?രാവണചരിതം 5 [LOVER] 1531

“” ഒറ്റക്കാലിൽ നിന്ന് തിത്തെയ് കളിക്കുന്ന അവളെയാണ് ഞാൻ കണ്ടത് ….. “”” നിന്ന് ഡാൻസ് കളിക്കാതെ വേഗം നടക്ക് , ശല്യം……………. “””………. എന്നും പറഞ്ഞ് ഞാൻ വീണ്ടും തിരിഞ്ഞു……………

“” വേദനിക്കണൂ…. നടക്കാൻ പറ്റണില്ല്യ………… “……. പിന്നിൽ നിന്ന് വീണ്ടും അവളുടെ ദയനീയമായ ശബ്ദം……..

‘” സൂക്ഷിച്ചു നോക്കിയപ്പോ കാലിൽ എന്തോ തറഞ്ഞിട്ട് കുറച്ചധികം രക്തം വരുന്നുണ്ട്………… അന്ന് വീണപ്പോ ചെരുപ്പ് പൊട്ടിയതിൽ പിന്നെ അവളിപ്പോ വെറും കാലിൽ ആണ് നടപ്പ്….. “”

“” നന്നായി…. … “”……….. എന്ന് ഒറ്റവാക്കിൽ പറഞ്ഞ് ഞാൻ എന്റെ കാര്യം നോക്കി മുന്നോട്ട് നടന്നു………… പിന്നിൽ നിന്നും അവളെന്നെ എന്തോ പറഞ്ഞെങ്കിലും ഞാൻ അതൊന്നും കാര്യമാക്കിയില്ല ……………

“”” ജീവൻ വേണേൽ ഓടിക്കോ…………. “””…………. ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോ പിന്നിൽ നിന്നുള്ള അവളുടെ അലർച്ച കേട്ടാണ് ഞാൻ ഞെട്ടി തിരിഞ്ഞത്…… …… തിരിയുമ്പോഴേക്കും അവള് ഞൊണ്ടി ഞൊണ്ടി ഓടി എന്റെയൊപ്പം എത്തിയിരുന്നു ………..

“” ഓട് രഞ്ജിത്ത്…… “”………. അവൾ എന്റെ കയ്യ് പിടിച്ചു വലിച്ച് മുന്നോട്ട് ഓടാൻ തുടങ്ങി…..

“”… ഛീ , കയ്യീന്ന് വിടടി നായെ……… “”””””………….. എന്റെ മുഴുവൻ ഭലത്തിൽ ഞാൻ അവളുടെ കയ് പിടിച്ചു കുടഞ്ഞു………… …. കയ് വിടുവിച്ചെങ്കിലും അവളെന്നെ തന്നെ നോക്കിനിന്നു 2 സെക്കന്റ്‌………..

“”” ഇവളിത് എന്ത് തേങ്ങ കണ്ടാണ് കാറിവിളിച് കിടന്ന് ഓടുന്നത് എന്നറിയാൻ ഞാനൊന്ന് തിരിഞ്ഞു………………….

“” ദൂരെ ….. മരങ്ങൾക്കിടയിൽ ഒരനക്കം ഞാൻ കണ്ടു ………….. ഇല മൂടി കിടക്കുന്നത് കൊണ്ട് ഒന്നും വ്യകതമല്ല…. ….. സമയം കഴിയുംതോറും ഭൂമിക്കും ഒരു ചെറിയ കുലുക്കം സംഭവിച്ചു തുടങ്ങി……………
ഒടുവിൽ ആ ശബ്ദം എന്റെ കാതുകളിലേക്ക് എത്തി ………..

“” ങ്ങാആആഹ് “””….. എന്ന് നീട്ടിയൊരു ചിന്നം വിളി……. .. പിന്നെ എന്താ വരുന്നതെന്ന് കാണേണ്ട കാര്യമില്ലല്ലോ. ……… അപ്പോഴേക്കും ആ കരിവീരൻ ആന… അത് ഞങ്ങളുടെ അടുത്തേക്ക് എത്തിയിരുന്നു…………

“”” ഓട് ശവമേ…… “”……… എന്നെയും നോക്കി നിന്ന അവളെ ഒരൊറ്റ തള്ള് പിന്നിൽ നിന്ന് കൊടുത്തിട്ട് ഞാൻ എന്റെ ജീവനും കൊണ്ട് തിരിഞ്ഞു നോക്കാൻ നിക്കാതെ പാഞ്ഞു ………………… എനിക്ക് തൊട്ട് പിന്നാലെ ഞൊണ്ടി ഞൊണ്ടി അവളും… …. അതിനും പിന്നിൽ ഞങ്ങളെ തേടി ആ ഗജവീരനും…..

“”” മരണപ്പാച്ചിലിൽ ശ്വാസം പോലും വിടാതെ ഞാൻ ഓടി … ….. വയ്യ …….. ഇനി ഓടാൻ വയ്യാ……. വായിൽ നിന്നും പത വരുന്ന വരെ ഞാൻ ഓടി…. …………. ഇനിയും ഓടുന്നത് മണ്ടത്തരമാണ്., ഇനിയും ചത്തു കിടന്ന് ഓടിയാൽ വൈകാതെ ഞാൻ തളർന്നു വീഴുo അവൻ എന്നെ ചവിട്ടി മെദിക്കും . . ഒടുവിൽ വേറെ വഴി ഒന്നും ഇല്ലാത്തത് കൊണ്ട് മുന്നിൽ കണ്ട ഒരു വൃക്ഷത്തിലേക്ക് വലിഞ്ഞു കേറി ….. അണ്ണാനെ പോലും തോൽപ്പിക്കുന്ന രീതിയിൽ ചാടി വലിഞ്ഞു കേറി ഞാൻ ഒരു ചില്ലയിൽ ഇരിപ്പുറപ്പിച്ചു…………….. അപ്പോഴേക്കും അവൻ എന്നെത്തേടി ആ മരത്തിന്റെ തൊട്ട് താഴെ എത്തിയിരുന്നു ……….

“”” തുമ്പിക്കൈ ഒക്കെ ഒന്ന് ചുഴറ്റി , ചെവി പോലും പൊട്ടുന്ന ശബ്ദത്തിൽ അലറിയും അവൻ ആ മരത്തിനു വട്ടം നടന്നു……… ഇടക്ക് തന്റെ കൊമ്പും തലയും കൊണ്ട് ആ മരം ഇളക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും , “” നീയല്ല നിന്റെ തന്ത വന്നാൽ പോലും ഞാൻ അനങ്ങില്ലാടാ എന്ന് വെല്ലുവിളിച്ചും കൊണ്ട് ആ മരം നെഞ്ചും വിരിച് നിന്നു…………… ഏത് നിമിഷവും താഴേക്ക് വീഴാം എന്ന് ഉറപ്പിച്ചു ശ്വാസം അടക്കി പിടിച് ഞാനും…………………………………….

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

164 Comments

Add a Comment
  1. വായിക്കുവാൻ വൈകിപ്പോയി. കഥയും സംഭാഷണവും ഒന്നിനൊന്ന് മെച്ചം.

  2. Bro ithuvare vannillallo

  3. Bro innu varumo next part

  4. Bro waiting annu next partinu nayanane veruthey vidaruth

      1. എങ്ങും പോവല്ലേ. എത്തിയിട്ടിലെങ്കിലോ ?

  5. Enthayi bro 1week aayallo

    1. അപ്പൂട്ടൻ

      അടിപൊളി… ഞാനൊരു സത്യം പറയാം.പ്രിയപ്പെട്ട ലവർ. ആദ്യ എപ്പിസോഡ് നുശേഷം ഞാൻ ഈ കഥ ശ്രദ്ധിക്കാറില്ല ആയിരുന്നു. യാദൃശ്ചികമായി ഇന്നലെയാണ് രണ്ടും മൂന്നും നാലും പിന്നെ ഈ ഭാഗവും വായിച്ചു തീർത്തത്. ഇപ്പോൾ എനിക്ക് ഇങ്ങനെയൊരു ചിന്ത ഉണ്ടായില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമായി തോന്നിയേനെ എന്ന് സന്തോഷപൂർവ്വം ഓർക്കുന്നു. മനോഹരമായ അവതരണം. ക്ലൈമാക്സ് എങ്ങനെ ഒക്കെ എത്തിച്ചേരും എന്ന് ഒരു പിടിയും ഇല്ല. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ

      1. അപ്പൂട്ടാ ?????

        എന്തായാലും കഥ ഇഷ്ടായല്ലോ സന്തോഷായി ❣️.

        ??

        1. അപ്പൂട്ടൻ

          തീർച്ചയായും

    2. Manu ബ്രോ ?,
      സബ്‌മിറ്റ് ചെയ്തിട്ടുണ്ട് . ?

      1. ❤️❤️❤️

      2. പൊളി പൊളി ??

      3. Bro site le ep o varum

        1. അറിയില്ല .. കുട്ടേട്ടൻ തിരക്കൊഴിയുമ്പോൾ ഇടുമായിരിക്കും

          ❣️

          1. ഇന്നലെ മുതൽ wait ചെയുകായ bro

  6. Bro next part entayi???

    1. അയച്ചിട്ടുണ്ട് മുത്തേ ?

  7. Bro oru rakshayilla waiting for next part

    1. Zodiac ബ്രോ ?

  8. Bro adopoli … Adutha part odanae kanumo…. പ്രതികാരാത്തിനായി കാത്തിരിക്കുന്നു

    1. അയച്ചിട്ടുണ്ട് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *