“”” അര മണിക്കൂറോളം അവൻ അവിടെ ചുറ്റിപ്പറ്റി നിന്ന് ആ മരം തള്ളിവീഴ്ത്താൻ ഉള്ള ശ്രമം തുടർന്നെങ്കിലും…., ഒടുവിൽ , തോൽവി സമ്മതിച് മുന്നോട്ട് നടന്നു നീങ്ങി…….. …………..
“” അപ്പൊ മാത്രേ എന്റെ ശ്വാസം നേരെ വീണുള്ളു…., ….. എന്നെ അവനിൽ നിന്നും രക്ഷിച്ച ആ വൃക്ഷത്തേ ഞാൻ ഇറുക്കി പുണർന്നു………………. അവൻ മുന്നോട്ട് നടന്നു നീങ്ങിയിട്ടും കൊറേ നേരം കഴിഞ്ഞാണ് ഞാൻ ആ മരത്തിൽ നിന്നും താഴേക്ക് ഇറങ്ങിയത്………………………….
“” അവൻ എന്തിന് എന്നെ മാത്രം ലക്ഷ്യം വച് കൊണ്ട് വന്നു….. “?????? എന്ത് കൊണ്ട് അവളുടെ പിന്നാലെ പോയില്ല…???????…….. ഇനി അവളെ ചവിട്ടി മെതിച്ചിട്ട് ആണോ എന്നെ പിന്തുടർന്നത്….???????……………….. ഉത്തരമില്ലാത്ത കൊറേ ചോദ്യങ്ങൾ എന്റെ മനസ്സിലേക്ക് ഓടിയെത്തി…………..
“” ഇനി അവളെ ചതച്ചിട്ടുണ്ടെങ്കിൽ അതൊന്ന് കാണാൻ കൊതിച് ഞാൻ ഞങ്ങൾ ഓടിയ വഴിയേ തിരിഞ്ഞു നടന്നു………………….. കൊറേ ദൂരം പിന്നിട്ടിട്ടും അവളുടെ ശവം അവിടെയെങ്ങും കാണാത്തത് എന്നെ അത്ഭുതപ്പെടുത്തി………….. ഇനി ഞാൻ കേറിയ പോലെ അവളും വല്ല മരത്തിലും ………….. “”…… ഏയ്യ്….. അതിനുള്ള കെൽപ്പൊന്നും ആ മണ്ടിക്ക് ഇല്ല……………… “”…………………. ഇനി എവിടെയെങ്കിലും ഒളിചിരിക്കുകയാണെലോ…………………
“” ഡീ……………. “”………..”” നീ ചത്തെന്നു ഞാൻ ഉറപ്പിച്ചോട്ടെ…….. “”……………………. എന്റെയൊരു സമാധാനത്തിനു വേണ്ടി ഞാൻ 3-4 തവണ ഇത് നല്ല ഉച്ചത്തിൽ അലറി വിളിച്ചു ചോദിച്ചു….. ………..
“”” അമ്മേ……….. “”…………………. കുറച്ച് നേരം ഒരു മറുപടിയും കിട്ടാതെ വന്നപ്പോ മുന്നോട്ട് നടന്ന ഞാൻ അവളുടെ ശബ്ദം വളരെ നേരിയതായി കേട്ടു……………. മരത്തിന്റെ മുകളിലേക്കും , ഒരു പുല്ലുകൾക്കിടയിലും ഞാൻ മാറി മാറി നോക്കിയിട്ടും അവളെ കണ്ടില്ല …………..
“” ഒടുവിൽ കുറച്ച് നേരത്തെ തിരച്ചിലിന്റെ ഒടുവിൽ ഞാൻ ഒരു സ്ഥലത്ത് കൊറേ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് കണ്ടു……….. ഒറ്റനോട്ടത്തിൽ ആരോ ഇവിടെ കുഴിച്ചിട്ട് ഉണ്ട്… എന്നെനിക്ക് മനസ്സിലായി……………. അതിന്റെ തൊട്ടടുത്ത് തന്നെ ഒരു വൻ കുഴിയും ഞാൻ കണ്ട് പിടിച്ചു……………
“”‘ അതിന്റെ അകത്തേക്ക് നോക്കിയ എന്റെ കണ്ണുകളിൽ സന്തോഷം നിറഞ്ഞു… , അതേ…… അവൾ …….. ഒരു മൂന്നാൾ പൊക്കമെങ്കിലും കുറഞ്ഞത് ഉണ്ടായിരിക്കും, ആ കുഴിക്ക്…… അതിൽ അവൾ വീണ് കിടക്കുന്നു…………….. “””
“” ഹ ഹ ഹ……… ‘”………… ഞാൻ അലറിയലറി …. മതി വരുവോളം പൊട്ടിപ്പൊട്ടി ചിരിച്ചു………………………
“” രഞ്ജിത്ത്….. എന്നെ ഇവിടുന്ന് ഒന്ന് രക്ഷിക്കുവോ……… “””……… എന്റെ നിഴൽ കണ്ടതും…, കരച്ചിലിന്റെ വക്കിലെത്തിയ അവളുടെ ദയനീയമായ അപേക്ഷ…..
