?രാവണചരിതം 4?
Raavanacharitham Part 4 | Author : Lover | Previous Part
കഴിഞ്ഞ ഭാഗങ്ങൾ വായിക്കുകയും , അഭിപ്രായം അറിയിക്കുകയും ചെയ്ത നിങ്ങൾക്കെല്ലാവർക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ സ്നേഹം തരുന്നു.പിന്നെ വേറൊരു കാര്യം… തീർച്ചയായും നിങ്ങളുടെ അഭിപ്രായം കമെന്റിൽ പറയണം… ഇഷ്ടപ്പെട്ടില്ല എങ്കിൽ കൂടി അത് എഴുതണം… എല്ലാ തരത്തിലുള്ള അഭിപ്രായവും ഞാൻ ഇരുകയ്യും നീട്ടി സ്വീകരിക്കും … അതുകൊണ്ട് എല്ലാരും വായിച്ചിട്ട് അഭിപ്രായം അറിയിക്കണേ……….
?
“””””””””””””” അനൂജാ……… “””””””””””””
ഇരയെ നഷ്ടപ്പെട്ട സിംഹത്തിന്റെ ദേഷ്യത്തോടെ ഞാൻ തൊണ്ട പൊട്ടുന്ന അത്രയുo ഉച്ചയിൽ അലറി……………
“” ആദ്യത്തെ കുറച്ച് നിമിഷം ഒന്ന് പകച്ചു നിന്നെങ്കിലും , പിന്നീട് ഒരു ഭ്രാന്തനെപ്പോലെ ഓട്ടം തുടങ്ങി….. … മരങ്ങൾക്കിടയിലൂടെയും, കഴുത്തോളം വളർന്ന് നിക്കുന്ന പുല്ലുകൾക്കിടയിലൂടെയും , ചെളി നിറഞ്ഞ ചതുപ്പുകൾക്കരികിലൂടെയും , അപകടങ്ങൾ പതിയിരിക്കുന്ന ആ കാട്ടിലൂടെ ഒന്നിനെയും വകവെക്കാതെ, എന്തിന് എന്റെ വിശപ്പും ദാഹവും മറന്ന് ഞാൻ അവളെ തേടി നടന്നു…..
“”” താൻ കടിച്ച് കീറി മെല്ലെ രുചിച് തിന്നാൻ വച്ച മാൻ പേടയെ നഷ്ടപ്പെടുമ്പോൾ ഒരു സിംഹത്തിനുണ്ടാവുന്ന വേദന എന്തെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷങ്ങൾ…………… അവളെ തേടി നടക്കുമ്പോൾ മനസ്സിൽ ഉണ്ടായിരുന്ന ഒരേ ഒരു ആഗ്രഹം , അവൾ മരണത്തിന് വേണ്ടി പിടയുന്നത് എന്റെ കൺ മുന്നിൽ കിടന്നാവണെ.. എന്ന് മാത്രം ആയിരുന്നു….
“” ഏകദേശം ഒരു മണിക്കൂറോളം നിരത്താതെയുള്ള അലച്ചിൽ എന്റെ കാലുകളുടെ വേഗത കുറച്ചു., രണ്ട് ദിവസത്തെ വിശപ്പും , കൃത്യമായി പറഞ്ഞാ 32 മണിക്കൂറോളം സ്വന്തം തുപ്പലല്ലാതെ ഒരു ദ്രാവകവും എന്റെ തൊണ്ടക്ക് കീഴോട്ട് എത്തിയിട്ടില്ല എന്ന വസ്തുതയും കുഴഞ്ഞു വീഴുന്നതിന് മുമ്പ് ഒരു സ്ഥലത്ത് വിശ്രമിക്കാൻ എന്നെ പ്രേരിപ്പിച്ചു….
“” അത്ര നേരം ഓടിയതിന്റെ കിതപ്പും , തളർച്ചയും സഹിക്കാൻ പറ്റാതെ ഞാൻ ആ വെറും മണ്ണിൽ ഇരുന്നു.. ചുണ്ടുകൾ മലർക്കെ തുറന്ന് പിടിച്ച് ഞാനാ അന്തരീക്ഷത്തിലെ വായു മുഴുവൻ മോഷ്ടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു…..
