?രാവണചരിതം 5 [LOVER] 1530

“” നീ ഇവടെ കിടന്ന് നരഗിച്ചോ…. നാളെ ഇവര് നിന്നെ വെട്ടി കറിയാക്കില്ലെന്ന് ആര് കണ്ടു…….. “”………………. ഇതിന് മുമ്പ് രണ്ട് മൂന്ന് തവണ മദ്യപിച്ചതിന്റെ പേരിൽ എനിക്ക് കുറച്ചെങ്കിലും കണ്ട്രോൾ ഉണ്ടായിരുന്നു…………….

“” ഇവിടെ കിടന്ന് മരിക്കുന്നതിന് മുന്നേ എനിക്ക് നിന്നോട് കുറച്ച് സത്യങ്ങൾ പറയണം..കേട്ടോടാ.. മാടാ………. “”…………………..

“” ഇത് കേട്ടപ്പോൾ ആ അവസ്ഥയിലും ഞാനൊന്ന് ഞെട്ടി……. ഇവളിത് എന്താണ് പറഞ്ഞുവരുന്നത്……..

“” നീ പറഞ്ഞു തോലാക്കടി നശിച്ചവളെ……., “”……….. എന്ന് ഞാനും……

“” നിനക്കറിയോടാ…… നീയൊരിക്കൽ എന്റെ ജീവനായിരുന്നു…… ഇന്നും……… ……….. “”…………. മുറിയിലെ ഇരുട്ടിൽ അവളുടെ മുഖം വ്യക്തമല്ലെങ്കിലും അവള് ആടിയാടിയാണ് ഇതൊക്കെ പറയുന്നത് എന്നെനിക്ക് മനസ്സിലായി……

“” അതായിരിക്കും നീയെന്നെ ഇങ്ങനെയൊക്കെ ആക്കീത്………….. എനിക്കെതിരെ കള്ളസാക്ഷിയൊക്കെ പറഞ്ഞത്, അല്ലേടി നായിന്റെ മോളേ…………………. “”……………. ബോധം അവശേഷിക്കുന്നുണ്ടെങ്കിളും എന്തോ സംസാരത്തിന് ശെരിക്ക് ഗ്രിപ് ഒന്നും കിട്ടുന്നില്ല……………

“”” അത് ആ പിഴച്ചവള് പറഞ്ഞിട്ടല്ലേ…., അല്ലേൽ ഞാൻ അങ്ങനെയൊക്കെ പറയോ…….. “”…………………..

“” ? ഇത് കേട്ടപ്പോൾ ഞാൻ ശെരിക്ക് ഒന്ന് ഞെട്ടി …… അപ്പൊ ഇതിന് പിന്നിലും ആളുണ്ടോ ……………

“” ഈ അവസ്ഥയിൽ അവളോട് എന്ത് ചോദിച്ചാലും എനിക്കത് കിട്ടും…, അപ്പൊ ഞാനത് മുതലെടുക്കാൻ തന്നെ തീരുമാനിച്ചു……..

“” ഡീ…… അപ്പൊ എന്റെ ബാഗിൽ അതൊക്കെ ഇട്ടത്……… ‘””

“” ഞാൻ ബാക്കി പറയുന്നതിന് മുമ്പ് അവള് ബാക്കിയുള്ള കഥ മൊത്തം ഇങ്ങോട്ട് വിളമ്പി……….. പാതി ബോധത്തിലും അതൊക്കെ കേട്ട് എന്റെ കണ്ണിലേക്ക് രക്തം ഇരച്ചുവന്നു……………………

“””” എന്നാലും നിനക്ക് നിന്റെ ചേച്ചിയെ രക്ഷിക്കാൻ എന്റെ ജീവിതം വച് തന്നെ കളിക്കണം , അല്ലേടി നായെ……, വേണ്ടടി.., നീയിനി ജീവിക്കണ്ട, .
………… എന്റെ കയ് രണ്ടും ഞാൻ അവളുടെ കഴുത്തിനു ചുറ്റും മുറുക്കി., ആ കഴുത്ത് ഞെരിച്ചു…., ……………..,,,,, അധികം നേരം അങ്ങനെ പിടിച്ചു ഞെരിക്കാൻ എന്റെ ഉള്ളിലുള്ള ലഹരി അനുവദിച്ചില്ല…, അതെന്റെ കണ്ണുകൾ അടപ്പിച്ചു…………..

<<<<<<<<<<<<<<<<<<<<

“”” കണ്ണ് തുറന്ന് നോക്കുമ്പോൾ അവള് എന്റെ നെഞ്ചത്ത് കിടക്കുന്നു………………

“” മാറിക്കടക്ക് ശവമേ, എന്റെ മേത്ത്ന്ന്……… ഞാനവളെ ഉരുട്ടി മണ്ണിലേക്ക് ഇട്ടു…………..

“” രാവിലെ തന്നെ നല്ല തലവേദന …. ഇന്നലത്തെ ആ സാധനത്തിന്റെ ആയിരിക്കും…….. ……. ഞാൻ എഴുന്നേറ്റ് ഇരുന്നിട്ട് ഇന്നലത്തെ സംഭവങ്ങൾ ഒക്കെ ഒന്ന് ഓർത്തെടുക്കാൻ നോക്കി………… വൈകാതെ അവള് പറഞ്ഞ കാര്യങ്ങളും എന്റെ ഓർമ്മയിലേക് എത്തി……….

“”” ഡീ…… ഇന്നലെ വിളിച്ചു കൂവിയതൊക്കെ സത്യമായിരുന്നോ…….. “”………. എഴുന്നേറ്റിരുന്നു കണ്ണ് തുടക്കുന്ന അവളോട് ഞാൻ ഒച്ച ഉയർത്തി………..

“” അ അവൾക്കൊന്നും ഓർമ്മയില്ലെന്ന് , ആ മുഖഭാവത്തിൽ നിന്നെനിക് മനസ്സിലായി……………

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

164 Comments

Add a Comment
  1. വായിക്കുവാൻ വൈകിപ്പോയി. കഥയും സംഭാഷണവും ഒന്നിനൊന്ന് മെച്ചം.

  2. Bro ithuvare vannillallo

  3. Bro innu varumo next part

  4. Bro waiting annu next partinu nayanane veruthey vidaruth

      1. എങ്ങും പോവല്ലേ. എത്തിയിട്ടിലെങ്കിലോ ?

  5. Enthayi bro 1week aayallo

    1. അപ്പൂട്ടൻ

      അടിപൊളി… ഞാനൊരു സത്യം പറയാം.പ്രിയപ്പെട്ട ലവർ. ആദ്യ എപ്പിസോഡ് നുശേഷം ഞാൻ ഈ കഥ ശ്രദ്ധിക്കാറില്ല ആയിരുന്നു. യാദൃശ്ചികമായി ഇന്നലെയാണ് രണ്ടും മൂന്നും നാലും പിന്നെ ഈ ഭാഗവും വായിച്ചു തീർത്തത്. ഇപ്പോൾ എനിക്ക് ഇങ്ങനെയൊരു ചിന്ത ഉണ്ടായില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമായി തോന്നിയേനെ എന്ന് സന്തോഷപൂർവ്വം ഓർക്കുന്നു. മനോഹരമായ അവതരണം. ക്ലൈമാക്സ് എങ്ങനെ ഒക്കെ എത്തിച്ചേരും എന്ന് ഒരു പിടിയും ഇല്ല. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ

      1. അപ്പൂട്ടാ ?????

        എന്തായാലും കഥ ഇഷ്ടായല്ലോ സന്തോഷായി ❣️.

        ??

        1. അപ്പൂട്ടൻ

          തീർച്ചയായും

    2. Manu ബ്രോ ?,
      സബ്‌മിറ്റ് ചെയ്തിട്ടുണ്ട് . ?

      1. ❤️❤️❤️

      2. പൊളി പൊളി ??

      3. Bro site le ep o varum

        1. അറിയില്ല .. കുട്ടേട്ടൻ തിരക്കൊഴിയുമ്പോൾ ഇടുമായിരിക്കും

          ❣️

          1. ഇന്നലെ മുതൽ wait ചെയുകായ bro

  6. Bro next part entayi???

    1. അയച്ചിട്ടുണ്ട് മുത്തേ ?

  7. Bro oru rakshayilla waiting for next part

    1. Zodiac ബ്രോ ?

  8. Bro adopoli … Adutha part odanae kanumo…. പ്രതികാരാത്തിനായി കാത്തിരിക്കുന്നു

    1. അയച്ചിട്ടുണ്ട് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *