?രാവണചരിതം 5 [LOVER] 1531

“” നയനയാണോ ഇതിന്റ പിന്നിൽ…….. “””……………. എന്റെ ഈ ഒറ്റ ചോദ്യത്തിന്റെ മുന്നിൽ അവള് ശെരിക്കും പകച്ചു…… എന്റെ മുമ്പിൽ നിന്ന് ഉരുകിയൊലിക്കാൻ തുടങ്ങി……………………..

‘”” മാപ്പ്…………. അന്നെനിക്ക് അങ്ങനെ ………… “”…………………….. അടുത്ത നിമിഷം അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് എന്റെ കാലിലേക്ക് വീണു…………….

“” എനിക്കെന്ത് പറയണം എന്ന് പോലും അറിയാത്ത സ്ഥിതിയായി…………… അറിയാതെയാണേലും എല്ലാം ഞാൻ പറഞ്ഞ വാക്കിൽ നിന്നാണല്ലോ തുടങ്ങിയത്……., അതെന്നെ വല്ലാതെ തളർത്തി….., ഇന്ന് വരെ ഞാൻ വളർത്തിയെടുത്ത അവളോടുള്ള എന്റെ പകയുടെ ആ തീ.., അതിന്റെ തീക്ഷണത കുറയുന്നതായി എനിക്ക് തോന്നി……. ഞാൻ ഒരു വാക്ക് പോലും പറയാതെ അവിടെ ഇരുന്നു…….., അത്രത്തോളം ആ സത്യം എന്നെ തളർത്തിയിരുന്നു……………

“” മാപ്പർഹിക്കാത്ത തെറ്റാണ് ഞാൻ ചെയ്തത്…, എന്ത് ശിക്ഷ വേണേലും എനിക്ക് തന്നോളൂ…….. ഞാൻ സന്തോഷത്തോടെ അത് സ്വീകരിച്ചോളാ………………. “”…………… അവളപ്പൊഴും എന്റെ കാലിൽ വീണ് ഓരോന്നും പറഞ്ഞ് കരയുകയാണ്………………

“” ഞാൻ ഒരു വിധത്തിൽ എന്റെ കാലൊന്ന് കുടഞ്ഞു…..,…. .. ഒരു ഞെട്ടലോടെ അവൾ തെറിച്ചുമാറി ഇരുന്നു……………..

‘” അവളുടെ മുഖത്ത് നോക്കി നാല് തെറി പറയണം എന്നെനിക്ക് ഉണ്ടായിരുന്നെങ്കിലും എന്തോ എനിക്കതിനു കഴിയുന്നില്ല ………, ഞാൻ പുറത്തേക്ക് ഇറങ്ങി നടന്നു………………………….

“””” എന്റെ മനസ്സിന്റെ രണ്ട് വശങ്ങൾ തമ്മിലുള്ള സംഘർഷം അപ്പോഴും നടക്കുകയായിരുന്നു……..

“” ഒരുഭാഗം അവളെ എത്ര ന്യായീകരിക്കാൻ ശ്രമിച്ചിട്ടും , എനിക്ക് എന്തോ അവളോട് അങ്ങനെ ക്ഷമിക്കാൻ കഴിയുന്നില്ല……

“”‘ അവള് സ്വന്തം ചേച്ചിയെ രക്ഷിക്കാൻ അല്ലെ അങ്ങനെ ചെയ്തത്…. “”……….. ഓ ചേച്ചിയെ രക്ഷിക്കാൻ ബാക്കിയുള്ളവരുടെ ജീവിതം കൊണ്ട് കളിക്കണോ…………….

“” നയന……… അവൾ അർഹിച്ച മറുപടി തന്നെയാണ് താൻ അന്ന് കൊടുത്തത്… പക്ഷെ അത് ഇങ്ങനെയൊക്കെ ആയിതീരും എന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല……………….

“”” ഇത്രയൊക്കെ അവള് ചെയ്ത് കൂട്ടിയിട്ടുണ്ടെങ്കി അവളുടെ കളികൾ എല്ലാരും അറിയണ്ടേ…., വേണം എനിക്കെന്റെ നിരപരാധിത്വം തെളിയിക്കണം………. ഇപ്പൊ എന്റെ പ്രതികാരത്തെക്കാൾ മുഖ്യം അതാണ്…………. പോണം…… തിരികെ പോണം…………… ….. ഇങ്ങനെ ഓരോ ചിന്തകളുമായി ഞാൻ മുന്നോട്ട് നടന്നു………..

“”””” കുറച്ച് നടന്നപ്പോ ദൂരെ ഒരാൾകൂട്ടം ഞാൻ കണ്ടു……………..

“” കൂടുതൽ അങ്ങോട്ട് നടന്നപ്പോ കണ്ട കാഴ്ച……. ഒരു 40 വയസ്സ് തോന്നിക്കുന്ന ഒരാൾ……. ഒരു മുണ്ടാണ് അയാൾ ഉടുത്തിരിക്കുന്നത്….. ഷർട്ട്‌ ഊരി കയ്യിൽ പിടിച്ചിരിക്കുന്നു…………….. ……….

“” ഞാൻ കണ്ണടച്ചു ശിവഭഗവാന് നന്ദി പറഞ്ഞു…, ഇത്ര വേഗം നാട്ടിലേക്കുള്ള ടിക്കറ്റ് ശെരിയാക്കിതന്നതിന്……..

“”” ഞാൻ അടുത്തേക്ക് വരുന്നത് കണ്ടപ്പോ അയാളോട് സംസാരിച്ചിരുന്ന ആ കിഴവി എന്നെ ചൂണ്ടി കാണിച് എന്തോ പറഞ്ഞു……………………………

“” കോൻ ഹോ തും ബേട്ടാ….. (( ആരാണ് മോനെ നീ )))… “”…………………. എന്നെക്കണ്ടപ്പോ അയാൾ ചോദിച്ചു……………

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

164 Comments

Add a Comment
  1. വായിക്കുവാൻ വൈകിപ്പോയി. കഥയും സംഭാഷണവും ഒന്നിനൊന്ന് മെച്ചം.

  2. Bro ithuvare vannillallo

  3. Bro innu varumo next part

  4. Bro waiting annu next partinu nayanane veruthey vidaruth

      1. എങ്ങും പോവല്ലേ. എത്തിയിട്ടിലെങ്കിലോ ?

  5. Enthayi bro 1week aayallo

    1. അപ്പൂട്ടൻ

      അടിപൊളി… ഞാനൊരു സത്യം പറയാം.പ്രിയപ്പെട്ട ലവർ. ആദ്യ എപ്പിസോഡ് നുശേഷം ഞാൻ ഈ കഥ ശ്രദ്ധിക്കാറില്ല ആയിരുന്നു. യാദൃശ്ചികമായി ഇന്നലെയാണ് രണ്ടും മൂന്നും നാലും പിന്നെ ഈ ഭാഗവും വായിച്ചു തീർത്തത്. ഇപ്പോൾ എനിക്ക് ഇങ്ങനെയൊരു ചിന്ത ഉണ്ടായില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമായി തോന്നിയേനെ എന്ന് സന്തോഷപൂർവ്വം ഓർക്കുന്നു. മനോഹരമായ അവതരണം. ക്ലൈമാക്സ് എങ്ങനെ ഒക്കെ എത്തിച്ചേരും എന്ന് ഒരു പിടിയും ഇല്ല. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ

      1. അപ്പൂട്ടാ ?????

        എന്തായാലും കഥ ഇഷ്ടായല്ലോ സന്തോഷായി ❣️.

        ??

        1. അപ്പൂട്ടൻ

          തീർച്ചയായും

    2. Manu ബ്രോ ?,
      സബ്‌മിറ്റ് ചെയ്തിട്ടുണ്ട് . ?

      1. ❤️❤️❤️

      2. പൊളി പൊളി ??

      3. Bro site le ep o varum

        1. അറിയില്ല .. കുട്ടേട്ടൻ തിരക്കൊഴിയുമ്പോൾ ഇടുമായിരിക്കും

          ❣️

          1. ഇന്നലെ മുതൽ wait ചെയുകായ bro

  6. Bro next part entayi???

    1. അയച്ചിട്ടുണ്ട് മുത്തേ ?

  7. Bro oru rakshayilla waiting for next part

    1. Zodiac ബ്രോ ?

  8. Bro adopoli … Adutha part odanae kanumo…. പ്രതികാരാത്തിനായി കാത്തിരിക്കുന്നു

    1. അയച്ചിട്ടുണ്ട് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *