” അച്ഛന് കൊല്ലത്തേക്ക് സ്ഥലമാറ്റം കിട്ടി……… അതുകൊണ്ട് ഞങ്ങൾ തറവാട്ടിലേക് താമസം മാറ്റുന്നു എന്ന കാര്യം ഞാൻ ഒരു ഞെട്ടലോടെയാണ് കേട്ടത്….
“” പിന്നീട് എല്ലാം പെട്ടെന്നായിരുന്നു, …… … അങ്ങോട്ട് താമസം മാറ്റി എങ്കിലും ഞങ്ങൾ താമസിച്ച വീട് അച്ഛൻ ഒരിക്കലും വിക്കാൻ തയ്യാറായില്ല ….. “””…..
“” അന്ന് സ്ഥലം മാറി പോയപ്പോ റോസിനെ കെട്ടിപ്പിടിച്ചു കരഞ്ഞിട്ടാ ണ് രാജി കാറിൽ കേറിയത്………. ..
“” പിന്നീട് ഇടക്ക് വിളിക്കാറുണ്ടെങ്കിലും , രാജി ഒരിക്കലും ഇത് വരെ അവനെപ്പറ്റി തന്നോട് പറഞ്ഞിട്ടില്ല……………..
?????????????
“” ഇത്രയും വർഷം ആയിട്ടും, അവൾ അവനെയും മനസ്സിലിട്ട് നടക്കുകയായിരുന്നു എന്നറിഞ്ഞപ്പോ ഉണ്ടായ ഷോക്കിൽ ആയിരുന്നു റോസ് അപ്പോഴും…………….
“”” ഡീ….. നീയീ ഏത് രഞ്ജിത്തിന്റെ കാര്യാ ഈ പറയുന്നേ…. ……………………….. ഞാൻ ഇനി അവള് അവനെത്തന്നെയാണോ ഉദ്ദേശിക്കുന്നത് എന്നറിയാൻ വേണ്ടി ചോദിച്ചു……..
“” ന്റെ മനസ്സിൽ ഇത് വരെ ഒരു രഞ്ജിത്തിനേ സ്ഥാനം ഉണ്ടായിട്ടുള്ളു…, ഇനിയങ്ങോട്ടും അത് മാറാൻ പോണില്ല…….. “””……………… രാജികയുടെ തളർന്ന ശബ്ദത്തിന്റെ ഭലം റോസ് ഈ വാക്കുകളിലൂടെ മനസ്സിലാക്കുകയായിരുന്നു…….
“” ഡീ.. രാജി…….. നീ , അത് ഇത് വരെ…………….. “…………… തന്റെ സംശയം സത്യമാണ് എന്ന് തീർച്ചയായപ്പോ റോസിന് വാക്കുകൾ കിട്ടാതായി…….
“”” അടുത്ത നിമിഷം ഒരു പൊട്ടിക്കരച്ചിലോടെ രാജി റോസിന്റെ തോളിലേക് ചാഞ്ഞു…………….. നിർത്താതെ ഏങ്ങലടിച്ചു കരയുന്ന തന്റെ സുഹൃത്തിനെ ഒന്ന് ആശ്വസിപ്പിക്കാൻ പാടുപെടുകയായിരുന്നു റോസ് അപ്പോഴും……..
“” രാജി…. എന്താ ഉണ്ടായേ….. നീ ഒന്ന് ശെരിക്ക് പറഞ്ഞെ…….. അവൻ എങ്ങോട്ടാ പോയെ…… ……. “”…………………. അവളുടെ കരച്ചിലിന്റെ ആഴം ഒന്ന് കുറഞ്ഞപ്പോ റോസ് മെല്ലെ ചോദിച്ചു……….
“” പറ്റിയില്ലാഡീ……… എനിക്ക് പറ്റിയില്ല………….. പറിച്ച് കളയാൻ പറ്റാത്ത വിധം അവനെന്റെ ഹൃദയത്തിൽ പടർന്നു പിടിച്ചിരുന്നു എന്ന് ഞാൻ പോലും മനസ്സിലാക്കാൻ വൈകി………. ….
അന്ന് എല്ലാരോടും യാത്ര ചോദിച് നാട്ടിലേക്ക് മടങ്ങുമ്പോൾ എല്ലാം ശരിയാവും, പുതിയ ഒരു അന്തരീക്ഷം ആവുമ്പോ എല്ലാം മറക്കും എന്ന് ഞാൻ വിശ്വാസിച്ചു…….. … അവിടെയെത്തി കോളേജിൽ പോക്ക് തുടങ്ങിയിട്ടും എനിക്ക് …… എനിക്ക് പറ്റിയില്ലെടി ഒരു ദിവസം പോലും അവനെ ഓർക്കാതെയിരിക്കാൻ……. അവൻ വലുതായിട്ടുണ്ടാവോ…, മീശ വളർന്നിട്ടുണ്ടാവോ…., തടി വച്ചിട്ടുണ്ടാവോ….. വെയിലത്തു കൊറേ കളിച് നടന്ന് കരുവാളിച്ചിട്ടുണ്ടാവോ , എന്നൊക്കെ ആലോചിക്കാതെ എനിക്ക് ഒരു രാത്രി പോലും ഉറങ്ങാൻ കഴിയുമായിരുന്നില്ല . ന്റെ ചെക്കന് ഒരു ആപത്തും വരുത്തരുതേ കൃഷ്ണാ എന്ന ഒറ്റ കാര്യം മാത്രാ ഞാൻ അന്നും ഇന്നും ന്റെ കൃഷ്ണനോട് ആവശ്യപ്പെട്ടിട്ടുള്ളൂ……… ……….. ഒടുക്കം അവനെപ്പറ്റി അറിയാതെ ഇരിക്കപ്പൊറുതി ഇല്ലാതായപ്പോ ഞാൻ ഇടക്കൊക്കെ ഓരോ കാരണം പറഞ്ഞ് ഇങ്ങോട്ട് വരുന്നത് പതിവാക്കി… എല്ലാ വരവിലൊന്നും അവനെ കാണാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ ആ വരവ് മുടക്കിയിരുന്നില്ല…. അവസാനം കടിച് പിടിച്ച് പഠിപ്പൊക്കെ തീർത്ത് ഞാൻ അവൻ ചേർന്ന കോളേജിൽ തന്നെ ഗസ്റ്റ് ലെക്ചർ ആയിട്ട് കേറി…………. അവിടെ എല്ലാരുടെയും കാലു പിടിച്ചിട്ടും, അച്ഛന്റെ പിന്നിൽ നിന്ന് മാറാതെ കെഞ്ചിപ്പറഞ്ഞിട്ടാ ഇങ്ങോട്ട് പിന്നെയും താമസമാക്കിയേ …… അവിടെയും അവൻ എന്നെ നിരാശപ്പെടുത്തി…. എന്റെ പേര് കേൾക്കുമ്പോഴെങ്കിലും പഴയത് പോലെ , വന്ന് എന്നോട് സംസാരിക്കും എന്ന് വിചാരിച്ച എനിക്ക് തെറ്റി……… അവനെന്നെ തിരിച്ചറിഞ്ഞില്ല…. നേർക്കുനേരെ ഇരുന്നിട്ട് ക്ലാസ് എടുക്കുമ്പോൾ പോലും ഞാൻ ആഗ്രഹിച്ചിരുന്നു ഒന്നവൻ എന്നെ വിളിച്ചിരുന്നെങ്കിലെന്ന്.. ….. ഫ്രെണ്ട്സിന്റെ ഒപ്പം അവൻ ചിരിച്ച് കളിച്
എന്റെ മോനെ പൊളിച്ചു
aanandham movie thodangie bear gryllsnte man vs wild ayallo
Dr neethipaalikkuka ?