“”” നേരം ഇരുട്ടിയപ്പോ അവരുടെ കുടിലുകളുടെ മധ്യത്തിൽ ഒരു ചെറിയ തീ കൂടാരം ഒരുങ്ങി……. വിറകുകളോടൊപ്പം , ദുർഗന്ധം വമിക്കുന്ന എന്തോ ദ്രാവാകം …, അവരതിലേക്ക് ഒഴിച്ചു…… കുറച്ച് വിറകുകൾ കൊറേ നേരം കത്താൻ ആ ദ്രാവാകം സഹായിച്ചു……………………. നേരത്തെ കണ്ട ആ കിഴവി അവർക്ക് പ്രത്യേകം ഒരുക്കിയ ഒരു പീഡത്തിൽ ഇരിപ്പുറപ്പിച്ചു….., എന്നിട്ടവർ കണ്ണടച്ച് എന്തോ ഉരുവിട്ട ശേഷം കൈ ഉയർത്തി എന്തോ ബാക്കിയുള്ളവരോടായി പറഞ്ഞു……… , എല്ലാവരും വന്ന് ആ തീ കൂനക്ക് ചുറ്റും ഇരുന്നപ്പോഴാണ്.., അതാണ് അവര് പറഞ്ഞതെന്ന് മനസ്സിലായത്……………
“”” എല്ലാവരും വട്ടം കൂടി ഇരുന്ന് പിന്നെ കളിയും ചിരിയും ഒക്കെയായി അവരുടെ ഭാഷയിൽ എന്തോ കാറിക്കൊണ്ടിരുന്നു……… ഇതൊക്കെ കണ്ട് , അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് ആകാംഷയോടെ നിക്കുകയാണ് ഞാൻ……………………………………..
“”” കുറച്ച് നേരം കഴിഞ്ഞപ്പോ ഒരു പെണ്ണ് ഞങ്ങളുടെ അടുത്തേക്ക് വന്നു…… എന്നിട്ട് ഒരു വടി കൊണ്ട് ഞങ്ങളെ തട്ടിയിട്ട് എഴുന്നേൽക്കാൻ ആംഗ്യം കാണിച്ചു….. മടിച്ചു നിന്നാൽ വീണ്ടും അടികിട്ടും എന്ന് മനസ്സിലായത് കൊണ്ട് ഞങ്ങൾ ചാടിപ്പിടഞ്ഞെഴുന്നേറ്റു…………..
“” അവര് രണ്ടടി നടന്നിട്ട് വീണ്ടും പുറകിലേക്ക് തിരിഞ്ഞു നോക്കി…, അതിന്റെ അർത്ഥം അവരെ അനുഗമിക്കാൻ ആണെന്ന് മനസ്സിലായപ്പോ കീ കൊടുത്ത് വിട്ട പാവ പോലെ ഞങ്ങൾ അവരുടെ പിന്നാലെ പോയി………………………. ഒരു കുടിലിന്റെ മുന്നിൽ എത്തിയപ്പോ അവര് ഞങ്ങളോട് അതിൽ കേറിക്കോളാൻ പറഞ്ഞു……. ഞങ്ങൾ അതിന്റെ ഉള്ളിൽ കേറിയപ്പൊ രണ്ട് ചെറിയ വീപ്പക്കുറ്റികളിൽ കുടിക്കാനായി എന്തോ ഞങ്ങൾക്ക് കൊണ്ട് തന്നു…, ഇന്നിനി വേറൊന്നും തിന്നാൻ കിട്ടില്ലെന്ന് തോന്നിയത് കൊണ്ട് അവര് കോണ്ട് വന്നത് തരിപോലും ബാക്കിവയ്ക്കാതെ ഞങ്ങൾ കുടിച്ചു…… നേരിയ കയ്പ്പ് ഉണ്ടെങ്കിലും , ഒരു പ്രേത്യേക രുചി… പിന്നെ, ഞങ്ങളുടെ മുഖത്ത് നോക്കി ആക്കിയുള്ള ഒരു ചിരിയും ചിരിച് ആ പെണ്ണ് അവിടെ നിന്നും ഇറങ്ങിപ്പോയി…………………..
“” നേരത്തെ കുടിച്ച സാധനത്തിൽ ലഹരി ഉണ്ടായിരുന്നെന്ന് അടുത്ത നിമിഷം വന്ന കുഴച്ചിലിൽ മനസ്സിലായി…………
3 പേർക്ക് കഷ്ടി നിക്കാൻ ഇടമുള്ള ആ കുടിലിൽ നിലത്ത് ഒരു മരക്കട്ട വച്ചിട്ടുണ്ട് ., കാലുകൾ ഒന്നും ഇല്ലെങ്കിലും, ചെറിയൊരു കട്ടിൽ…, അതിലാണേൽ ഒരാൾക്ക് തന്നെ നേരെ ചൊവ്വേ കിടക്കാൻ പറ്റില്ല…,……. ഞാൻ വേഗം അതിൽ സ്ഥാനം പിടിച്ചു……….. പിന്നെ അവൾക്ക് ആ മണ്ണിൽ ഇരിക്കുകയെ നിവർത്തി ഉളളൂ………………..
“” ഒരു തരം തരിപ്പ് തലയിലേക്ക് എത്തിയപ്പോ ഞാൻ മേലോട്ട് നോക്കി അങ്ങനെ ഇരുന്നു………….
“”” രഞ്ജു………………… “”…………….. ആടിക്കുഴഞ്ഞുള്ള അവളുടെ വിളി…………..
“” എന്താടി ശവമേ…. കിടന്ന് വാ പൊളിക്കുന്നെ….. “”………………… എന്റെ നാവും കുഴഞ്ഞുതുടങ്ങി…..
“”” ഇനി ഈ കാട്ടിൽ ഇവരിൽ ഒരാളായി ജീവിക്കാനായിരിക്കും വിധി……. “”………………… അവള് പിന്നെയും എന്തോ പിച്ചും പേയും ഒക്കെ പറയാൻ തുടങ്ങി……….
വായിക്കുവാൻ വൈകിപ്പോയി. കഥയും സംഭാഷണവും ഒന്നിനൊന്ന് മെച്ചം.
Bro ithuvare vannillallo
Bro innu varumo next part
Bro waiting annu next partinu nayanane veruthey vidaruth
?
എങ്ങും പോവല്ലേ. എത്തിയിട്ടിലെങ്കിലോ ?
Enthayi bro 1week aayallo
അടിപൊളി… ഞാനൊരു സത്യം പറയാം.പ്രിയപ്പെട്ട ലവർ. ആദ്യ എപ്പിസോഡ് നുശേഷം ഞാൻ ഈ കഥ ശ്രദ്ധിക്കാറില്ല ആയിരുന്നു. യാദൃശ്ചികമായി ഇന്നലെയാണ് രണ്ടും മൂന്നും നാലും പിന്നെ ഈ ഭാഗവും വായിച്ചു തീർത്തത്. ഇപ്പോൾ എനിക്ക് ഇങ്ങനെയൊരു ചിന്ത ഉണ്ടായില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമായി തോന്നിയേനെ എന്ന് സന്തോഷപൂർവ്വം ഓർക്കുന്നു. മനോഹരമായ അവതരണം. ക്ലൈമാക്സ് എങ്ങനെ ഒക്കെ എത്തിച്ചേരും എന്ന് ഒരു പിടിയും ഇല്ല. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ
അപ്പൂട്ടാ ?????
എന്തായാലും കഥ ഇഷ്ടായല്ലോ സന്തോഷായി ❣️.
??
തീർച്ചയായും
Manu ബ്രോ ?,
സബ്‌മിറ്റ് ചെയ്തിട്ടുണ്ട് . ?
❤️❤️❤️
❣️
പൊളി പൊളി ??
Bro site le ep o varum
അറിയില്ല .. കുട്ടേട്ടൻ തിരക്കൊഴിയുമ്പോൾ ഇടുമായിരിക്കും
❣️
ഇന്നലെ മുതൽ wait ചെയുകായ bro
Bro next part entayi???
അയച്ചിട്ടുണ്ട് മുത്തേ ?
Bro oru rakshayilla waiting for next part
Zodiac ബ്രോ ?
Bro adopoli … Adutha part odanae kanumo…. പ്രതികാരാത്തിനായി കാത്തിരിക്കുന്നു
അയച്ചിട്ടുണ്ട് ബ്രോ