“”” ഹലോ….. ഈ ലോകത്തൊന്നും അല്ലെ…. അനൂ….. “””……… എന്റെ തോളത്തു പിടിച്ചവൾ കുലുക്കിയപ്പോഴാണ് ഞാൻ ആ ഞെട്ടലിൽ നിന്ന് ഒന്ന് മോചിതയായത്……. .
“” നവീൻ ഏട്ടന്റെ ഒരേയൊരു പെങ്ങൾ നയന ആയിരുന്നു അത്…. മഹാദേവൻ അങ്കിളിന്റെ രണ്ടുമാക്കളിൽ ഇളയവൾ………. “””
“”” അവളെ കണ്ട മാത്രയിൽ തന്നെ ഞെട്ടിയത് വേറൊന്നും കൊണ്ടല്ല അവളുടെ ആ ഡ്രസ്സ് കണ്ടാണ്…………
“” അതെ , വെള്ള പുള്ളികൾ ഉള്ള മെറൂൺ ടോപ്………. “””””””””
“” അനൂ…. മിഴിച് നിക്കാതെ പോയി ചായ എടുത്തേ…… .. “”…… അമ്മയുടെ ആജ്ഞക്ക് ഞാൻ യന്ത്രം പോലെ തലയാട്ടി……. “””
“” അനൂ…. നിക്ക് ഞാനും വരുന്നു … എനിക്കും ചായ ഇടാൻ ഒക്കെ പഠിക്കണം….. … “”” നയനയും എന്റെ കൂടെ അടുക്കളയിലേക്ക് വന്നു……
“” അപ്പൊ ഇവളാണോ , എന്റെ രഞ്ജുവിന് പണി കൊടുത്തത്….. ഇവൾ ഞങ്ങളുടെ കോളേജിൽ തന്നെയാ പഠിക്കുന്നത്.., പക്ഷെ ഒരു കുഴപ്പം മാത്രം ഇവൾ ഞങ്ങടെ സീനിയർ ആണ്….. എന്നേക്കാൾ ഒരു വയസ്സിനു മൂപ്പുണ്ട് ഇവൾക്ക്…… എന്തിന് ഇവൾ ഇമ്മാതിരി പണി ഒപ്പിച്ചു………… “””
“” അനൂ….. ചായ ഇടുന്നില്ലേ………. “”” ചായപാത്രം കഴുകി അതും കയ്യിൽ പിടിച്ചു ആലോചിച് നിന്ന എന്നെത്തേടി അവളുടെ ചോദ്യം എത്തി…….
“” ആ ….. “” ഒന്ന് മൂളി ഞാൻ ആ പാത്രത്തിൽ വെള്ളം നിറച്ചു അടുപ്പത്തു വച് സ്റ്റവ് ഓൺ ആക്കി ,……
“” അവൾ ഞാൻ ചെയ്യുന്നത് ശ്രദ്ധയോടെ നോക്കിക്കൊണ്ടിരുന്നു…….. “””
“” നായനാ….. ഇന്ന് കോളേജിൽ വന്നില്ലേ……… ഇന്ന് കണ്ടില്ലല്ലോ…. .. ഞാൻ അവൾ തന്നെയാണ് അതെന്ന് ഉറപ്പിക്കാനുള്ള ശ്രമം തുടങ്ങി……….
“” ആ….. വന്നിരുന്നല്ലോ…… ഞാൻ കുറച്ച് നേരത്തെ വീട്ടിലേക്ക് പോയി…., അതായിരിക്കും കാണാതിരുന്നേ………….. അവൾ പറഞ്ഞു….
“” അപ്പൊ ഇവൾ നേരത്തെ വീട്ടിലേക്ക് പോയി…. അതായിരിക്കും ഞാൻ നോക്കിയിട്ട് കാണാതിരുന്നത്……. “””
” ഞാൻ ഗ്യാസിന്റെ തീ കുറച്ച് വച്ചിട്ട് അടുത് തൂക്കിയിട്ടിരുന്ന കത്തി സെക്കന്റുകൾക്കകം കൈക്കലാക്കി…. അടുത്ത സെക്കൻഡിൽ എനിക്ക് പിന്നിൽ നിന്ന അവളുടെ കഴുത്തിനു നേരെ കത്തി ചൂണ്ടി ഞാൻ അവളെ മതിലിനോട് ചേർത്തു………
“” അനൂ…. ഹാവ് യു ഗോൺ നട്സ്…… എന്ത് ഭ്രാന്താണ് നീ ഈ ചെയ്യുന്നത്………………. അവൾ കുറച്ച് ഉച്ച കൂട്ടി പറഞ്ഞു…..
“” പ്ഫ , മിണ്ടാതിരിയടി , അല്ലേൽ ഈ കത്തിക്കൊണ്ട് അയല വരയുന്നത് പോലെ നിന്റെ കഴുത്തിൽ ഞാൻ വരയും……………….. ‘””””” എന്റെ ഭീഷണി കൂടി കേട്ടപ്പോൾ അവൾ അനങ്ങാതെ മാക്സിമം പിന്നിലേക്ക് ചേർന്ന് നിന്നു…..
“” ഇനി പറയടി പുല്ലേ ,… എന്തിനാ രഞ്ജുവിന്റെ ഭാഗിൽ നീയാ സാധനങ്ങൾ ഒക്കെ കൊണ്ടിട്ടത്…… “”” …… ഞാൻ പതിഞ്ഞ ഉച്ചയിൽ അവളുടെ ചെവിയുടെ അടുത്ത് ചെന്ന് ചോദിച്ചു…….
‘” വാട്ട് ദി ഫക്ക്….. ഞാൻ എന്ത് ചെയ്തൂന്ന്……. നിനക്ക് ശെരിക്കും ഭ്രാന്താണോ അനൂ…… നീയീ കത്തി മാറ്റിയെ……………. “”” അവളുടെ മറുപടി കേട്ടപ്പോ എനിക്ക് ആകെ കൺഫ്യൂഷൻ ആയി….. അപ്പൊ ഇനി ഇവൾ അല്ലെ……..
… പക്ഷെ ഞാൻ ഈ സെയിം ഡ്രസ്സ് തന്നെയാണല്ലോ കണ്ടത്………
“” അനൂ … നീ കത്തി മാറ്റ്…. ഞാനനേരെയും ഒന്നും ചെയ്തിട്ടില്ല , നീ പറയുമ്പോലെ ആരുടേയും ബാഗിൽ ഒന്നും കൊണ്ടിട്ടിട്ടും ഇല്ല….. പ്ലീസ് ലീവ് മീ…………. “”””” അവൾ എന്നോട് കെഞ്ചിക്കൊണ്ടിരുന്നു……….
“” എല്ലാം കൂടി തലയിൽ കേറിയപ്പോ എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥയായി…… ഞാൻ അവളുടെ കഴുത്തിൽ നിന്നും ആ കത്തി മാറ്റി………
“”” അപ്പോഴേക്കും വെള്ളം തിളച്ചപ്പോൾ ഞാൻ എന്റെ ശ്രദ്ധ അതിലേക്ക് പഞ്ചസാരയും, ചായപ്പൊടിയും ഇടുന്നതിൽ ആക്കി…… ചായ തിളച്ചപ്പോൾ ഞാൻ സ്റ്റവ് ഓഫ് ചെയ്ത് നിന്നു…..
“” മോളെ അനൂ….. നീ ചോദിച്ചത് നേരാ……. ഞാൻ തന്നെയാ അവന്റെ ബാഗിൽ അതൊക്ക കൊണ്ടിട്ടത്………. “””………. അവളുടെ ഈ ഡയലോഗ് കേട്ടപ്പോൾ ഞാൻ നേരത്തെ മാറ്റി വച്ച കത്തി തിരഞ്ഞു…..
മയിര് ഇത് ഇപ്പോ ആരുടെ കൂടെ നിൽക്കും
2പേരുടെയും ഭാഗം വളരെ നന്നായി എഴുതി ?