“” അടുത്തുള്ള ഏതോ മരത്തിൽ കൂട് കൂട്ടിയ പക്ഷികൾ കുറുകുന്നതിന്റെയും കലപില കൂടുന്നതിന്റെയും ഒച്ച ഡോൾബി അറ്റമോസിന്റെ സ്പീക്കറിൽ എന്ന പോലെ അവിടെ മൊത്തം മുഴങ്ങി കേട്ടു…… അതെന്നെ ദേഷ്യം പിടിപ്പിച്ചെങ്കിലും .. ഞാൻ അവരുടെ ഏരിയയിൽ ആണല്ലോ അതിക്രമിച്ചു കേറിയത് എന്ന ചിന്ത എന്നെ ഞാൻ നിസ്സഹായൻ ആണെന്നുള്ള സത്യം ഓർമ്മപ്പെടുത്തി…. ഞാൻ കണ്ണുകൾ അടച്ചു പിടിച് സ്വയം ശാന്തൻ ആവാൻ ശ്രമിച്ചുകൊണ്ടിരുന്നു……
“” കണ്ണടച്ച് അവയുടെ വെറുപ്പിക്കുന്ന ഒച്ചയിൽ നിന്ന് രക്ഷ നേടാൻ ശ്രമിച്ച എനിക്ക് ഞാൻ ആ നിമിഷം ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ച ഒച്ചയാണ് പ്രകൃതി കേൾപ്പിച് തന്നത്…
“” കേട്ട ഒച്ച സത്യമാവണേ എന്ന് ആശിച്ചു കൊണ്ട് ഞാൻ വേഗം തപ്പിപ്പിടഞ്ഞെഴുന്നേറ്റു…. പ്രതീക്ഷ കൈ വിടാതെ ഞാൻ ആ ഒച്ച കേട്ട ദിശയിലേക്ക് നടന്നു…..
“”” ഒടുവിൽ ചെന്നെത്തിയ സ്ഥലത്തെ കാഴ്ച കണ്ട് വിശ്വസിക്കാൻ ആവാതെ ഞാൻ കണ്ണുകൾ ഇറുക്കി തിരുമ്മി …..
Sett bro
Top aayeen
Kainja partil aa anooja yod oru sympathy okke vannirunnu
But ippo raji miss score cheyth kalanju
Waiting
Pp ???
താങ്ക്സ് മുത്തേ.. ?
BRO
nte oru abiprayam anne RANJITHine ANUJAyekal nalla apt ayiitulathe RAJI MISS alle
RAJI MISS oru rakshilla MISSinte character ishtayi ❤❤❤❤?????????
next part pettanu thane kittum enne prathikkshikunu
നല്ല വാക്കുകൾക്ക് നന്ദി ബ്രോ..
എല്ലാം വഴിയേ സെറ്റ് ആക്കാട്ടോ…
???
പൊളിച്ചു മുത്തേ, രാജി മിസ്സന്റേത് വല്ലാത്ത ട്വിസ്റ്റ് ആയിപ്പോയല്ലോ, പ്രണയം അസ്ഥിക്ക് പിടിച്ചിരിക്കണല്ലോ മിസ്സിന്.
ആ പൂറിമോള് നയനക്ക് ജീവിതത്തിൽ അവൾക്ക് മറക്കാനാകാത്ത മറ്റുള്ളവരുടെമുന്നിൽ നാണം കേട്ടു അപമാനിതയാക്കി കൊല്ല കൊല ചെയ്യണം.
അനൂജയെ എങ്ങനെ ന്യായീകരിക്കാൻ ശ്രമിച്ചാൽ തന്നെയും അവളെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്.
അധികവും ഈ ടൈപ്പ് കഥകളിൽ ആദ്യം നായികയോട് ദേഷ്യം വെറുപ്പ് പതിയ പ്രണയത്തിലേക്കെത്താറുണ്ട് ആ ക്ലീഷ് ആവർത്തിക്കരുതെന്ന ആഗ്രഹമുണ്ട്, അവസാനം രാജി മിസ്സിനെ കാഴ്ചക്കാരിയാക്കരുത്. എന്ത്കൊണ്ടും രാജി തന്നെയാണ് അനൂജയെക്കാൾ എത്രയോ നല്ലത്. അനൂജയെ ഒരു വില്ലത്യയെ എനിക്ക് കാണാൻ കഴിയുന്നുള്ളു.എങ്ങനെ എഴുതണം എന്നത് എഴുത്തുകാരന്റെ ഇഷ്ടമാണ്.
രാജിമിസ്സ് സിംഹിണിയെപ്പോലെ വേട്ടക്കിറങ്ങട്ടെ, പൊളിച്ചടുക്കട്ടെ ??
Athul ബ്രോ ??..
നല്ല വാക്കുകൾക്ക് നന്ദി ബ്രോ ?.
ആരെ തിരഞ്ഞെടുക്കണം എന്ന് അവൻ തന്നെ തീരുമാനിക്കട്ടെ , … എന്താവുമോ എന്തോ… ??..
എല്ലാം നമുക്ക് സെറ്റ് ആക്കാം ബ്രോ, കൊടുക്കേണ്ടവർക്കുള്ള പണിയൊക്കെ ലോഡിങ് ആണ്, വഴിയേ വരും… കാത്തിരിക്കുക….
?
Dear Brother, ഈ ഭാഗം സൂപ്പർ. ഇത്രയും വലിയ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല. രാജിമിസ്സ് അടിപൊളി. മിസ്സിന്റെ സംസാരം രഞ്ജിത്തിന്റെ അച്ഛനെയും അമ്മയെയും ചിന്തിപ്പിക്കട്ടെ. മകനെ മനസ്സിലാക്കി അവനെ രക്ഷപെടുത്തട്ടെ. അതുപോലെ അനുവും സത്യങ്ങളെല്ലാം തുറന്നു പറയണം. ഇപ്പോൾ രാജിയുടെ മുൻപിൽ ഹോണ്ട കൊണ്ടുവന്നു നിർത്തിയത് നയനയായിരിക്കും. അവൾക്കും അലീനക്കും ശരിക്കും പണി കൊടുക്കണം. രാജി ശരിക്കും ഒരു പെൺപുലിയായി നയനയെ കൈകാര്യം ചെയ്യണം. അതിനായി അടുത്ത ഭാഗം എത്രയും വേഗം പ്രതീക്ഷിക്കുന്നു. ഈ ഒരു സൂപ്പർ കഥ തന്നതിന് ഒരുപാട് നന്ദി.
Thanks and regards.
Haridas ബ്രോ ???..
നല്ല വാക്കുകൾക്ക് നന്ദി സഹോദരാ ??
സത്യങ്ങൾ എല്ലാം ഒരു നാൾ മറ നീക്കി പുറത്ത് വരും.. അത് വരെ കാത്തിരിക്കുക… അത് പോലെ കൊടുക്കേണ്ടവർക്കുള്ള പണി പുറകെ വരുന്നുണ്ട്……
അതികം വൈകാതെ തന്നെ അടുത്ത ഭാഗം എത്തിക്കാട്ടോ.. ❣️..
അഹാ പൊളി….
പുതിയ നായിക വന്നല്ലോ….
കൊള്ളാം, അടിപൊളിയായിട്ടുണ്ട്… പക വീട്ടാൻ പുതിയെ യുദ്ധകളമൊരുങ്ങുന്നു…
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ❤️
പോരാളീ ??… താങ്ക്സ് മുത്തേ ?
പുതിയ ആളല്ല നേരത്തെ ഉണ്ടായിരുന്നതാ, ഇതുവരെ കളത്തിൽ ഇറങ്ങിയില്ല , ഇപ്പഴാ നേരം ഒത്ത് വന്നേ ?.. ഇനിയങ്ങോട്ട് ഫുൾ ?????.. .
Settaakk settaakk settaakkk …
Power varatteee???
ഓഹോ… അങ്ങ് ഇവിടെ ഉണ്ടായിരുന്നോ…. ??
