൽ എത്തി കുറേ കഴിഞ്ഞതിനു ശേഷമല്ലേ അർജുൻ അവനെ സപ്പോർട്ട് ചെയ്തത് !!!
വൈകി ആണേലും ഒപ്പം നിന്നതുകൊണ്ട് അർജുനെ വെറുതെ വിടാം
ബാക്കി കഥയിൽ പറഞ്ഞ എല്ലാവരും പാപം ചെയ്തവരാണ്
അവർക്കെല്ലാം ശിക്ഷ കൊടുക്കുന്ന ലൂസിഫർ തന്നെ ആകട്ടെ അവൻ
ദയ ഒട്ടും ഇല്ലാതെ ശിക്ഷ കൊടുക്കുന്ന ലൂസിഫർ
അവിടെ ബന്ധങ്ങൾക്ക് വിലയില്ല
തെറ്റ് ചെയ്തവർ ആരാണോ അവർ അതിനുള്ള ശിക്ഷ വാങ്ങാൻ വിധിക്കപ്പെട്ടവരാണ്
ലോഗൻ ബ്രോ…… ഇപ്പോഴാണ് ഞാൻ കമെന്റ് കാണുന്നത്… കുറച്ച് നാള് സൈറ്റിൽ നിന്നും വിട്ട് നിക്കേണ്ടി വന്നു….
ബ്രോയുടെ രോഷം എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട്…
ദയയോ…. അതെന്ത് സാധനം…. ഇനി ആരോടും ദയ ഒന്നും ഇല്ല….
ഇനി അങ്ങോട്ട് റിവെഞ്‌ജ് ടൈം ആണ് മുത്തേ……
??
kadha vayikkan thamasichu enna vishamame ullu bro.
athrayum nannayi thanne avatharipichu.
ethe flowyil ezhuthuka..
waiting for next part
all the best
താങ്ക്സ് ക്യാപ്റ്റൻ…. ???
5 days koodeye ullu
?
Bro
സഹായം എല്ലാം ചെയ്തു തീർത്തോ..
തീർത്തങ്കിൽ ഉടനെ കഥ ഇടണെ….
കാത്തിരിക്കാൻ വയ്യ അത് കൊണ്ടാ..
Vyshnav ബ്രോ …
ഈ തിങ്കളാഴ്ച ആണ് ഫ്രീ ആയത് … കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്….
Nayaika aara sanooja yano
വൈകാതെ അറിയാം.. ??
മുത്തെ വേഗം ഇട്ടെക്കണം ഇല്ലേൽ ഞാൻ പോത്തിനെയും കൊണ്ട് ഒരു വരവ് വരും?
ഇൗ storiyil ഒരു റിവ്യൂ ഇടാൻ പറ്റില്ല അടുതടിൽ ഉറപ്പായും ഇടും…..അപ്പോ പെട്ടെന്ന് അവറ്റെ?
കാലാ ???.
ചതിക്കല്ലേ…, പോത്ത് വേണ്ടാ , അടുത്ത ഭാഗം വേഗം തന്നെ ഇടാ..?
മച്ചാനെ….കിടിലൻ എന്ന് പറഞ്ഞാ. കിക്കിടിലൻ…. എന്ത് പറഞ്ഞാലും കുറഞ്ഞു
അത് പോകും അത്രയും പൊളിയാണ്…..രണ്ടു ഭാഗങ്ങളും ഇപ്പൊഴാണ് വായിച്ചത്….സാഹചര്യങ്ങളും കഥാപാത്രങ്ങളും എല്ലാം ഒന്നിനൊന്ന് പൊളിയാണ്….ഇത്രയും പേജുകൾ വായിച്ചു തീർന്നത് അറിഞ്ഞില്ല……ഇത്രയൊക്കെ രഞ്ജിത് അനുഭവിച്ച സ്ഥിതിക്ക് കഥയെ പ്രതികാരത്തിൽ മാത്രം ഒതുക്കരുത്… സത്യം വെളിച്ചത്തു കൊണ്ടുവരണം…. അപമാനിച്ചവർ സ്വയം അപമാനിതർ ആവണം….എന്തായാലും കട്ട വെയ്റ്റിങ് ആണ് കേട്ടോ….
ചാക്കോച്ചീ… ????.
എല്ലാം സെറ്റ് ആക്കാ ബ്രോ.. ?
Dear lover
ഇതാണ് ഇതാണ് കഥ വായനക്കാരന്റെ കഥ കഥാകാരന്റെ കഥ എല്ലാം ഉള്ള ത്രില്ലിംഗ് ആയ നല്ല എണ്ണം പറഞ്ഞ കഥ.ഒന്നും പറയാൻ ഇല്ല ബ്രോ 1st പാർട് കിടിലം ആണെങ്കിൽ 2nd പാർട് കിടിലോക്കിടിലം ഒരു രക്ഷയുമില്ല വേറെ Range സ്റ്റോറി മച്ചാനെ.എങ്ങനെയാ പറയേണ്ടത് എന്ന് അറിയില്ല അത്രക്കും അത്രക്കും ഇഷ്ടപ്പെട്ടു.അപ്പൊ അതാണ് “ലോകത്തിലെ ഏറ്റവും സന്ധോശവാനായ കൗമാരക്കാരന്റെ ജീവിതം തുലച്ച ഫ്ലാഷ് ബാക്ക് ” അല്ലെ.യെസ് ആ ഒരു സാഹചര്യം വായിക്കുമ്പോൾ ഞാൻ നന്നായി ഇമാജിൻ ചെയ്തു no way ആർക്കും അത് താങ്ങാൻ പറ്റില്ല ഈവൻ ഒരു പെണ്ണ് കേസ് ആണെങ്കിൽ കൂടി അത് കുറച്ചു നാളത്തേക്ക് മാത്രമേ കാണു പക്ഷെ രഞ്ജിത്ത് ‘സ്വവര്ഗരതൻ’ ആയി ചിത്രീകരുക്കപ്പെടുന്ന സൈറ്റുവേഷൻ ഒരിക്കലും താങ്ങാൻ പറ്റില്ല രഞ്ജിത്തിനെനല്ല ആർക്കും. പിന്നെ വളരെ conningum touch ആയുള്ള താങ്കളുടെ അവതരണരീതി വളരെയേറെ വായനക്കാരന് കൂടുതൽ ക്യാച്ചിങ് ആണ്.പിന്നെ ഇമോഷണലി കണക്ട് ആയിട്ടുള്ള രഞ്ജിത്തിന് നേരിടേണ്ടി വന്ന അനുഭവങ്ങൾ ‘അമ്മ,അച്ഛൻ ,അനിയൻ,സുഹൃത്തുക്കൾ എല്ലാം എല്ലാം വളരെ ടച്ചിങ് ആണ്.കഥ മുഴുനീളം എനിക്ക് സിംപിൾ ആയി ഇമാജിൻ ചെയ്യാൻ പറ്റുന്നുണ്ട്,അവന്റെ മുഖം വലിഞ്ഞു മുറുകുന്നത് വരെ എനിക്കറിയാം.
പിന്നെ അനൂജ,രണ്ട് സ്ത്രീ ശബ്ദങ്ങൾ അവനിട്ടു പണിഞ്ഞ എല്ലാത്തിനും അവൻ ഇരേഴ് പതിനാല് ലോകവും കാണിക്കണം ചത്താ മതി എന്ന അവസ്ഥയിലാക്കണം.പ്രതികാര ബുദ്ധിയും മെത്തെടും എല്ലാം അടിപൊളി ആണ്.അപ്പഴും അർജുൻ എന്ന ആ സുഹൃത്തിനെ കാണുമ്പോൾ അവിടെയാണ് മനസ്സ് ഇടറുന്നത് ‘അവൻ കൂടി തന്നെ അവിശ്വസിച്ചിരുന്നെങ്കിൽ താൻ ഇപ്പോൾ ജീവനോടെ കാണുകയില്ല” എന്ന് കഴിഞ്ഞ അദ്ധ്യായത്തിൽ പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു അത് ഇപ്പോൾ പൂർണ്ണമായും ശരി വെക്കുന്നു. അപ്പൊ ഫ്രീ ആയാൽ അടുത്ത ഭാഗം തരിക ക്ഷമ ഇല്ലാതായി ഇപ്പോൾ അടുത്ത ഭാഗം വായിക്കാതെ.തുടർന്നും നന്നായി മുന്നോട്ട് പോവുക കൂടെ ചങ്കായി ഞാൻ കാണും കഥയുടെ അവസാനം വരെ.
