“” അവൾ അപ്പോഴും ആ മംഗോസ്റ്റീൻ മെല്ലെ പൊളിച് , ഓരോ കഴമ്പും രുചിച് തിന്ന് കൊണ്ടിരിക്കുകയായിരുന്നു……
“” എന്റെ കണ്ണുകൾ ഇന്നലത്തെ പോലെ ചുള്ളികൾ ഒപ്പിക്കാൻ പറ്റിയ മരങ്ങളെ പരതുകയായിരുന്നു……, അതിനായി ഞാൻ നടന്ന് തുടങ്ങിയപ്പോൾ കഴിപ്പ് നിർത്തി അവൾ എന്റെ പിന്നാലെ വന്നു………. ‘”
“” ഒടുവിൽ എന്റെ തിരച്ചിൽ അവസാനിച്ചത് ഉയരമില്ലാത്ത, എന്നാൽ നീളൻ ചില്ലകൾ ഉള്ള ഒരുകൂട്ടം മരങ്ങൾക്കിടയിലാണ്.. ..
“”” ഒട്ടും ആലോചിച്ചു സമയം കളയാതെ ഞാൻ വേഗം , എന്നെക്കൊണ്ട് ഓടിക്കാൻ സാധിക്കുന്ന ചില്ലകൾ ഒക്കെ ഓടിച്ചെടുത്തു… ആ കൂട്ടത്തിൽ നീളൻ കമ്പുകൾ , ഞാൻ നീക്കിയിട്ടു… കുറച്ച് അധികം കഷ്ടപ്പെട്ട് ഞാൻ അത്തരത്തിൽ ഉള്ള 5-6 മരങ്ങളിൽ നിന്നുള്ള കമ്പുകൾ ഒടിച്ചെടുത്തു…. മരങ്ങളിൽ നിന്ന് ചില്ലകൾ ഒടിച്ചെടുത്തതിനെക്കൾ കഷ്ടപ്പെട്ട് കുറച്ച് കാട്ട് വള്ളികളും പറിച്ചെടുത്തു .., ഭലമേറിയ അവ വേർപെടുത്തി എടുക്കാൻ ഞാൻ ശെരിക്ക് വെള്ളം കുടിച്പോയി…..
“” ഇനി ഇതൊക്കെ എടുക്കാൻ നിന്റെ തന്ത വരോ…. ഛീ എടുക്കടി നായെ………. “”””” ഞാൻ വീണ്ടും ഒച്ച ഉയർത്തിയതും ഒരക്ഷരം മിണ്ടാതെ അവളാ ചുള്ളികൾക് അരികിലേക്ക് നടന്നു….
“”” നിക്ക്….. “”” ഞാൻ പിന്നിൽ നിന്ന് വിളിച്ചപ്പോ അവൾ നിന്നു…
“” ആ ചുള്ളികൾ ഒക്കെ ഞാൻ കാട്ട് വള്ളി കൊണ്ട് ഒന്ന് കൂട്ടിക്കെട്ടിയ ശേഷം, അവളോട് അത് വലിച് കൊണ്ട് വരാൻ ആവശ്യപ്പെട്ടു……. പൂർണ്ണ ആരോഗ്യമുള്ള അഞ്ചേമുക്കാൽ അടിയോളം വരുന്ന എനിക്ക് പോലും വലിച്ച് കൊണ്ട് വരാൻ ബുദ്ധിമുട്ടായ ആ കെട്ട് മുഴുവൻ അവളൊറ്റക്ക് വലിക്കാൻ തുടങ്ങി….
“” ഒരു കഴുതയെ പോലെ അവൾ മുന്നിൽ ഭാരവും വലിച്ച് പോകുമ്പോൾ പിന്നിൽ ഒരു സിഗരറ്റിന് തീ കൊളുത്തി , അതും ആസ്വദിച്ച് വലിച്ച് ഞാൻ പിന്നിൽ നടന്നു….. തലേദിവസം ഏറ്റ മുറിവ് കൂടി ആയപ്പോ അതും വലിച്ചിഴക്കാൻ അവള് ശെരിക്കും കഷ്ടപ്പെട്ടു….
