?രാവണചരിതം 4?
Raavanacharitham Part 4 | Author : Lover | Previous Part
കഴിഞ്ഞ ഭാഗങ്ങൾ വായിക്കുകയും , അഭിപ്രായം അറിയിക്കുകയും ചെയ്ത നിങ്ങൾക്കെല്ലാവർക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ സ്നേഹം തരുന്നു.പിന്നെ വേറൊരു കാര്യം… തീർച്ചയായും നിങ്ങളുടെ അഭിപ്രായം കമെന്റിൽ പറയണം… ഇഷ്ടപ്പെട്ടില്ല എങ്കിൽ കൂടി അത് എഴുതണം… എല്ലാ തരത്തിലുള്ള അഭിപ്രായവും ഞാൻ ഇരുകയ്യും നീട്ടി സ്വീകരിക്കും … അതുകൊണ്ട് എല്ലാരും വായിച്ചിട്ട് അഭിപ്രായം അറിയിക്കണേ……….
?
“””””””””””””” അനൂജാ……… “””””””””””””
ഇരയെ നഷ്ടപ്പെട്ട സിംഹത്തിന്റെ ദേഷ്യത്തോടെ ഞാൻ തൊണ്ട പൊട്ടുന്ന അത്രയുo ഉച്ചയിൽ അലറി……………
“” ആദ്യത്തെ കുറച്ച് നിമിഷം ഒന്ന് പകച്ചു നിന്നെങ്കിലും , പിന്നീട് ഒരു ഭ്രാന്തനെപ്പോലെ ഓട്ടം തുടങ്ങി….. … മരങ്ങൾക്കിടയിലൂടെയും, കഴുത്തോളം വളർന്ന് നിക്കുന്ന പുല്ലുകൾക്കിടയിലൂടെയും , ചെളി നിറഞ്ഞ ചതുപ്പുകൾക്കരികിലൂടെയും , അപകടങ്ങൾ പതിയിരിക്കുന്ന ആ കാട്ടിലൂടെ ഒന്നിനെയും വകവെക്കാതെ, എന്തിന് എന്റെ വിശപ്പും ദാഹവും മറന്ന് ഞാൻ അവളെ തേടി നടന്നു…..
“”” താൻ കടിച്ച് കീറി മെല്ലെ രുചിച് തിന്നാൻ വച്ച മാൻ പേടയെ നഷ്ടപ്പെടുമ്പോൾ ഒരു സിംഹത്തിനുണ്ടാവുന്ന വേദന എന്തെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷങ്ങൾ…………… അവളെ തേടി നടക്കുമ്പോൾ മനസ്സിൽ ഉണ്ടായിരുന്ന ഒരേ ഒരു ആഗ്രഹം , അവൾ മരണത്തിന് വേണ്ടി പിടയുന്നത് എന്റെ കൺ മുന്നിൽ കിടന്നാവണെ.. എന്ന് മാത്രം ആയിരുന്നു….
“” ഏകദേശം ഒരു മണിക്കൂറോളം നിരത്താതെയുള്ള അലച്ചിൽ എന്റെ കാലുകളുടെ വേഗത കുറച്ചു., രണ്ട് ദിവസത്തെ വിശപ്പും , കൃത്യമായി പറഞ്ഞാ 32 മണിക്കൂറോളം സ്വന്തം തുപ്പലല്ലാതെ ഒരു ദ്രാവകവും എന്റെ തൊണ്ടക്ക് കീഴോട്ട് എത്തിയിട്ടില്ല എന്ന വസ്തുതയും കുഴഞ്ഞു വീഴുന്നതിന് മുമ്പ് ഒരു സ്ഥലത്ത് വിശ്രമിക്കാൻ എന്നെ പ്രേരിപ്പിച്ചു….
“” അത്ര നേരം ഓടിയതിന്റെ കിതപ്പും , തളർച്ചയും സഹിക്കാൻ പറ്റാതെ ഞാൻ ആ വെറും മണ്ണിൽ ഇരുന്നു.. ചുണ്ടുകൾ മലർക്കെ തുറന്ന് പിടിച്ച് ഞാനാ അന്തരീക്ഷത്തിലെ വായു മുഴുവൻ മോഷ്ടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു…..
“” അടുത്തുള്ള ഏതോ മരത്തിൽ കൂട് കൂട്ടിയ പക്ഷികൾ കുറുകുന്നതിന്റെയും കലപില കൂടുന്നതിന്റെയും ഒച്ച ഡോൾബി അറ്റമോസിന്റെ സ്പീക്കറിൽ എന്ന പോലെ അവിടെ മൊത്തം മുഴങ്ങി കേട്ടു…… അതെന്നെ ദേഷ്യം പിടിപ്പിച്ചെങ്കിലും .. ഞാൻ അവരുടെ ഏരിയയിൽ ആണല്ലോ അതിക്രമിച്ചു കേറിയത് എന്ന ചിന്ത എന്നെ ഞാൻ നിസ്സഹായൻ ആണെന്നുള്ള സത്യം ഓർമ്മപ്പെടുത്തി…. ഞാൻ കണ്ണുകൾ അടച്ചു പിടിച് സ്വയം ശാന്തൻ ആവാൻ ശ്രമിച്ചുകൊണ്ടിരുന്നു……
“” കണ്ണടച്ച് അവയുടെ വെറുപ്പിക്കുന്ന ഒച്ചയിൽ നിന്ന് രക്ഷ നേടാൻ ശ്രമിച്ച എനിക്ക് ഞാൻ ആ നിമിഷം ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ച ഒച്ചയാണ് പ്രകൃതി കേൾപ്പിച് തന്നത്…
“” കേട്ട ഒച്ച സത്യമാവണേ എന്ന് ആശിച്ചു കൊണ്ട് ഞാൻ വേഗം തപ്പിപ്പിടഞ്ഞെഴുന്നേറ്റു…. പ്രതീക്ഷ കൈ വിടാതെ ഞാൻ ആ ഒച്ച കേട്ട ദിശയിലേക്ക് നടന്നു…..
“”” ഒടുവിൽ ചെന്നെത്തിയ സ്ഥലത്തെ കാഴ്ച കണ്ട് വിശ്വസിക്കാൻ ആവാതെ ഞാൻ കണ്ണുകൾ ഇറുക്കി തിരുമ്മി …..
Ini ennna varua aavo lle
എല്ലാം കുട്ടേട്ടന്റെ കയ്യിൽ അല്ലേ …..
ലതാണ് lover
?
Epo varum????
കുട്ടേട്ടൻ ഫ്രീ ആവുമ്പോ ഇടുമായിരിക്കും..