❤️❤️❤️സ്നേഹപൂർവം സാജിർ❤️❤️❤️
ചങ്കെ ????…
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. ???..
എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാട്ടോ..
Avanta pradekarethekal
Avane thalle paranchavarude munpil avante sathya sandada theliyikuka ennadanu
?
Bro pettennu thanne next part idan sramikkuvo wait cheyyan pattathonda?
മാക്സിമം ശ്രമിക്കാം ബ്രോ
താങ്ക്സ് ബ്രോ.. ??.
അടുത്ത ഭാഗം ഇത്ത്രയും വേഗം അയക്കാൻ ശ്രമിക്കാം…
Lover bro randu partum orumichanu vaychathu. Orupad ishtayi. Ravanan sherikumulla shatruvine thirichariyumo. Athu ariyan kathirikunu. Adutha bagathinayi waiting❤❤❤
Thanks Rags.. ❣️
Bro nxt part max speed up aaki idu bro
Maximum try cheyyunnund bro
Ayyooo ini 2 azcha ninne pirinjirikkanalloo enikk vayyee.. kalakkan kadha nalloru thread ind athu venda pole muthalakkunnum ind so nalla pole ezhuthuka. Ninga polikk broo 2 azcha ennullathu onn nerathe akkan nokkanee. Anyway All the best. ?
തുമ്പീ ???..
വേഗം തന്നെ അയക്കാൻ ശ്രമിക്കാം..
❣️❣️
സൂപ്പർ ആയിട്ടുണ്ട് അടുത്ത ഭാഗം പെട്ടന്ന് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു
താങ്ക്സ് ബ്രോ.. ??.
അടുത്ത ഭാഗം എത്രയും വേഗം അയക്കാൻ ശ്രമിക്കാം…
ബ്രോ ജസ്റ്റ് ബാഗിൽ നിന്ന് കുറച്ചു സാധനം കിട്ടിയതിന്റെ പേരിൽ ആരേലും ഒരാളെ സ്വവർഗ അനുരാഗി ആക്കി മുദ്ര കുത്തുമോ
പ്രത്യേകിച്ച് അവന്റെ അച്ഛനും അമ്മയും അധ്യാപകരും കൂട്ടുകാരും ഒക്കെ?
ആര് പണി കൊടുത്തതാണെന്നെ ആരും ചിന്തിക്കൂ ! ചിലപ്പോ കോളേജിൽ ഒരു ഇരട്ടപ്പേര് വരും !!! അത്രേ ഉണ്ടാവുകയുള്ളൂ !!
ഇതിൽ അവന്റെ കൂട്ടുകാരും അവന്റെ മാതാപിതാക്കളും അധ്യാപകരും ഒക്കെ ഓവർ റിയാക്ട് ചെയ്തത് കണ്ടിട്ട് എനിക്ക് തോന്നിയത് അവനെ ഒരു സ്വവർഗ്ഗ അനുരാഗി ആക്കി അതിന്റെ പേരിൽ അവനെ കുറ്റപ്പെടുത്താൻ അവർക്കെല്ലാം അതിയായ ആഗ്രഹം ഉള്ളത് പോലെയാ
ഇതുമാത്രം അവന്റെ അച്ഛനും അമ്മയ്ക്കും അധ്യാപകർക്കും അവനെ വെറുപ്പായിരുന്നോ?
ഒരു കാര്യം ഉറപ്പാ
ഇതിൽ പറഞ്ഞ എല്ലാവർക്കും അവനോട് വൈരാഗ്യം ഉണ്ടായിരുന്നിരിക്കണം !! ഇങ്ങനെ ഒരു അവസരം കിട്ടിയപ്പോ
എല്ലാവരും അത് മുതലാക്കി
അതിനാൽ തന്നെ അവൻ പ്രതികാരം ചെയ്യുവാണേൽ ഒരറ്റയെണ്ണത്തിനെയും വെറുതെ വിടരുത്
വായനക്കാരാ , സാഹചര്യം എല്ലാം കൊണ്ടും എതിരായിരിക്കുമ്പോ ആരും അങ്ങനെ വിശ്വസിച് പോകും, ഇവിടേം അതാണ് സംഭവിച്ചത്.. അപ്രതീക്ഷിതമായി ബാഗ് തപ്പിയപ്പോ അതിൽ ഇത്തരത്തിൽ ഉള്ള സാധനങ്ങൾ കൊണ്ട് നടക്കുന്ന ഒരാളെ ആരും അങ്ങനെയേ കാണൂ.
ആർക്കും അവനോട് ആ സംഭവത്തിന് മുമ്പ് ഒരു വെറുപ്പും ഉണ്ടായിരുന്നില്ല ,.
അവൻ ഇത്തരക്കാരൻ ആണെന്ന് അറിഞ്ഞപ്പോൾ കൂടെ ഉള്ള ഫ്രണ്ട്സിനും അറപ്പായി ,. പിന്നെ ആ പെണ്ണ് പറഞ്ഞ മൊഴി കൂടി ആയപ്പോൾ എല്ലാം പൂർത്തിയായി… സാഹചര്യങ്ങൾ ആണ് എല്ലാം മാറ്റി മറിച്ചത് , അപ്പോൾ വിധി പോലും അവന് എതിരായി…
എന്തായാലും ബ്രോയുടെ അഭിപ്രായത്തിന് നന്ദി…
Bagil ninnu apratheekshitham aayi alle kittunath. Checking apratheekshitham aayi alle vannathu…..
Bt avnte veetukaar thett cheytavar tanna…
Bcoz avnte baagam koodi kettilla….
Makan etra valya kuttam cheytalum avnte vakukalk kathorkkuka enkilum cheyyarunnu….
,സൂസൻ miss,,, രാജി miss
?????
Avnte purakinu nadanna aa pennum. Avlde koottu kaariyum….
MR.LOVER,
കഥയുടെ പേര് കണ്ടപ്പോൾ ഒരു കൗതുകം തോന്നി അതുകൊണ്ട് ഓപ്പൺ ചെയ്‌തു നോക്കിയതാ…
കഥ വായിച്ചിട്ടില്ല… സമയം ആണ് പ്രശ്നം.. എന്തായാലും അടുത്ത ഭാഗം വരുമ്പോൾ വായിച്ചു അഭിപ്രായം അറിയിക്കാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കിംഗ് ലയർ ബ്രോ, ?????
സമയം കിട്ടുന്ന പോലെ വായിച് അഭിപ്രായം പറഞ്ഞാ മതി… പക്ഷെ പറയണം, ഞാൻ കാത്തിരിക്കും… ?.
❣️❣️
Dear Lover, സ്റ്റോറി അടിപൊളി. വല്ലാത്ത സസ്പെൻസ്. ആദ്യം അനൂജ എന്തോ പ്രതികാരം ചെയ്യുകയാണെന്ന് കരുതി. പക്ഷെ ഇപ്പോൾ ലാസ്റ്റ് കേട്ട രണ്ടു സ്ത്രീ ശബ്ദത്തിൽ നിന്നും പ്രതികാരം അവരിൽ ഒരുതിയാണെന്നും അനൂജ അതിൽ പെട്ടുപോയി എന്ന് മനസ്സിലായി. ഇപ്പോൾ കാട്ടിൽ വച്ചു അവൾ തന്നെ എല്ലാം തുറന്നു പറയട്ടെ. ഏതെങ്കിലും തരത്തിൽ എല്ലാവരും അറിയണം ആരാണ് തെറ്റുകാരനെന്നും എന്തിനാണ് ഇതെല്ലാം ചെയ്തതെന്നും. Waiting for the next part.
Regards.
Haridas ബ്രോ ??..
താങ്കളുടെ വാക്കുകൾക്ക് നന്ദി…
ഇനി എന്താവും എന്ന് കണ്ടറിയാം..
❣️❣️
2 പേര് ടീച്ചർ അകൻ ആണ് സാധ്യത. പിന്നെ സനൂജ internalmark പേരിൽ അവർക്ക് കാര്യം നടത്താം
????????
Engane sadhikkunnu ithokke??
കിടിലോസ്‌കി സ്റ്റോറി. ഒരുപാട് ഇഷ്ടപ്പെട്ടു. കഴിഞ്ഞ part വായിച്ചപ്പോൾ പെണ്ണ് കേസാണെന്ന കരുതിയത്.നായകന്റെ സംഹാര താണ്ഡവം പ്രതീക്ഷിക്കുന്നു, പക അത് വീട്ടാനുള്ളതാണ്.
പിന്നെ ക്ലാസ്സിൽ നിന്നും പൊക്കിയപ്പോളും ക്യാന്റീനിലെ പ്രശ്നത്തിന് സാക്ഷിപറയാനും എല്ലാടത്തും അനൂജ, ആരാണവൾ.പിന്നെ ക്ലൈമാക്സിൽ പറഞ്ഞ 2 സ്ത്രീകളും ആകെപ്പാടെ കിളിപാറിയല്ലോ.
പിന്നെ ക്ലാസ്സിൽ വെച്ച് അവനു പണികൊടുത്തത് അവളാണെങ്കിൽ സാക്ഷി പറയാൻ വന്നപ്പോൾ അവനെ നോക്കി പുച്ഛിച്ചു ചിരിക്കലല്ലേ വേണ്ടത് ദേഷ്യ ഭാവത്തിനു പകരം.പിന്നെ അവൾക്ക് നായകനുമായി ഫ്ലാഷ്ബാക്ക് ഇല്ലാത്ത സ്ഥിതിക്ക് ഒരു പ്രതികാരത്തിനും സ്കോപ്പ് ഇല്ലല്ലോ. എന്തെരോ എന്തോ.
ഏതായാലും ഇനി 2 ആഴ്ച കാത്തിരിക്കണല്ലോ എന്ന വിഷമം മാത്രം.
Yk ബ്രോ ????..
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. ❣️❣️
ബ്രോയുടെ സംശയങ്ങൾ ഒക്കെ അടുത്ത ഭാഗത്തിൽ വ്യക്തമാവും…
അതികം പറഞ്ഞാൽ അടുത്ത ഭാഗത്തിന്റെ aa ത്രില്ല് പോവും… അത് കൊണ്ട് നിർത്തുന്നു….
?
സ്നേഹത്തോടെ,
LOVER
പൊളിച്ചു മുത്തേ…..
താങ്ക്സ് ബ്രോ ???
Adutha partum koode thannit munghiyal pore
tnx lover ,nalla oru kadkoode sammanichadinu
താങ്ക്സ് ബ്രോ…. ??
ഞാൻ മുങ്ങുന്നില്ല ബ്രോ,
2 ആഴ്ചത്തെ ഒരു ഗ്യാപ് മാത്രം എടുക്കുന്നു… അത്രേ ഉളളൂ… ????
സച്ചു ബ്രോ ???..
പൊളിച്ചു മുത്തെ പൊളിച്ചു
അടുത്ത പാർട്ട് വേഗം വരണം
???????????
Thanks ബ്രോ… ??.
2 ആഴ്ച മാക്സിമം , അതിനുള്ളിൽ അടുത്ത പാർട്ട് തരാം..
❣️❣️
ബ്രോ ക്‌ഥയുടെ കാറ്റഗറി മാറി അല്ലേ
Oru rekshayumilla bro…
Next part vegam tarane….❣️
Triteya ബ്രോ ???. Thanks സഹോ..
2 ആഴ്ചക്കുള്ളിൽ തരാം ബ്രോ…
❤️❤️
അതേ രാവണൻ ബ്രോ, കാറ്റഗറി മാറി, ഞാൻ കുട്ടേട്ടനോട് പറഞ്ഞിട്ടുണ്ട്…
ബ്രോ,
അടിപൊളി ആയിട്ടുണ്ട്.. പക്ഷെ ഒരു കാര്യം പറഞ്ഞോട്ടെ?
സാധാരണ കഥകളിലെ പോലെ തനിച്ചു വേറെ ആരും ആശ്രയം ഇല്ലാതെ വരുമ്പോൾ തോന്നുന്ന ഒരു സെന്റി പ്രണയം.. അതിനു സപ്പോർട്ട് ആയി ആർക്കേലും (ചാൻസ് ഫോർ രഞ്ജിത് ) പറ്റുന്ന പരിക്കോ രോഗമോ.. ഒക്കെ ആയി കഥ മാറാണേൽ അവന്റെ ദേഷ്യം മാറാൻ തക്ക ഫീലിംഗ് അതിനു കൊടുക്കണം..
Because, ലാസ്റ്റ് കേട്ട രണ്ട് സ്ത്രീ ശബ്ദം.. അത് ആരൊക്കെ ആയാലും, അനൂജ കാന്റീനിൽ വച്ചു നേരിട്ടു കണ്ടെന്നു പറഞ്ഞ മൊഴി അവളുടെ വലിയ തെറ്റ് തന്നെ അല്ലേ??
പക.. അത് വീട്ടാനുള്ളതാണ്.. മറക്കാനുള്ളതല്ല… സാഹചര്യം കണ്ടു ക്ഷമിക്കാനും ഉള്ളതല്ല…
വിത്ത് love ♥️♥️♥️
Pravasi ബ്രോ.. ????..
ഈ സൈറ്റിൽ ഞാൻ ഇഷ്ടപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് താങ്കൾ, അതുകൊണ്ട് തന്നെ ഈ കമന്റ് കണ്ടപ്പോൾ ഒരുപാട് സന്തോഷായി…..
ഒന്ന് ഫ്രീ ആയിട്ട് വേണം ബ്രോയുടെ പുതിയ കഥയായ സ്നേഹതീരം വായിക്കാൻ…
ഒരു സെന്റി പ്രണയം ഒരിക്കലും അവരുടെ ഇടയിൽ ഉടലെടുക്കില്ല ബ്രോ.. അതിനുള്ള സാഹചര്യം അല്ല ഇപ്പോൾ..
തെറ്റ് ചെയ്ത എല്ലാവരും അനുഭവിക്കും.., പക അത് വീട്ടുക തന്നെ ചെയ്യും.. ??..
എന്തായാലും ബ്രോയുടെ അഭിപ്രായത്തിനു നന്ദി.. ??
Macha adipoliyayind ee partum❤️?
Ho immathiri paniyanenn njn swapnathil polum vicharichilla
Aarum avne kelkkan thayyarayilla ellrum avne aattiyodichu
Ithinu karanakaryavare narakipoichu kollanam avr oru dayayum arhikkunnilla
Aa anooja avle kond aarokkeyo chyyppikunnathanenn mnssilayi
Ithrayum tharamthana panichytha avlmare veruthe vidarudh
Story ippol vere lvl aayind bro?
Eagerly waiting for next part?
Snehathoode……❤️
ബെർലിൻ മുത്തേ.. ????.
ഈ പണി ചെയ്ത ആരേം വെറുതെ വിടില്ല ബ്രോ….
കൂടുതൽ പറഞ്ഞ് ഞാൻ അടുത്ത ഭാഗത്തിന്റെ ത്രില്ല് കളയുന്നില്ല.,…
അപ്പൊ അടുത്ത ഭാഗത്തിൽ കാണാം…
???
Adipoli
Oru rakshayum illa
Nalla nice flow
Bayankara interesting ayi vannatharunnu
Appo vere alkare avale konde cheyyipichathanalle
Ithrayokke cheythathinulla prathikaravum kurach strong ayirikanam nanam kette tharipanam avanam
Avan anubavichathinte nooriratti vedhana avar anubhavikkenam
Athe vayichappo kollan ulla dheshyama thonunne
Aaa kattalanitte adyam pottikanam ennitte ayalke kurach kadi kooduthala
Waiting for next part
ജോക്കർ ബ്രോ ??????.
എല്ലാം സെറ്റ് ആക്കാ…. ??
മച്ചാനെ വേറേ ലെവല്… സംഭവം കിടു… എന്ത് തന്നെ ആയാലും ഇതിൽ പറഞ്ഞിരിക്കുന്ന ഒരാളും അവന്റെ യാതൊരു ദയയും അർഹിക്കുന്നില്ല…
താങ്ക്സ് ബ്രോ….
അതേ, ആരും ദയ അർഹിക്കുന്നില്ല , ഇനി എന്താവും എന്ന് കണ്ടറിയാം..
??