“”” അവൻ….. …… അവൻ പോയെടി…… ഒരു വിവരോം ഇല്ല 2 ദിവസായിട്ട്………….. “””””” ഒടുവിൽ രാജിക ഇത്രയും പറഞ്ഞു നിർത്തി…….
“”” ആര്…… ആര് പോയെന്നാ നീയീ പറയുന്നേ ………….. “”
“” അവൻ…… രഞ്ജിത്ത്….. “””……….. രാജിക പറഞ്ഞത് കേട്ട് റോസിന്റെ സകലമാന കിളികളും ഏഴാനാകാശവും കടന്ന് പറന്നു……. “””
“” അപ്പോഴേക്കും രാജിക ബെഡിൽ നിന്ന് ചാടി ഇറങ്ങിയിരുന്നു…. അവൾ അലമാരയുടെ സൈഡിൽ തൂക്കി ഇട്ടിരുന്ന ശ്രീകൃഷ്ണന്റെ ഫോട്ടോയുടെ മുന്നിൽ ചെന്ന് നിന്നു……
“”” ഇത്ര വർഷായിട്ട് ഒന്ന് മാത്രല്ലേ എന്റെ കൃഷ്ണാ ഞാൻ നിന്നോട് ആവശ്യപ്പെട്ടിട്ടുള്ളു….. “” ന്റെ ചെക്കനെ ഒരു ആപത്തും വരുത്താതെ എനിക്ക് തന്നെ തരണേ എന്ന്…. “”” വേറെന്തങ്കിലും ഞാൻ നിന്നോട് നടത്തിത്തരാൻ പറഞ്ഞിട്ടുണ്ടോ…. പറയ്യ്…… ഇല്ലല്ലോ….. എന്നിട്ടും നീയെന്റെ ചെക്കനെ എന്തൊക്കെ പരീക്ഷഞങ്ങളാ കൊടുത്തത്…… ഇപ്പൊ അവനെ പറ്റി ഒരു വിവരോം ഇല്ല.. ആർക്കും…. ……….. ഞാൻ തറപ്പിച്ചു പറയുവാ “” ന്റെ ചെക്കന് എന്തേലും സംഭവിച്ചാൽ നിനക്ക് പിന്നെ ഈ മുറിയിൽ എന്നല്ല , എന്റെ മനസ്സിൽ തന്നെ ഒരു സ്ഥാനവും ഉണ്ടാവില്ലട്ടോ…….. “”””””………………
“” രാജി അവിടെ കൃഷ്ണനെ ഭീഷണിപ്പെടുത്തുമ്പോഴും ,,, നേരത്തെ കേട്ട കാര്യത്തിന്റെ ഷോക്കിൽ നിന്ന് റോസ് അപ്പോഴും മോചിതയായിരുന്നില്ല……….. അവളുടെ ചിന്തകൾ വർഷങ്ങൾ പിന്നിലേക്ക് പോയി……….. അവരുടെ പ്ലസ് 2 സമയത്തേക്ക്………… “”””
??????????????
“”” ഗുഡ് മോർണിങ് സ്റ്റുഡന്റസ്…. ……. കയ്യിൽ ഫിസിക്സിന്റെ പ്ലസ് 2 ടെക്സ്റ്റ് ബുക്കും ആയി ക്ലാസ്സിലേക്ക് കേറി കൊണ്ട് ആശ മിസ്സ് കുട്ടികളുടെ പാട്ട് പല്ലവിക്ക് മറുപടിയെന്നോണം ഒരു ചടങ്ങ് പോലെ പറഞ്ഞു…….
“” രാജിക ‘ കോൺഗ്രാറ്റ്ലഷൻസ്……. ഇന്റർ സ്കൂൾ cbse ക്വിസിൽ തനിക്ക് സെലെക്ഷൻ കിട്ടിയിട്ടുണ്ട്…………….. “””
” ഒരു സ്വപ്നം പോലെയാണ് ആശാമിസ്സിന്റെ ഈ വാക്കുകൾ ആ പ്ലസ് 2 ക്കാരി രാജികയുടെ ചെവികളിൽ എത്തിയത്….. തന്റെ ജീവിതം മാറി മറിയാൻ അവിടെ നിന്ന് ആരംഭിക്കുകയാണ് എന്നവൾ അന്നറിഞ്ഞിരുന്നില്ല………….
“” കുറച്ച് ദിവസം മുമ്പ് ഒരു സ്ക്രീനിംഗ് ടെസ്റ്റ് അറ്റൻഡ് ചെയ്തിരുന്നു…. നല്ലപോലെ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല…, കാരണം 2 പേർക്കാണ് ഒരു സ്കൂളിൽ നിന്ന് ആ പരുപാടിയിൽ പങ്കെടുക്കാൻ സാധിക്കുന്നത്.. അതിൽ ഒരാളായി തനിക്ക് പോവാൻ പറ്റുമെന്നു കൂടി അറിഞ്ഞപ്പോൾ അവൾ ക്കുണ്ടായ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല…………. “”
“” ok maam….. അവൾ മിസ്സിനെ നോക്കി സന്തോഷത്തോടെ തലകുലുക്കി…….. “”
“” ആരാ നിന്റെ കൂടെ പാർട്ണർ ആയി വരുന്നത് എന്നൊക്കെ നോട്ടീസ് ബോർഡിൽ ഉണ്ടാവും, ജസ്റ്റ് ചെക്ക് ഇറ്റ് ആഫ്റ്റർവാർഡ്സ്……. “”” ……. മിസ്സ് പിന്നെയും ക്ലാസ്സെടുക്കലിൽ മുഴുകി……………
“”” തൊട്ടടുത്ത ബ്രെക്കിന് റോസിനെയും കൂട്ടി നോട്ടീസ് ബോർഡിൽ തന്റെ പാർട്ണർ ആരെന്ന് നോക്കാൻ അവൾക്ക് തിടുക്കമായിരുന്നു………. “”
“”” ആരാഡീ രഞ്ജിത്ത്. സിപി …. “” നോട്ടീസ് ബോർഡിലെ തന്റെ പാർട്ണർടെ പേര് കണ്ടപ്പോ രാജിക റോസിനോട് ചോദിച്ചു………
“” എന്റെ രാജി , എനിക്കെങ്ങനെ അറിയാനാ…… “””……… റോസിന്റെ ഉത്തരം വളരെ സിമ്പിൾ ആയിരുന്നു…..
“” ഛെ , എന്നാലും ആരായിരിക്കും അത്……….. ഞാൻ തലപുകഞ് ആലോചന തുടങ്ങി………. “”
“” ഹലോ …. ചേച്ചി…. “””…………. പെട്ടന്ന് അങ്ങോട്ട് വന്ന ഒരു പയ്യൻ എന്നെ വിളിച്ചു………..
“” ആ… എന്താ മോനു……. “”.
എന്റെ മോനെ പൊളിച്ചു
aanandham movie thodangie bear gryllsnte man vs wild ayallo
Dr neethipaalikkuka ?