Oh ivan kazhinja thavana pole paranja date aayappol poya
?., ഞാങ്ങന ചെയ്യോ… ?
*ഞാനങ്ങനെ ചെയ്യോ…
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്..
Tnx mwuthe
Iyy poli aane
ഒന്നു reply എങ്കിലും ഇട് ബ്രോ….
സോറി മുത്തേ.. തിരക്കോട് തിരക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ,.
Evde puthiya part evde
അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ,
എടാ തെണ്ടി LOVERഎ, അടുത്ത പാർട്ട് താടാ പന്നി, കൊറേ ആയി കാത്തിരിക്കുന്നു ?
സബ്‌മിറ്റ് ചെയ്തിട്ടുണ്ട് മ്വോനേ ?
അഹ്‌ണ, എങ്കി അതിന്റെ അടുത്ത പാർട്ട് എന്നാണ് വന്നേ? ??
Bro next part submit cheyto???
യെസ് ബ്രോ
Bro next part enthayi bro enna varuka
അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ
Bro next part entayiii???
3 ദിവസത്തിനുള്ളിൽ സബ്‌മിറ്റ് ചെയ്യും.
?
3 ദിവസം ayitto
സബ്‌മിറ്റ് ചെയ്തു.
ഉവ്വ ?
കണ്ണും നട്ട് നോക്കീരിക്കുവായിരുന്നു മോനെ വായിക്കാൻ കഴിഞ്ഞ പാർട്ടികളെ പോലെ ഇതും അതി മനോഹരം.കഥയിലെ പുതിയ നായികയെ പരിചയപ്പെട്ടു,അടുത്തറിഞ്ഞു ഇഷ്ടപ്പെട്ടു.രാജിക മിസ്സ് തുടക്കത്തിലെ അവന്റെ ഫ്രണ്ട്സ് അവനോട് ക്രഷ് ഉണ്ടെന്ന് പറഞ്ഞ രാജി മിസ്സ്.തുടക്കത്തിൽ അങ്ങനൊരു ഹിന്റ് താൻ വച്ചെങ്കിലും ഇത്രയും നല്ല റോൾ അല്ലെങ്കിൽ ഒരു വലിയ പ്രണയ ഫ്ലാഷ് ബാക്ക് രാജി മിസ്സിന് ഉണ്ടാകുമെന്ന് വിജരിച്ചതെയില്ല.മിസ്സ് കണ്ടടിത്തോളം രഞ്ജിത്തിന്റെ കാര്യത്തിൽ വളരെയേറെ ആകൃഷ്ടയാണ് ശരിക്കും പറഞ്ഞാൽ അവനെ അവനെ അവിശ്വസിക്കാത്ത രണ്ടുപേരിൽ ഒരാൾ.തന്റെ കൃഷ്ണനോട് മനമുരുകി പ്രാർത്ഥിക്കുന്ന ഹൃദയത്തിൽ പ്രണയവും വാൽസ്യല്യവും ഒത്തിരിയുള്ള പെണ്ണ്,ഏതൊരു ആണും കൊതിച്ചുപോകും അതുപോലൊരു പെണ്ണിനെ.പക്ഷെ നിർഭാഗ്യവശാൽ എല്ലാവരും പല ദിശകളിൽ ആണ്.
‘പക വീട്ടാൻ കാതിരുക്കുന്ന സഞ്ജു.’
“താൻ ചെയ്ത തെറ്റിന്റെ പ്രതിഫലം എല്ലാം ഏറ്റുവാങ്ങാനായി കാത്തിരിക്കുന്ന അനൂജ.”
“പക വീട്ടിയ സന്ധോഷത്തിൽ അവന്റെ മരണവാർത്ത കേൾക്കാൻ കൊതിക്കുന്ന നായനയും കൂട്ടുകാരി അലീനയും”
“സത്യം തെളീക്കാനും തന്റെ പ്രാണന്റെ തീരോധനത്തിൽ നെഞ്ചിൽ ഭാരവും മനസ്സിൽ പ്രണയവുമായി രാജിക മിസ്”
ആഹാ ഒന്നും പറയാനില്ല വേറെ ലെവൽ ത്രില്ലിംഗ് സ്റ്റോറി തന്നെ.അനൂജയ്ക്ക് അവനോട് ഒരുതരം ഇഷ്ടം അല്ലെങ്കിൽ ഫാസിനാഷൻ നേരത്തെയുണ്ടെങ്കിലും അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ലല്ലോ അവളുടെ മനസ്സിൽ ഇപ്പോൾ പ്രേമമല്ല തെറ്റിന്റെ ഫലം അനുഭവിക്കാൻ ആഗ്രഹിക്കുന്ന വെറും വെറും പെണ്ണ് മാത്രമാണവൾ.പ്രേമം അത് എഴുത്തുകാരന്റെ ഇഷ്ടവും സ്വാതർന്ദ്രവുമാണ് എങ്ങനെ വേണമെങ്കിലും ആവാം.പക്ഷെ രണ്ടു കാര്യങ്ങൾ നിർബന്ധം അതിൽ ആദ്യത്തേത് യഥാർത്ഥ പ്രതികാരം തന്നെ നയന ആൻഡ് അലീന രണ്ട് സാത്താന്റെ സന്ധത്തികളും അനുഭവിക്കണം നന്നായി തന്നെ.പിന്നെയുള്ളത് അവന്റെ രക്ഷിതാക്കൾക്കാണ്. സത്യം തിരിച്ചറിഞ്ഞാൽ അവർ വരും മോനെ എന്നും വിളിച്ചു അപ്പോൾ ഒറ്റയടിക്കു കേറി ചെന്ന് കെട്ടിപ്പിടിച്ചു കളീഷേ ആകരുത് എന്നും പറയാനുണ്ട്,ഒരിക്കലും ഇഷ്ടപ്പെടരുത് എന്നല്ല അൽപ്പം അവരും അനുഭവിക്കണം കാരണം അച്ഛനും അമ്മയും വിശ്വസിക്കാത്തത് ഒരാളും വിശ്വസിക്കില്ല്ലല്ലോ.പിന്നെ അടുത്ത ഭാഗങ്ങളിൽ നിലവിലെ കോളേജിലെ അവസ്ഥയും,പ്രിൻസിപ്പിളും, എല്ലാം ഡീറ്റൈൽ ആയി വിശദീകരിക്കുക.കൂടുതൽ പേജുകൾ ഉണ്ടായാൽ സന്ദോഷം ആയിരുന്നു അത്രയും interesting ആണ് രാവണചരിതം വായിക്കാൻ.അപ്പോൾ ഇനി എല്ലാം രഞ്ജുവിന്റെ കയ്യിൽ ആണ് അവൻ ഹീറോ.അവൻ ഇപ്പോൾ സീതയെയും തട്ടിയെടുത്ത് വനവാസത്തിന് വന്നിരിക്കുകയല്ലേ.വനവാസം കഴിഞ്ഞാൽ യമപുരിക്കു രണ്ട് ടിക്കറ്റ് എടുത്ത് വെക്കാൻ മറക്കാതിരിക്കുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
?❤️❤️❤️സ്‌നേഹപൂർവം സാജിർ❤️❤️❤️?
നന്ദി സാജിർ ബ്രോ ?..
അടുത്ത ഭാഗത്തിൽ ഇനി എന്തൊക്കെ എന്നത് വൈകാതെ അറിയാം…..
???
Bro full partum innan vayichath.Super story.Waiting for next part
താങ്ക്സ് sivan ബ്രോയ് ?
Super,
innaleya full vayichathu ella partum.
but story yude pokku anisarichu anuja ye thanne ranjith kettume nnu thonunnu.
ennalum rajika ku avanne kittilla ennoru thonnal.
etrayum varsham aayi snehikkuna avale avan ariyathe pokumallo ennorkumbol aake oru tension.
ennalum super story aarunnu
?
നമുക്ക് നോക്കാ എന്താവൂന്ന്…
Its complicated..
?
എടാ മുത്തെ അടുത്ത part എപ്പോഴാ തരുക
ഡേയ് , ഡേയ്…. ??
എന്തായാലും ഈ ആഴ്ച ഉണ്ടാവും..
ഓകെ da മുത്തെ
Ad ketta madhe
രഞ്ജിത്തിന്റെ തന്തയും തള്ളയും നല്ല ഒന്നാന്തരം ചെറ്റകളാണല്ലോ
ആ പന്നികളോട് ഒരുകാലത്തും പഴയ ആ അടുപ്പം അവൻ കാണിക്കാതിരുന്നാൽ അവന് കൊള്ളാം, ഇനി അവർ എത്ര ന്യായങ്ങൾ നിരത്താൻ ശ്രമിച്ചാലും അവർ ചെയ്ത തെറ്റ് ഇല്ലാണ്ടെയാകില്ല !!!
കുറച്ചേലും ആത്മാഭിമാനം ഉള്ളവൻ ആണേൽ അവൻ ഇനി അവരുടെ സെന്റി കേട്ടിട്ട് അതിൽ വീഴില്ല
അവന്റെ വീഴ്ചയിൽ നിന്ന് കൈപിടിച്ച് ഉയർത്തി കൂടെ നിൽക്കാത്തത് കണ്ടില്ലെന്ന് വെക്കാം, പക്ഷെ അവന്റെ തന്തേം തള്ളേം അവനെ വീണിടത്തു ഇട്ട് ചവിട്ടിമെതിക്കുകയാണ് ചെയ്തേക്കുന്നത് അതൊരിക്കലും ക്ഷമിക്കാൻ പറ്റുന്ന തെറ്റല്ല !!
അഭിപ്രായം അറിയിച്ചതിന് നന്ദി ബ്രോ
ബ്രോ
കഥ പൊളിച്ചു പക്ഷെ അനുജ അവനുവേണ്ടി അത്രയും സഹിച്ചിലെ അവൻ കോലുവാണെങ്കിൽ കൊല്ലട്ടെ എന്ന് തീരുമാനിച്ചു അവൻ ചെയ്യുന്നതും പറയുന്നതും എല്ലാം സഹിച്ചു എന്നിട്ടും ഇനി അവളെ സങ്കടപെടുത്തല്ലേ ബ്രോ plzz അവരെ തമ്മിൽ ഒന്നിപ്പിക്യനെ ബ്രോ plzz .
അപ്പു ??..
കാത്തിരിക്കാം എന്താ സംഭവിക്കാൻ പോകുന്നതെന്നറിയാൻ …
, ??
broo katha pwoliii….innanu ella partum vayichath….orupad ishtayiii….❤️pnee rajika m ranjithinem onnipikkanam?…
Akshay ബ്രോ ??.
കാത്തിരുന്ന് അറിയാം ??
@akshay._.ak
ആടാ മോനെ, ഇല്ലേൽ ഇവനെ ഞാൻ തീർക്കും ?
???
???
Pode anooja eshtam.. avr onnikatte…
എന്നാണ് മുത്തെ അടുത്ത part വരുക
എഴുതി തുടങ്ങി ബ്രോ ?
super
താങ്ക്സ് veera ???
സത്യം പറഞ്ഞാൽ എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ട്, അതുകൊണ്ട് ഈ കമന്റ് എന്റെ സാദാരണ ഉള്ള കമെന്റുകൾ പോലെ തന്നെ ഒരുപാട് വലുതാകും ??
ആദ്യം ഒരു ക്ഷേമയിൽ നിന്നും തുടങ്ങാം, വേറെ ഒന്നിനും അല്ല ക്ഷമ, ബ്രോ ഞാൻ ഈ കഥയുടെ ആദ്യ പാർട്ടിൽ ഇട്ട കമന്റ് ഓർക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല, അന്ന് ഞാൻ പറഞ്ഞിരുന്ന ഒരുപാട് കാര്യങ്ങളിൽ ഒന്നാണ് സ്ഥിരം ക്ലിഷേ കഥകളിൽ ഉള്ള ചേട്ടൻ ആണ് നായകൻ എങ്കിൽ സിബ്ലിംഗ് ആയി എപ്പോഴും ഉണ്ടാകുന്നത് അനിയത്തി ആകും, അവര് തമ്മിൽ ഉള്ള പ്യുവർ സ്നേഹം ആകും, ഇതാണ് സ്ഥിരം കാണാറുള്ളത്, അതിൽ നിന്നും വ്യത്യസ്തം ആയ കഥ ആണ് നിന്റെ എന്ന് ഞാൻ പറഞ്ഞിരുന്നു, ഇപ്പൊ ഓർക്കുന്നുണ്ടോ?, അപ്പൊ കാര്യത്തിലേക്ക് വരാം, അന്ന് എന്നോട് എല്ലാ പാർട്ടിലും സപ്പോർട്ട് ഉണ്ടാകണം എന്ന് പറഞ്ഞിട്ട്, ഞാൻ ഫസ്റ്റ് പാർട്ട് കഴിഞ്ഞ് ഇന്നലെ രാത്രി ആണ് ബാക്കി ഉള്ള എല്ലാ പാർട്ടും ഒറ്റ അടിക്കു കുത്തി ഇരുന്നു വായിച്ചത്, വേറെ ഒന്നും കൊണ്ട് അല്ല, ആദ്യ പാർട്ട് കഴിഞ്ഞപ്പോഴേ ഇത് ഒരു ലവ് സ്റ്റോറി വിത്ത് പ്രതികാരം മൂഡ് ആണെന്ന് മനസിലായി, എനിക്ക് ഈ പ്രതികാരം, ആക്ഷൻ, ത്രില്ലെർ, ഇങ്ങനത്തെ കഥകളോട് അധികം ലോഹ്യം ഇല്ല, ഇല്ല എന്നല്ല കൊറവ് ആണ്, എനിക്ക് ജസ്റ്റ് കലിപ്പ് ലവ് സ്റ്റോറി ആണേൽ കൊഴപ്പം ഇല്ല, വായിക്കാം, ഈ പ്രതികാരത്തിൽ ദേവനും അസുരനും എന്ന് പറയുന്ന പോലെ രണ്ടു ഭാഗങ്ങൾ ഉണ്ടാകും, അതിൽ അസുരന്റെ ഭാഗം വായിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല, അതുകൊണ്ട് ആണ് എനിക്ക് അങ്ങനത്തെ കഥകളോട് ഇഷ്ട കുറാവു, ബട്ട് എനിക്ക് എന്തോ അന്ന് ഫസ്റ്റ് പാർട്ട് വായിച്ചതല്ലേ, അതുകൊണ്ട് ഇന്നലെ ഈ ഭാഗം വന്നപ്പോ എന്തായാലും 2ണ്ട് പാർട്ട് തോറ്റു വായിച്ചേക്കാം എന്ന് കരുതി വായിച്ചു, സത്യം പറയാലോ, അവൻ അനുഭവിച്ച ആ അപമാനം, കോളേജിലെ, കൂട്ടുകാരുടെ, വീട്ടിലെ, ഹോസ്റ്റലിലെ ഇതൊക്കെ വായിച്ചപ്പോൾ വല്ലാത്ത വിയർപ്പുമുട്ടൽ ആയിരുന്നു, അതു പറഞ്ഞു തരാൻ ആകില്ല, അവള് ആ കാന്റീൻ സീനിൽ വന്നു അവള് എല്ലാം കണ്ടു എന്ന് പറയുന്ന സീൻ ആ പുന്നാര മോളെ കൊല്ലാൻ ഉള്ള കലിപ്പ് ഉണ്ടായിരുന്നു, പക്ഷെ ഒടുവിൽ അവളുടെ ഭാഗം കേട്ടപ്പോ കൊറച്ചു അലിവ് തോന്നി ബട്ട് സ്റ്റിൽ അവൾക് ആ കാര്യങ്ങൾ അവളുടെ ചേച്ചിയോട് ആരും അറിയാതെ പറഞ്ഞു തീർക്കായിരുന്നു എന്നൊരു സൊല്യൂഷൻ ഉണ്ടായിട്ട് അതു യൂസ് ചെയ്തില്ലല്ലോ എന്ന് ഓർക്കുമ്പോൾ വീണ്ടും ആ കളി കേറി വരും ?
എനിക്ക് ഇതിൽ ആകെ അൺറിയലിസ്റ്റിക് ആയി തോന്നിയ ഒറ്റ കാര്യം ആണ് അവനെ പറ്റി പ്രിനിസിപ്പൾ അല്ലെങ്കിൽ നാട്ടുകാർ പറയുന്ന കെട്ട് സ്വന്തം പേരെന്റ്സ് അങ്ങനെ അവനോട് പെരുമാറും എന്ന്, അവന്റെ ഭാഗം കേക്കായിരുന്നു, അച്ഛന്റെ കാര്യം വിട്, ബട്ട് അമ്മ, അതും അതൊന്നു കേട്ടപ്പോ തന്നെ അവനോട് അങ്ങനെ പെരുമാറിയത് ഒരിക്കലും എനിക്ക് അംഗീകരിക്കാൻ ആയില്ല, ആര് തള്ളി പറഞ്ഞാലും അമ്മ അങ്ങനെ പറയില്ല, എപ്പോളും സ്വന്തം മക്കളെ സപ്പോർട്ട് ചെയ്യുവോള്ളു, അതു ഇപ്പൊ ഒരാളെ കൊന്നിട്ട് വന്നാലും, കാരണം ഒരു അമ്മയുടെ സ്നേഹം അങ്ങനെയാണ്, പിന്നെ അച്ഛൻ പറഞ്ഞു കാണും ആ തെളിവുകൾ അവന്റെ ബാഗിന് കിട്ടിയെന്നു, അതുകൊണ്ട് ഞാൻ അതു വീടുവ, ബട്ട് സ്റ്റിൽ അങ്ങോട്ട് ദഹിക്കുന്നില്ല ?
അവരുടെ കാട്ടിലെ ആ സീൻ കഴിഞ്ഞ് ഒരു അമ്മ അവരുടെ മകളെ പറ്റി ഓർത്തു വേവലാതി, അവൾ ഒന്നും കഴിക്കുന്നില്ല, റൂമിൽ തന്നെ ഇരിക്കുവാ എന്നൊക്കെ വായിച്ചപ്പോ, ഞാൻ ആദ്യം കരുതി നമ്മടെ രഞ്ജിത്ത് കണ്ട സ്വപ്നം പോലെ അനുജയും സ്വപ്നം കണ്ട പോർഷൻ ആകുന്ന, അവൾ ആ കൈ മുറിച് കിടന്ന സമയത്തെ ഫ്ലാഷ് ബാക്ക് ആണെന്ന്, ബട്ട് അവിടെ ആ അമ്മ വിളിച്ചു പറയുന്ന ഫ്രണ്ടിന്റെ പേര് റോസ് എന്നോ മറ്റോ ആണെന്ന് കണ്ടപ്പോ മനസിലായി അതു അനുജ അല്ലെന്നു കാരണം അവളുട കോളേജിലെ ഫ്രണ്ടിന്റെ പേര് ദിയ എന്നോ മറ്റോ അല്ലെ, സൊ അവൾ കഴിഞ്ഞ് അടുത്ത ഡൌട്ട് വന്നത് നമ്മുടെ വില്ലത്തി നയന ആകുന്ന കരുതിയെ, മനസ്താപം കാരണം, സെക്കന്റ് പാർട്ട് കഴിയുമ്പോ അവര് രണ്ടു പേര് സംസാരിക്കുന്ന സീൻ ഇല്ല, ഞാൻ അപ്പോ അതിൽ ഒരാളായ അവളുട ഫ്രണ്ടിനെ അവളുടെ അമ്മ വിളിക്കുവന്ന കരുതിയെ, അതും അല്ലെന്നു ഉറപ്പിച്ചത് രാജി എന്ന് റോസ് വിളിക്കുമ്പോളാ, അപ്പോഴും ഡൌട്ട് ഇനി ഈ രാജി അവന്റ കൂട്ടുകാർ പറഞ്ഞ ആ ടീച്ചർ ആണോ എന്ന്, അപ്പൊ തന്നെ എടുത്തു നോക്കി 2ണ്ട് പാർട്ട്, അപ്പൊ തന്നെ കിട്ടി, രാജിയും അവനു തമ്മിൽ ഉള്ള സ്കൂൾ ഡേയ്‌സ് ഒക്കെ ഒരുപാട് ഒരുപാട് എൻജോയ് ചെയ്തു ?❤️
——————-
ഇനി ഞാൻ പറയാൻ പോകുന്ന കാര്യം ജസ്റ്റ് പുരേ എന്റെ മാത്രം അല്ലെങ്കിൽ എന്റെ മനസ്സ് ഞാൻ പറയുകയാണ്, ബ്രോക് ഇത് തള്ളി കളയാം അല്ലെങ്കിൽ എനിക്ക് ഒരു സന്തോഷത്തിനു ഒരു ക്ലൂ പോലെയോ അല്ലെങ്കിൽ ഒരു ഈസ്റെർ എഗ്ഗ് പോലെയോ അടുത്ത പാർട്ടിൽ എവിടെയെങ്കിലും ഇടാം.
ഈ കഥയുടെ പോക്ക് കണ്ടിട്ട്, എനിക്ക് തോന്നുന്ന കാര്യം ആണ്, ഞങ്ങളെ ഒരുപാട് മോഹിപ്പിച്ചട്ടു, ഒടുവിൽ അവനെ അനുജക്ക് കൊടുക്കും എന്ന്, കാരണം ഇതുവരെ രാജി എന്നാ ചാറക്ടർക് രഞ്ജിത്തിനോടുള്ള പ്രണയം ഞങ്ങൾക്ക് നിങ്ങൾ എക്സ്സെപ്ഷനാൽ ആയി കട്ടി തന്നു, അതിൽ എനിക്ക് ഒരുപാട് അവളോട് പ്രേമം തോന്നിയ സീൻ ആണ്, അവള് കൃഷ്ണൻ ആയിട്ട് വഴക്ക് ഇട്ടിട്ട് ഒടുവിൽ അവൻ തിരി വരും എന്ന് റോസ് പറയുമ്പോ കൃഷ്ണനോട് അവനെ കണ്ടുപിടിക്കാതെ ഇരിക്കല്ലേ എന്ന് പറയുന്ന സീൻ, സത്യം പറഞ്ഞ ആ സീൻ വായിച്ചു കഴിഞ്ഞപ്പോ എവിടെയോ ഇതേ പോലെ ഫീൽ ചെയ്ത ഒരു കഥ വായിച്ചപ്പോലെ ഓർമ വന്നു, അതു ഇന്നലെ രാത്രി ഇത് വായിച്ചോണ്ട് ഇരുന്പോ ആലോചിച്ചു ബട്ട് കിട്ടിയില്ല, ഒടുവിൽ ഞാൻ കിടക്കാൻ നേരം ആണ് അതു നമ്മടെ അപരാചിതനിലെ പാറു കണ്ണനോട് സംസാരിക്കുന്ന സീനിൽ എനിക്ക് തോന്നിയ ഇഷ്ട്ടം അല്ലെങ്കിൽ ആ ഫീൽ ആണ് എനിക്ക് ഇവിടെ തോന്നിയെ എന്ന് മനസിലായി, ശേ ഞാൻ കൊറേ മറ്റെറിൽ നിന്നും പോയി..
അപ്പൊ ബ്രോക് വേണെങ്കിൽ ഇനി ഞങ്ങളുടെ മനസിലേക്ക് അനുജയെയും കൊണ്ടുവരാൻ ആകും ആ കട്ടിൽ വെച്ച നടക്കുന്ന സീൻസ വെച്ച, ചെലപ്പോ അതു തന്നെ ആകും ബ്രോയുടെ മനസ്സിൽ അടുത്ത പാർട്ടിൽ കെടക്കുന്നെ, അതിൽ എനിക്ക് യാതൊരു എതിർപ്പും ഇല്ല, ബട്ട് ഇപ്പോൾ എന്റെ മനസ്സിൽ രാജി മാത്രമേ ഒള്ളു, അതുകൊണ്ട് അവളെ ഒഴിവാക്കുവാണേൽ ഒരുപാട് കരയിക്കുന്നു രീതിയിൽ ഒഴുവാക്കരുത്, പ്രവാസിയുടെ സ്വയംവരം ഇങ്ങനെ ആയിരുന്നു, ഒരു ടീച്ചറെ ഒരു കാര്യോം ഇല്ലാതെ കൊണ്ടു വന്നു, അടിപൊളി സീൻസ് തന്നു ഒടുവിൽ അവളെ പറിച്ചു മാറ്റി, ഇവിടെ അങ്ങ്നെ അല്ലാലോ, ചെറുപ്പം മുതൽ അവൾ മനസ്സിൽ ഇട്ടു നടക്കുന്നത് അല്ലെ അവനെ, അതുകൊണ്ട് ബ്രോ എങ്ങനെ എന്നുവെച്ചാൽ എഴുതിക്കോ ബട്ട് ഞാൻ മുകളിൽ പറഞ്ഞ പോലെ ആകരുത്, അപേക്ഷയാണ്, അത്രക്ക് മനസ്സിൽ കേറി പോയി രാജി, ജനിപ്പിച്ച അവന്റെ അച്ഛനെയും അമ്മയെയും കാലും അവനോട് ഇഷ്ട്ടം ഇവൾക്ക് ആണ്, അപ്പോ ഇവൾ പിരിഞ്ഞത് അല്ലെങ്കിൽ എന്തേലും സംഭവിച്ചാൽ എനിക്ക് പേഴ്സണാലി താങ്ങാൻ ആകില്ല, അതുകൊണ്ടാണ് ?
ഇനി ബ്രോയ്ക്ക് അങ്ങനെ തന്നെ എഴുതാൻ ആകുവോള്, അല്ലെങ്കിൽ അങ്ങനെ പോയാലെ കഥ മുൻപോട്ടു പോകു എന്നാണെങ്കിൽ, നെക്സ്റ്റ് പാർട്ടിൽ ഞാൻ നേരത്തെ പറഞ്ഞപോലത്തെ ഈസ്റെർ എഗ്ഗ് പോലെ ഇതും ഇടണം, നേരിട്ട് എനിക്ക് കഥയുടെ പോക്ക് പറഞ്ഞു തരാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് ആണെങ്കിൽ അങ്ങനെ ഇട്ട മതി, അപ്പൊ എനിക്ക് അടുത്ത പാർട്ട് കൊണ്ട് വായന നിർത്താൻ ആണ്, വേറെ ഒന്നും തോന്നരുത് ഞാൻ ഒരു ലോല ഹൃദയൻ ആണ് നിങ്ങൾ എഴുത്തുകാരുടെ കഴിവ് കൊണ്ട് മിക്ക കഥകളും ചുമ്മാ ഇരിക്കുമ്പോ മനസിലേക്ക് വരും അപ്പൊ കരഞ്ഞു പോകും, അങ്ങനത്തെ ഒരു എക്സാമ്പിൾ ആണ് അഞ്ജലിതീർത്ഥം, ഇത് ഞാൻ എല്ലാ കഥകളിലും പറയുന്ന ഉദാഹരണ കഥയാണ്, അതുകൊണ്ട് അതു എക്സ്പ്ലെയിൻ ചെയ്യുന്നില്ല, ഒരു കഥയെ പറ്റി ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ക്ലൈമാക്സ് ആണ്, അതുകൊണ്ട് ആണ്, എന്നോട് ഒന്നും തോന്നരുത് ?❤️
രാജി ഇഷ്ടപ്പെടാൻ ഒരുപാട് ഒണ്ട് ഈ കഥയിൽ, അവൾ അവന്റെ അച്ഛനോടും അമ്മയോടും പറഞ്ഞ കാര്യങ്ങൾ കൊറഞ്ഞു പോയി എന്നെ ഞാൻ പറയുവോള്ളൂ, എന്തായാലും കഥകൾ ഇത്രേം ഭാഗങ്ങളിൽ അഭിപ്രായം പറയാത്തതിൽ ഉള്ള സങ്കടവും പിന്നെ കഥയുടെ പോക്ക് കണ്ടുള്ള സങ്കടവും ആണ് എന്നെ ഇത്രയും വല്യ കമന്റ് ഇടാൻ പ്രീരിപ്പിച്ചത്, എല്ലാത്തിനും ബ്രോ ഒരു നല്ല ഉത്തരം നൽകും എന്ന് പ്രതീക്ഷിക്കുന്നു, വേറെ ഒരുപാട് കാര്യം പറയാൻ ഉണ്ട്, ബട്ട് ഇനി പറഞ്ഞാൽ കമന്റ് ഇനിയും വലുതാകുകയേ ഒള്ളത് കൊണ്ട് നിർത്തുന്നു ❤️?
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
രാഹുൽ ബ്രോ ??
//ഞാൻ ഈ കഥയുടെ ആദ്യ പാർട്ടിൽ ഇട്ട കമന്റ് ഓർക്കുന്നുണ്ടോ എന്ന് എനിക്ക് അറിയി///..
അതിന് നിന്നെയൊക്കെ അങ്ങനെ മറക്കാൻ പറ്റുവോ… എനിക്ക് ഓർമ്മയുണ്ട് മുത്തേ., പ്രതേകം ഒരോർമ്മപ്പെടുത്തൽ ഒന്നും വേണ്ടാന്നെ…?..
അവന്റ വീട്ടുകാരുടെ സീൻ അങ്ങനെയാണ് ബ്രോ.., പെട്ടെന്ന് അങ്ങനെയൊക്കെ കേട്ടപ്പോൾ ആ അമ്മ അങ്ങനെയാ പ്രതികരിച്ചേ , പക്ഷേങ്കിൽ വീട്ടിൽ നിന്ന് ഇറക്കി വിടാൻ ഉള്ള തീരുമാനം അച്ഛന്റേത് മാത്രം ആയിരുന്നു… ആ അമ്മക്ക് അതിൽ ഒരു മറുവാക്ക് പറയാൻ ഉള്ള ശബ്ദം ഉണ്ടായിരുന്നില്ല…. അന്ന് തൊട്ട് ഇന്ന് വരെ ആ അമ്മ എങ്ങനെയാ കഴിഞ്ഞ് കൂട്ടിയെ എന്ന് പറഞ്ഞിട്ടില്ലല്ലോ…, ആ… എല്ലാം വഴിയേ അറിയാം…….
പിന്നെ എല്ലാ പേരെന്റ്സും ഒരുപോലെ ആവില്ലല്ലോ , ചിലരുടെയൊക്കെ ഭാഗത്ത് തെറ്റുകലും വീഴ്ചകളും ഉണ്ടാവാം… ഈ കഥയിലെ പേരെന്റ്സ് അത്തരത്തിൽ ഉള്ളവരാണ് ബ്രോ… { 95 % പേര് നല്ലവരാണെങ്കി ബാക്കി 5 % കാണില്ലേ }…പിന്നെ തെളിവും സാഹചര്യവും ഒക്കെ നമ്മുടെ നായകന് എതിരായിരുന്നല്ലോ……..
കഥയുടെ പോക്ക് പറഞ്ഞു തരാൻ പ്രയാസമാണെന്നറിയാലോ, പക്ഷെ ഒരു കാര്യം ഞാൻ ഉറപ്പ് തരാം ഹാപ്പി എൻഡിങ് ആയിരിക്കും ഇതിൽ , ഉറപ്പായും.. പോരെ ?? ..
ഞാനത്ര കഠിനഹൃദയനൊന്നും അല്ല കേട്ടോ… …
കഥ നിർത്തിയാ കൊല്ലും ഞാൻ.. ആ.. ?…. . മര്യാദക്ക് അടുത്ത ഭാഗത്തിലും കണ്ടോളണം ട്ടോ… ?..
പിന്നേ.. ഒരുപാട് കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞില്ലേ.., ധൈര്യമായിട്ട് പറഞ്ഞോ മുത്തേ.. ഞാൻ ഇവിടെ തന്നെ ഉണ്ട്.
??
ഹാപ്പി എൻഡിങ് എന്ന് പറയാൻ പറ്റും കാരണം രണ്ടു നായികമാർ ഉണ്ടല്ലോ ഇപ്പൊ, അതിലെ എനിക്ക് ഇഷ്ടമുള്ളവാളേ അവനു കിട്ടുമ്പോ അല്ലെ മുത്തേ ഹാപ്പി എൻഡിങ് ആകുക, അതാണ് എനിക്ക് ഏറ്റവും പേടി ??
മാന്ഗോസ്റ്റിൻ പഴം എന്ന് വായിച്ചപ്പോ എവിടെയോ ഇതിനു മുൻപ് കേട്ടപോലെ തോന്നി, അപ്പോ തന്നെ ഞാൻ ഗൂഗിളിൽ സെർച്ച് ചെയ്തു, പിക് കണ്ടപ്പോൾ അല്ലെ സനം മനസിലായെ, പണ്ട് എന്റെ ട്യൂഷൻ ക്ലാസ്സിൽ ചെല്ലുമ്പോ എപ്പോഴും കഴിക്കുന്ന സാദനം, പക്ഷെ ഞങ്ങൾ അന്ന് അതിനെ വിളിച്ചിരുന്നത് മാന്ഗോസ്റ്റ എന്നായിരുന്നു, ഹോ ആ പിക് ഗൂഗിളിൽ കണ്ടപ്പോൾ പഴയ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഓർമ്മകൾ വന്നു മഴക്കാലം ആകുമ്പോ ഇത് ഇണ്ടാകും, എന്നിട്ട് ട്യൂഷൻ ക്ലാസ്സിൽ ഇരുന്നു പഠിക്കുമ്പോ ഇത് വീഴുന്ന സൗണ്ട് കേക്കും അപ്പൊ തന്നെ ഓടും ടീച്ചർ കാണാതെ അതു എടുക്കാൻ (ട്യൂഷൻ ക്ലാസ്സ് എന്ന് പറയുമ്പോ അറിയാലോ പണ്ടൊക്കെ വീടുകളിൽ ആയിരുന്നു, ഇത് വേറെ ആരുടേം വീട് അല്ലാട്ടോ എന്റെ അച്ഛന്റെ ചിറ്റയുടെ വീട് ആണ്, പുള്ളിക്കാരിയും പുള്ളികാരിയുടെ മോളും ആണ് പഠിപ്പിക്കുന്നെ), ആ പഴം എടുത്ത് രണ്ടു ഉള്ളം കൈകൊണ്ടും ഞെരിക്കും അപ്പൊ ആ വെള്ള സാമ്പവം കാണുമ്പോ ഹോ സുനാമി ആണ് വായിൽ വരാറ്, വേറെ ഒരു കൊഴപ്പം എന്തെന്നാൽ എങ്ങനുണ്ട് ആ കറുത്ത തൊണ്ടിന്റെ പോടീ അല്ലെങ്കിൽ ചെറിയ കഷ്ണം വായിൽ പോയാൽ ഒടുക്കത്തെ കൈപ്പാണ്, ആ വെള്ള സാധനത്തിന്റെ മധുരത്തെ കടത്തി വെട്ടുന്ന കൈപ്പാണ് ആ തൊണ്ടിന്, ഇപ്പൊ അതു കഴിച്ചിട്ട് വർഷങ്ങൾ ആയി ?
രാഹുൽ ബ്രോ ??.
ലോല ഹൃദയത്തെ ഞാൻ വേദനിപ്പിക്കൂല ??.
മംഗോസ്റ്റീൻ.. ?… ഞാനും കഴിച്ചിട്ട് കുറച്ചായി .. ഇപ്പഴും അത് ഓർക്കുമ്പോ തന്നെ വായിൽ വെള്ളം നിറയും..
പിന്നെ മുത്തേ നിന്റെ അനുഭവം പങ്കുവച്ചതിനു നന്ദി , ഒരുനിമിഷം ഞാനും എന്റെ ആ പഴയ ദിനങ്ങൾ ഓർത്തുപോയി…
????
ഈ പാർട്ട് സൂപ്പർ ആയിട്ടുണ്ട്
ഒരു സംശയം അവന് കോളേജിൽ ഇത്രയും അപമാനങ്ങൾ കേൾക്കേണ്ടി വന്നിട്ടും എന്തുകൊണ്ട് അന്നൊന്നും രാജിക അവനൊപ്പം നിന്നില്ല അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചില്ല?
അനൂജയെ ഏതായാലും ജീവിതത്തിൽ ഒപ്പം കൂട്ടിയാൽ അവൻ കുടുങ്ങുകയെ ഉള്ളു
കാരണം ഭാവിയിൽ അവളുടെ ചേച്ചിയുടെ പേരും പറഞ്ഞ് ആരേലും വന്നാൽ അവൾ വീണ്ടും അവനെ അപകടപ്പെടുത്തില്ല എന്നാരുകണ്ടു? അനൂജയെപ്പോലെ പിന്നിൽ നിന്ന് കുത്തുന്നവരെ നമ്പാൻ പറ്റില്ല !
ചോദ്യം ചെയ്യുമ്പോ രഞ്ജിത്തിന് കോളേജിൽ സംഭവിച്ച അപമാനങ്ങളെ കുറിച്ച് പോലീസ് അറിഞ്ഞിട്ടുണ്ടാകുമല്ലോ അപ്പൊ പ്രിൻസിയുടെ കാര്യത്തിലും ഒരു തീരുമാനം ആയി
അവന്റെ അച്ഛന്റെയും അമ്മയുടെയും സ്വാഭവമാണ് വളരെ മോശമായത്, ഇതുപോലത്തെ തന്തയും തള്ളയും ആർക്കും ഉണ്ടാകാതിരുന്നാൽ മതിയെന്
നയനക്ക് എന്തുകൊണ്ട് താൻ അവനോട് അത് ചെയ്തു എന്നോർത്ത് ജീവിതകാലം മുഴുവൻ നീറി നീറി കഴിയാൻ ഉള്ള ശിക്ഷ തന്നെ കിട്ടട്ടെ
വായനക്കാരാ ❣️❣️
താങ്കളുടെ സംശയം സ്വഭാവീകമായി ആർക്കും തോന്നാം.., പക്ഷെ ആ
ദുരനുഭവങ്ങൾ ഒക്കെ നേരിടേണ്ടി വന്നതിന് ശേഷം അവൻ കൊറേ നാള് അടുപ്പിച് കോളേജിൽ ഒന്നും പോയിരുന്നില്ലല്ലോ…., പിന്നീട് കോളേജിൽ അവൾ അടുക്കാൻ നോക്കുമ്പോൾ ഒക്കെ സഹതാപം ആണെന്ന് കരുതി അവൻ മുഖം തിരിച് നടക്കും… ആദ്യത്തെ പാർട്ടിൽ ഞാൻ അത് സൂചിപ്പിക്കുന്നുണ്ട്.., അവൾ അവന് താങ്ങായി നിൽക്കാൻ ശ്രമിക്കുമ്പോഴും, പിന്നെ അവനോട് ചിരിച്ച് നിക്കുമ്പോഴും അവൻ അതൊന്നും കാണാത്ത പോലെയാണ് നടന്നിരുന്നത്… സൊ ഉറപ്പായും അവൾ അതിന് ശ്രമിച്ചിട്ടുണ്ട്, അന്ന് യാത്ര പുറപ്പെടുമ്പോ വരെ ശ്രമം തുടർന്നിരുന്നു…….
