“” വോ…… വേണ്ട…….. തത്കാലം ഇതാ നിനക്കുള്ള എന്റെ ശിക്ഷ……. ഇതിന്റെ ഉള്ളിൽ കിടന്ന് പട്ടിയെ പോലെ പുഴുത്ത് ചാവടി നീ…. തിരിഞ്ഞ് നോക്കില്ല ഞാൻ…………… ‘””””…….
” ഇനിയും അവളോട് സംസാരിക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ഞാൻ കുറച്ച് നീങ്ങി ഇരുന്നു……
“” ഇനി സ്വല്പം മ്യൂസിക്ക് കേൾക്കാം….. അവളുടെ കരച്ചിൽ മ്യൂസിക്ക്……… അതിൽ ലയിച് വേണം ഇനി എനിക്ക് ഉറങ്ങാൻ…………… ഞാൻ അവളുടെ ആ ദയനീയമായ രോദനം ആസ്വദിച് അവിടെ ഇരുന്നു….
“” എന്നാലും … ഈ കാടിന്റെ നടുക്ക് ആരാണ് ഇത്രയും വലിയ ഒരു കുഴി കുഴിച്ചിട്ടത്….. ഇത് കണ്ടാലേ അറിയാം മനുഷ്യൻ കുഴിച്ചത് തന്നെ ………….. ഇനി വല്ല സുകുമാര കുറുപ്പും………. ഏയ്…….. ആയിരിക്കില്ല……………….. ഞാൻ ആ കുഴിച്ചു മാറ്റിയിട്ട മൺ കൂനയുടെ അടുത്ത് ചെന്ന് അതൊക്കെ ഒന്ന് പരിശോധന നടത്തി …………….
“” കുറച്ച് കഴിഞ് പിന്നിൽ എന്തോ കുത്തിക്കൊള്ളുന്ന പോലെ തോന്നിയപ്പോ ഞാൻ അതെന്താണെന്ന് നോക്കാൻ വേണ്ടി തിരിഞ്ഞു.. ………………..
“” അറ്റം കൂർപ്പിച്ച നീണ്ട കമ്പ് …. അത് പോലെ 3 എണ്ണം എനിക്ക് ചുറ്റും…… അവയും പിടിച്ചു നിക്കുന്ന മൂന്ന് പുരുഷരൂപം……. അവരുടെ രൂപം കണ്ടപ്പോ തന്നെ എന്റെ പാതി ജീവൻ പോയി…………………….. 6 അടിയിലധികം ഉയരമുണ്ട് 3 പേർക്കും, ,, ഒരുതരം പേടിപ്പെടുത്തുന്ന ഇരുണ്ട നിറം……. , ഏതോ ജീവികളുടെ ഉണക്കിയ തോൽ ആണെന്ന് തോന്നുന്നു , അത്കൊണ്ട് പൊക്കിളിനു താഴെ മുതൽ തുട വരെ മറച്ചിരുന്നു…., അവരുപയോഗിക്കുന്ന ഏതോ വസ്തുവിന്റെ ദുർഗന്ധം അവിടെ മുഴുവൻ തങ്ങിനിക്കുന്നു…………… .
“” ഹൌയ് ഹ ബി ജിം…. ‘”………. വായ മുഴുവൻ തുറന്ന് പിടിച്ചാണ് അവരുടെ സംസാരം……… അവരുടെ ഭാഷയിൽ എന്നോട് എന്തോ ചോദിച്ചു………. …………….. എനിക്ക് ഒരക്ഷരം പോലും മനസ്സിലായില്ല………
“” അടുത്ത തവണ വീണ്ടും അവർ ചോദ്യം ആവർത്തിക്കുന്നതോടൊപ്പം ആ കൂർത്ത കമ്പ് എന്റെ തോളിലെ മാംസത്തിൽ അവർ കുത്തിയിറക്കി………………
“” ആാാാ…. “”……… എന്ന് ഞാൻ കാറി വിളിച്ചു….. അവരെ ഇടിച്ചിടണം എന്നൊക്കെ ഉണ്ടെങ്കിലും, എന്നെക്കാളും ഉയരവും , തണ്ടും തടിയുമുള്ള കാടന്മാരെ പോലെയുള്ള അവരുടെ നിൽപ്പ് കണ്ടാ ആരായാലും കൈ പോലും പൊങ്ങാതെ വായടക്കി നിക്കും……………………
“”” അയ്യേ………….. എന്നെ തൊടല്ലേ…. ഛീ………….. “””…………………………..
“” ഞാൻ നോക്കുമ്പോൾ അവൾ കുഴിക്ക് പുറത്ത്…… അവൾക്ക് ചുറ്റും 2 പേരും…….. കോപ്പ്…. ഇവരവളെ എന്തിനാ ആ കുഴിയിൽ നിന്ന് പിടിച് കേറ്റിയത്…………. അവളുടെ കാലിലെ രക്തം കണ്ടപ്പോ അതിൽ ഒരുത്തൻ അവിടെ തന്റെ വിരൽ കൊണ്ട് തൊട്ട് നോക്കി ….. അതിന്റെ ബഹളമാണ് അവിടെ നടക്കുന്നത്…………………………. അവളെ ആ കുഴിയിൽ നിന്നും രക്ഷിച്ചതിൽ എനിക്ക് നല്ലോണം ദേഷ്യം വന്നെങ്കിലും , ഒന്നും ചെയ്യാൻ കഴിയില്ലല്ലോ എന്നോർത്ത് ദേഷ്യം കടിച് പിടിച്ചിരുന്നു……….. അല്ലേലും ഈ മല്ലന്മാരെപോലെയുള്ള 5 പേരെയോക്കെ ഒറ്റക്ക് നിന്ന് ഇടിച്ചിടാൻ ഞാൻ ജാക്കി ചാൻ ഒന്നും അല്ലല്ലോ…… …………..
“” നിരന്തരമുള്ള അവരുടെ ചോദ്യം ചെയ്യലിൽ തുടർച്ചയായി മൗനം പാലിച്ച ഞങ്ങളെ അവർ ആ കമ്പ് കൊണ്ട് ഉപദ്രവിച്ചു………. എന്നിട്ടും കിടന്ന് കാറുന്നതല്ലാതെ ഒരുപയോഗവും ഇല്ലെന്ന് മനസ്സിലായപ്പോ അവര് ഞങ്ങളുടെ 2 പേരുടെയും 2 കൈകളും കൂട്ടിക്കെട്ടി……. ഞങ്ങൾ ഉപയോഗിച്ചിരുന്ന കാട്ട് വള്ളികളെക്കാൾ കാട്ടിയും ഭലവും ഉണ്ടായിരുന്നു ഞങ്ങളുടെ കയ്യിൽ കെട്ടിയ ആ വള്ളിക്……………………..
വായിക്കുവാൻ വൈകിപ്പോയി. കഥയും സംഭാഷണവും ഒന്നിനൊന്ന് മെച്ചം.
Bro ithuvare vannillallo
Bro innu varumo next part
Bro waiting annu next partinu nayanane veruthey vidaruth
?
എങ്ങും പോവല്ലേ. എത്തിയിട്ടിലെങ്കിലോ ?
Enthayi bro 1week aayallo
അടിപൊളി… ഞാനൊരു സത്യം പറയാം.പ്രിയപ്പെട്ട ലവർ. ആദ്യ എപ്പിസോഡ് നുശേഷം ഞാൻ ഈ കഥ ശ്രദ്ധിക്കാറില്ല ആയിരുന്നു. യാദൃശ്ചികമായി ഇന്നലെയാണ് രണ്ടും മൂന്നും നാലും പിന്നെ ഈ ഭാഗവും വായിച്ചു തീർത്തത്. ഇപ്പോൾ എനിക്ക് ഇങ്ങനെയൊരു ചിന്ത ഉണ്ടായില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമായി തോന്നിയേനെ എന്ന് സന്തോഷപൂർവ്വം ഓർക്കുന്നു. മനോഹരമായ അവതരണം. ക്ലൈമാക്സ് എങ്ങനെ ഒക്കെ എത്തിച്ചേരും എന്ന് ഒരു പിടിയും ഇല്ല. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ
അപ്പൂട്ടാ ?????
എന്തായാലും കഥ ഇഷ്ടായല്ലോ സന്തോഷായി ❣️.
??
തീർച്ചയായും
Manu ബ്രോ ?,
സബ്‌മിറ്റ് ചെയ്തിട്ടുണ്ട് . ?
❤️❤️❤️
❣️
പൊളി പൊളി ??
Bro site le ep o varum
അറിയില്ല .. കുട്ടേട്ടൻ തിരക്കൊഴിയുമ്പോൾ ഇടുമായിരിക്കും
❣️
ഇന്നലെ മുതൽ wait ചെയുകായ bro
Bro next part entayi???
അയച്ചിട്ടുണ്ട് മുത്തേ ?
Bro oru rakshayilla waiting for next part
Zodiac ബ്രോ ?
Bro adopoli … Adutha part odanae kanumo…. പ്രതികാരാത്തിനായി കാത്തിരിക്കുന്നു
അയച്ചിട്ടുണ്ട് ബ്രോ