“” പിന്നേ….. രക്ഷിക്കാലോ……… ഈ മണ്ണ് മൊത്തം നിന്റെ തലവഴിയിട്ട് ഈ കുഴിയങ് മൂടി രക്ഷിക്കണോ.., അതോ വല്ല കല്ലോ , കമ്പോ മറ്റോ ഇട്ട് മൂടി രക്ഷിച്ചാ മതിയോ……………………. ഞാൻ വീണ്ടും ചിരിച്ചു………
“” രഞ്ജിത്ത്.. പ്ലീസ്….. എനിക്ക് പേടിയാവണു … പ്ലീസ്…………. “” അവള് വീണ്ടും കെഞ്ചിക്കൊണ്ടിരുന്നു………..
“” നിന്റെ മുതല കണ്ണീര് കൊണ്ടൊന്നും എന്റെ മനസ്സിളകില്ല മോളേ………. അത്രത്തോളം നീയെന്നെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്…….. നീയിതിന്റെ ഉള്ളിൽ കിടക് ശിഷ്ട കാലം……………. “”…………………….
“”” രഞ്ജിത്ത്… ഞാൻ പറഞ്ഞില്ലേ.. സോറി…… … ഇവിടുന്ന് എന്നെ കേറ്റിയിട്ട് എന്ത് ശിക്ഷ വേണേലും തന്നോ….. ഞാൻ സ്വീകരിച്ചോളാ…………….. “”……………..
വായിക്കുവാൻ വൈകിപ്പോയി. കഥയും സംഭാഷണവും ഒന്നിനൊന്ന് മെച്ചം.
Bro ithuvare vannillallo
Bro innu varumo next part
Bro waiting annu next partinu nayanane veruthey vidaruth
?
എങ്ങും പോവല്ലേ. എത്തിയിട്ടിലെങ്കിലോ ?
Enthayi bro 1week aayallo
അടിപൊളി… ഞാനൊരു സത്യം പറയാം.പ്രിയപ്പെട്ട ലവർ. ആദ്യ എപ്പിസോഡ് നുശേഷം ഞാൻ ഈ കഥ ശ്രദ്ധിക്കാറില്ല ആയിരുന്നു. യാദൃശ്ചികമായി ഇന്നലെയാണ് രണ്ടും മൂന്നും നാലും പിന്നെ ഈ ഭാഗവും വായിച്ചു തീർത്തത്. ഇപ്പോൾ എനിക്ക് ഇങ്ങനെയൊരു ചിന്ത ഉണ്ടായില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമായി തോന്നിയേനെ എന്ന് സന്തോഷപൂർവ്വം ഓർക്കുന്നു. മനോഹരമായ അവതരണം. ക്ലൈമാക്സ് എങ്ങനെ ഒക്കെ എത്തിച്ചേരും എന്ന് ഒരു പിടിയും ഇല്ല. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ
അപ്പൂട്ടാ ?????
എന്തായാലും കഥ ഇഷ്ടായല്ലോ സന്തോഷായി ❣️.
??
തീർച്ചയായും
Manu ബ്രോ ?,
സബ്‌മിറ്റ് ചെയ്തിട്ടുണ്ട് . ?
❤️❤️❤️
❣️
പൊളി പൊളി ??
Bro site le ep o varum
അറിയില്ല .. കുട്ടേട്ടൻ തിരക്കൊഴിയുമ്പോൾ ഇടുമായിരിക്കും
❣️
ഇന്നലെ മുതൽ wait ചെയുകായ bro
Bro next part entayi???
അയച്ചിട്ടുണ്ട് മുത്തേ ?
Bro oru rakshayilla waiting for next part
Zodiac ബ്രോ ?
Bro adopoli … Adutha part odanae kanumo…. പ്രതികാരാത്തിനായി കാത്തിരിക്കുന്നു
അയച്ചിട്ടുണ്ട് ബ്രോ