Rcb thotta sangadam theerkn keriyatha appol ivde story ayacHu nne enna vayichitte kiakkam vechitte ithu varulle
എവിടെ
അയച്ചിട്ടുണ്ട് ബ്രോ, കുട്ടേട്ടൻ തിരക്കൊഴിയുമ്പോൾ ഇടുമായിരിക്കും..
ഇന്നലെ മുതൽ കത്തിരിക്ക ബ്രോ എവിടെ ക്ഷമ നശിച്ച് തുടങ്ങി
Sadhanm vannilla ingere nthe busy aanithe
Bro nte cmnts kanunnonda vere cmnt onnum idandirunne Bro sadhanm ethi kum ne urapparnu
അറിയില്ല മുത്ത്മണികളെ, ഞാൻ ഒന്നൂടെ മെയിൽ അയച്ച് ഓർമ്മപ്പെടുത്തിയിട്ടുണ്ട്..
വന്ന മതി ബ്രോ10.30 ആയി ചെലപ്പോ നാളെയെ കാണു..
എന്ത് പറ്റി kuttetanu
Lover bro entayai ee azcha thanne udakumo
Vyshnv ബ്രോ, ?
ഇപ്പൊ സബ്‌മിറ്റ് ചെയ്തിട്ട് വന്ന് കമന്റ് ചെക്ക് ചെയ്തപ്പോഴാ ഈ കമെന്റ് കണ്ടേ…. …
സബ്മിറ്റ് ചെയ്തോ മുത്തെ വെയ്റ്റ് ചെയ്തൊണ്ടിരിക്കയിരുന്നു
ചെയ്ത് മുത്തേ ??
എന്നിട്ട് കാണാൻ ഇല്ലല്ലോ ചക്കരെ time paranjo കുട്ടേട്ടൻ
thanks
ഇല്ല ബ്രോ, ടൈം പറഞ്ഞിട്ടില്ല
പറ്റിച്ചു കുട്ടേട്ടൻ… വന്നിട്ടില്ല ഇത്ര time ആയിട്ടും
Entedaa njan nerathe oru comment tannarnn athu evdeyoo mungi poii. Pala storyilum ente commentippol mungunnund aa entelumakatte
Bydufai nii chumma theeppori parikkualle, kadhede gathy tanne matty. Pinne anuja avloru pavamalle, tannekalere tanne snehikkunnavare ishtapedan manassinu nanma ullavarkke pattu.❤ pinne nayana bloody bitch, avkde charchter collegile ellavrem pole avnu ariyarikkam., athinavan marupadi kodthu haa enthayalum gollam.
Ninga poli ayit eyuth biro??
തുമ്പീ ???
നല്ല വാക്കുകൾക്ക് താങ്ക്സ് മുത്തേ….. കഥയുടെ ഗതി ഇനി മാറാൻ കിടക്കുന്നേ ഉളളൂ ????..
??
ബ്രോ കഥ എന്നുവരും ഈ ആഴച്ച തന്നെ കാണുമോ..
മുത്തേ.. ??.
എഴുതിത്തുടങ്ങി .. മാക്സിമം ഈ ആഴ്ച തന്നെ തരാൻ നോക്കാ…
❣️
അനീതി കണ്ടിട്ടും മൗനം പാലിക്കുന്നു
നിരപരാധിക്കെതിരെ കള്ളസാക്ഷി പറയുന്നു
ഈ രണ്ട് കാര്യങ്ങൾ മതി അനൂജയെ വെറുക്കാൻ.
സത്യം പറയാലോ ഈ കഥയിൽ നയനയേക്കാൾ എനിക്ക് മോശമായി തോന്നിയത് അനൂജയായെയാണ്
അവന്റെ അമ്മ,അച്ഛൻ,പ്രിൻസിപ്പാൾ…അനൂജ കഴിഞ്ഞാൽ വലിയ തെറ്റായി തോന്നിയത് ഇവർ മൂന്ന് പേരെയുമാണ് ഇത് കഴിഞ്ഞിട്ടേ നയനയെ പറയാൻ പറ്റൂ.
ചേച്ചിയോട് ഭർതൃവീട്ടിലുള്ള അപകടത്തെ കുറിച്ച് പറയാതെ അതിനുപകരം ഒരു നിരപരാധിയെ ക്രൂഷിക്കാൻ അനൂജ കാണിച്ച ആവേശം കണ്ടാൽ മനസ്സിലാകും അവൾ എത്ര മാത്രം മോശം സ്വാഭാവത്തിന് ഉടമയാണെന്ന്
ഭാവിയിൽ അവളുടെ ചേച്ചിക്ക് എന്ത് സംഭവിച്ചാലും അതിന് 100% കാരണക്കാരിയും അനൂജ തന്നെ ആയിരിക്കും
അനൂജ കാരണം രണ്ടുപേരുടെ ജീവിതമാണ് നശിച്ചത് ഒന്ന് രഞ്ജിത്തിന്റെയും മറ്റൊന്ന് അവളുടെ ചേച്ചിയുടെയും !!!
വായനക്കാരാ ?,
ബ്രോ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അനൂജ തെറ്റ്കാരി തന്നെയാണ്…
അധികം ഒന്നും ഈ കാര്യത്തെ പറ്റി ഞാൻ പറയുന്നില്ല , അടുത്ത ഭാഗത്തിൽ കാണാൻ പറ്റും എന്ന് പ്രതീക്ഷിച്ചു കൊണ്ട് ഞാൻ നിർത്തുന്നു…
?
അവൾക്ക് അവനോട് സ്നേഹം ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല
സ്നേഹമുള്ള ആരും ഇഷ്ടമുള്ള ആളോട് ഒരിക്കലും ഇങ്ങനെ ഒരു ചെറ്റത്തരം ചെയ്യില്ല.
സ്വർത്ഥത കൊണ്ട് അന്തത ബാധിച്ച അനൂജ അവൾ ഇഷ്ടപ്പെടുന്ന ആളോട് ഇങ്ങനെ ഒരു ചതി കാണിക്കും എന്ന് തോന്നുന്നുണ്ടോ !!! ഒരിക്കലുമില്ല
അതിൽ നിന്ന് മനസ്സിലാക്കാൻ പറ്റുന്നത് അവൾ അവനെ ഇഷ്ടപ്പെടുന്നില്ല എന്നാണ്
ഇഷ്ടപ്പെട്ടിരുന്നേൽ അവന്റെ കാര്യത്തിലായിരുന്നു അവൾ ആദ്യം സ്വർത്ഥത കാണിക്കേണ്ടിയിരുന്നത് !! പകരം അവൾ ചെയ്തതോ അവനോട് വെറുപ്പുള്ള ഒരാളെപ്പോലെ പെരുമാറി
അനൂജ വളരെ വളരെ മോശമായിപ്പോയി
തോർ ബ്രോ,
ബ്രോയുടെ അഭിപ്രായം വ്യക്തമാക്കിയതിന് നന്ദി, അനൂജയെ പറ്റി എനിക്കും എതിരഭിപ്രായം അല്ല….
തുടർന്നുള്ള ഭാഗങ്ങൾ വായിച്ച് അഭിപ്രായം പറയണെ..
?
പക്ഷേ അവളുടെ അവസ്ഥയും നമ്മൾ മനസിലാക്കണ്ടേ അവളുടെ പ്രണയത്തിന് വേണ്ടി സ്വന്തം സഹോദരിയുടെ ജീവിതവും, കുടുംബത്തിന്റെ സമാധാനവും തല്ലി കെടുത്താൻ അവൾക്ക് കഴിയാഞ്ഞിട്ടല്ലേ
കാമുകാ ☹️☹️☹️
Lover bro
ഈ ഭാഗവും വളരെയധികം ഇഷ്ടമായി.അനൂജയ്ക്ക് പറയാനുണ്ടായിരുന്നതും കേട്ടു.പക്ഷെ എനിക്കും എന്തോ അവളുടെ ഭാഗം ന്യായീകരിക്കപ്പെടാൻ തോന്നുന്നില്ല,കാരണം വിവേകം ആയി ചിന്തിച്ചിരുന്നേൽ അവൾക്ക് എല്ലാം ഒഴിവാക്കാം ആയിരുന്നു അവളുടെ ഒറ്റ വാക്കിന്റെ പുറത്ത്.അവൾക്ക് അവനോട് നേരത്തെ ഒരു അനുരാഗം ഉണ്ടായിരുന്നെന്ന് ഉള്ളത് ഞെട്ടിച്ചുക്കളഞ്ഞു. എന്തായാലും വില്ലത്തി നയന ആണെന്ന് മനസിലായി.ഇനി അവൾക്കുള്ള ആറ്റൻ പണി നീ എടുത്തു വച്ചോ മോനെ ബാക്കി ഞങ്ങ ഇട്ടു.താങ്കളുടെ അമ്മ എന്നും സുഖാര്യോഗത്തോടെ ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
???സ്നേഹപൂർവം സാജിർ???
Sajir ബ്രോ ??
//താങ്കളുടെ അമ്മ എന്നും സുഖാര്യോഗത്തോടെ ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു//..
എന്റെ സ്വന്തം അമ്മക്ക് അല്ല ബ്രോ, സുഹൃത്തിന്റെ അമ്മക്ക് ആണ്.. ആ എനിക്ക് ജന്മം തന്നില്ലെന്നേ ഉളളൂ , അതും എന്റെ അമ്മയാണ്…
പിന്നെ , കഥ ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം , കാത്തിരിക്കുക അടുത്ത ഭാഗത്തിനായി .
?
Hi ബ്രോ, കുറച്ചു നാൾ കഥ കാണാതെ ഇരുന്നപ്പോൾ ഞാൻ ഓർത്തു നിർത്തി എന്നു. പക്ഷെ കാരണം സഹിതം പറഞ്ഞു താങ്കൾ തിരിച്ചു വന്നല്ലോ… നന്ദി ഉണ്ട് ഒരു പാട്. പിന്നെ പേരറിയാത്ത ആ അമ്മ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു
ആദ്യമേ തന്നെ നന്ദി പറയുകയാണ് ഈ കഥ പുനരാരംഭിച്ചതിനു, കാരണം അത്രക്കും waiting ആയിരുന്നു എന്താണ് ഇങ്ങനെ ഒക്കെ നടക്കാൻ കാരണം എന്നോർത്ത്. ഇപ്പോൾ ഒരു ക്ലാരിറ്റി കിട്ടി. അപ്പോ ഇനി എങ്ങനെയാ പൊളിക്കുവല്ലേ?? ?
Arun ബ്രോ ??
നല്ല വാക്കുകൾക്ക് നന്ദി ??
ഈ കഥക്ക് വേണ്ടിയും ബ്രോ കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം..
//അപ്പോ ഇനി എങ്ങനെയാ പൊളിക്കുവല്ലേ?? ?//…
പിന്നല്ലാ, പൊളിച്ചടുക്കാ നമുക്ക് ?
Powli bro
താങ്ക്സ് ബ്രോ
❣️
Machna ijje poliyatto super story oru rakshyum illa marana massss isttaye orupde
@kidu, താങ്ക്സ് മുത്തേ ??
Adutha part enna bro
ഇന്ന് എഴുതി തുടങ്ങും ബ്രോ.. എന്തായാലും അധികം വൈകാതെ തരാട്ടോ.
❣️
Vegan ezhuthu .iam waiting
Ok ബ്രോ
54000+ views ഉണ്ട് …but ലൈക്സ് മാത്രം 460+…..ഇത് എന്തുകൊണ്ടാണെന്ന് മാത്രം മനസിലവുന്നില്ല. ഇതുപോലെ ഇത്രയും മനോഹരമായ എഴുതുവാൻ കഴിവുള്ള വരെ നമ്മളാണ് പ്രോത്സാഹിപ്പിക്കേണ്ടത്. അവർക്ക് കഥകൾ എഴുതുന്നത് കൊണ്ട് പ്രേതെകിച്ച ഒന്നും കിട്ടാൻ പോകുന്നില്ല..നമ്മൾ വായനക്കാരുടെ likes &comments ആണ് അവർക്ക് നമ്മൾ കൊടുക്കുന്ന പാരിതോഷികം. അതുകൊണ്ടെന്റെ ഒരു അഭ്യർത്ഥനയാണ് pls നിങ്ങൾക് പറ്റുകയാണെങ്കിൽ ഇതുപോലെ എഴുത്തുന്നവരെ പ്രോത്സാഹിപ്പിക്കുക.
Lover ബ്രോ ?? ഈ പാർട്ടും പൊളിച്ചു..
അനുജ യുടെ പ്രണയം അവൻ തിരിച്ചറിയുമെന്നു പ്രതീക്ഷിക്കുന്നു..
നെസ്റ് part വേഗം തരണേ ബ്രോ
Sam ബ്രോ ???
ബ്രോയുടെ നല്ല വാക്കുകൾക്ക് നന്ദി… ഇഷ്ടപ്പെട്ട് ഒരാൾ ഒരു നല്ല വാക്ക് പറഞ്ഞാൽ പോലും ഞാൻ സന്തോഷവാൻ ആണ് മുത്തേ…
നെക്സ്റ്റ് പാർട്ട് എത്രയും വേഗം തരാട്ടോ..
❣️
നായകന്റെ ഒരു മാസ്സ് ട്രാൻസ്‌ഫോർമേഷൻ സീൻ പ്രതീക്ഷിക്കാമോ ?
Nikila,
മാസ്സ് ഒക്കെ പുറകെ വരും കാത്തിരിക്കുക . പക്ഷെ അത് നിഖില ഉദ്ദേശിക്കുന്ന അത്രയും ഉയരുമോ എന്ന് എനിക്കറിയില്ല…
മച്ചാനെ തകർത്തു, ആകെ ട്വിസ്റ്റ് ആണല്ലോ.ഒരുപാടിഷ്ടം???.
എല്ലാം പ്ലാൻ ചെയ്തത് നയന ആണെങ്കിൽ പിന്നെ കഴിഞ്ഞ പാർട്ടിൽ പറഞ്ഞ 2 സ്ത്രീകൾ ആരാണാവോ.
എല്ലാമറിഞ്ഞിട്ടും അവനോടു പ്രണയമുണ്ട് എന്നൊക്കെ പറഞ്ഞിട്ട് പ്രിൻസിപ്പാലിനോട് ക്യാന്റീനിലെ സംഭവം അവൾ പറയുമ്പോൾ ദേഷ്യം ആയിരുന്നു അവള്‌ട്വ മുഖത്തു കുറ്റബോധത്തിനു പകരം, അവളൊരു വല്ലാത്തൊരു മൈരത്തി തന്നെ.
എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും അനൂജയോടുള്ള ദേഷ്യത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എനിക്ക്.എല്ലാമറിഞിട്ടും അവനോടു പ്രണയമാണ് മൈരാണ് എന്നിട്ട് എല്ലാം മൂടിവെച്ചു ർന്നതിലുപരി കള്ളസാക്ഷിയും പറഞ്ഞു.
മറ്റുള്ളവന്റെ ജീവിതം നശിച്ചാലെന്താ അവളുടെ ചേച്ചി രക്ഷപെടുമല്ലോ മൈര് കലി തീര്നില്ലല്ലോ.
നയനെയെക്കുറിച്ചു ഞാൻ എന്ത് പറഞ്ഞാലും അത് കുറഞ്ഞു പോകും എന്നതിനാൽ അത് പരാമർശിക്കുന്നില്ല.ഇതൊക്കെ ചെയ്തതിനു അവൾക്ക് നല്ലൊരു ഗപ്പ് കൊടുക്കണ്ടേ. എല്ലാ അർത്ഥത്തിലും അവൾ മരണത്തെ ആഗ്രഹിക്കുമ്പോൾ അവളെ കൊല്ലാതെ കൊല്ലണം.
ഇനി നായകനും അനിയോജക്കുമിടയിൽ പ്രണയം വന്നാൽത്തന്നെയും അവളെ നല്ലോണം അനുഭവിപ്പിച്ചിട്ടു മതി എന്നൊരു റിക്വസ്റ്റ് ഉണ്ട് പ്ലീസ്.
ഈ പറഞ്ഞതൊക്കെ വെറും ആത്മ രോഷം.
ഏതായാലും ഈ പാർട്ടും തകർത്തു ??
Athul ബ്രോ, ?
ബ്രോയുടെ ആത്മരോഷം ഞാൻ മനസിലാക്കുന്നു..ആ രണ്ട് സ്ത്രീ ശബ്ദങ്ങൾ ആരുടേതാണ് എന്ന് അടുത്ത ഭാഗത്തിൽ വ്യക്തമാക്കും..
അന്ന് കാന്റീൻ സംഭവം പ്രിൻസിപ്പലിനോട് പറയുന്നതിന് മുമ്പ് ചെയ്യാൻ പോവുന്ന കാര്യം ഓർത്ത് അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു.., പക്ഷെ എന്തെങ്കിലും ഭാവ വ്യത്യാസം വന്നാൽ നയന ചേച്ചിയുടെ ജീവിതം തകർക്കും എന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ അവൾക്ക് അവിടെ അങ്ങനെ അഭിനയിക്കേണ്ടി വന്നു…. എന്തൊക്കെയാണേലും അവള് ചെയ്തത് തെറ്റ് തന്നെയാണ്.. അവളുടെയും നയനയുടെയും വിധി എന്താവുമെന്ന് വൈകാതെ അറിയാം…
പിന്നെ ട്വിസ്റ്റിനെ പറ്റി പറയുകയാണേൽ ഇതിനേക്കാൾ കുറച്ച് ഡോസ് കൂടിയ ഒരു ട്വിസ്റ്റ് ആണ് അടുത്ത ഭാഗത്തിന് പ്ലാൻ ചെയ്യുന്നത്. അത് നിങ്ങൾക്കൊക്കെ ഇഷ്ടമാവും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ…. കാത്തിരിക്കുക, അധികം വൈകിപ്പിക്കില്ല…
❣️❣️
എഴുത്തുകാരോട് ഒരു അഭ്യർത്ഥന
വളരെ കഷ്ട്ടപ്പെട്ടാണ് നിങ്ങൾ എഴുതുന്നത് .
ലൈക് ഉം കമെന്റും ആത്മ ചാരിതാർഥ്യ സന്തോഷവും ആണ് ലഭിക്കുന്നത് .
ഞങ്ങൾ വായനക്കാർക്ക് അസുലഭ കൃതികളും.
എത്ര താമസിച്ചാലും 21 ദിവസത്തിനപ്പുറം പോകരുത് തുടർ അധ്യായങ്ങൾ .
കാരണം മാനസികമായി തുടർന്ന് വായിക്കുവാനുള്ള ആഗ്രഹം കുറയും. ത്രിൽ പോവും. ( സൈക്കോളജി )
പത്തു ദിവസത്തിൽ ഒരിക്കൽ അല്ലേൽ 2 ആഴ്ച്ച കൂടുമ്പോൾ or max within 21 days.
പറ്റുമെന്നുള്ളവർ next പാർട്ട് പകുതിയാക്കിയതിനു ശേഷം മാത്രം മുൻ അധ്യായം പബ്ലിഷ് ചെയ്യുക .
If so, there will be no lagging between chapters.
ശ്രദ്ധിക്കുക ശ്രമിക്കുക
എഴുത്ത് തുടരുക
ഞങ്ങൾ വായനയും
ജെയിംസ്bond ബ്രോ…
താങ്കളുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു… നിങ്ങൾ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു…
ഞാൻ ഇത് വരെ എന്റെ കഥകൾ ഒരു പരിധിക്കപ്പുറം വൈകിപ്പിച്ചിട്ടില്ല , എന്റെ ഇതിനു മുമ്പത്തെ കഥകളുടെ ഭാഗങ്ങൾ വന്ന ഡേറ്റ് നോക്കിയാ നിങ്ങൾക്കത് മനസ്സിലാവും..
പിന്നെ ഞങ്ങൾ എഴുത്തുകാരും മനുഷ്യരല്ലേ.., ഓരോരുത്തർക്കും അവരുടേതായ തിരക്കുകളും അവശ്യങ്ങളും ഉണ്ടാവില്ലേ…
ഒഴിച്ചുകൂടാൻ ആവാത്ത ഒരു സന്ദർഭം വന്നപ്പോൾ മാത്രമേ ഞാൻ സൈറ്റിൽ നിന്ന് കുറച്ച് നാളത്തേക്ക് മാറി നിന്നിട്ടുള്ളു.. എത്രയും വേഗം ആ ഒരു കാര്യം ചെയ്ത് തീർക്കുക എന്ന ഉദ്ദേശം ഉള്ളത് കൊണ്ട് വേറെ ഒരു കാര്യത്തിലേക്കും മനസ്സ് പോയില്ല….. എന്റെ അവസ്ഥ താങ്കൾ മനസിലാക്കും എന്ന് പ്രതീക്ഷിക്കുന്നു…..
എന്തായാലും അടുത്ത ഭാഗങ്ങൾ ഗ്യാപ്പുകൾ ഇല്ലാതെ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ പരമാവധി ശ്രമിക്കും….
?
❣️
❣️
Wow it was awesome
Waiting 4 the nxt part
താങ്ക്സ് dragons ❣️❣️❣️
Lover bro. കഥ വളരെ നന്നായിട്ടുണ്ട് ഇത് കാണാനും വായിക്കാനും അല്പം വൈകിപോയതിൽ കുറച്ചു സന്തോഷമുണ്ട് വേറൊന്നും കൊണ്ടല്ല part3 വരെ കാത്തിരിപ്പ് അറിയേണ്ടി വന്നില്ല. പിന്നെ എടുത്തു പറയേണ്ടത് എല്ലാ comment നും താങ്കൾ മറുപടി കൊടുക്കുന്നുണ്ട് അത് എല്ലാ എഴുത്തുകാരിൽ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നു. ഇനിയും തുടരുക ഈ കഥയിൽ എന്റേതായ ഒരഭിപ്രായം ഞാൻ പറയുന്നില്ല കാരണം താങ്കളെ പോലെയുള്ള ഒരു എഴുത്തുകാരന് മറ്റൊരാളുടെ ആശയത്തിൽ കഥ മുന്നോട്ട് എഴുതേണ്ട ആവശ്യകതയില്ല. തുടരുക…..
“എന്റെ വ്യക്തിപരമായ അഭിപ്രായം” ?
കാലൻ ബ്രോ ???
നല്ല വാക്കുകൾക്ക് നന്ദി സഹോദരാ ❣️❣️….
എന്നെപ്പോലെ ഒരു ചെറിയ എഴുത്ത് കാരന് ഓരോ കമെന്റും ഏറെ വിലപ്പെട്ടതാണ് , അത് കൊണ്ട് തന്നെയാണ് ഞാൻ എല്ലാത്തിനും മറുപടി കൊടുക്കുന്നത്., നല്ല കമെന്റ് ആണെങ്കിലും, ഇനിയിപ്പോ ഇഷ്ടപ്പെട്ടില്ല എന്നുള്ള കമെന്റ് ആണെങ്കിൽ കൂടി അതിന് ഞാൻ വില കല്പിക്കുന്നുണ്ട് …..
ഒരെഴുത്തുകാരന് മറ്റൊരാളുടെ ആശയത്തിൽ കഥ മുന്നോട്ട് കൊണ്ട് പോവേണ്ട ആവശ്യമില്ല , പക്ഷെ വായനക്കാരുടെ അഭിപ്രായം അറിഞ്ഞിരുന്നാൽ തുടർഭാഗങ്ങളിലും അവരെ തൃപ്ത്തിപ്പെടുത്താൻ കഴിയുമല്ലോ…..
വായിച്ച എല്ലാരും കമെന്റ് തരാറില്ല പക്ഷെ കുറച്ച് നല്ല സുഹൃത്തുക്കളുടേത് പോലെ ബ്രോയും ഇവിടെ ഈ കമെന്റ് ഇടാൻ കാണിച്ച കാണിച്ച ഈ മനസ്സുണ്ടല്ലോ അത് മതി എനിക്ക്……
??
?