മച്ചാനെ പൊളിച്ചു. രാജി മിസ്സിന് രഞ്ജിത്തിനോട് ഒരു സോഫ്റ്റ് കോർണർ ഉണ്ടെന്ന് 1st പാർട്ടിൽ പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല ഇങ്ങെയൊരു ഫ്ലാഷ് ബാക്ക് ഉണ്ടായിരുന്നല്ലേ, അസ്ഥിക്ക് പിടിച്ച പ്രേമമാണല്ലോ ചെക്കനോട്.
അനൂജ അവൾ ചെയ്തതിനെല്ലാം ഇരട്ടി അനുഭവിക്കണംഎന്തിനിങ്ങാനൊരു ജന്മം എന്നവൾക്ക് തന്നെ തോന്നണംഇത്രേം ചെയ്ത് കൂട്ടിയതോണ്ട് അവളോട് ഒരു തരി പോലും അലിവ് തോന്നുന്നില്ല. അവളുടെ കോപ്പിലൊരു പ്രണയം എന്നിട്ടാണോ ഈ നായിന്റെ മോൾ ഇതൊക്കെ കാണിച്ചുകൂട്ടിയത് മൈര്. നായകനറെ ദേഷ്യം പതിയെ പ്രണയത്തിലേക്ക് കടക്കില്ലെന്നു വിശ്വസിച്ചോട്ടെ.അവളെ നായികയായി ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നില്ല.
നയന വിഷമാണെന്ന്ന് പറഞ്ഞാൽ വിഷത്തിനു അതാപമാനമാകും ഒരു മനുഷ്യന് ഇത്രേം അധപധിക്കാനാകോ എന്ന ഞാൻ ചിന്ദിക്കുന്നത്.. അവളെ ഞാൻ എന്ത് ചെയ്യണമെന്ന് പറഞ്ഞാലും അത് എന്റെ മനസ്സിലുള്ള അവളോടുള്ള ദേഷ്യത്തിന്റെ ഒരു തരിപോലുമാകില്ല എന്നത് കൊണ്ട് ഒന്നും പറയാനില്ല. അവളെ പച്ചക്ക് കൊളുത്തിയാലും അവൾ ചെയ്തതിനു ഒന്നുമാവില്ല.
രാജി മിസ് പറഞ്ഞതാണ് എനിക്ക് അവന്റെ വീട്ടുകാരോട് പറയാനുള്ളത്. എല്ലാം നഷ്ടപെട്ട കാലിനടിയിലുള്ളത് മുഴുവൻ ഒലിച്ചു പോയാലും കൂടെ നിൽക്കുന്നവരാണ് യഥാർത്ഥത്തിൽ നമുക്ക് സ്വന്തം എന്നു പറയാവുന്നത്സ, തോഷത്തിലല്ല ഒരു പ്രശ്നം വന്നു മറ്റുള്ളവർ നമ്മളെ തള്ളിപ്പറയുമ്പോളാണ് നമ്മളെ കേൾക്കാനും വിശ്വസിക്കാനും ആളുണ്ടോ എന്നറിയൽ, സ്വന്തമെന്ന് തോന്നുന്ന പലതും അതല്ല എന്ന് അപ്പോഴാണ് ബോധ്യമാകുന്നത്.
രാജാവിന്റെ അസാന്നിധ്യത്തിൽ യുദ്ധം നടത്താനിറങ്ങിയ സിംഹിണിയായ രാജ്‌ഞ്ഞി യെ പോലെ രാജി ഇറങ്ങട്ടെ, അവളുടെ ദേഷ്യത്തിലും പകയിലും എതിരാളികൾ നീറി നീറി ഇല്ലാതാവട്ടെ.
വണ്ടിക്ക് വട്ടം വെച്ചത് നയനയാണെന്ന് തോന്നുന്നു. അപ്പോൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ
Ny ബ്രോ ???.
അഭിപ്രായത്തിന് നന്ദി സഹോ.. ??… അവനെ ദ്രോഹിച്ചവർ ആരും തന്നെ രക്ഷപെടാൻ പോണില്ല… എല്ലാം നമുക്ക് സെറ്റ് ആക്കാം മുത്തേ ???
പിന്നെ രാജിക, അവള് അവനോടുള്ള ഒടുങ്ങാത്ത പ്രേമം ഭ്രാന്തമായി തലക്ക് പിടിച്ച് നടക്കുവാണ്., മറുഭാഗത്ത് ഒന്നും അറിയാതെ രഞ്ജിത്തും…. എന്താവുമോ എന്തോ ??..
??
മുത്തേ പൊളിച്ചു ♥️
കഥയിൽ രണ്ട് നായികമ്മർ uff,
എന്റെ അഭിപ്രായം അവർ രണ്ട് പേരും രഞ്ജിത്ത് ഇഷ്ടപ്പെട്ടിരുന്നു. എന്തൊക്കെ അനു വിന്റെ സൈഡിൽ നിന്ന് ആലോചിക്കുപോഴും എനിക്ക് അവളെ അങ്ങ് അഗീകരിക്കാൻ പറ്റുന്നില്ല ആഗ്രഹം കൊണ്ട് ചോദിക്കുന്നതാ രഞ്ജിത്ത് രാജി പ്രണയിച്ചുടെ ?പറ്റില്ല അല്ലെ ഞാൻ പറഞ്ഞു എന്നെ ഒള്ളു ബാക്കി ഓക്കേ എഴുതുകാരന്റ കൈയിൽ അല്ലെ ♥️♥️♥️♥️??
വിൻസെന്റ് ഗോമെസ് ????
നല്ല വാക്കുകൾക്ക് നന്ദി ബ്രോ… ?❣️
എല്ലാം നമുക്ക് സെറ്റ് ആക്കാന്നെ.., കാത്തിരുന്നു കാണാം എന്താവുമെന്ന്… ?.
ഫോൺ നമ്പർ ഇപ്പഴും 2255 തന്നെ അല്ലെ, അതിൽ വിളിച്ച് പറയാം ബാക്കിയൊക്കെ.??
പിന്നെന്താ മുത്തേ വിളിച്ചോ കിട്ടില്ലെകിൽ ഇൻസ്റ്റാ msg ഇട്ടാൽ മതി ??
???
Pwolichu രണ്ടു പേരിൽ ആരെയാ അവൻ സ്നേഹിക്കും
വിരഹ കാമുകാ ??..
അത് ഞാനെങ്ങനെയാ പറയുക, അവൻ തീരുമാനിക്കട്ടേന്നെ ??
അത് ബ്രോ അവനെ കൂടുതൽ സ്നേഹിക്കുന്നത് മിസ്സ് ആണ് എന്നൊരു തോന്നൽ???
?
Massive super
നന്ദി ബ്രോ ??
Thakarppan super
താങ്ക്സ് മുത്തേ ❣️
Nxt part ennu varum ethu poli
താങ്ക്സ് kamuki .
നെക്സ്റ്റ് പാർട്ട് വേഗം തന്നെ തരാം..
Ranjith to rajika……swarthatha kanicha anooja ye orikkalum heroine aakaruthe
?
ഈ പാർട്ടും സൂപ്പർ ???
താങ്ക്സ് മുത്തേ ???
Kollam✌
താങ്ക്സ് SR ബ്രോ ??
Massive
പിന്നല്ലാ… ??
ഇതിപ്പോ രണ്ട് നായികമാർ ആണല്ലോ
twist പൊളിച്ചു ? waiting for next part
❤❤
_sidh ബ്രോ ??. നന്ദി സഹോ… ?
Kollam rajika or anooja 2 il aare confusion aayallo
Sarath ബ്രോ ??..
കൺഫ്യൂഷൻ ഒക്കെ നമുക്ക് വഴിയേ മാറ്റാന്നെ ???
?
Bro very good .teacherum renjithum mathi anooja verarenkilum avsaludae chechiyae upedrevikumennu paranjal avanae kollan marakilla
കിച്ചു ബ്രോ??
കാത്തിരുന്നു കാണാം എന്താവുമെന്ന്….
❣️❣️
Ya mwone ijjathi twist. ??
Kazhinja partil twist undenn paranjappo ithrem pratheekshichilla. Ithu chumma mass aakki kalanjallo . Kaathirikkunnu adutha partinaayi. vegam varanee pleaseeeeeee
താങ്ക്സ് Riya. ?
കഥ ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം… വൈകാതെ തന്നെ അടുത്ത ഭാഗം തരാട്ടോ..
പാവം ടീച്ചർ ആ പൂനര നയന മോൾക്ക് ഒരു പണി കൊടുക്കണം… എന്നാണ് ബ്രോ അടുത്ത part ഒരുപാട് വെയ്കല്ലെ
Shas ബ്രോ ??..
എല്ലാം നമുക്ക് അങ്ങ് സെറ്റ് ആക്കാന്നെ…,.. അടുത്ത പാർട്ട് അധികം വൈകില്ല ..
?
Okay da മുത്തെ
രഞ്ജിത്തിനെ രാജികക്ക് നല്കുക. But എനിക്കറിയാം മിക്കവാറും രാജികയെ പിന്നീട് പെങ്ങൾ പരിവേഷം നൽകി അനുജയെ heroine ആകാതുള്ളു എന്ന്. എന്നാൽ അല്ല കഥ മുന്നോട്ട് പോവു….
എന്റയാലും കഥ pwolichu…..
അടുത്ത part-ന് വേണ്ടി കട്ട Wating❣️❣️❣️
Vegam tarane bro….❣️?
Triteya ബ്രോ ???
കഥ എങ്ങനെ മുന്നോട്ട് പോവും എന്ന് ഇപ്പൊ പറയാൻ പറ്റില്ല മുത്തേ… ഇനീം കൊറേ സംഭവങ്ങൾ ബാക്കി നിക്കുന്നുണ്ടല്ലോ… ഏത്.. ??
അടുത്ത പാർട്ട് വേഗം തരാട്ടോ
പൊന്നേ പൊളിച്ചു. ടീച്ചർ കിടു. By the by നായകൻ അരുടെ കൂടെ ഒന്നിക്കും
രാവണൻ ബ്രോ ???.. താങ്ക്സ് സഹോ….. കാത്തിരുന്നു അറിയാം ആരുടെ കൂടെ ഒന്നിക്കുമെന്ന് ??
ദയവായി രഞ്ജിത്തിനെ രാജികക്ക് നൽകുക
??
എന്റെ മുത്തേ………..
അടിപൊളി
നന്നായിട്ട് ഇഷ്ട്ടപ്പെട്ടു
അടുത്ത ഭാഗം പെട്ടന്നുണ്ടാകും എന്ന് വിശ്വസിച്ചോട്ടെ
Dragons ???.. താങ്ക്സ് മുത്തേ.. ??..
അടുത്ത ഭാഗം വേഗം തന്നെ എത്തിക്കാട്ടോ..
മുത്തേ പൊളിച്ചു അവൻ അറിയണം ടീച്ചറുടെ സ്‌നേഹം ഒപ്പരം എല്ലാ സത്യങ്ങളും ബാക്കി ഇപ്പോൾ തരും
നന്ദി azher ബ്രോ ???
എല്ലാം നമുക്ക് സെറ്റ് ആക്കാന്നെ… ബാക്കി ഭാഗം വേഗം തന്നെ എത്തിക്കാൻ ശ്രമിക്കാം . ?
Twist ithrem prethekshichilla. Go on bro. Hats off.. adhikam thamasikaruth adutha part idan ketto pls.. ❣️
നല്ല വാക്കുകൾക്ക് നന്ദി വേടാ ❣️❣️❣️… അധികം താമസിക്കാതെ തന്നെ അടുത്ത ഭാഗം തരാട്ടോ..
?
എടാ കള്ളാ ഇപ്പളാണ് പബ്ലിഷ് ചെയ്തത് അല്ലെ
വായിച്ചിട്ട് അഭിപ്രായം പറയാട്ടോ….
Dragons ” I’m waiting “”… ??
Njan cmt idaan 9 mint late aayi krish bro?
Njan cmt idaan 9 mint late aayi mad krish bro?
????
സാരമില്ല കാലൻ ബ്രോ, നമുക്ക് അടുത്ത പ്രാവശ്യം നോക്കാം ??
Fist cmt
??