തെറ്റ്കാർക്കൊക്കെ ഇനി പണി ലോഡിങ് ആണ് ബ്രോ.. കാത്തിരിക്കുക…
?
Let it leave it on to ranjith. Allea athallae athunte shari avnalle are vebonn theerumanikkande., 2 perudem sathyangal 2 perum ariyanam nokkam aranu. Thyagam cheyyuka ennu.
Bro aspart of story, you nailed it.?❤
തുമ്പീ ???
അതാണ്.. അതാണ് അതിന്റെ ഒരു ശെരി….., സത്യം എല്ലാം അറിയട്ടെ, എന്നിട്ടവൻ തീരുമാനിക്കട്ടെ.. അല്ലേ…
കഥ ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം മുത്തേ…
❣️❣️
മച്ചാനെ….ഈ ഭാഗവും പൊളിയാണ്… തകർത്തുകളഞ്ഞു….. രാജിയിൽ നിന്ന് ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല….. എന്തായാലും സംഭവം ഉഷാറായിക്കണ്….ഇതിപ്പോ പുതിയ ഒരു പ്ലോട്ട് കൂടി വന്നതിനാൽ കുറച്ചൂടെ ആകാംഷയൊക്കെ വരുന്നുണ്ട്….എന്തായാലും വരും ഭാഗങ്ങൾക്ക് കട്ട വെയ്റ്റിങ് ആണ് ബ്രോ…
ചാക്കോച്ചി ????
താങ്ക്സ് മുത്തേ, നല്ല വാക്കുകൾക്ക്..
???
പുതിയതായി വരുന്ന പാർട്ടിലെല്ലാം ഓരോ സർപ്രൈസും കൊണ്ടുവരുന്ന കാമുകാ ഇങ്ങള് പൊളിയാണ് ട്ടോ ചങ്ങായിയെ. രാജികയുടെ മനസ്സിലും അനുജയുടെ മനസ്സിലും നിറഞ്ഞു നിൽക്കുന്നത് ഒരേ ഭാവം പ്രണയം?. ആരുടേതാണ് കൂടുതൽ ആരുടേതാണ് കുറവെന്ന് വേർതിരിക്കാൻ പറ്റുന്നില്ല.രാജിക്ക് സത്യമെല്ലാം തെളിയിക്കാൻ സാധിക്കട്ടെ. പക്ഷേ അപ്പോഴും പ്രശ്നം തീരുന്നില്ലല്ലോ അനുജ തെറ്റുകാരിയല്ല എന്ന് മനസിലാവുമ്പോൾ താൻ ചെയ്ത തെറ്റുകളുടെ മുമ്പിൽ രഞ്ജിത്തിന്റെ തല കുനിയില്ലേ, ആ കുറ്റബോധത്തിൽ അനൂജയെ സ്വീകരിച്ചാൽ രാജി ??.
പിന്നെ നയനയ്ക്ക് നല്ല പണി തന്നെ കൊടുക്കണേ ആ പന്ന &-&$+/%||\_;¡¥മോളെ ??????? വെറുതെ വിടരുത്.
Venus ബ്രോ ??.
സത്യം ഒക്കെ ഒരു നാൾ പുറത്ത് വരും ബ്രോ, ഇനി എന്തൊക്കെ സംഭവിക്കും , അവൻ ആരെ സ്വീകരിക്കും എന്നൊക്കെ കാത്തിരുന്ന് അറിയാം …
??
ഞാൻ ബ്രോ അല്ല പെണ്ണാണ് എന്ന് കഴിഞ്ഞ പാർട്ടിലെ പറഞ്ഞിരുന്നു കാമുകാ????
ഇറ്റലിയൻ /റോമൻ പുരാണത്തിൽ വീനസ് എന്നും ഗ്രീക്ക് പുരണത്തിൽ വിശ്വാപ്രസിദ്ധയായ ആഫ്രോഡൈറ്റിയുമായി വാഴ്ത്തപ്പെടുന്ന ദേവി ക്ഷമിക്കുക ..
സോറി സിസ് , കഴിഞ്ഞ പാർട്ടില് ലാസ്റ്റ് ആഡ് ചെയ്തിരുന്നുല്ലേ .. അത് ഞാൻ കണ്ടില്ല.. ?
ക്ഷമിച്ചിരിക്കുന്നു പ്രിയ കാമുകാ
Innanu 4 parts onnichu vayikunnathu..sorry vayikan ithuvare miss akiyathanu.a super story..with love????????????????????
Krish ബ്രോ,
കഥ ഇഷ്ട്ടപ്പെട്ടല്ലോ , അത് മതി ..
??
തുടക്കം ഒരു സുരേഷ് ഗോപി ചിത്രം കണ്ടത് പോലെ തോന്നി. ഇന്നാണ് നാല് ഭാഗവും വായിച്ചത്. ഇതുപോലെ ഒരു കഥ ഇത് ആദ്യമാണ്. രാജി Miss ന് അവന്റെ വേർപാട് സഹിക്കാൻ പറ്റുമോ ? അടുത്ത ഭാഗത്തിനായി കാത്തിരി
അഭിപ്രായത്തിന് നന്ദി vijay ബ്രോ ??..
❤️❤️❤️
????
?❤️????❤️❤️❤️❤️സ്നേഹം ബ്രോ❣️ കാത്തിരിക്കുന്നു ?
നന്ദി തൃശ്ശൂർക്കാരാ ???
ഇന്നാണ് ഈ കഥ ഞാൻ ശ്രെദ്ധിക്കുന്നത്.
അത് കൊണ്ട് 4 പാർട്ടും ഒരുമിച്ചു വായിക്കാൻ പറ്റി.
ബ്രോ ഇത് ഫുൾ ട്വിസ്റ്റ് കൊണ്ട് അയ്യര് കളി ആണല്ലോ ..ഇനി അവന്റെ നിരപരാധിത്വം തെളിഞ്ഞാലും മിസ്സിന് അവനെ kittuo അതോ അനൂജക്ക് kittuo എന്നാ എന്റെ ടെൻഷൻ . മിസ്സിന് തന്നെ കൊടുത്തേക്കണേ
കുഞ്ഞാ ???
നല്ല വാക്കുകൾക്ക് നന്ദി ബ്രോ ??..
ആരെ തിരഞ്ഞെടുക്കണം എന്നൊക്കെ അവൻ തന്നെ തീരുമാനിക്കട്ടേന്നെ…. അതല്ലേ അതിന്റൊരു ശെരി…… ഏത്.. ?.
കാത്തിരുന്ന് അറിയാം എന്താവുമെന്ന്…
?