?രാവണചരിതം 4 [LOVER] 1514

“” ഓക്കേ മിസ്സ്‌…. “”…..

“” ആ അർജുൻ… ഒരു കാര്യത്തിന് എനിക്ക് തന്റെ ഹെല്പ് വേണം….. കാര്യം എന്താന്നൊക്കെ ഞാൻ വഴിയേ പറയാം………… “””……………… തിരികെ നടക്കാൻ ഒരുങ്ങിയ അർജുനോട് രാജിക പറഞ്ഞു…….

“” ആയിക്കോട്ടെ , മിസ്സ്‌… പറഞ്ഞാ മതി…….. “”…….. ഇതും പറഞ്ഞ് അർജുൻ തിരികെ നടന്നു……….

“” ദൂരെ നിന്നും അവരറിയാതെ ഇതൊക്കെ 2 പേര് നോക്കികാണുന്നുണ്ടായിരുന്നു………………. “””

“” ഡീ…….. എന്തിനാ ആ അർജുൻ രാജി മിസ്സ്‌ ആയിട്ട് സംസാരിക്കുന്നെ….. ….. ഇനി അവനെപ്പറ്റി വല്ലതും ആണോ………………. “””……

“” അറിയില്ല…….. അങ്ങനൊരു ചാൻസ് തള്ളിക്കളയാനും പറ്റില്ല…, ………….. ആ മാരണം ഇതിനകം ചത്തുമലച്ചിട്ടുണ്ടാവും………… ഹ ഹ ഹാ…………….. “””……………….. ആ ശബ്ദം വേറെ ആരുടേതും ആയിരുന്നില്ല , അവന്റെ അന്ത്യം കൊതിച്ചു നടക്കുന്ന നയനയുടേതായിരുന്നു……………. അവളുടെ ഒപ്പം കൂട്ടിന് എന്തിനും ഏതിനും തയ്യാറായി അലീന എന്ന ഫ്രണ്ടും…… ……….. “””

“” നയനാ….. ഇനി എന്താ അടുത്ത പ്ലാൻ ,,, എല്ലാം തീർന്നില്ലേ…… “”…………. തന്റെ ക്യാൻവാസ് ഷൂസിന്റെ ലെയ്സ് കേട്ടിക്കൊണ്ട് അലീന ചോദിച്ചു…….

“” എത്രയൊക്കെ വേണ്ടെന്ന് വച്ചിട്ടും , എനിക്ക് ഇപ്പൊ കണ്ട കാഴ്ച്ച അങ്ങട് പോട്ടെന്ന് വെക്കാൻ പറ്റണില്ല….. മനസ്സ് പറയുന്നു.. നമ്മൾ അറിയാതെ എന്തോ ഒന്ന് ഇവിടെ നടക്കുന്നുണ്ട്…., ലെറ്റസ്‌ കീപ് ആൻ ഐ ഓൺ ദാറ്റ്‌ ബിച്ച് രാജിക…….. “””…………. നയനയുടെ ശബ്ദത്തിന്റെ ഒരു ടോൺ അലീനയെ വരെ ഭയപ്പെടുത്തുന്നതായിരുന്നു…….. “””

 

…………

“” അർജുൻ …. അവന്റെ അടുത്ത് നിന്നും രഞ്ജിത്തിനെകുറിച് കേട്ട കാര്യങ്ങളും , അവൻ അനുഭവിച്ച യാതനകളും…. ….. എല്ലാം രാജിക …….. അവളുടെ മനസ്സിൽ ഉണ്ടായിരുന്ന ചെറിയ കനലുകൾ എരിഞ്ഞുതുടങ്ങിയിരുന്നു….. , വൈകാതെ തന്നെ അതൊരു തീയായി മാറും……. അവളറിയാതെ……….. “””

“” അന്ന് സ്കൂളിൽ നിന്ന് തന്റെ ഡിയോ എടുത്ത് രാജിക നേരെ പോയത്… “”” ഗീതം.. “”…. എന്ന് സ്വർണ്ണ നിറത്തിൽ ബോർഡ് തൂക്കിയിട്ടിരുന്ന പ്രഭാക്കാരന്റെ വീട്ടിലേക്ക് ആയിരുന്നു………….. “”

“”” … വണ്ടി പുറത്ത് ഒതുക്കി നിർത്തി അവൾ ഗേറ്റ് കടന്ന് ആ വീട്ടിലേക്ക് കേറി….., വാതിൽക്കൽ കാളിങ് ബെൽ അടിച്ചിട്ട് അവൾ പുറത്ത് കാത്തിരുന്നു…………

“”” മനസ്സിലായില്ലാ….. “”…………… വീടിന്റെ മുൻവാതിൽ തുറന്നത് പ്രഭാകരൻ തന്നെയായിരുന്നു…….

“” വൈഫ്‌ ഉണ്ടെങ്കിൽ ഒന്ന് വിളിക്കോ……… “”…………… രാജിക വിനീതമായി പറഞ്ഞു………

“” രാധൂ….. എവിടെ വന്നേ………… “”…………. ഉമ്മറത്തു നിന്നും അയാൾ വിളിച്ചുപറഞ്ഞു……

“” വരൂ… ഇരിക്കൂ………. “……… വീട്ടിൽ കേറി വന്ന ആളോടുള്ള മര്യാദ കൈവിടാതെ , അയാൾ രാജിയെ സിറ്റ്ഔട്ടിലേക്ക് ക്ഷണിച്ചു…..

“” വേണ്ട…. ഇരിക്കാൻ വന്നതല്ല , ഞാൻ….. കുറച്ച് കാര്യങ്ങൾ നിങ്ങളോട് പറയണം എന്ന് തോന്നി….. അത് കഴിഞ്ഞിട്ട് പോവും… ………. “…………. അവളുടെ സ്വരത്തിലുള്ള ദൃഡത… പ്രഭാകരനും, അങ്ങോട്ട് വന്ന രാധിക യും ശ്രദ്ധിച്ചു………

“” ആ ….. ഞാൻ രഞ്ജിത്തിന്റെ സ്കൂളിലെ ആദ്യാപികയാണ്……. “”………….. അവന്റെ പേര് പറഞ്ഞപ്പോൾ ഉണ്ടായ അവരുടെ ഭാവമാറ്റം ശ്രദ്ധിച്ചുകൊണ്ട് അവൾ പറഞ്ഞു……..

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

211 Comments

Add a Comment
  1. എന്റെ മോനെ പൊളിച്ചു

  2. aanandham movie thodangie bear gryllsnte man vs wild ayallo

  3. Dr neethipaalikkuka ?

Leave a Reply

Your email address will not be published. Required fields are marked *