“” നാളെ നിന്റെ തന്തേടെ നെഞ്ചത് പന്തലിടാൻ ഉള്ളതല്ല , ഇന്ന് ഇതും കൊണ്ട് ആവശ്യമുള്ളതാ, വേഗം നടക്കടി പിഴചവളേ….. “”……… വേച്ചു വെച്ച് നടന്ന അവൾ ഇടക്ക് ഒന്ന് സ്ലോ ആയപ്പോ ഞാൻ പിന്നിൽ നിന്ന് അവളുടെ തന്തയ്ക്ക് വിളി തുടർന്നു……. ,
‘” മരങ്ങൾക്കിടയിലൂടെ , 2 മണിക്കൂറോളം ആ ഭാരവും വലിച് കൊണ്ട് ഞാൻ അവളെ നടത്തിച്ചു…… ഇടക്ക് നടത്തം സ്ലോ ആയാ അപ്പൊ സ്പോട്ടിൽ തന്തക്ക് വിളി കേൾക്കുന്നത് ഒഴിവാക്കാൻ ഞെരങ്ങി ഞെരങ്ങി അവൾ സ്പീഡ് കൂട്ടുന്നത് ഞാൻ ആസ്വദിച്ചുകൊണ്ടേ ഇരുന്നു……..
“” അരുവിയുടെ തീരത്ത് പാറയ്ക്ക് സമീപം മരങ്ങൾ ഒക്കെ കുറവായ ഒരിടം ഞാൻ നേരത്തെ കണ്ട് വച്ചിരുന്നത് കൊണ്ട് ഞാൻ എന്റെ പുതിയ അടിമയെ അങ്ങോട്ട് നടത്തിച്ചു….. നടന്നു നിരങ്ങി അവിടെ എത്തിയതും അവൾ നിലത്തേക്ക് കുഴഞ്ഞു വീണു…
“” ഞാൻ അവൾ വലിച്ച് കൊണ്ട് വന്ന ആ വിറക് കെട്ടിൽ നിന്ന് നീളം കൂടിയ ഭലമുള്ള ചില്ലകളിൽ നിന്ന് 8 എണ്ണം എടുത്തു…, എന്നിട്ടത് ആ മണ്ണിൽ കുത്തിയിറക്കി, ഒരു ബോക്സ് കൂട് പോലെ ആക്കി…, കട്ടികുറഞ്ഞ നേരിയ നീളൻ ചുള്ളികൾ എടുത്ത് വരിവരിയായി വച്ചു , അവിടുള്ള ഒരു മരത്തിൽ നിന്ന് നീളം കൂടിയ ഇലകൾ അവയ്ക്ക് മീതെ വച് ഞാൻ കാട്ടുവള്ളികൾ കൊണ്ട് അതിന് കുറുകെ കെട്ടി , എന്നിട്ട് നേരത്തെ മണ്ണിൽ ഇറക്കിയ കമ്പുകളുടെ മേലെ ഒരു കൂര പോലെ വച്ചു… ബാക്കിയുള്ള ചുള്ളികൾ കൊണ്ട് ഞാൻ ആ കൂടിന്റെ 3 സൈഡും അതുപോലെ മറച്ചു , മുൻവശം തുറന്ന നിലയിൽ ഇടേണ്ടി വന്നു…. ശാശ്വതം അല്ലെങ്കിലും തത്കാലം രാത്രിയിലെ തണുപ്പിൽ നിന്നും , മഴയിൽ നിന്നും ഒരു പരിധി വരെ രക്ഷ നേടാൻ ഇത് സഹായിക്കും….
“” എനിക്കുള്ള ആ കൂട് ഉണ്ടാക്കിയ ശേഷം ഞാൻ അതിൽ ഇരുന്ന് ഒരു സിഗരറ്റ് എടുത്ത് വലിച്ച് കൊണ്ടിരുന്നു…,
എന്റെ മോനെ പൊളിച്ചു
aanandham movie thodangie bear gryllsnte man vs wild ayallo
Dr neethipaalikkuka ?