?രാവണചരിതം 4?
Raavanacharitham Part 4 | Author : Lover | Previous Part
കഴിഞ്ഞ ഭാഗങ്ങൾ വായിക്കുകയും , അഭിപ്രായം അറിയിക്കുകയും ചെയ്ത നിങ്ങൾക്കെല്ലാവർക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ സ്നേഹം തരുന്നു.പിന്നെ വേറൊരു കാര്യം… തീർച്ചയായും നിങ്ങളുടെ അഭിപ്രായം കമെന്റിൽ പറയണം… ഇഷ്ടപ്പെട്ടില്ല എങ്കിൽ കൂടി അത് എഴുതണം… എല്ലാ തരത്തിലുള്ള അഭിപ്രായവും ഞാൻ ഇരുകയ്യും നീട്ടി സ്വീകരിക്കും … അതുകൊണ്ട് എല്ലാരും വായിച്ചിട്ട് അഭിപ്രായം അറിയിക്കണേ……….
?
“””””””””””””” അനൂജാ……… “””””””””””””
ഇരയെ നഷ്ടപ്പെട്ട സിംഹത്തിന്റെ ദേഷ്യത്തോടെ ഞാൻ തൊണ്ട പൊട്ടുന്ന അത്രയുo ഉച്ചയിൽ അലറി……………
“” ആദ്യത്തെ കുറച്ച് നിമിഷം ഒന്ന് പകച്ചു നിന്നെങ്കിലും , പിന്നീട് ഒരു ഭ്രാന്തനെപ്പോലെ ഓട്ടം തുടങ്ങി….. … മരങ്ങൾക്കിടയിലൂടെയും, കഴുത്തോളം വളർന്ന് നിക്കുന്ന പുല്ലുകൾക്കിടയിലൂടെയും , ചെളി നിറഞ്ഞ ചതുപ്പുകൾക്കരികിലൂടെയും , അപകടങ്ങൾ പതിയിരിക്കുന്ന ആ കാട്ടിലൂടെ ഒന്നിനെയും വകവെക്കാതെ, എന്തിന് എന്റെ വിശപ്പും ദാഹവും മറന്ന് ഞാൻ അവളെ തേടി നടന്നു…..
“”” താൻ കടിച്ച് കീറി മെല്ലെ രുചിച് തിന്നാൻ വച്ച മാൻ പേടയെ നഷ്ടപ്പെടുമ്പോൾ ഒരു സിംഹത്തിനുണ്ടാവുന്ന വേദന എന്തെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷങ്ങൾ…………… അവളെ തേടി നടക്കുമ്പോൾ മനസ്സിൽ ഉണ്ടായിരുന്ന ഒരേ ഒരു ആഗ്രഹം , അവൾ മരണത്തിന് വേണ്ടി പിടയുന്നത് എന്റെ കൺ മുന്നിൽ കിടന്നാവണെ.. എന്ന് മാത്രം ആയിരുന്നു….
“” ഏകദേശം ഒരു മണിക്കൂറോളം നിരത്താതെയുള്ള അലച്ചിൽ എന്റെ കാലുകളുടെ വേഗത കുറച്ചു., രണ്ട് ദിവസത്തെ വിശപ്പും , കൃത്യമായി പറഞ്ഞാ 32 മണിക്കൂറോളം സ്വന്തം തുപ്പലല്ലാതെ ഒരു ദ്രാവകവും എന്റെ തൊണ്ടക്ക് കീഴോട്ട് എത്തിയിട്ടില്ല എന്ന വസ്തുതയും കുഴഞ്ഞു വീഴുന്നതിന് മുമ്പ് ഒരു സ്ഥലത്ത് വിശ്രമിക്കാൻ എന്നെ പ്രേരിപ്പിച്ചു….
“” അത്ര നേരം ഓടിയതിന്റെ കിതപ്പും , തളർച്ചയും സഹിക്കാൻ പറ്റാതെ ഞാൻ ആ വെറും മണ്ണിൽ ഇരുന്നു.. ചുണ്ടുകൾ മലർക്കെ തുറന്ന് പിടിച്ച് ഞാനാ അന്തരീക്ഷത്തിലെ വായു മുഴുവൻ മോഷ്ടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു…..
“” അടുത്തുള്ള ഏതോ മരത്തിൽ കൂട് കൂട്ടിയ പക്ഷികൾ കുറുകുന്നതിന്റെയും കലപില കൂടുന്നതിന്റെയും ഒച്ച ഡോൾബി അറ്റമോസിന്റെ സ്പീക്കറിൽ എന്ന പോലെ അവിടെ മൊത്തം മുഴങ്ങി കേട്ടു…… അതെന്നെ ദേഷ്യം പിടിപ്പിച്ചെങ്കിലും .. ഞാൻ അവരുടെ ഏരിയയിൽ ആണല്ലോ അതിക്രമിച്ചു കേറിയത് എന്ന ചിന്ത എന്നെ ഞാൻ നിസ്സഹായൻ ആണെന്നുള്ള സത്യം ഓർമ്മപ്പെടുത്തി…. ഞാൻ കണ്ണുകൾ അടച്ചു പിടിച് സ്വയം ശാന്തൻ ആവാൻ ശ്രമിച്ചുകൊണ്ടിരുന്നു……
“” കണ്ണടച്ച് അവയുടെ വെറുപ്പിക്കുന്ന ഒച്ചയിൽ നിന്ന് രക്ഷ നേടാൻ ശ്രമിച്ച എനിക്ക് ഞാൻ ആ നിമിഷം ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ച ഒച്ചയാണ് പ്രകൃതി കേൾപ്പിച് തന്നത്…
“” കേട്ട ഒച്ച സത്യമാവണേ എന്ന് ആശിച്ചു കൊണ്ട് ഞാൻ വേഗം തപ്പിപ്പിടഞ്ഞെഴുന്നേറ്റു…. പ്രതീക്ഷ കൈ വിടാതെ ഞാൻ ആ ഒച്ച കേട്ട ദിശയിലേക്ക് നടന്നു…..
“”” ഒടുവിൽ ചെന്നെത്തിയ സ്ഥലത്തെ കാഴ്ച കണ്ട് വിശ്വസിക്കാൻ ആവാതെ ഞാൻ കണ്ണുകൾ ഇറുക്കി തിരുമ്മി …..
ഹായ് ബ്രോ സുഖം എന്ന് കരുതുന്നു, എന്നത്തെ പോലെ ഈ ഭാഗവും തകർത്തു എന്ന് തന്നെ പറയാം. പിന്നെ എല്ലാവര്ക്കും വേണ്ടി ഒരു ട്വിസ്റ്റും, അതും ആറ്റം ബോംബ് പോലെ ഒരു ഐറ്റം. ഹോ കുടുക്കി കളഞ്ഞു എന്ന് തന്നെ പറയാം. എന്താ പറയുക… രോമാഞ്ചം. അങ്ങട് പോളിക്കു മുത്തേ, നമ്മൾ കൂടെ ഉണ്ട് കട്ട സപ്പോർട്ട് ആയിട്ട്. ബ്രോ പിന്നെ ഒരു ചെറിയ റിക്വസ്റ്റ് ഉണ്ട്, താങ്കൾക്ക് ഇഷ്ട്ടമുണ്ടെങ്കിൽ സ്വീകരിക്കാം. അനൂജയുടെ അച്ഛനും അമ്മയ്ക്കും വിളിക്കുന്നത് കുറച്ചു കുറയ്ക്കാമോ?? അത്രയ്ക്ക് നെഞ്ചിൽ കൊള്ളുന്നുണ്ട് അതുകൊണ്ടാണ്.??. കഥാപാത്രം ആവശ്യപ്പെടുന്ന മുഹൂർത്തങ്ങൾ ആണ് ഇതെന്നറിയാം എന്നാലും, ചോദിച്ചു പോവുകയാണ് ഒഴിവാക്കാൻ പറ്റുമോ?? ഇല്ലല്ലേ…?? എന്തായാലും അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ആണ്…
Arun R ബ്രോ,
സുഗമായി ഇരിക്കുന്നു ബ്രോ ??
കഥയുടെ ട്വിസ്റ്റ് ഒക്കെ ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം സഹോ.
പിന്നെ , എന്റെ പൊന്ന് സഹോദരാ തന്റെ ജീവിതം കോഞ്ഞാട്ടയാക്കിയ പെണ്ണിനോട് ഇതിലും മാന്യമായി എങ്ങനെയാണ് ബ്രോ അവൻ പെരുമാറുക, ശെരിക്കും ആദ്യം എഴുതിയ ഡയലോഗ് വൻ കടുപ്പമായിരുന്നു പിന്നെ അതങ്ങ് വെട്ടി കുറച്ച് ഡോസ് കുറച്ചതാണ്… എങ്ങനെ വിളിക്കാതിരിക്കും അമ്മാതിരി ചെയ്ത്തല്ലേ അവൾ അവനോട് ചെയ്തത്……. (( അവളുടെ അച്ഛന് മാത്രേ പറഞ്ഞിട്ടുള്ളൂ.., അമ്മക്ക് വിളിച്ചിട്ടില്ല , വിളിക്കുകയും ഇല്ല…. ))….
വൈകാതെ അവൻ സത്യം അറിയട്ടെ എന്ന് പ്രതീക്ഷിക്കാം നമുക്ക്.
??
എന്നാലും അവൾ അറിഞ്ഞു കൊണ്ടല്ലല്ലോ സാഹചര്യം അതായി പോയില്ലേ… ഹാ കാത്തിരുന്നു കാണാം
Plsss…… Missine ranjithine kond kettikkanam prasnangal oke kazhinj?
Oru rakshayumilla changathi ee kadha ???
സാരംഗ് ബ്രോ ???.. താങ്ക്സ് മുത്തേ.. ❣️❣️❣️
പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞോ, ഉവ്വോ .. ഇനിയല്ലേ മുത്തേ ശെരിക്കുമുള്ള കഥ തുടങ്ങാൻ പോവുന്നത് ??.
??
കാത്തിരിക്കുന്നു സഹോ ??
ബ്രോ ആദ്യം മുതലേ ഇൗ കഥ വായിക്കാൻ ഉണ്ടെങ്കിലും കമൻറ് ഇടാൻ സാധിച്ചിരുന്നില്ല.ഇൗ ഭാഗവും പതിവുപോലെ മനോഹരം.?
സത്യം പറഞ്ഞാല് പകുതി വായിച്ച് കഴിഞ്ഞപ്പോ ആണ് കഥയുടെ ഒരു പോക്ക് അങ്ങ് മനസ്സിലായത്.ഞാൻ ഉദ്ദേശിച്ച പോലെ അല്ല.ഇവനെ ആ ടീച്ചർ ഇടയ്ക്കിടെ നോക്കുന്നു എന്ന് അന്ന് കൂട്ടുകാർ പറഞ്ഞപ്പോ ഒരിക്കലും ഇങ്ങനെ ഒരു twist പ്രതീക്ഷിച്ചില്ല.വളരെ മനോഹരം ആയി തന്നെ ആണ് പോവുന്നത്…..അവൾക്കും അവനോട് പ്രണയം ആണ് പക്ഷെ ഒരിക്കലും അവളെ സ്വീകരിക്കാൻ ഞാൻ പറയില്ല..പറയുമായിരുന്നു.. ഇൗ മിസ്സ് നമ്മുടെ രാജികയുടെ പണ്ടത്തെ ഓർമകൾ ഒന്നും അറിയാതെ ആയിരുന്നു എങ്കിൽ ഉറപ്പായും ആഗ്രഹികുമായിരുന്നു.പക്ഷേ ഇപ്പൊ ഇത്രക്ക് സ്നേഹിക്കുന്ന ആ മിസ്സ് നേ തന്നെ ഇനി അവൻ ഇഷ്ടപെട്ടാൽ മതി.
ആ പെണ്ണിനെ അവൻ കൊല്ലാതെ ഇരുന്നാൽ മതിയായിരുന്നു.അവന്റെ ഇപ്പോഴത്തെ ആ ഒരു mind വച്ച് അതും ചെയ്തുകൂടാ എന്നില്ലല്ലോ.അവളിൽ നിന്ന് സത്യം അറിയണം പക്ഷേ മിസ്സിനേ അവനെ കൊടുക്കാവൂ.അതാണ് എന്റെ ആഗ്രഹം .
പിന്നെ ആ വീട്ടുകാരുടെ മുഖത്ത് നോക്കി നാല് വർത്തമാനം പറയണം എന്ന് ആദ്യം മുതലേ ഞാൻ ഓർത്തത്.രാജി അത് പറഞ്ഞപ്പോ വളരെ സന്തോഷം തോന്നുന്നു?
അപ്പോ കഥ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ആണ് പോവുന്നത്.അടുത്ത ഭാഗം പെട്ടെന്ന് തന്നെ പോരട്ടെ..ഒരുപാട് സ്നേഹത്തോടെ?❤️
വിഷ്ണു ബ്രോ ???
നല്ല വാക്കുകൾക്ക് നന്ദി സഹോ ???
കഥയുടെ ട്രാക്ക് ഒക്കെ മാറിലെ ഇപ്പൊ ??.
രണ്ട് പേരുടെയും കാര്യത്തിൽ ഇനി അവൻ എന്ത് തീരുമാനമെടുക്കും എന്ന് അറിയില്ലല്ലോ.., എല്ലാം അവന്റെ കയ്യിലല്ലേ ?… ബാക്കിയൊക്കെ നമുക്ക് വരും ഭാഗങ്ങളിൽ സെറ്റ് ആക്കാട്ടോ…
???
എന്തായാലും ഒരു കാര്യം ഉറപ്പായി രാവണ ചരിതം പൊളിക്കും
Lover bro നീ പൊളിക്ക് മുത്തേ ഞാനുണ്ട് കൂടെ ഒരു ആസ്വാദകനായി
°_^
രാവണാസുരാ ???
താങ്ക്സ് മുത്തേ…
???
ബ്രോ നയനെ ഇത്രമാത്രം അബിനിവേശപ്പെടേതാനുള്ള കാരണം വ്യക്തമാക്കണം. തീവ്രാനുരാഗഗത്തിൽനിന്ന് അവൾ എങ്ങനെയാണ് ഒരു വൈരാഗ യിലേക്ക് പരിണമിച്ചത്, അത്രമാത്രം അവളെ അവൻ മുറിവേൽപ്പിച്ചിരുന്നോ, വെറും ഒരു പ്രേമനിരസനംകൊണ്ട് ഇത്ര മാത്രം അവൾ എങ്ങനെയാണ് triggered ആവുന്നത്, അങ്ങനെയുള്ള ഒരു ക്ലിഷേ വില്ലത്തിയാക്കി മാറ്റരുത് നയൻനെ വ്യക്തമായ കാരണങ്ങൾകൊണ്ടാവണം അവളുടെ പ്രതികാരം ഇത്ര മാത്രമാണ് എന്റെ എളിയ റിക്വസ്റ്റ് afterall your narration ഈസ് extremely awsome, if you dont മൈൻഡ് please include this ആൾസോ…
ജീവൻ ബ്രോ ?,
ആദ്യം തന്നെ ഒരു കാര്യം പറയാൻ ഉള്ളത്., നയനക്ക് തീവ്രാനുരാഗം ഒന്നും ആയിരുന്നില്ല., അവനെ തന്റെ കളികോപ്പായി കിട്ടണം , ചുരുക്കി പറഞ്ഞാ അവനെ പൊസസ് ചെയ്യാൻ ആയിരുന്നു അവളുടെ ഉദ്ദേശം.., അവളുടെ ക്യാരക്റ്റർ എങ്ങനെയാണെന്ന് ഞാൻ ഇതിന് മുന്നേയുള്ള പാർട്ടിൽ വ്യക്തമാക്കിയതാണല്ലോ… അവനോട് പ്രേമാഭ്യർത്ഥന നടത്തുന്നതിന്റെ മുമ്പ് അവൾ തന്റെ കൂട്ട് കാരികളെയൊക്കെ വെല്ലുവിളിച്ചിരുന്നു , സൊ അവരുടെ മുന്നിൽ വച് അവളുടെ സ്വഭാവത്തിന് അവൻ അങ്ങനെയൊരു ഡയലോഗ് അടിച്ചപ്പോ അവൾക്കത് ശരിക്കും കൊണ്ടു.., അതിൽ നിന്നാണ് അവൾ ട്രിഗ്ഗർട് ആവുന്നത്.. അവളുടെ ഒരു സ്വഭാവം അങ്ങനെയാണ് , ചെറുപ്പം മുതലേ ആഗ്രഹിക്കുന്നതൊക്കെ കിട്ടി വളർന്ന അവൾക്ക് പെട്ടെന്ന് ഇങ്ങനെയൊരു കാര്യം താങ്ങാൻ ആയില്ല , എന്തായാലും അവനെ തനിക്ക് കിട്ടില്ലെന്ന് ഉറപ്പായി , സൊ തനിക്ക് കിട്ടാത്ത ഒരു കാര്യം ഇനി ആർക്കും വേണ്ട , അത് എല്ലാവർക്കും വെറുക്കപ്പെട്ടതാക്കുക എന്നത് അവളുടെ motto ആയത് അങ്ങനെയാണ്…..
?
നായകൻ അനുഭവിച്ച ദുരനുഭവങ്ങൾ അവന്റെ പോയിന്റ് ഓഫ് വ്യൂവിലൂടെ പറഞ്ഞ പോലെ വരാൻ പോകുന്ന പ്രതികാരം എങ്ങനെയായിരുന്നു എന്നുള്ള കാര്യവും വില്ലത്തിമ്മാരുടെ പോയിന്റ് ഓഫ് വ്യൂവിലൂടെ കാണിക്കണം. പിന്നെ മാസ്സ് ഡയലോഗ് അടിച്ചു വീട്ടുകാരുടെ അണ്ണാക്കിലടിച്ചു കൊടുത്ത പോലുള്ള ഐറ്റംസ് ഇനിയും പ്രതീക്ഷിക്കുന്നു
Nikila ?
എല്ലാം നമുക്ക് വരും ഭാഗങ്ങളിലൂടെ സെറ്റ് ആക്കാന്നെ…
രാജി മിസ്സ് ഇസ്‌തം ???
നായിക ഫിക്സിഡ്. നോ ചേഞ്ച് ???
Adhi ബ്രോ ???.
നമുക്ക് നോക്കാം ??
?
Super. Waiting for next thrilling part
താങ്ക്സ് Salman ബ്രോ ????
Vannavanum ninnavanum undenkilum oru karyam urapayi..ithile hero’RAJIKA’aanu…ithu polikum muthe..next part katta waiting..nayanyum aleenayum konnu kalayanam pulayadichi makale
Bimal nair ????.
താങ്ക്സ് ബ്രോ…
കൊടുക്കേണ്ടവർക്കുള്ള പണിയൊക്കെ നമുക്ക് വൈകാതെ കൊടുക്കാ മുത്തേ…..
???
Mwone vere lvl aayind ee part?❤️
Angne nayika vannoolle rajimissin ingnoru flashback indenn karuthiyilla ,avne athra mathram snehikkunna raji ye renju thirchariyanam?
Anooja yude niraparathidhvam renju thirichariyatte
Aa matte mol nayanakk nalla pani thanne kodkknm
Rajikaye valareyere ishtamayi?
Nxt partin kathirikkunnu?
Snehathoode…….❤️
Berlin ബ്രോ ????
സത്യം എല്ലാം മറ നീക്കി ഒരു നാൾ പുറത്ത് വരും.. കാത്തിരിക്കുക….
അപ്പൊ അടുത്ത പാർട്ടിൽ കാണാ..
??
ഉടനെ എങ്ങാനും വരുവോ അടുത്ത പാർട്ട്. എത്ര നാൾ കാത്തിരിക്കണം.
ഇഷ്ടമായി ഒരു പാട് കഥ. അതാ .
സോറി ട്ടോ.
Rsk ?.. സോറി ഒന്നും വേണ്ട മുത്തേ.. 1 ആഴ്ച്ചക്ക് ഉള്ളിൽ എത്തിക്കാ..
?
Bro kadha vere levelilek aanallo pok❤️❤️ Pinne raji missin tanne nammale chekkane kodukkanam Anuja aval avane arhikunnilla karanam itre okke sambavikkunna samayatt aval pranayikkunna avanodo allengil nalla oru best friend enna reediyil avale kaanunna chechiyodo avalk ad parayamayrnnu adonnum cheyyade nayanayude tendi tarattin koot nilkugayan aval cheydad ad kond raji miss tannin tanne chekkane koduttek avarude aan yadarta pranayam pinne anujaye orupad onnum upadravikkanda ennan ende oru id main villatti nayana aanallo avalk itt oru 16nde pani tanne ang koduttek snehattode❤️❤️
താടിക്കാരാ ?????
എല്ലാം നമുക്ക് വഴിയേ സെറ്റ് ആക്കാന്നെ
????? ..
പണികളൊക്കെ അണിയറയിൽ ലോഡിങ്ങാണ് മുത്തേ…
???
Yedaa ravanaaaa nee pwli aanallo ?
Adhikam late aakkaruthe lover broooi
????..
നന്ദി ഡെവിൾ ബ്രോ… അധികം ലേറ്റ് ആക്കില്ലാട്ടോ.. വേഗം എത്തിക്കാം .
??
This is a massive entertainment
2 am time vayikumbolum cmnt idalo
Sarath ബ്രോ..
യൂ എഗൈൻ.. ????
??????
Next part late aakkaruth.waiting for it
ഇല്ല കോയാക്ക, നേരത്തെ തന്നെ എത്തിക്കാ
?❣️
മച്ചാനെ ഇത് പൊളിച്ചൂട്ടാ. രാജികയുടെ കാര്യം അറിഞ്ഞപ്പോ എന്റെ കിളിയൊക്കെ എങ്ങോട്ടോ പാറി പോയി. ഇടികട്ട വെയ്റ്റിംഗ് ആണ്ട്ടാ അടുത്ത ഭാഗത്തിന്..
അടിപൊലൊയായിട്ടുണ്ട് മുത്തേ ?????
അടുത്ത part പെട്ടന്ന് പ്രദീക്ഷിക്കുന്നു
മുത്തുട്ടീ ???..
പെട്ടെന്ന് തരാട്ടോ..
??❣️
Arun ബ്രോ ??,
താങ്ക്സ് മുത്തേ… കിളിയൊക്കെ വേഗം കൂട്ടിലടച്ചു വച്ചോ ഇല്ലെങ്കിൽ സീൻ ആവും ?.
എടാ മോനെ പൊളി… പഴയ കഥകൾ പറഞ്ഞപ്പോ കരുതി അവന്റെ കൂടെ ഉള്ളവളുടെ ഫ്ലാഷ്ബാക് ആണെന്ന്… ഒറിജിനൽ നായിക വന്നപ്പോ കഥ അങ്ങു മാറി കേട്ടോ.. ഇനി അടുത്തത് എന്നാ വരിക.. waiting
അബ്ദു ബ്രോ ???,
നല്ല വാക്കുകൾക്ക് നന്ദി ?
അടുത്ത പാർട്ട് വേഗം തന്നെ എത്തിക്കാട്ടോ…
??
പൊളി പൊളി പൊളി ??.
അയ്യോ, ഇമ്മാതിരി ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചില്ല മോനെ കിടിലം.. ഒരുപാട് ഇഷ്ടായി ഈ പാർട്ടും. രാജിക ചുമ്മാ മാസ്സ് ആണല്ലോ . വേഗം അടുത്ത ഭാഗം താ മോനെ ദിനേശാ.
താങ്ക്സ് Anjali.
ട്വിസ്റ്റ് ഇനിയും വരാം വരാതിരിക്കാം…
എന്തായാലും കഥ ഇഷ്ടായീല്ലോ സന്തോഷായി..
രോമാഞ്ചം bro… കലക്കി ???
ടൈഗർ ബ്രോ ??..
താങ്ക്സ് മുത്തേ….
??
നന്ദി loser.
എന്താവും സംഭവിക്കുക എന്ന് കാത്തിരുന്ന് അറിയാം…
?
സൂപ്പർ ബ്രോ,കഥയിൽ ശരിക്കുള്ള നായിക വന്നുവല്ലേ…?പ്രതീക്ഷീക്കാത്ത വഴിത്തിരിവിലാണല്ലോ കഥ.ഇനിയടുത്ത പാർട്ട് കിട്ടാതെ സമാധാനം കിട്ടില്ല.
വേട്ടക്കാരാ ??
റൂട്ടൊക്കെ മാറീലെ കഥയുടെ ?.
അടുത്ത ഭാഗം പെട്ടെന്ന് തന്നെ തരാട്ടോ…
?
Parayan vittu poya oru karyam
Enthokke nyayam nirathiyalum aa achanum ammayum avane makanayi arhikunilla
Kure varahayille valarthi konduvarunnu
Ennitte polum avane manasilakan swantham ammakku polum kazhinjillel pinne are paranjittentha karyam
Ini avarilekke avan oru oru thirichu pokke undavanam enne njan agrahikunilla
Avante manase avante bagathe karyam athe achanum ammayum swayam manasilakendathane athe mattoral paranje mansilakendathalla
Avar ithrem kalam engane okke valarthi ennu paranjalum avre oru parajayam ayi kazhinju
Ente oru agraham ane sweet revenge ennokke parayoole athe pole
Avan thirichu varumbozhekum ellavarum sathyangal okke manasilakkiyirikanam
Nayanakke nalla ettinte oru pani kittanam anuja ozhuvayi ponam
Raji missum avanum set akanam
Avan mattullavarke asooya varum vitham valaranam
Aaa valarcha aduthe ninne kanan yogam raji missinum arjunum mathre undakan padullu
Bakki ulla avante kootularayalum anuja ayalum parents ayalum avar cheytha thettil manam nonthe doore nikanam
Appo avare manasilakanam avaganana ennathe ethra mathram hurt cheyyum enne
Pinne matte hod ponganum principle um okke ille avanmarkittum nalla ugran pani kittanam
Appo athe oru sweet revenge avoole
Raji miss ninne kathatte nayanakkitte nalla thange thangatte
Joker ബ്രോ…. ????
ഇതിപ്പോ ഒരു ചെറിയ സ്ക്രിപ്റ്റ് തന്നെ തന്നൂലോ…. ?, സത്യം പറയടാ നീ എന്റെ കഞ്ഞീല് പാറ്റയിടാൻ വന്നതല്ലേ ???…..
കാത്തിരുന്ന് കാണാം ബ്രോ എന്തൊക്കെ ഇനി സംഭവിക്കുമെന്ന്….
??
കുഞ്ഞിലേ മുതൽ അവനെ ആത്മാർഥമായി പ്രണയിച്ച ടീച്ചർക്ക് തന്നെ അവനെ കിട്ടണേ…..അവനെ നഷ്ടമായാൽ അവൾക് ചിലപ്പോൾ വട്ടായി പോകും എന്നു തോന്നണു. അടിപൊളി ബ്രോ നിങ്ങൾ പോളിയാണ്
നല്ല വാക്കുകൾക്ക് നന്ദി ബ്രോ…..
അവൻ ആരെ തിരഞ്ഞെടുക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം……
??
Bro
ഒരു request
അതിനു വേണ്ടിയാണ് ഈ comment
രാജി miss അവരുടെ പ്രണയം രഞ്ജിത്തിന് കിട്ടണം അത് അവൻ അർഹിക്കുന്നതിലും ഒരുപാട് മുകളിൽ ആണെന്നാണ് എന്റെ വിശ്വാസം
Bcoz അത് എല്ലാ പ്രശ്നങ്ങളിലും നമ്മളെ വിശ്വസിച്ചു കൂടെ നിൽക്കുന്ന ഒരാളുടെ പ്രണയം കണ്ടില്ലെന്ന് വയ്ക്കാൻ പാടില്ലല്ലോ
അനുജ അവൾ ഒരു അവസര വാദി ആയി ആണ് എനിക്ക് തോന്നിയത്
Bcoz അവൾ അവളുടെ കുടുംബത്തിന് വേണ്ടി ഒരു തെറ്റും ചെയ്യാത്ത രഞ്ജിത്തിന്റെ ജീവിതം തകർക്കുന്നതിന് കൂട്ട് നിന്നു അവൾ ഇഷ്ടപ്പെട്ടിരുന്നത് അതിൽ എന്തെങ്കിലും സത്യം ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു.ഒന്നുമില്ലേൽ അവനോട് സത്യം പറയുകയെങ്കിലും ചെയ്യാമായിരുന്നു ഇപ്പോൾ നിൽക്കുന്നത് situation വച്ച് നോക്കുമ്പോൾ നയനയ്ക്കും അനുജയ്ക്കും വല്യ വ്യത്യാസം ഉള്ളതായി തോന്നുന്നില്ല
എന്നാൽ രാജി miss അങ്ങനെ അല്ല
ആ മനസ്സിൽ ഒരാൾക്ക് മാത്രമേ സ്ഥാനം ഉള്ളു അവനു വേണ്ടി ആത്മാർഥമായി പൊഴിയുന്ന ആ കണ്ണുനീർ കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നില്ല
So plz 🙂
രാവണാസുരാ.. ??
ഞാനിപ്പോ എന്താ പറയുക…… ?.
കാത്തിരിക്കൂ സഹോ….. ?.
വൈകാതെ അറിയാം കഥയുടെ പോക്ക് എവിടേക്കാണെന്ന്…
Adipoli mwone
Oru apeksha mathram e partil ninne manasilayathu vache parayuva anuja ye kal raji ane theevramayi avane pranayaikunnathe so avasanam vijayam raji kke ayirikanam ravanante vadhu athe raji ayirikanam
Apeksha ane
Anujayum raksha pedanam pakshe ente agraham raji nayika avanam ennane
Avaludethe varshangalude pranayam ane
Anuja avalude avastha konde cheythathanenkil polum avale athine mattenthenkilum vazhi thirayanamayirunnu
Oralude jeevitham rakshikan mattorale athum snehikunnavane ithrakku koopukuthikunnathinode ippol entho yojikan pattanilla
Yathartha nayika raji akane abhyarthana ane
Appo waiting for next part
Joker മുത്തേ ???
ഈ കാര്യത്തിൽ അപേക്ഷയും, അഭ്യർത്ഥനയും ഒന്നും എന്നോട് ചെയ്യല്ലേ
ബ്രോ… എല്ലാം തീരുമാനിക്കുന്നത് അവനല്ലേ…. ??… ആരെ വധു ആക്കണമെന്നും അവൻ തന്നെ തീരുമാനിക്കട്ടെ……
ആ … എല്ലാം തുടർഭാഗങ്ങളിലൂടെ കാത്തിരുന്ന് അറിയാം….
അത് വരെ ഒന്ന് ക്ഷമിക്കൂ സഹോദരാ….
??
Super? അധികം വൈകാതെ നെസ്റ് പാർട് പ്രതീക്ഷിക്കുന്നു.
താങ്ക്സ് manu ??,
വേഗം തന്നെ തരാൻ ശ്രമിക്കാട്ടോ..
?
Dear lover
കഥ പൊളിച്ചു ..പിന്നെ ഇത്രയും ഗ്യാപ് ഇടരുത് ..കഥ മാറാന് പോകുന്നു ..അടുത്ത പാർട് പെട്ടെന്നു പ്രതീക്ഷിക്കുന്നു
With love
Kannan
കണ്ണൻ ബ്രോ ???
ഗ്യാപ്പോ ഞാനോ… ഒരു ആഴ്ചക്കുള്ളിൽ എത്തിച്ചില്ലേ ബ്രോ…. അടുത്ത പാർട്ട് വേഗം തന്നെ എത്തിക്കാം…
❣️
നൈസ് പാർട്ട് ബ്രോ. രാജി മിസ്സ്ന്റെ ട്വിസ്റ്റ് പൊളിച്ചു.
നായകനേറ്റ അഭിമാനക്ഷതക്ക് പകരം ചോദിക്കാൻ നായിക വേട്ടക്കിറങ്ങിയ സിംഹമായി കളത്തിലിറങ്ങട്ടെ.അവളുടെ പ്രതികാരത്തിൽ ശത്രുക്കൾ വെണ്ണീറാവട്ടെ.
നായികയായി ഒരിക്കലും അനൂജയെ കാണാൻ കഴിയുന്നില്ല.ആ നയിന്റെമോളെ അനുഭവിപ്പിച്ചു കൊല്ലാതെ കൊല്ലണം.നായകൻ അവളെ പതിയെ പ്രേമിക്കുമോ എന്നാണറെ പേടി,ഒരു പ്രണയത്തിനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട് അവർക്കിടയിൽ കഥയുടെ ഒഴുക്കിനു ചിലപ്പോൾ അത് വേണ്ടിവന്നേക്കാം, എല്ലാം തുറന്ന് പറഞ്ഞാൽ ദേഷ്യം മാറിയേക്കാം. പക്ഷെ ഞാൻ അവളെ വില്ലത്തിയായെ കനല്ലോ.
രഞ്ജിത്തിനെ രാജി ക്ക് കൊടുത്തൂടെ, അതിന്റെ പ്രാക്ടിക്കൽ side കുറച്ചു ബുദ്ധിമുട്ടാൻറെങ്കിലും
താങ്ക്സ് yk ബ്രോ..
എല്ലാം നമുക്ക് സെറ്റ് ആക്കാ മുത്തേ….. ഇനിയങ്ങോട്ട് ഫുൾ ????..
BRO story adipoli
nte oru abhipraym anne RANJITHine ANUJAyekal nalathe RAJI MISS alle avare onipichude
ANUJA alla athe cheythathe enne sathyavum ellaverum arinjalum nallathe ayirunu
RAJI MISSine ishtayito adipoli charachter
athupole RANJITHine RAJI MISSine thiriche ariyan pattiyalum mathi ayirunu
next part vegam tharum enne prathikshayode
നല്ല വാക്കുകൾക്ക് നന്ദി ബ്രോ ??.
ആരെ തിരഞ്ഞെടുക്കും എന്നൊക്കെ കാത്തിരുന്ന് അറിയാം ?.
സത്യം എല്ലാം ഒരുനാൾ മറനീക്കി പുറത്ത് വരും… കാത്തിരിക്കുക..
വേഗം തന്നെ തരാം അടുത്ത പാർട്ട്..
??
Ente ponnoo
Ore poli
Kalakki
Ini adtha part kittna vare orakkam kittoola
Petten thaa muthe
Jack sparrow ??..
താങ്ക്സ് മുത്തേ…..
നെക്സ്റ്റ് പാർട്ട് പെട്ടെന്ന് തരാട്ടോ..
??
Sooper bro
Waiting for next part
നന്ദി Don ?